Kerala Class 12 First Term Question Paper 2025 Islamic History – Text
Read the full text of this question paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (4 pages)
Page 1
Reg. No.: ..............................................
Name: ..................................................
Higher Secondary First Term Examination, August 2025
Part III - ISLAMIC HISTORY
Time: 2½ Hours
HSE II Maximum: 80 Scores Cool-off Time: 15 Minutes
General Instruction to Candidates:
• There is a 'Cool-off time" of 15 minutes in addition to the writing time.
• Use the 'Cool-off time' to get familiar with questions and to plan your answers.
• Read questions carefully before answering.
• Read the instructions carefully.
• Malayalam version of the questions is also provided.
• Give equations wherever necessary.
വിദ്യാർത്ഥികൾക്കുള്ള പ ാതുനിർദ്ദേശങ്ങൾ:
• നിർേിഷ്ട സമയത്തിന് പുറപമ 15 മിനിറ്റ് 'കൂൾ ഓഫ് ട ൈം' ഉണ്ടായിരിക്കുൈം.
• 'കൂൾ ഓഫ് ട ൈം' ദ്ദചാദ്യങ്ങൾ രിചയപെ ാനൈം ഉത്തരങ്ങൾ ആസൂത്രണൈം പചയ്യാനൈം
ഉ ദ്ദയാഗിക്കുക.
• ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ദ്ദചാദ്യങ്ങൾ ശ്രദ്ധാപൂർവ്വൈം വായിക്കണൈം.
• നിർദ്ദേശങ്ങൾ മുഴുവനൈം ശ്രദ്ധാപൂർവ്വൈം വായിക്കണൈം.
• ദ്ദചാദ്യങ്ങൾ മലയാളത്തിലൈം നല്കിയിട്ടുണ്ട്.
Section A
Answer all the questions from 1 to 16. Each carries 1 score
1 മുതൽ 16 വപരയുള്ള എല്ലാ ദ്ദചാദ്യങ്ങൾക്കുൈം ഉത്തരൈം എഴുതുക.
1 ദ്ദകാർ വീതൈം. (8 1 = 8)
1. Founder of Abbasid dynasty is ---------
(a) Harun-Al-Rashid (b) Abu Abbas Assaffah
(c) Al Mansur (d) Al Hadi
അബ്ബാസിദ്് രാജവൈംശത്തിപെ സ്ഥാ കൻ ----------
(a) ഹാറൂണ് അല് റാഷിദ്് (b) അബൂ അബ്ബാസ് അസ്സഫാ
(c) അൽ മൻസൂർ (d) അൽ ഹാദ്ി
2. Founder of city of Baghdad is --------------
(a) Al Mutha Vakkil (b) Al Mamun
(c) Abu Abbas (d) Abu Jafar Al Mansur
ബാഗ്ദാദ്് നഗരത്തിപെ സ്ഥാ കൻ ----
(a) അൽ മുത്ത വാക്കിൽ (b) അൽ മാമുൻ
(c) അബു അബ്ബാസ് (d) അബു ജാഫർ അൽ മൻസൂർ
Page 2
3. The first Qasi Al Qussah of Abbasid Khilafat is -------------
(a) Abbu Yousuf (b) Imam Al Riza
(c) Imam Ahmed Bin Hambal (d) Al Mamun
അബ്ബാസ് ഖിലാഫത്തിപല ആദ്യപത്ത ഖാസി അൽ ഖുസ്സ----------
(a) അബ്ബൂ യൂസഫ് (b) ഇമാൈം അൽ റിസ
(c) ഇമാൈം അഹ്മദ്് ബിൻ ഹൈംബൽ (d) അൽ മാമുൻ
4. The famous work of Muhammad Idris Al Shafi is --------------
(a) Muqadhima (b) Kitabul Shifa
(c) Usul Al Figh (d) Al Muvatha
മുഹമ്മദ്് ഇദ്രിസ് അൽ ഷാഫിയുപ പ്രസിദ്ധമായ കൃതി -----------
(a) മുഖാദ്ിമ (b) കിതാബുൽ ഷിഫ
(c) ഉസുൽ അൽ ഫിഖ്ഹ് (d) അൽ മുവാത്ത
5. Abbasid empire came ot an end in the year -------------
(a) 1528 (b) 1258
(c) 1358 (d) 1248
അബ്ബാസിയ സാമ്രാജയൈം ആവാസനിച്ച വർഷൈം
(a) 1528 (b) 1258
(c) 1358 (d) 1248
6. Fathimid scholar who measured the annual overflow of Nile is ----------
(a) Ibnu Hythem (b) Nisam ul Mulk
(c) Ibn Athir (d) Al Farabi
ടനൽനദ്ിയുപ വാർഷിക കവിപഞാഴുകൽ അളന്ന ഫാത്തിമിദ്് ണ്ഡിതൻ-------
(a) ഇബ് ന ടഹപ ൈം (b) നിസാൈം ഉൽ മുൽക്ക്
(c) ഇബ് ന ആതിർ (d) അൽ ഫറാബി
