Kerala Class 12 First Term Question Paper 2023 Sociology – Text
Read the full text of this question paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (6 pages)
Page 1
Kerala Board
First Term
Question Paper
Page 2
HIGHER SECONDARY FIRST TERMINAL EVALUATION
SOCIOLOGY HSE11
Time: 2 ¹/² Score 80
Answer any 9 questions from question1 to 10. Each caries one score.
ഒന്നു മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരമെഴുതുക.
ഒാരോന്നിനും ഒരു സ്കോ൪ വീതം. 1*9 =9
1.The relationship between social problems and personal issues was explained in sociology by
------------
( A . Kakl Marx, B . C W Mills C. Emile Durkheim )
1. സാമൂഹിക പ്രശ്നങ്ങളും വ്യക്തിപര പ്രശ്നങ്ങളും തമ്മിലുള്ള ബന്ധങ്ങളെ സമുഹശാസ്ത്രത്തിൽ വിശദീകരിച്ചത്
------ ആണ്.
(A. കാൾ മാർക്‌സ്, B. സി ഡബ്ല്യു മിൽസ് C എമിൽ ദു൪ഖീം)
2. The number of live birth per 1000 women in the child bearing age group is -------
(A. Life expectancy. B. Birth rate C. Fertility rate)
2. കുട്ടികളെ പ്രസവിക്കുന്ന പ്രായത്തിലുള്ള 1000 സ്ത്രീകൾക്ക് ജനിക്കുന്ന ജീവനുള്ള കുട്ടികളുടെ എണ്ണത്തെ
------- എന്നു പറയുന്നു.
(A. ആയുർദൈർഘ്യം. B. ജനനനിരക്ക് C.പ്രത്യുൽപാദന നിരക്ക് )
3. The age structure in which the proportion of relatively old age group is greater than that
of the young age group is called -------------.
(A . Ageing of population B. Divident of population C. Dependency ratio )
3. താരതമ്യേന പ്രായം കൂടിയ വിഭാഗത്തിന്റെ അനുപാതം ചെറുപ്രായക്കാരേക്കാൾ കൂടിവരുന്ന
പ്രായഘടനയെ ----------- എന്ന് പറയുന്നു.
(A. വാ൪ധക്യ ബാധിത ജനത B. ജനസംഖ്യയുടെ ലാഭവിഹിതം C. ആശ്രിത അനുപാതം)
4.The government of india act ....... gave legal recognition to scheduled caste and scheduled
tribe
(A. 1947 B.1950 C.1935 )
4. ഇന്ത്യൻ ഗവൺമെന്റ് ആക്റ്റ് ....... പട്ടിക ജാതിക്കും പട്ടിക വർഗ്ഗത്തിനും നിയമപരമായ
അംഗീകാരം നൽകി.
(A. 1947 B.1950 C.1935 )
5. Given below wich is male headed family.
(A. Patriarchal family, B. Patri lineal family C. Patri local family)
5. താഴെ നൽകിയിരിക്കുന്നത് പുരുഷന് അധികാരമുള്ള കുടുംബമാണ്.
(A. പിതൃമേധാവിത്വ കുടുംബം, B.പിതൃ ദായക കുടുംബം C പിതൃ സ്ഥാനീയ കുടുംബം)
6. Who wrote the book Wealth of Nation.
(A. Adam smith B. Robert Malthus c. Karl Marx )
6. വെൽത്ത് ഓഫ് നേഷൻ എന്ന പുസ്തകം എഴുതിയത് ആരാണ്.
(A. ആദം സ്മിത്ത് B. റോബർട്ട് മാൽത്തസ് C. കാൾ മാർക്സ്)
Page 3
7.During colonial period the long distance trade in salt was controlled by---------
( A. Gond Tribe B Santhal tribe C. Banjara Tribe)
7. കൊളോണിയൽ കാലഘട്ടത്തിൽ ദീർഘദൂര ഉപ്പ് വ്യാപാരം നിയന്ത്രിച്ചത് ------- ആണ്.
