Page 1
SECOND YEAR HIGHER SECONDARY
FIRST TERMINAL EXAMINATION - 2025
PART-III HISTORY
Time: 2 1⁄2 Hours
Cool off Time: 15 Minute Maximum Mark 80
Answer any 8 questions from 1 to 9. Each carries 1 score
1 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏരെതങ്കിലും 8 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം
1.The rulers who adopted the title of Devaputras or sons of God.
(Mauryas, Guptas, Shathavahanas,Kushans)
ദേവപുത്രാസ് എന്ന സ്ഥാനപ്പേ ര് സ്വീകരിച്ച ഭരണാധികാരികൾ ?
(മൗര്യന്മാർ, ഗുപ്തമാർ , ശതവാഹനമാർ ,കുഷാനന്മാർ.)
2.Who wrote Mudrarakshasam.
(Chanakya,Vishakhadatta,Banabatta, Panini)
മുദ്ര രാക്ഷസം എന്ന കൃതി രചിച്ചത് ആര്?
(ചാണക്യൻ , വിശാഖദത്തൻ, ബാണഭട്ടൻ ,പാണിനി)
3.The archaeologist connected with Hastinapura excavation.
(VS Sukthankar,B BLal,John Marshall, Cunningham)
ഹസ്ത്തിനപുരം ഉൽഖനനവുമായി ബന്ധപ്പെട്ട പുരാവസ്തു ശാസ്ത്രജ്ഞൻ ?
(വിഎസ് സുക്തങ്കർ ,ബി ബി ലാൽ, ജോൺ മാർഷൽ, കണ്ണിങ്ഹാം)
4.Nalayiradivyaprabandham is a composition by
(Thantric sects,Alwars,Nayanaras,,Lingayaths)
നാലായിരം ദിവ്യപ്രബന്ധം ആരുടെ രചനയാണ്
(താന്ത്രിക ആരാധനകാർ,ആൾവാർ ,നായനാർ,ലിംഗായത്തുകൾ)
5.Plato was the native of
(China,Iran,India,Grees)
പ്ലാറ്റോ ഏത് രാജ്യക്കാരനാണ്
(ചൈന, ഇറാൻ ,ഇന്ത്യ, ഗ്രീസ് )
6.Who deciphered Brahmi script in 1838.
(Alexander Cunningham, James Princep, Charles Wilkins)
1838 ൽ ബ്രഹ്മി ലിപി വായിച്ചത് ആര് ?
(അലക്സാണ്ടർ കണ്ണിങ്ഹാം , ജയിംസ് പ്രിൻസപ്പ് ,ചാൾസ് വിൽക്കിൻസ് )
7.The founder of Gupta dynasty.
(Sree Gupta, Chandra Gupta, Chandra Gupta Maurya, Ashoka)
ഗുപ്ത സാമ്രാജ്യ സ്ഥാപകൻ ആര് ?
( ശ്രീഗുപ്തൻ , ചന്ദ്രഗുപ്തൻ , ചന്ദ്രഗുപ്ത മൗര്യൻ,അശോകൻ)
8.The theory Of Aryan invasion is introduced by
(Jhon Marshall,Jeorge Tiles, Mortimer Wheeler,RS Sharma)
ആര്യൻആക്രമണ സിദ്ധാന്തത്തിന്റെ വക്താവ് ?
(ജോൺ മാർഷൽ ,ജോർജ് ടൈൽസ് , മോർട്ടിമർ വീലർ , RS ശർമ്മ )
9.In Harappa water reservoirs were found at
(Lothal,Cholisthan,Dholavira,Balkot)
ഹാരപ്പൻ സംസ്കാരത്തിൻറെ ഭാഗമായുള്ള ഏത് സൈറ്റിൽ നിന്നാണ് ജലസംഭരണിയുടെ തെളിവുകൾ
കിട്ടിയിട്ടുള്ളത്
(ലോത്തൽ ,കോളിസ്ഥാൻ ധോളാവീര ,ബാൽകോട്ട് )
10 .Match column A with B (4-Mark)
A B
Alberuni. Rihla
Ibn Batuta. Kitab-Ul-hind
Bernier. Asiatic mode of Production
Karl marx. Travels in Mughal Empire.
Page 2
A B
അൽ ബറൂനി. റിഹ്‌ല
ഇബിനു ബത്തൂത്ത കിത്താബുൽ ഹിന്ദ്
ബർണിയർ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ
കാറൽ മാർക്സ് ട്രാവൽസ് ഇൻ മുഗൾ എംപയർ
11.Locate the following places on ouline map of ancient India given(4 Marks)
lumbini,Sanchi,Saranad,Bodgaya,
തന്നിട്ടുള്ള പുരാതന ഇന്ത്യയുടെ ഭൂപടത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുക
ലുംബിനി, സാഞ്ചി ,സാരാനാഥ് ,ബോധ്ഗയ
Answer any 8 questions from 12 to 19 Each carries 2 score
12 മുതൽ 19 വരെയുള്ള ചോദ്യങ്ങളിൽ ഏരെതങ്കിലും 8 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം
12.Define Ziyarat and Qawwali
സിയാറത്തും ഖവ്വാലിയും എന്തെന്ന് വ്യക്തമാക്കുക
13.Distinguish between the concepts of Varna and Jathi.?
