Page 1
Kerala Board
First Term
Question Paper
Page 2
HISTORY
Maximum Mark 80
Time: 2 1⁄2 Hours
Cool off Time: 15 Minute
Answer all the questions from 1 to 8 Each carries 1 mark
1.Prayaga Prasasti was composed by
[Harisena, Samudra Gupta, Rudradama, Kanishka]
പ്രയാഗ പ്രശസ്തി രചിച്ചതാര്
(ഹരിസേനൻ ,സമുദ്രഗുപ്തൻ രുദ്രദാമൻ ,കനിഷ്കൻ )
2.The title ‘Devaputra’ was adopted by
[The Mauryas, The Shakas, The Kushans,The Gupthas]
ദേവപുത്ര എന്ന വിശേഷണം സ്വീകരിച്ച രാജവംശം
(മൗര്യന്മാർ ,ശാകന്മാർ,കുഷാനന്മാര് ,ഗുപ്തന്മാർ )
3.The place where Budha gave his first sermon [Kashi, Saranath, Lumbini,Kushinagara]
ബുദ്ധൻ തൻറെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ
(കാശി ,സാരനാഥ് ,ലുംബിനി ,കുശിനഗര )
4.The Story of Indian Archeology written by
(Motimer wheeler , S.N. Roy ,John Marshall ,R.D Banerje)
സ്റ്റോറി ഓഫ് ഇന്ത്യൻ ആർക്കിയോളജി എന്ന പുസ്തകം രചിച്ചതാര്
(മോട്ടിമർ വീലർ ,S N റോയ് ,ജോൺ മാർഷൽ ,RD ബാനർജി )
5.The place where water reservoirs found at
(a) Shortugai (b) Dholavira (c) Lothal (d) Kalibangan
ജലസംഭരണി കണ്ടെത്തിയ സ്ഥലം
(a)ഷോർട്ടു ഗായ് (b)ധോളാവീര (c)ലോത്തൽ (d)കലിബഗന്‍
6.First Director-General of ASI
John Marshall ,R.EM. Wheeler ,Cunnigham ,B.B. Lal
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഡയറക്ടർ ജനറൽ
(ജോൺ മാർഷൽ ,REM വീലർ ,കണ്ണിങ്ഹാം ,BB ലാൽ )
7...........,is the author of ‘Kunthi O Nishadi’
കുന്തി ഓ നിഷാദി എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ...............ആണ്
8.Who rebuilt the Sudarshana lake ?
സുദർശന തടാകം പുതുക്കി പണിതത് ആര്
(Prabhavati Gupta,Asoka,Rudradaman,Chandragupta Mourya)
(പ്രഭാവതി ഗുപ്ത ,അശോക,രുദ്ര ദാമൻ ,ചന്ദ്രഗുപ്ത മൗര്യൻ )
9.Find out the relationship between the two items in the column (a)and fill up(b)
കോളം എ യുടെ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി കോളം ബി പൂരിപ്പിക്കുക(4 Mark)
(a)Tavernier. -France
(b)Durat Barbosa - ………..
(a)Ain-I-Akbari - Abul Fazal
Page 3
(b) Travels in Mughal Empire - ………
(a)Kithab ul Hind - Alberuni
(B) Rihla. - ……..,…
(a)Magan - Oman
(b)Dilman - …………
10.Locate any Four places on outline map of ancient India given
ഒപ്പം തന്നിട്ടുള്ള പുരാതന ഇന്ത്യയുടെ രൂപരേഖയിൽ താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും നാല്
സ്ഥലങ്ങൾ അടയാളപ്പെടുത്തുക (4Mark)
(Lothal,Harappa,Kalibagan,Mohanjadaro,Banavali)
(ലോത്തൽ, ഹാരപ്പ ,കാലിബഗൻ, മോഹൻജദാരോ, ബനാവലി )
Answer any 8 questions from 11 to 19 each carries 2mark
11.write any two features of Harappan Script
ഹാരപ്പൻ ലിപിയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക
12.Identify two features of Mahayana Budhism
മഹായാന ബുദ്ധിസത്തിൻറെ രണ്ടു സവിശേഷതകൾ എഴുതുക
13.Point out any two limitations of inscriptional evidences
കൊത്തുലിഖിതങ്ങളുടെ ഏതെങ്കിലും രണ്ടു പരിമിതികൾ എഴുതുക
14.Write a short note on Dharma sasthras
ധർമ്മ ശാസ്ത്രങ്ങളെ കുറിച്ച് ചെറിയ കുറിപ്പ് തയ്യാറാക്കുക
15.Distinguish between endogamy and exogamy
എൻഡോഗമി എക്സോഗാമി എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്
16.Define Dharma Mahamathras
ധർമ്മ മഹാമാത്രകളെ നിർവചിക്കുക
17.What is meant by Thriratnas in Jainisam
ജൈനമതത്തിലെ ത്രിരത്നങ്ങൾ എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്
18.who were Alwars and Nayanars
ആൾവാർമാരും നായനാർമാരും ആരായിരുന്നു?