(A ഗോണ്ട് ഗോത്രം B. സന്താൾ ഗോത്രം C. ബഞ്ചാര ഗോത്രം )
8.' Stree Purusha Tulana" was written by
( A. Ahammed Khan B. Tarabai Shinde C. Rajaram mohan Roy )
8.' സ്ത്രീ പുരുഷ തുലന" എഴുതിയത്
(A അഹമ്മദ് ഖാൻ B. താരാഭായ് ഷിൻഡെ C. രാജാറാം മോഹൻ റോയ്)
9. The first back ward class commission was heded by -----------
( A. Kakka kalelkar B. B.P. Mandal C Nettoor . )
9. ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മീഷൻ നയിച്ചത് ----------
(A. കാക്ക കലേക്കർ B. ബി.പി. മണ്ഡൽ C. നെട്ടൂർ.)
10. The Prevention of Caste Disability Act was passed in ------.
(A. 1848 B. 1849 C. 1850)
10. ------ ൽ ജാതി വൈകല്യ നിരാകരണ നിയമം പാസാക്കി
(A. 1848 B. 1849 C. 1850).
Answer questions from question11 to 115. Each caries two score.
10 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഒാരോന്നിനും ഒരു 2 സ്കോ൪ വീതം 2*5= 10.
11. Define self Reflexivity.
11. സ്വയം പ്രതിഫലനം എന്തെന്ന് നി൪വ്വചിക്കുക.
12 what you mean by Sex ratio.
12 ലിംഗാനുപാതം എന്നതുകൊണ്ട് നിങ്ങൾ അ൪ത്ഥമാക്കുന്നതെന്ത്?
13. Explain Sanskritisation
13 സംസ്കൃതവൽക്കരണം വിശദീകരിക്കുക.
14 Explain the concept Absentee Land lords of M N Sreenivas.
14 എം എൻ ശ്രീനിവാസിന്റെ "സ്ഥലത്തില്ലാത്ത ഭൂവുടമകൾ "എന്ന ആശയം വിശദീകരിക്കുക.
15 Define the term Commodification.
!5 വസ്തുവൽക്കരണം എന്ന പദം നി൪വ്വചിക്കുക.
Answer any 3 questions from question 16 to 19 Each caries 4 scores.
16 മുതൽ 19 വരെയുള്ള ചോദ്യങ്ങഴിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഒാരോന്നിനും 4
സ്കോ൪ വീതം. 3*4 = 12
16. Arrange the folowing items in to appropriate columns.
Anxiety, Unemployment, Stress, Alcoholism
Social Problems Personal issues
Page 4
16. താഴെപ്പറയുന്ന ഇനങ്ങൾ ഉചിതമായ കോളങ്ങളിൽ ക്രമീകരിക്കുക.
ഉത്കണ്ഠ, തൊഴിലില്ലായ്മ, സമ്മർദ്ദം, മദ്യപാനം
സാമൂഹിക പ്രശ്നങ്ങൾ വ്യക്തിഗത പ്രശ്നങ്ങൾ
17.Give Four Features of caste system
17.ജാതി വ്യവസ്ഥയുടെ നാല് സവിശേഷതകൾ എഴുതുക.
18 Explain breifly
A. Consumption
B. Status Symbol
18.ചുരുക്കി വിവരിക്കുക.
A ഉപഭോഗം
B പദവി ചിഹ്നം
19.Explain breifly
A. Social Exclusion
B. Social Inequality
19 .ചുരുക്കി വിവരിക്കുക.
A സാമൂഹിക ബഹിഷ്ക്കരണം
B സാമൂഹിക അസമത്തം.
Answer any 3 questions from question 20 to 23 Each caries 5 scores.
20 മുതൽ 23 വരെയുള്ള ചോദ്യങ്ങഴിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഒാരോന്നിനും
5 സ്കോ൪ വീതം. 3*5 =15
20 what is social Map ? .Explain with example.
20 സാമൂഹിക ഭൂപടം എന്നാൽ എന്ത് ? . ഉദാഹരണ സഹിതം വിശദീകരിക്കുക
21 The vast majority of the population of India live in the Rural areas. Explain thse rural-
Urban difference.
21 ഇന്ത്യയിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഗ്രാമ-
നഗര വ്യത്യാസം വിശദീകരിക്കുക.