വർണ്ണവും ജാതിയും തമ്മിൽ വ്യത്യാസന്റെപ്പട്ടിരിക്കുന്നത് എങ്ങനെ ?
14. what are chaityas
എന്താണ് ചൈത്യങ്ങൾ
15.What do you mean by Endogamy and Exogamy?
എൻഡോഗമി എക് സോഗാമി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്
16.What were the duties of the chandalas prescribed by manusmriti.?
മനുസ്മൃതി അനുസരിച്ച് ചണ്ടാളൻമാരുടെ ചുമതലകൾ എന്തെല്ലാം ആയിരുന്നു
17.What was the significance of "Kudagarasala"
കുടഗാരശാലകളുപ്പെട പ്രസക്തിയെന്ത്?
18.Define Dhamma Mahamathra
ധർമ്മ മഹാമാത്ര എന്താണെന്ന് നിർവചിക്കുക
19. who were Alwars and Nayanars ?
ആൾവാർമാരും നായനാർമാരും ആരായിരുന്നു
Answer any one questions from 20 to 22. Each carries 3 score
20 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏരെതങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം
20.Write the difference between Hinayana and Mahayana?
ഹീനയാനം മഹായാനം തമ്മിലുള്ള വതാസങ്ങൾഎന്തെല്ലാം ?
21. Al-Biruni faced some problems in understanding and writing about India. Point out what they
were.
ഇന്തെയക്കുറിച്ച് മനിലാക്കുന്നതിലും എഴുതുന്നതിലും അൽ ബിറൂണി ചില പ്രശ്നനങ്ങൾ നേരിടു കയുണ്ടായി. അവ
ഏതെല്ലാമാണെന്നു ചൂണ്ടികാണിക്കുക
22.What are the three limitations of inscriptions?
ലിഖിതങ്ങളുടെ മൂന്ന് പരിമിതികൾ എഴുതുക.
Answer any 4 questions from 23 to 27. Each carries 4 score
23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏരെതങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം
23. What were the features of early Bhakthi movements in South India
ആദ്യകാല ഭക്തി പ്രസ്ഥാനങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
24.Point out the reasons for the decline of Harapan civilisation.
ഹാരപ്പൻ നാ ഗരികതയുടെ തകർച്ചയ്ക്കുണ്ടായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുക
25.what do you mean by Mahajanapatha and which are the features of Mahajanapatha?
മഹാജനപദം എന്നാൽ എന്താണ് ?മഹാജനപദങ്ങളുടെ സവിശേഷതകൾ എന്തെല്ലാം ?
26.What are the Things to be considered while handling works like Mahabharatha ?Explain ?
മഹാഭാരതം പോലുള്ള കൃതികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശദമാക്കുക ?
27.Why we call Harappan script as "enigmatic script"? Explain?
ഹാരപ്പൻ ലിപിയെ എന്തുകൊണ്ടാണ് "നിഗൂഢ ലിപി" എന്ന് വിളിക്കുന്നത് .? വിശദമാക്കുക.
Answer any 2 questions from 28 to 30. Each carries 5 score
28 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏരെതങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം
Page 3
28.Which are the factors helped Magada to become an Empire?
മഗധന്റെയ ഒരു സാമ്രാജ്യമായി മാറാൻ സഹായിച്ച ഘടകങ്ങൾ ഏതെല്ലാമായിരുന്നു ?
29. Briefly explain the Virashaiva traditions in Karnataka
കർണാടകത്തിലെ വീരശൈവ പ്രസ്ഥാനത്തെപ്പറ്റി വിശദമാക്കുക.
30. Write a short note about Teachings of Buddhisam
ബുദ്ധമത തത്ത്വങ്ങളെപറ്റി ഒരു കുറിപ്പ് തയ്യാറാക്കുക ?
Answer any one questions from 31 to 33. Each carries 8 score
31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏരെതങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം
31. Analyse the features of urbanism in Mohenjodaro.?
Areas to be considered:
Drainage system, Domestic architecture ,Citadel, Great Bath
മോഹൻജദാരോ യിലെ നഗരാസൂത്രണ ത്തിന്റെ സവിശേഷതകൾ വിശദമാക്കുക?
പരിഗണിക്കേ ണ്ട മേഖലകൾ-
അഴുക്കുചാൽ സമ്പ്രദായം ,വീടുകളുടെ നിർമാണം, കോട്ട ,മഹാസ്നാന ഘട്ടം
32. Kitab-ul-Hind and Rihla gives us ample information regarding Medieval Indian Society;
especially about the Caste System and the Cities. Substantiate the statement?
കിതാബുൽ ഹിന്ദ് ,റിഹല എന്നീ കൃതികൾ മധ്യകാല ഇന്ത്യൻ സമൂഹപ്പെത്ത പറ്റി വിശദമായ വിവരങ്ങൾ
തരുന്നുണ്ട് പ്രജത്യകിച്ചും ഇവിടുത്തെ ജാതിവ്യവസ്ഥയെപ്പറ്റിയും നഗരങ്ങളെക്കുറിച്ചും . ഈ പ്രസ്താവന പരിശോധിക്കുക
33.Examine the features of Mauryan administration.
മൗര്യ ഭരണസമ്പ്രദായത്തിന്റെ സവിശേഷതകൾ വിലയിരുത്തുക.
Page 4
blob: 09/08/25, 3:51 PM
blob: 4