Kerala Class 12 First Term Question Paper 2023 Geography – Text
Read the full text of this question paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (5 pages)
Page 1
Kerala Board
First Term
Question Paper
Page 2
SY
FIRST TERMINAL EXAMINATION, AUGUST 2023
GEOGRAPHY
Time: 2 Hrs Maximum: 60 Score
Cool-off Time: 15 Mints
Answer any five from 1 to 6. Each carries 1 score (5X1=5)
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം
1. Who introduced the concept Neo- determinism ?
നവവിധി വിശ്വാസം അവതരിപ്പിച്ചത് ആരാണ് ?
(a) Ratzel ( b) Semple (c) Griffith Taylor (d) Vidal de la blache
2. Which one of the following continent has the highest growth of population?
താഴെ കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വളർച്ച കൂടിയ വൻകര ഏതാണ്
(a) Africa (b) South America (c) Asia (d) Europe
3. Name the approach associated with prof: Amartya Sen.
പ്രൊ.അമൃത്യാസെൻ മുന്നോട്ടുവെച്ച സമീപനം എഴുതുക
(a) Capability approach (b) Income approach (c) Welfare approach (d) Basic needs approach
4. Viticulture is associated with.
വിറ്റി കൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്
(a) Market gardening (b) Horticulture (c) Grape cultivation (d) Dairy farming
5. First complete census in India was conducted only in,
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കനേഷുമാരി കണക്കെടുപ്പ് നടന്ന വർഷം
(a) 1871 (b) 1861 (c) 1881 (d) 1891
6. An example of an educational town.
വിദ്യാഭ്യാസ നഗരത്തിന് ഉദാഹരണം
(a) Jharia (b) Jamshedpur (c) Shimla (d) Varanasi
Answer any seven questions from 7 to 15. Each carries 2 score. (7X2=14)
7 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം
7. Name any two smallest language groups in India.
ഇന്ത്യയിലെ ഏതെങ്കിലും ചെറിയ രണ്ട് ഭാഷ കുടുംബങ്ങളുടെ പേര് എഴുതുക
8. Identify the locally called units of hamleted settlements.
ഹാംലറ്റ് വാസസ്ഥലങ്ങളെ പ്രാദേശികമായി അറിയപ്പെടുന്ന പേരുകൾ തിരിച്ചറിയുക
9. Distinguish between wetland and dryland farming.
വരണ്ട നില കൃഷിയും ഈർപ്പനില കൃഷിയും താരതമ്യം ചെയ്യുക.
10. What is shifting cultivation?
എന്താണ് സ്ഥാനാന്തര കൃഷി
11. Define truck farming.
ട്രക്ക് ഫാമിങ്ങിനെ കുറിച്ച് എഴുതുക
12. How are the countries classified on the basis of human development index.
മാനവ വികസന സൂചികയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ എങ്ങനെ തരം തിരിക്കാം
13. Distinguish between CBR and CDR.
CBR & CDR താരതമ്യം ചെയ്യുക.
14. Name any two sub fields of social geography.
സാമൂഹിക ഭൂമിശാസ്ത്രത്തിന്റെ ഏതെങ്കിലും രണ്ട് ഉപശാഖകളുടെ പേരെഴുതുക
15. Differentiate positive and negative growth of population.
പോസിറ്റീവ് ജനസംഖ്യ വളർച്ചയും നെഗറ്റീവ് ജനസംഖ്യ വളർച്ചയും വ്യത്യാസപ്പെടുത്തുക
Page 3
Answer any seven from 16 to 24. Each carries 3 score. (7X3=21)