Link A with B and C
ലിങ്ക് A & B & C
A B C
എ ബി സി
7. Masoodi Founder of Fathimid Bala at Suhada
മസൂദ്ി dynasty ബാല അൽ സുഹാദ്
ഫാത്തിമിദ്്
രാജവൈംശത്തിപെ സ്ഥാ കൻ
8. Nisam ul Mulk Al Nasir Historian
നിസാമുൽ മുൽക് അൽ നാസിർ ചരിത്രകാരൻ
9. Said bin Hussain Siyasat Nama Umayyad ruler of Spain
പസയ്ദ്് ബിൻ ഹുടസൻ സിയാസത് നാമ പെയിനിപല ഉമയ്യദ്്
ഭരണാധികാരി
Page 3
10. Abdul Rahman 3rd Abdul Rahman Gafaqi Wazir of Malik Shah
അബ്ദുള് റഹ്മാന് അബ്ദുൾ റഹ്മാൻ ഗഫാഖി മാലിക് ഷായുപ വസീര്
11. Battle of Tours Heradotus of Arabs Shiya Khilafat of Africa
ടൂർസ് യുദ്ധൈം അറബികളുപ ആഫ്രിക്കയിപല ഷിയ
പഹറാദ്ദ ാട്ടസ് ഖിലാഫത്ത്
Prepare a time line using given data
നൽകിയിരിക്കുന്ന ാറ്റ ഉ ദ്ദയാഗിച്ച് ഒരു ട ൈം ടലൻ തയ്യാറാക്കുക
12. 762
13. 1258
14. 909
15. 1187
16. 711
Battle of Hittin, Conquest of Spain, Foundation of Fathimid Khilafat, Fall of Abbasid
dynasty, Foundation of Baghdad
ഹിറ്റിൻ യുദ്ധൈം, പെയിൻ കീഴ ക്കൽ, ഫാത്തിമിദ്് ഖിലാഫത്തിന് സ്ഥാ നൈം, അബ്ബാസിദ്്
രാജവൈംശത്തിപെ തനൈം, ബാഗ്ദാദ്ിപെ സ്ഥാ നൈം
Section B
Answer any 2 question from 17 to 19. Each carries 8 score.
17 മുതൽ 19 വപരയുള്ള ദ്ദചാദ്യങ്ങളിൽ ഏപതങ്കിലൈം 2 എണ്ണത്തിന് ഉത്തരൈം എഴുതുക
8 ദ്ദകാർ വീതൈം. (2×8 = 16)
17. Write an essay on the administrative system of the Abbasids
അബ്ബാസിയാക്കളുപ ഭരണസൈംവിധാനപത്ത റ്റി ഒരു ഉ നയാസൈം തയ്യാറാക്കുക.
18. Explain the intellectual contributions of Muslim Spain
മുസ്ിൈം പെയിൻ ടധഷണിക ദ്ദമഖലയിൽ നൽകിയ സൈംഭാവനകൾ വിശദ്ീകരിക്കുക.
19. Prepare an essay on the contributions of Fathimid dynasty
ഫാത്തിമിയ രാജവൈംശത്തിപെ സൈംഭാവനകപള കുറിച്ച് ഒരു ഉ നയാസൈം തയ്യാറാക്കുക
Section C
Answer any 8 questions from 20 to 28. Each carries 6 score.
20 മുതൽ 28 വപരയുള്ള ദ്ദചാദ്യങ്ങളിൽ ഏപതങ്കിലൈം 8 എണ്ണത്തിന് ഉത്തരൈം എഴുതുക
6 ദ്ദകാർ വീതൈം. (8×6= 48)
20. Write a short essay on the four school of thought in Islam
ഇസ്ാമിപല നാല് ചിന്താധാരകപളക്കുറിച്ച് ഒരു ലഘു ഉ നയാസൈം തയ്യാറാക്കുക
21. Explain the achievements of Abbasids in the field of science and literature
ശാസ്ത്രൈം, സാഹിതയൈം എന്നീ ദ്ദമഖലകളിൽ അബ്ബാസിഡുകൾ നൽകിയ സൈംഭാവനകൾ
വിശദ്ീകരിക്കുക
22. Analyse the origin, growth and fall of Burma kids
ബർമ കിഡുകളുപ ഉത്ഭവൈം, വളർച്ച, തനൈം എന്നിവ വിശകലനൈം പചയ്യുക
Page 4
23. Who were Mamluks? Explain their contributions
ആരായിരുന്നു മൈംലൂക്കുകൾ? അവരുപ സൈംഭാവനകൾ വിശദ്ീകരിക്കുക
24. Write a short essay on Salahuddin Ayubi
സലാഹുേീൻ അയ്യൂബിപയകുറിച്ച് ഒരു ലഘു വിവരണൈം തയ്യാറാക്കുക
25. What are the reasons and results of crusades
കുരിശു യുദ്ധത്തിപെ കാരണങ്ങളുൈം ഫലങ്ങളുൈം വിശദ്മാക്കുക
26. Write a short essay on Abdul Rahman third
അബ്ദുറഹ്മാൻ മൂന്നാമപനക്കുറിച്ച് ഒരു ലഘു വിവരണൈം തയ്യാറാക്കുക
27. What are the factors lead to the decline of Muslim Spain?
മുസ്ിൈം പെയിനിപെ തകർച്ചയിദ്ദലക്ക് നയിച്ച ഘ കങ്ങൾ എപന്തല്ലാൈം?
28. Prepare a short essay on the Arab conquest of Spain.
അറബികളുപ പെയിൻ ആക്രമണപത്തക്കുറിച്ച് വിശദ്ീകരിക്കുക.
.