Kerala Class 12 First Term Question Paper 2025 Sociology – Text
Read the full text of this question paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (4 pages)
Page 1
SECOND YEAR HIGHER SECONDARY
FIRST TERMINAL EXAMINATION-2025
PART III
SOCIOLOGY
Maximum : 80 Scores Time: 2.5 Hrs Cool Off time: 15 Minutes
------------------------------------------------------------------------------------------------------------------------
Answer any 9 questions from 1 to 10 .Each carries 1 score
1 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിനു ഉത്തരമെഴുതുക
1. The ability to know how others look at us, and the ability to look at ourselves from outside is
called
ഒരു വ്യക്തിക്ക് പുറമെ നിന്ന് തന്നെ ത്തന്നെ നോക്കിക്കാണാൻ സഹായിക്കുന്ന പ്രക്രിയ .
(a) Sociological Imagination (b) Self reflexivity (c) Prior Knowledge
(എ ) സമൂഹശാസ്ത്ര സങ്കൽപനം (ബി ) സ്വയം പ്രതിപതനം (സി ) മുന്നറിവുകൾ
2. C W Mills propounded the concept ....................... for connecting personal problems and public
issues.
വ്യക്തിപരമായ പ്രശ്നങ്ങളും പൊതു പ്രശ്നങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി സി ഡബ്ലിയു മിൽസ്
അവതരിപ്പിച്ച സങ്കല്പമാണ് .............
(a) Self Reflexivity (b) Prior Knowledge (c) Sociological Imagination
(എ ) സ്വയം പ്രതിഫലനം (ബി) മുന്നറിവ് ( സി) സമൂഹശാസ്ത്രപരമായ സങ്കൽപനം
3. According to Malthusian Theory of Population growth,population rises in ........................
ജനസംഖ്യ വർദ്ധനവിനെ കുറിച്ചുള്ള മാൽത്തൂസിയൻ സിദ്ധാന്തത്തിൽ ജനസംഖ്യ വർദ്ധിക്കുന്നത് ................
ൽ ആണ്
(a) Arithmetic progression (b) Geometric Progression (c) Homogenous Progression
(a) സമാന്തര ശ്രേണി ( b) ജ്യാമിതീയ ശ്രേണി (c) ഏകതാനമായ ശ്രേണി
4. The family in which mother has the authority and dominance is known as ....................
സ്ത്രീകൾക്ക് അധികാരവും മേധാവിത്വവുമുള്ള കുടുംബത്തിനെ ..................... എന്നറിയപ്പെടുന്നു .
(a)Patrilineal (b) Matrilocal (c) Matriarchal
(എ ) പിതൃദായകം (ബി ) മാതൃ സ്ഥാനീയം (സി ) മാതൃ മേധാവിത്വം
5.The number of females per 1000 males in a given area at a specified time period is known
as ............
ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത കാലഘട്ടത്തിൽ 1000 പുരുഷന്മാർക്ക് എത്ര സ്ത്രീകൾ ഉണ്ടെന്നുള്ളതിനെ
സൂചിപ്പിക്കുന്നതാണ് .............
6. ...................refers to the way in which individuals may become cut off from the full
involvement in the wider society .
വ്യക്തികളെ സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുന്നതിനെ ............. എന്ന്
പറയുന്നു .
Page 2
7. Name the second backward commission in India?.................
ഇന്ത്യയിലെ രണ്ടാം പിന്നാക്ക കമ്മിഷന്റെ പേര് ?.......................
8. ......................is the scientific study of population.
ജനസംഖ്യയെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് .............................
9.Name the marginalised tribal group controlled salt business during colonial period .
കൊളോണിയൽ കാലഘട്ടത്തിൽ ഉപ്പിന്റെ വ്യാപാരം നിയന്ത്രിച്ചിരുന്ന പാർശ്വവത്കരിക്കപ്പെട്ട ഗോത്ര വിഭാഗം
ഏത് ?
10.Difference between birth rate and death rate is called ..........................
ജനന നിരക്കും മരണ നിരക്കും തമ്മിലുള്ള അന്തരമാണ് ...................
II . Answer all questions from 11 to 15 .Each carries 2 scores
11 മുതൽ 15 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക . 2 സ്കോർ വീതം
11. What is dependency ratio?
ആശ്രിതാനുപാതം എന്നാൽ എന്ത് ?
12.Define social stratification?
സാമൂഹ്യ ശ്രേണീകരണം നിർവചിക്കുക ?
13.Define the term Commonsense map?
സാമാന്യ ബോധ ഭൂപടം എന്ന പദം നിർവചിക്കുക
14. what you mean by ‘Hundi System ‘?
'ഹ്യൂണ്ടി വ്യവസ്ഥിതി 'കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നതെന്ത് ?
15.Explain the term Demographic dividend?
ജനസംഖ്യ ലാഭ വിഹിതം എന്ന പദം വിശദീകരിക്കുക
III. Answer any 3 questions from 16 to 19 .Each carries 4 scores
16 മുതൽ 19 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക .4 സ്കോർ വീതം .