22 Match the following
A B C
Ayyankali Satyashodhak Samaj Kerala
Jotirao Govindarao Phule SNDP Dalit education
E V Ramaswami Naiker Sadhu jana paripalana Sangam Maharastra
Sree narayana Guru Vokkaligas Dominant caste
Karnataka Self Respect Movement Tamil nadu
Page 5
22 ചേരും പടി ചേ൪ക്കുക
A B C
അയ്യങ്കാളി സത്യശോധക് സമാജം കേരളം
ജോതിറാവു ഗോവിന്ദറാവു ഫൂലെ എസ് എൻ ഡി പി ദലിത് വിദ്യാഭ്യാസം
ഇ വി രാമസ്വാമി നായ്ക്കർ സാധു ജന പരിപാലന സംഘം മഹാരാഷ്ട്ര
ശ്രീനാരായണ ഗുരു വൊക്കലിംഗാസ് പ്രബല ജാതി
കർണ്ണാടക സ്വാഭിമാന പ്രസ്ഥാനം തമിഴ് നാട്
23. Explain the policy of Liberaralisation.
23 ഉദാരവൽക്കരണ നയം വിശദീകരിക്കുക.
Answer any 3 questions from question 24 to 27 Each caries 6 scores.
24 മുതൽ 27 വരെയുള്ള ചോദ്യങ്ങഴിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഒാരോന്നിനും
6 സ്കോ൪ വീതം. 3*6 =18
24 Prior knowledge is both advantage and dis-advantage in sociology. Explain.
24. മുൻ അറിവ് സമൂഹശാസ്ത്രത്തിൽ നേട്ടവും ദോഷവുമാണ്. വിശദീകരിക്കുക.
25. What is meant by age structure of populations ? What is the relevant for the economic
development and growth.
25. ജനസംഖ്യയുടെ പ്രായഘടന എന്നാലെന്ത് ? ഇത് സാമ്പത്തിക വികസനത്തിനും വളർച്ചക്കും
പ്രാധാന്യം നൽകുന്നതെന്തുകൊണ്ട്?
26.In what ways did Indian economy change after the colonialisation ?
26. കൊളോണിയലിസം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടാക്കിയ മാറ്റങ്ങൾ ഏവ ?
27.Explain the three priciples of social stratification.
27. സാമൂഹിക ശ്രേണീകരണത്തിന്റെ മൂന്ന് തത്വങ്ങൾ വിശദീകരിക്കുക
Answer any 2 questions from question 28to 30 Each caries 8 scores.
28 മുതൽ 30 വരെയുള്ള ചോദ്യങ്ങഴിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. ഒാരോന്നിനും
8 സ്കോ൪ വീതം. 2*8=16
28. Explain Malthusian and Demographic Transition Theory of population.
28. ജനസംഖ്യയുടെ മാൽത്തൂസിയൻ, ജനസംഖ്യാ പരിവ൪ത്തന സിദ്ധാന്തങ്ങൾ വിശദീകരിക്കുക.
29. Explain the different classifications of tribal societies.
29. ഗോത്ര സമൂഹങ്ങളുടെ വിവിധ വർഗ്ഗീകരണങ്ങൾ വിശദീകരിക്കുക
30. What you meant by Untouchability?
Explain three dimensions of Untouchability.
30. തൊട്ടുകൂടായ്മ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?
തൊട്ടുകൂടായ്മയുടെ മൂന്ന് മാനങ്ങൾ വിശദീകരിക്കുക.
AglaSem Earn while Learn Program. Send your papers and get paid.
Contact: support@
Page 6
QUESTION PAPERS
GET PREVIOUS YEAR QUESTION PAPERS FOR ALL CLASSES FOR CBSE, ISCSE, ISC AND ALL ALL
STATE BOARDS HERE AT
Andhra Pradesh Board Question Papers
BOARD
WISE Assam Board Question Papers
Bihar Board Question Papers
Chhattisgarh Board Question Papers
Goa Board Question Papers
Gujarat Board Question Papers
Haryana Board Question Papers
Himachal Pradesh Board Question Papers
J&K State Board Question Papers
Jharkhand Board Question Papers
Karnataka Board Question Papers
Kerala Board Question Papers
Madhya Pradesh Board Question Papers
Maharashtra State Board Question Papers
Manipur Board Question Papers
Meghalaya Board Question Papers
Mizoram Board Question Papers
Nagaland Board Question Papers
Orissa Board Question Papers
Punjab Board Question Papers
Rajasthan Board Question Papers
Tamil Nadu Board Question Papers
Telangana State Board Question Papers
Tripura Board Question Papers
Uttarakhand Board Question Papers
Uttar Pradesh (UP) Board Question Papers
West Bengal (WB) Board Question Papers