Kerala Class 11 First Term Question Paper 2025 Philosophy – Text
Read the full text of this question paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (3 pages)
Page 1
SECOND YEAR HIGHER SECONDARY
FIRST TERMINAL EXAMINATION AUGUST 2025
Part III
SUBJECT: PHILOSOPHY
Maximum: 80 scores Time: 21/2 Hours
Answer any 8 questions from 1 to 9. Each carries 1 score.
1 മുതല്‍ 9 വരെയുള്ള ഏരതങ്കിലുും 8 ച ോദ്യങ്ങള്‍ക്ക് ഉത്തെും എഴുതുക. 1 സചകോര്‍ വീതും.
(8 x 1 = 8)
1.Characteristics of philosophic concepts are central, common and __________ .
താതവിക ആശയങ്ങളുടെ സവിശശഷതകളാണ് സാമാന്യത, മന്ുഷയശകന്ദ്രീകൃതം, ________ എന്നിവ.
2. _______ is a theory which holds that knowledge is possible only through experience.
ഇന്ദ്രിയാന്ുഭവങ്ങളിലുടെ മാന്ദ്തശമ അറിവ് സാധ്യമാകു എന്ന് സ്ഥാപിക്കുന്ന സിദ്ധാന്തമാണ് ________.
3. ________ is a social movement which focuses on eradicating gender inequality and promoting women’s
rights.
ലിംഗ അസമതവം ഉന്മൂലന്ം ടെയ്യാന്ും സ്തന്ദ്തീകളുടെ താല്പര്യങ്ങള്‍ സംര്ക്ഷിക്കന്ുമായി ഉണ്ടായ
സാമുഹിക മുശന്നറ്റമാണ് ___________.
4. Chandokya Upanishad describes ______ as Tajjalan.
a) Atman b) Brahman c) Man d) Upanishad
ഛാശരാഗയ ഉപന്ിഷത്ത് ______ടന് തജ്ജലന്‍ എന്ന് വിശശഷിപ്പിക്കുന്നു.
a) ആത്മന്‍ b) ന്ദ്രഹ്മന്‍ c) മന്ുഷയന്‍ d) ഉപന്ിഷത്ത്)
5. Find out the odd one from the following.
a) Apauruseya b) Sruti c) Sutra d) Samhita
താടെ തന്നിക്കുന്നവയില്‍ കൂട്ടത്തില്‍ ശെര്ാത്തത് ഏടതന്നു കടണ്ടത്തുക.
a) അടപൌര്ുശശയ b) ന്ദ്ശുതി c) സൂന്ദ്ത d) സംഹിത.
6. Nishkamakarma is an important concept in ______.
a) Bhagavat Gita b) Ramayana c) Nyayasutra d) Brahmasutra
ന്ിഷ്കാമകര്‍മ്മ എന്നത് ___________ യിടല ഒര്ു ന്ദ്പധ്ാന് ആശയം ആണ്.
a) ഭഗവത്ഗീത b) ര്ാമായണം c) ന്യായസൂന്ദ്തം d) ന്ദ്രഹ്മസൂന്ദ്തം
7. The term Darsana is derived from the Sanskrit root word Drs, which means ____
----- എന്ന് അര്‍മ്ഥം വര്ുന്ന ദൃശ് എന്ന സംസ്തകൃത വാക്കില്‍ ന്ിന്നാണ് ദര്‍മ്ശന്ം എന്നാ വാക്ക്
ഉണ്ടായത്.
8. The system of Indian Philosophy that rejects the Vedas are called ______
ശവദങ്ങടള ന്ിശഷധ്ിക്കുന്ന ഭാര്തീയ തത്തവെിന്താശാഖകടള _____ എന്ന് വിളിക്കുന്നു.
9. Name the school of thought founded by Sankaracharya.
ശങ്കര്ാൊര്യര്‍മ് സ്ഥാപിച്ച െിന്താധ്ാര്യുടെ (തതവെിന്ത) ശപടര്െുതുക.
Answer any 5 questions from 10 to 15. Each carries 2 scores.