16 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം
16. Write a note on plantation agriculture.
തോട്ടവിള കൃഷിയെ കുറിച്ച് കുറിപ്പെഴുതുക
17. Differentiate growth and development.
വളർച്ചയും വികസനവും തമ്മിലുള്ള വ്യത്യാസം എഴുതുക
18. Discuss the three stages of demographic transition.
ജനസംഖ്യ പരിവർത്തന സിദ്ധാന്തത്തിന്റെ 3 ഘട്ടങ്ങൾ ചർച്ച ചെയ്യുക
19. Identify the Indian towns on the basis of evolution.
പരിണാമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗരങ്ങളെ തരംതിരിക്കുക
20. Explain about the three distinct cropping seasons in India.
ഇന്ത്യയിലെ മൂന്ന് കാർഷിക കാലങ്ങൾ വിശദീകരിക്കുക
21. Discuss the features of clustered and semi clustered settlements in India.
കേന്ദ്രീകൃത, അർദ്ധ കേന്ദ്രീകൃത വാസസ്ഥലങ്ങളുടെ പ്രത്യേകതകൾ ചർച്ച ചെയ്യുക
22. Write a note on the tea plantation in India.
ഇന്ത്യയിലെ തേയില കൃഷിയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക
23. Distinguish between Push and Pull factors of Migration.
കുടിയേറ്റത്തിന്റെ ആകർഷക ഘടകങ്ങളും വികർഷക ഘടകങ്ങളും താരതമ്യം ചെയ്യുക
24. The working population of India according to their economic status is divided in to three. Explain
സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ തൊഴിലാളി ജനങ്ങളെ മുന്നായി തിരിക്കാം.
വിശദീകരിക്കുക.
Answer any five from the following. Each carries 4 score. (5X4=20)
25 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം
25. Briefly explain any two problems facing Indian agriculture.
ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന ഏതെങ്കിലും രണ്ട് പ്രശ്നങ്ങളെ ചുരുക്കി വിവരിക്കുക
26. Discuss the features of the functional classification of Indian towns and cities.
ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗരങ്ങളുടെ പ്രത്യേകതകൾ ചർച്ച ചെയ്യുക
27. There are four distinct phase of population growth identified in India. Explain any two.
ഇന്ത്യൻ ജനസംഖ്യ വളർച്ചയുടെ നാലു ഘട്ടങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് വിവരിക്കുക
28. Discuss the four pillars of human development.
മാനവ വികസനത്തിന്റെ നാല് തൂണുകൾ ഏതെല്ലാം. ചർച്ച ചെയ്യുക
29. Explain details about methods of mining.
ഖനന പ്രവർത്തികളുടെ മാതൃകകളെ (രീതി) വിവരിക്കുക
30. Discuss the geographical factors influencing the distribution of population.
ജനസംഖ്യ വിതരണത്തെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്ര ഘടകങ്ങളെ കുറിച്ച് ചർച്ച ചെയ്യുക
31. Identify and locate the following on the given outline map of India.
താഴെ തന്നിരിക്കുന്നവ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തുക
a) The state with low population density. b) The largest urban agglomeration
ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ഏറ്റവും വലിയ നഗര സമുച്ചയം
c) The most populous state in India. d) The leading coffee producer state in India.
ജനസംഖ്യ കൂടിയ സംസ്ഥാനം കാപ്പി കൂടുതൽ ഉൽപാദിക്കുന്ന ഇന്ത്യൻ സംസ്ഥാനം
Page 4
Q No: 31 Q No: 31
INDIA INDIA
AglaSem Earn while Learn Program. Send your papers and get paid.
Contact: support@
Page 5
QUESTION PAPERS
GET PREVIOUS YEAR QUESTION PAPERS FOR ALL CLASSES FOR CBSE, ISCSE, ISC AND ALL ALL
STATE BOARDS HERE AT
Andhra Pradesh Board Question Papers
BOARD
WISE Assam Board Question Papers
Bihar Board Question Papers
Chhattisgarh Board Question Papers
Goa Board Question Papers
Gujarat Board Question Papers
Haryana Board Question Papers
Himachal Pradesh Board Question Papers
J&K State Board Question Papers
Jharkhand Board Question Papers
Karnataka Board Question Papers
Kerala Board Question Papers
Madhya Pradesh Board Question Papers
Maharashtra State Board Question Papers
Manipur Board Question Papers
Meghalaya Board Question Papers
Mizoram Board Question Papers
Nagaland Board Question Papers
Orissa Board Question Papers
Punjab Board Question Papers
Rajasthan Board Question Papers
Tamil Nadu Board Question Papers
Telangana State Board Question Papers
Tripura Board Question Papers
Uttarakhand Board Question Papers
Uttar Pradesh (UP) Board Question Papers
West Bengal (WB) Board Question Papers