Kerala Plus Two Model Question Paper Business Studies – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (9 pages)
Page 2
MODEL QUESTION PAPER HSE II
BUSINESS STUDIES Time: 2 1/2 Hours
Maximum Score: 80
Answer any 8 questions from 1 to 10. Each carries 1 score. 8x1=8
1. The shifting of an employee from one job to another without change in responsibility and
status is called......
a) Transfer b) Promotion c) Retention d) Attraction
2. Which is called as a “Silent Salesman in Market” ?
a) Trademark b) Grading c) Packaging d) Branding
3. “Management should find the best way to perform a task”. Which technique of management
is referred here?
a) Time study b) Motion study c) Method study d) Fatigue study
4. “Deciding in advance what to do and how to do” is ..........................?
a) Directing b) Planning c) Organising d) Staffing
5. ..................... is a negative process in staffing?
a) Recruitment b) Selection c) Interview d) Orientation
6. Granting of authority to subordinate to operate within the prescribed limit is
called ..................?
a) Delegation b) Co ordination d)Directing e) Staffing
7. The first step in controlling process is ................... ?
a) Setting performance standards b) Corrective action c) Analysing deviation
d) Measuring actual performance
8. The Consumer Protection Act came into existence in which year?
a) 1982 b) 1955 c) 1986 d) 1930
9. Which of the following is an example of convenience goods?
a) News paper b) Jewellery c) Television d) All of these
10. .................. is the apex authority to seek redressal for a consumer in India under The
Consumer Protection Act.
a) National Commission b) State Commission c) District forum d) Supreme Court
Page 3
1 മുതൽ 10 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും
1 സ്കോര്‍ വീതം. 8x1=8
1. ഉത്തരവാദിത്വങ്ങളിലും പദവിയിലും മാറ്റമില്ലാതെ ഒരു ഉദ്യോഗസ്ഥനെ ഒരു ജോലിയില്‍ നിന്നും
മറ്റൊന്നിലേക്ക് മാറ്റി നിയമിക്കുന്നതിനെ വിളിക്കുന്ന പേര്.
a) സ്ഥലംമാറ്റം b) സ്ഥാനക്കയറ്റം c) നിലനിര്‍ത്തല്‍ d) ആകര്‍ഷിക്കൽ
2. കമ്പോളത്തിലെ "സൈലന്റ് സെയിൽസ് മ ാന്‍" എന്നറിയപ്പെടുന്നത്:
a)ട്രേഡ് മാര്‍ക്ക് b) ഗ്രേഡിങ് c) പാക്കേജിങ് d) ബ്രാന്‍ഡിങ്
3) “ഒരു ജോലി പൂര്‍ത്തീകരിക്കുന്നതിന് ഏറ്റവും മികച്ച വഴി തിരഞ്ഞെടുക്കേണ്ടതുണ്ട് ” ഇവിടെ
സൂചിപ്പിച്ചിരിക്കുന്ന ജോലി പഠന തന്ത്രം ഏത്?
a) സമയപഠനം b) ചലനപഠനം c) രീതിപഠനം d) ക്ഷീണപഠനം
4. "എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് " എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന പ്രക്രിയയാണ്:
a) മാര്‍ഗ്ഗനിര്‍ദ്ദേശം b) ആസൂത്രണം c) സംഘാടനം d) ഉദ്യോഗവൽക്കരണം
5. താഴെ തന്നിരിക്കുന്നവയിൽ ഒരു നെഗറ്റീവ് പ്രക്രിയ ഏത്?
a) റിക്രൂട്ട്മെന്റ് b) സെലക്ഷൻ c) കൂടിക്കാഴ്ച d) ഓറിയന്റേഷൻ
6. ഒരു മേലുദ്യോഗസ്ഥൻ തന്റെ കീഴുദ്യോഗസ്ഥന് ചില അധികാരങ്ങള്‍ കൈമാറുന്ന പ്രക്രിയയാണ്:
a) അധികാരക്കൈമാറ്റം b) ഏകോപനം c) മാര്‍ഗ്ഗനിര്‍ദ്ദേശം d) ഉദ്യോഗവൽക്കരണം
7. നിയന്ത്രണപ്രക്രിയയിലെ ആദ്യ ഘട്ടം ഏത്?
a) പ്രകടന നിലവാരം നിശ്ചയിക്കുക b) തിരുത്തൽ നടപടികള്‍ സ്വീകരിക്കുക
c) വ്യതിയാനങ്ങള്‍ വിലയിരുത്തുക d) യഥാര്‍ത്ഥ പ്രകടനം അളക്കുക
8. ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വ൪ഷം ഏത്?
a) 1982 b) 1955 c) 1986 d) 1930
9. താഴെ തന്നിട്ടുള്ളവയിൽ സൗകര്യപ്രദമായ ഉൽപ്പന്നങ്ങള്‍ക്ക് ഉദാഹരണം ഏത്?
a) ന്യൂസ് പേപ്പ൪ b) ജുവലറി c) ടെലിവിഷൻ d) ഇവയെല്ലാം
10. ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനായുള്ള
പരമാധികാര സ്ഥാപനം ഏത്?
a) ദേശീയ കമ്മിഷൻ b) സംസ്ഥാന കമ്മിഷൻ c) ജില്ലാ ഫോറം d) സുപ്രീം കോടതി
Page 4
Answer any 5 questions from 11 to 16. Each carries 2 scores 5x2=10
11. List out the various elements of directing.
12. There is heavy demand for fast food restaurants in Kerala due to change in life style of
people.
a) Identify the business environment.
b) Explain it briefly.