10 മുതല്‍ 15 വരെയുള്ള ഏരതങ്കിലുും 5 ച ോദ്യങ്ങള്‍ക്ക് ഉത്തെും എഴുതുക. 2 സചകോര്‍ വീതും.
(5 x 2 = 10)
10. Define Atomism.
കണികാവാദം ന്ിര്‍മ്വെിക്കുക.
11. Differentiate Monism and Dualism.
ഏകതതവവാദവും, ദ്ദവതവാദവും തമില്‍ ശവര്‍മ്തിര്ിക്കുക.
Page 2
12. What does the term Upanishad mean?
ഉപന്ിഷത്ത് എന്ന പദത്തിടെ അര്‍മ്ഥടമന്ത്?
13. Compare Prama and Aprama.
ന്ദ്പമ, അന്ദ്പമ എന്നിവ താര്തമയം ടെയ്യുക.
14. What are the Triratnas?
എന്താണ് ന്ദ്തിര്തന്ങ്ങള്‍
15. Define Pravriti and Nivriti.
ന്ദ്പവൃത്തി, ന്ിവൃത്തി ന്ിര്‍മ്വെിക്കുക.
Answer any 4 questions from 16 to 20. Each carries 3 scores.
16 മുതല്‍ 20 വരെയുള്ള ഏരതങ്കിലുും 4 ച ോദ്യങ്ങള്‍ക്ക് ഉത്തെും എഴുതുക. 3 സചകോര്‍ വീതും
(4 x 3 = 12)
16. Define ‘Prasthanatraya’.
‘ന്ദ്പസ്ഥാന്ന്ദ്തയം’ എടന്തന്ന് ന്ിര്‍മ്വെിക്കുക.
17. What are the three levels of existence according to Sankaracharya?
ശങ്കര്ാൊര്യര്ുടെ അഭിന്ദ്പായത്തില്‍ അസ്തതിതവത്തിടെ മൂന്ന് തലങ്ങള്‍ ഏടതല്ാം?
18. Differentiate between Pramata, Premeya, and Pramana.
ന്ദ്പമാത, ന്ദ്പശമയ, ന്ദ്പമാണ എന്നിവ ശവര്‍മ്തിര്ിച്ച് എെുതുക.
19. Prepare a flow-chart showing the divisions of Vedas.
ശവദങ്ങളുടെ തര്ംതിര്ിവ് കാണിക്കുന്ന ഒര്ു ശലാ-ൊര്‍മ്ട്ട് തയ്യാറാക്കുക.
20. List out any three skills required to learn philosophy.
തത്തവശാസ്തന്ദ്ത പഠന്ത്തിന് ആവശയമായ ഏടതങ്കിലും മൂന്ന് ദ്ന്പുണയങ്ങള്‍ എെുതുക.
Answer any 5 questions from 21 to 26. Each carries 4 scores.
21 മുതല്‍ 26 വരെയുള്ള ഏരതങ്കിലുും 5 ച ോദ്യങ്ങള്‍ക്ക് ഉത്തെും എഴുതുക. 4 സചകോര്‍ വീതും
(5 x 4 = 20)
21. Match the following. ശെര്ുംപെി ശെര്‍മ്ക്കുക
A B
1. Nyaya Darsana a. Ramanujacharya
ന്യായദര്‍മ്ശന്ം ര്ാമന്ുജാൊര്യ
2. Dvaita Vedanta b. Brahaspathi
ദ്ദവതശവദാന്തം ന്ദ്രഹസ്തപതി
3. Visistadvaita c. Madvacharya
വിശിഷ്ടാദ്ദവതം മധ്വാൊര്യ
4. Charvaka d. Gouthama
ൊര്‍മ്വാക ദര്‍മ്ശന്ം ഗൌതമന്‍
22. Purva-Mimamsa Darsana accepts the maximum number of pramanas. How many pramanas do they accept
and what are they?
പൂര്‍മ്വമീമാംസ ദര്‍മ്ശന്മാണ് ഏറ്റവും കൂെുതല്‍ ന്ദ്പമാണങ്ങള്‍ അംഗീകര്ിക്കുന്നത്. എന്ദ്ത ന്ദ്പമാണങ്ങള്‍
അംഗീകര്ിക്കുന്നു? അവ ഏടതല്ാം?