19.what you mean by Budhist Sangas
ബുദ്ധമതത്തിലെ സംഘo എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്
Answer any 2 questions from 20 to 22 each carries 3 mark
20.Briefly Explain structure of stupa
സ്തൂപത്തിന്റെ ഘടന ചുരുക്കി വിവരിക്കുക
21.Explain Virashaiva Tradition of Karnataka
കർണാടകത്തിലെ വീരശൈവ പ്രസ്ഥാനത്തെ പറ്റി വിവരിക്കുക
22.Write elements that historians have to consider while handling text like Mahabharata?
.മഹാഭാരതം പോലുള്ള കൃതികൾ കൈകാര്യം ചെയ്യുമ്പോൾ ചരിത്രകാരന്മാർ ശ്രദ്ധിക്കേണ്ട
ഘടകങ്ങൾ എന്തെല്ലാം ?
Answer any 4.questions from 23 to 27 each carries 4mark
23.‘Harappans involved in trade contact with neighbouring cultures’ Evaluate this statement
with examples
‘ഹാരപ്പകാർക്ക് തൊട്ടടുത്തുള്ള മറ്റു സംസ്കാരങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്നു’ ഈ
പ്രസ്താവനയെ ഉദാഹരണ സഹിതം വിശദമാക്കുക
24.Why we call Mahabharata a dynamic text
മഹാഭാരതത്തെ എന്തുകൊണ്ടാണ് ഊർജസ്വല കൃതി എന്ന് പറയുന്നത് ?
Page 4
25.List out the factors which helped Magatha to become an empire?
മഗതയെ ഒരു സാമ്രാജ്യമായി മാറാൻ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം?
26.Write a short note about Albaruni and Kitab Ul Hind
അൽബറൂണി യെ കുറിച്ചും കിതാബുൽ ഹിന്ദ് നെ കുറിച്ചും ഒരു കുറിപ്പ് തയ്യാറാക്കുക
27.Write a short note about Ashokas Dhamma policy?
അശോകചക്രവർത്തിയുടെ ധർമ്മ നയത്തെ പറ്റി ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുക ?
Answer any 2 questions from 28 to 30 each carries 5 mark
28.Write a short note about Fracois Bernier
ഫ്രാങ്കോയിസ് ബർണിയറെ പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക
29.Does social differences existed among harappans explain
ഹാരപ്പക്കാർക്ക് ഇടയിൽ സാമൂഹ്യ വ്യത്യാസങ്ങൾ നിലനിന്നിരുന്നോ വിശദമാക്കുക
30.What do you mean by varna,Varnasrama dharma? Explain
വർണ ്ണം എന്നാലെന്ത് ?വർണാശ്രമ ധർമങ്ങൾ എന്തെല്ലാം ?വിശദമാക്കുക ?
Answer any 2 questions from 31 to 33 each carries 8 mark
31.Mohenjo Daro a planned urban Centre explaine.
Hints:
● Drainage system
● Domestic architecture
● Great bath
● Seals And script
ഒരു ആസൂത്രിത നഗര മായിരുന്നു മോഹൻജദാരോ വിശദമാക്കുക ?
സൂചകങ്ങൾ :
● അഴുക്കുചാൽ സമ്പ്രദായം
● വീട്‌നിർമാണം
● മഹാസ്‌നാനഘട്ടം
● സീലുകളും എഴുത്തുവിദ്യയും
32.Explain Features of Mouryan administration?
മൗര്യൻ ഭരണത്തിന്റെ സവിശേഷതകൾ വിവരിക്കുക ?
33.Prepare an essay on Buddhism
Hints:
● Principles of Buddhism
● Buddha Sangha
● Spread of Buddhism
ബുദ്ധ മതത്തെ കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക
സൂചകങ്ങൾ :
● ബുദ്ധമത തത്വങ്ങൾ
● ബുദ്ധമത സംഘം
● ബുദ്ധമതത്തിന്റെ വ്യാപനം
Page 5
AglaSem Earn while Learn Program. Send your papers and get paid.
Contact: support@
Page 6
QUESTION PAPERS
GET PREVIOUS YEAR QUESTION PAPERS FOR ALL CLASSES FOR CBSE, ISCSE, ISC AND ALL ALL
STATE BOARDS HERE AT
Andhra Pradesh Board Question Papers
BOARD
WISE Assam Board Question Papers
Bihar Board Question Papers
Chhattisgarh Board Question Papers
Goa Board Question Papers
Gujarat Board Question Papers
Haryana Board Question Papers
Himachal Pradesh Board Question Papers
J&K State Board Question Papers
Jharkhand Board Question Papers
Karnataka Board Question Papers
Kerala Board Question Papers
Madhya Pradesh Board Question Papers
Maharashtra State Board Question Papers
Manipur Board Question Papers
Meghalaya Board Question Papers
Mizoram Board Question Papers
Nagaland Board Question Papers
Orissa Board Question Papers
Punjab Board Question Papers
Rajasthan Board Question Papers
Tamil Nadu Board Question Papers
Telangana State Board Question Papers
Tripura Board Question Papers
Uttarakhand Board Question Papers
Uttar Pradesh (UP) Board Question Papers
West Bengal (WB) Board Question Papers