13. Write any two On the job training methods.
14. Explain the term “ Span of Control”.
15. Differentiate single use plans and standing plans.
16. Explain the term “Management by Exception”.
Answer any 5 questions from 17 to 22. Each carries 3 scores. 5x3=15
17. State the objectives of management.
18. A well reputed firm’s Human Resource Manager decides to conduct selection tests. State
three important selection tests for that.
19. Present the communication process with the help of a diagram.
20. “ Giving words or symbols used to identify the product” Identify this process involved in
marketing. Explain any two merits .
21. State any three rights of consumers.
22. Planning and controlling are interrelated. Substantiate your answer.
Page 5
11 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും
2 സ്കോര്‍ വീതം 5x2=10
11. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
12. "ജനങ്ങളുടെ ജീവിത ശൈലിയിലുണ്ടായ മാറ്റം കാരണം കേരളത്തിൽ ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകള്‍
ക്ക് ഡിമാന്റ് വ൪ദ്ധിച്ചിരിക്കുന്നു."
a) മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ബിസിനസ് പരിതസ്ഥിതി ഏത് ?
b) ചുരുക്കി വിവരിക്കുക.
13. ജോലി സ്ഥലത്തുള്ള പരിശീലന രീതികളിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതുക.
14. മാനേജ്മെന്റിന്റെ വ്യാപ്തി ( സ്പാൻ ഓഫ് മാനേജ്മെന്റ് ) ചുരുക്കി വിവരിക്കുക.
15. ഒറ്റത്തവണ ഉപയോഗിക്കാവുന്നതും നിലനിൽക്കുന്നതുമായ പദ്ധതികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
എഴുതുക ?
16. "സവിശേഷ മേഖലകളിലെ മാനേജ്മെന്റ്" ചുരക്കി വിവരിക്കുക.
17 മുതൽ 22 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും
3 സ്കോര്‍ വീതം. 5x3=15
17. മാനേജ്മെന്റിന്റെ ലക്ഷ്യങ്ങള്‍ വിശദമാക്കുക?
18. പ്രശസ്തമായ ഒരു ബിസിനസ് സ്ഥാപനത്തിലെ ഹ്യൂമൺ റിസോഴ്സ് മാനേജര്‍ ഉദ്യോഗസ്ഥരെ
തിരഞ്ഞെടുക്കുന്നതിന് ടെസ്റ്റുകള്‍ നടത്താൻ തീരുമാനിച്ചു. അനുയോജ്യമായ ഏതെങ്കിലും മൂന്ന് സെലക്ഷൻ
ടെസ്റ്റുകള്‍ എഴുതുക.
19. ആശയ വിനിമയ പ്രക്രിയയിലെ വിവിധ ഘടകങ്ങള്‍ ഡ
യഗ്രത്തിന്റെ സഹായത്തോടെ
വിശദീകരിക്കുക ?
20. വിപണനത്തിൽ ഉല്പന്നങ്ങളെ തിരിച്ചറിയാൻ പദങ്ങളും മു൫യും നൽകുന്ന പ്രക്രിയ ഏത് ? ഏതെങ്കിലും
രണ്ട് മേന്മകള്‍ എഴുതുക.
21. ഒരു ഉപഭോക്താവിന്റെ ഏതെങ്കിലും രണ്ട് അവകാശങ്ങള്‍ എഴുതുക.
22. "ആസൂത്രണവും നിയന്ത്രണവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു”. നിങ്ങളുടെ അഭിപ്രായം
വിശദമാക്കുക.
Page 6
Answer any 4 questions from 23 to 27 . Each carries 4 scores. 4x4=16
23. Mr.Manoj is working as a general managemer of Gadha Ltd. Company.
a) Identify the level of management he belongs to.
b) State any 3 functions performed by him.
24. Match the following.
a) GST - a) Social environment
b) Companies Act 2013 - b) Technological environment
c) Culture - c) Economic environment
d) E-Ticket - d) Legal environment
25. “Network of Social relationships among employees”
a) Identify the type of organisation
b) State any three merits
26. There are certain obstacles which make the communication ineffective. Explain any 4
barriers of communication.
27.
Product ?
Place Promotion
Identify the missing element ? Explain any three elements of marketing mix ?