23. What are the four stages of consciousness according to Mandukya Upanishad?
മാണ്ഡൂകയ ഉപന്ിഷത്ത് പറയുന്ന ആത്മാവിടെ ന്ാലുതര്ത്തിലുള്ള അവസ്ഥകള്‍ ഏടതല്ാം?
Page 3
24. List out the qualities of a Stitaprajna.
സ്ഥിതന്ദ്പജ്ഞടെ ഗുണങ്ങള്‍ പട്ടികടപ്പെുത്തുക.
25. What are the Aryasathyas (Four Noble Truths).
ആര്യസതയങ്ങള്‍ ഏടതല്ാം?
26. Brahmasutra is one of the earliest commentaries of Veda. Explain.
“ശവദങ്ങളുടെ ആദയകാല വയാഖയാന്മാണ് ന്ദ്രഹ്മസൂന്ദ്തം.” വിവര്ിക്കുക.
Answer all questions from 27 to 28. Each carries 5 scores.
27 മുതല്‍ 28 വരെയുള്ള ഏ ച ോദ്യങ്ങള്‍ക്ക് ഉത്തെും എഴുതുക. 5 സചകോര്‍ വീതും
(2 x 5 = 10)
27. Explain the Metaphysics (concept of categories) of Vaisesika Darsana.
ദ്വശശഷിക ദര്‍മ്ശന്ത്തിടെ അതിഭൌതികതാസിദ്ധാന്തം (പദാര്‍മ്ഥങ്ങള്‍) വിശദീകര്ിക്കുക.
28. Give a brief description on Mimamsa schools of thought.
മീമാംസ ദര്‍മ്ശന്ങ്ങടള കുറിച്ച് ഒര്ു ലഘു ശലഖന്ം തയ്യാറാക്കുക.
Answer any 2 questions from 29 to 31. Each carries 6 scores.
29 മുതല്‍ 31 വരെയുള്ള ഏരതങ്കിലുും 2 ച ോദ്യങ്ങള്‍ക്ക് ഉത്തെും എഴുതുക. 6 സചകോര്‍ വീതും
(2 x 6 = 12)
29. Bhagavat Gita advocates three different paths- Bhakti yoga, Jnana yoga and Karma yoga for the realization
of God. Explain,
ദ്ദവസാക്ഷാതകാര്ത്തിന്ായി ഭക്തിശയാഗം, ജ്ഞാന്ശയാഗം, കര്‍മ്മശയാഗം എന്നീ മൂന്ന്
മാര്‍മ്ഗങ്ങള്‍ ഭഗവത്ഗീത ന്ിര്‍മ്ശദശിക്കുന്നു. വിശദീകര്ിക്കുക?
30. Describe the norms of learning philosophy.
തത്തവശാസ്തന്ദ്ത പഠന്ത്തിടെ മാന്ദണ്ഡങ്ങള്‍ വിശദമാക്കുക.
31. Draw a flow chart showing the evolution of Prakriti.
ന്ദ്പകൃതിപര്ിണാമത്തിടെ ഒര്ു ശലാ ൊര്‍മ്ട്ട് തയ്യാറാക്കുക.
Answer any 1 question from 32 to 33. Each carries 8 scores.
33 മുതല്‍ 34 വരെയുള്ള ഏരതങ്കിലുും 1 ച ോദ്യത്തിന് ഉത്തെും എഴുതുക. 8 സചകോര്‍
(1 x 8 = 8)
32. Explain the eight limbs of yoga(Astangayoga).
അഷ്ടാംഗശയാഗത്തിടെ എട്ട് അംഗങ്ങള്‍ വിശദീകര്ിക്കുക.
33. Elucidate the Statement “Brahman and Atman are identical”. (Explain the central teaching of Upanishads.)
“ന്ദ്രഹ്മന്ും ആത്മന്ും ഒന്നാണ്.” ഈ ന്ദ്പസ്തതാവന് സമര്‍മ്ഥികുക. (ഉപന്ിഷത്തുകളുടെ
അെിസ്ഥാന്ന്ദ്പശമയം എടന്തന്ന് വിവര്ിക്കുക.)