16. What is the difference between Common sense knowledge and Sociological Imagination?
സാമാന്യ ബോധ ജ്ഞാനവും സമൂഹ ശാസ്ത്ര സങ്കൽപനവും തമ്മിലുള്ള വ്യത്യാസം എന്താണ് ?
17.Explain the meaning of the concept Commodification with suitable examples.?
വസ്തുവൽക്കരണം എന്ന സങ്കല്പത്തിന്റെ അർത്ഥം ഉതാഹരണങ്ങൾ സാഹിതം വിശദീകരിക്കുക ?
18. Clarify the term ‘Dominant Caste’ with examples.
പ്രബല ജാതി എന്ന പദം ഉദാഹരണ സഹിതം വ്യക്തമാക്കുക
19. National development verses the tribal development . Substantiate the statement .
'ദേശീയ വികസനം ആദിവാസി വികസനത്തിന് എതിരാണ് '.ഈ പ്രസ്താവനയെ സാധൂകരിക്കുക
Page 3
IV . Answer any 3 questions from 20 to 23 .Each carries 5 scores
20 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക .5 സ്കോർ വീതം .
20.identify the reasons for the declining sex ratio in India?
ഇന്ത്യയിൽ സ്‌ത്രീ - പുരുഷ അനുപാതം കുറയ്ക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുക ?
21. Match the following ചേരുംപടി ചേർക്കുക
A B
a Gandhiji Brahma Samaj
ഗാന്ധിജി ബ്രഹ്മ സമാജ്
b CW Mills Sathya Shodhak samaj
CW മിൽസ് സത്യാ ശോധക് സമാജ്
c Ram Mohan Roy Back ward Class Class Commission
രാം മോഹൻ റോയ് പിന്നാക്ക വർഗ്ഗ കമ്മിഷൻ
d Jyothi Ba Phule Harijan
ജ്യോതി ബ ഫുലെ ഹരിജൻ
e Kaka Kalelkar Sociological Imagination
കാക കലേൽകർ സമൂഹ ശാസ്ത്ര ഭാവന
22.Stratification and exclusion are social .Substantiate this statement.
ശ്രേണീകരണവും ബഹിഷ്കരണവും സാമൂഹികമാണ് .ഈ പ്രസ്താവന സാധൂകരിക്കുക .
23.List out the merits of Sociological imagination?
സമൂഹശാസ്ത്ര ഭാവനയുടെ ഗുണങ്ങൾ പട്ടികപ്പെടുത്തുക ?
V . Answer any 3 questions from 24 to 27 .Each carries 6 scores
24 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക . 6 സ്കോർ വീതം .
24 Classify and explain the tribal communities on the basis of permanent and acquired traits?
ഗോത്ര സമുദായങ്ങളെ അവയുടെ സ്ഥിരവും ആർജ്ജിതവുമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ
വർഗീകരിച്ച് വിശദമാക്കുക ?
25 Explain the following
താഴെ തന്നിരിക്കുന്നവ വിശദീകരിക്കുക
(a) Markatisation (b) Sanskritisation (c) Globalisation
(a)കമ്പോളവത്കരണം (b) സംസ്കൃതവത്കരണം (c)ആഗോളവൽക്കരണം
26 Analyse the changes of traditional caste system ?
പരമ്പരാഗത ജാതി വ്യവസ്ഥയുടെ മാറ്റങ്ങൾ വിശകലനം ചെയ്യുക ?
27 Analyse the impact of liberalisation and marketisation in Indian economy?
ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ ഉദാരവത്കരണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും സ്വാധീനം
വിശകലനം ചെയ്യുക ?
Page 4
V . Answer any 2 questions from 28 to 30 .Each carries 8 scores
28 മുതൽ 30 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക . 8 സ്കോർ വീതം .
28. (a) Define untouchability?
തൊട്ടുകൂടായ്മ നിർവചിക്കുക ?
(b)Explain the state and non state initiatives addressing caste and tribal discrimination.
ജാതി - ഗോത്ര വിവേചനങ്ങൾക്ക്‌എതിരെ രാഷ്ട്രവും രാഷ്ട്രേതരസംഘടനകൾ കൈകൊണ്ട നടപടികൾ
വിശദമാക്കുക ?
Hints: (1) purity and pollution (2) Article 17 (3) Dimensions of untouchability
സൂചനകൾ (1) ശുദ്ധിയും അശുദ്ധിയും (2) ആർട്ടികൾ 17 (3) തൊട്ടുകൂടായ്മയുടെ മാനങ്ങൾ
29. Evaluate the struggle for women’s equality and rights in India ?
ഇന്ത്യയിൽ സ്ട്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ വിലയിരുത്തുക ?
30.Analyse the Malthusian theory on population growth , Critically analyse the theory in the context
of contemporary India
സമകാലിക ഇന്ത്യയുടെ പാശ്ചാത്തലത്തിൽ മാൽത്തൂസിന്റെ ജനസംഖ്യ സിദ്ധാന്തത്തിന്റെ പ്രസക്തി
വിമർശനാത്മകമായി വിശകലനം ചെയ്യുക ?