Page 7
23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും
4 സ്കോര്‍ വീതം. 4x4= 16
23. ശ്രീ. മനോജ്, ഗാഥാ ലിമിറ്റഡ്. കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്നു.
a) അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മാനേജ്മെന്റ് തലം ഏത് ?
b) പ്രസ്തുത തല മാനേജ്മെന്റിന്റെ ഏതെങ്കിലും 3 ധര്‍മ്മങ്ങള്‍ എഴുതുക.
24. ചേരുംപടി ചേർക്കുക.
എ ബി
ജി എസ് ടി സാമൂഹിക പരിതസ്ഥിതി
കമ്പനി നിയമം 2013 സാങ്കേതിക പരിതസ്ഥിതി
സംസ്കാരം സാമ്പത്തിക പരിതസ്ഥിതി
ഇ - ടിക്കറ്റ് നിയമപരമായ പരിതസ്ഥിതി
25. "ഒരേ സ്ഥാപനത്തിലെ ജീവനക്കാരുടെ സൗഹൃദബന്ധങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായ്മ".
a) ഇത് ഏത് തരം സംഘടനയാണ്
b) ഈ സംഘടനയുടെ 3 മേന്മകള്‍ എഴുതുക.
26. “ ധാരാളം തടസ്സങ്ങള്‍ ആശയവിനിമയത്തെ തകരാറിലാക്കാറുണ്ട്.” അത്തരത്തിലുള്ള ഏതെങ്കിലും
നാല് തടസ്സങ്ങള്‍ വിശദീകരിക്കുക.
27.
ഉല്പന്നം ?
സ്ഥലം പ്രൊമോഷൻ
മുകളില്‍ വിട്ടുപോയ ഘടകം ഏത്? വിപണന മിശ്രിതത്തിലെ ഏതെങ്കിലും 3 ഘടകങ്ങള്‍
വിശദമാക്കുക.
Page 8
Answer any 3 questions from 28 to 31. Each carries 5 scores 3x5=15
28. Briefly explain the importance of planning (any five points).
29. “Internal sources of recruitment are better than external sources.” Do you agree ? Give any
two reasons to support your answer. Explain any two internal sources of recruitment.
30. Explain Maslow’s Need Heirarchy Theory of Motivation.
31. Describe the importance of financial planning.
Answer any 2 questions from 32 to 34. Each carries 8 scores. 2x8=16
32. Briefly explain the various factors affecting the choice of capital structure.
33. “ It is an impersonal form of communication” Identify it? Explain any four merits and three
demerits ?
34. As the father of modern management Henry Fayol has suggested some modern principles.
Explain any eight principles of general management.
Page 9
28 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും
5 സ്കോര്‍ വിതം 3x5=15
28. ആസൂത്രണത്തിന്റെ പ്രാധാന്യം ചുരുക്കി വിവരിക്കുക. (ഏതെങ്കിലും 5 പോയിന്റുകള്‍)
29. “റിക്രൂട്ട്മെന്റിന്റെ ആഭ്യന്തര ഉറവിടങ്ങള്‍ ബാഹ്യ ഉറവിടങ്ങളേക്കാള്‍ ഗുണകരമാണ് ” ഈ പ്രസ്താവന
നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരത്തെ സാധൂകരിക്കുന്ന രണ്ട് കാരണങ്ങള്‍ എഴുതുക.
ഏതെങ്കിലും രണ്ട് ബാഹ്യ ഉറവിടങ്ങളേയും ഒരു ആന്തരിക ഉറവിടത്തേയും പറ്റി വിവരിക്കുക.
30. അബ്രഹാം മാസ്ലോവിന്റെ അവശ്യ ശ്രേണി പ്രചോദന സിദ്ധാന്തം വിശദമാക്കുക.
31. സാമ്പത്തികാസൂത്രണത്തിന്റെ പ്രാധാന്യം വിവരിക്കുക.
32 മുതൽ 34 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും
8 സ്കോർ വീതം. 2x8=16
32. ഒരു കമ്പനിയുടെ മൂലധന ഘടന നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത്തരത്തിലുള്ള
ഏതെങ്കിലും എട്ട് ഘടകങ്ങള്‍ വിശദമാക്കുക.
33. "വിപണനം നടത്തുന്നയാള്‍ പണം നൽകി നിർവഹിക്കുന്ന വ്യക്തിപരമല്ലാത്ത ഒരു
ആശയവിനിമയമാണ് ഇത്"
* ഈ വില്പന മാർഗ്ഗം ഏതെന്ന് കണ്ടെത്തുക
* ഈ വില്പന മാർഗ്ഗത്തിന്റെ ഏതെങ്കിലും 4 മേന്മകളും 3 പോരായ്മകളും വിവരിക്കുക.
34. ജനറൽ മാനേജ്മെന്റിന്റെ പിതാവ് എന്ന നിലയിൽ ഹെൻറി ഫയോള്‍ വികസിപ്പിച്ചെടുത്ത
ഏതെങ്കിലും 8 മാനേജ്മെന്റ് തത്വങ്ങള്‍ വിവരിക്കുക.