Kerala Plus One Model Question Paper Journalism – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (5 pages)
Page 2
Reg. No.: …………………………………………………….
Name: ………………………………………………………..
FIRST YEAR HIGHER SECONDARY EXAMINATION
SAMPLE QUESTION PAPER
Part III Time:2 Hours
JOURNALISM Cool-off time: 15 Minutes
Maximum : 60 Scores
General Instructions to Candidates.
• There is a ‘Cool off time’ of 15 minutes in addition to the writing time.
• Use the ‘Cool of time’ to get familiar with questions and to plan your answers
• Read questions carefully before answering.
• Read the instructions carefully.
• Calculations, figures and graphs should be shown in the answer sheet itself.
• Malayalam version of the questions is also provided.
• Give equations wherever necessary.
• Electronic devices except non programmable calculators are not allowed in
the examination hall.
വിദ്യാർത്ഥികൾക്കുള്ളപ ാതുനിർദ്ദേശങ്ങൾ
• നിർദ്ദിഷ്ടസമയത്തിന്പുറമമ 15 മിനിട്ടു ‘കൂൾഓഫ്്ടൈം’ഉണ്ടായിരിക്ുൈം.
• ‘കൂൾഓഫ്്ടൈം’ചചാദ്യങ്ങൾപരിചയമെടാനുൈംഉത്തരങ്ങൾആസൂത്രണൈംമചയ്യാനുൈം
ഉപചയാഗിക്ുക.
• ഉത്തരങ്ങൾഎഴുരുന്നരിനുമുമ്്ചചാദ്യങ്ങൾത്രദ്ധാപൂർവ്വൈംവായിക്ണൈം.
• നിർചദ്ദരങ്ങൾമുഴുവനുൈംത്രദ്ധാപൂർവ്വൈംവായിക്ണൈം.
• കണക്ുകൂട്ടലുകൾ, ചിത്രങ്ങൾ , ത്ഗാഫുകൾഎന്നിവഉത്തരക്ടലാസിൽരമന്ന
ഉണ്ടായിരിക്ണൈം.
• ചചാദ്യങ്ങൾമലയാളത്തിലുൈംനൽകിയിട്ടുണ്ട്.
• ആവരയമുള്ളസ്ഥലത്തുസമവാകയങ്ങൾമകാടുക്ണൈം.
• ചത്പാത്ഗാമുകൾമചയ്യാനാകാത്തകാൽക്ുചലറ്ററുകൾ ഒഴിമകയുള്ള ഒരുഇലക്ചത്ടാണിക്
ഉപകരണവുൈം പരീക്ഷഹാളിൽഉപചയാഗിക്ുവാൻപാടുള്ളരല്ല.
Page 3
SECTION - A
Answer any 8 questions from 1 -10. Each carries 1 score ( 8×1=8 )
1. Expand ARPANET.
ARPANET വിപുലീകരിക്കുക
2. ….............. is an example for traditional media.
പരമ്പരാഗത മാധ്യമങ്ങൾക്ക് ഒരു ഉദാഹരണമാണ് ………………..
3. The founder of the newspaper Al Hilal.
അൽ ഹിലാൽ എന്ന പത്തത്തിന്റെ സ്ഥാപകൻ ആര്?
4. The first feature film made on Indian soil.
ഇന്ത്യയിൽ നിർമ്മിച്ച ആദയ ചലച്ചിത്തം.
5. Who was the founder editor of Mathrubhumi daily?
മാതൃഭൂമി പത്തത്തിന്റെ സ്ഥാപക പത്താധ്ിപൻ ആര്?
6. Where is the regional centre of IIMC in Kerala situated?
IIMC യുറെ ത്പാദദശികദകത്രം ദകരളത്തിൽ സ്ഥിതി റചയ്യുന്നത് എവിറെ?
7. The defamation against the state is called ..............
രാജ്യത്തിന് എതിറരയുള്ള അപകീർത്തിറയ ……………. എന്ന് വിളിക്കുന്നു.
8. Give an example for beat.
ബീറ്റിന് ഒരു ഉദാഹരണം നൽകുക.
9. ..................... is an Indian news agency.
ഇന്ത്യയുറെ വാർത്ത ഏജ്ൻസിയാണ് ................
10. The name of the reporter published along with a story is called
.......................
വാർത്തദയാറൊപ്പം ദലഖകന്റെ ദപര് നൽകുന്നതിറന ................ എന്ന്
വിളിക്കുന്നു.
SECTION - B
Answer any 6 questions from 11 -18. Each carries 2 scores. (
6×2 =12 )
11. Explain media convergence.
മീഡിയ കൺറവർജ്ൻസ് വിശദീകരിക്കുക.
Page 4
12. Define news.
വാർത്ത നിർവചിക്കുക.
13. Name the newspapers published by Bal Gangadhar Tilak.
ബാലഗംഗാധ്ര തിലക് ത്പസിദ്ധീകരിച്ച രണ്ട് പത്തങ്ങളുറെ ദപര് എഴുതുക.
14. Explain the entertainment function of mass media.
ബഹുജ്ന മാധ്യമങ്ങൾ വിദനാദം എന്ന ധ്ർമ്മം എത്പകാരം നിർവഹിക്കുന്നു
എന്ന് വിശദീകരിക്കുക.
15. Name any two sister publications of Malayala Manorama.
മലയാള മദനാരമയുറെ രണ്ട് സദഹാദര ത്പസിദ്ധീകരണങ്ങളുറെ ദപര്
എഴുതുക.
16. What is a style book?
സ്റ്റൈൽ ബുക്ക് എന്നാൽ എന്ത്്?
17. Which are the four certificates issued by CBFC for films.
സിനിമകൾക്ക് CBFC നൽകുന്ന നാല് സർട്ടിഫിക്കറ്റുകൾ ഏറതല്ാം.
18. Who is a stringer?
സ്ത്െിങ്ങർ ആരാണ്?
SECTION - C
Answer any 4 questions from 19 -23. Each carries 3 scores. (
4×3 = 12 )
19. List any three principles of newspaper layout.
പത്ത രൂപകല്പനയുറെ ഏറതങ്കിലും മൂന്ന് തതവങ്ങൾ എഴുതുക.
20. Differentiate slander and libel.
സ്്‌ലാണ്ടർ, ലിബൽ ഇവ തമ്മിലുള്ള വയതയാസങ്ങൾ എഴുതുക.
21. Explain the contributions of Raja Rammohan Roy to Indian
journalism.
ഇന്ത്യൻ പത്തത്പവർത്തനത്തിന് രാജ്ാൊം ദമാഹൻ ദൊയ് നൽകിയ
സംഭാവനകൾ വിവരിക്കുക.
22. Enlist any three characteristics of newspapers.
പത്തങ്ങളുറെ ഏറതങ്കിലും മൂന്ന് സവിദശഷതകൾ എഴുതുക.
23. Elaborate Lasswell formula of communication.
ലാസ്റവൽ
് ആശയവിനിമയ മാതൃക വിശദമാക്കുക.
SECTION - D
Page 5
Answer any 4 questions from 24 -28. Each carries 4 scores. ( 4×4 =16
)
24. Explain verbal and non verbal communication with examples.
റവർബൽ, ദനാൺ റവർബൽ ആശയവിനിമയങ്ങൾ ഉദാഹരണ സഹിതം
വിവരിക്കുക.
25. Evaluate the role of Gandhiji as a journalist.
പത്തത്പവർത്തകൻ എന്ന നിലയിലുള്ള ഗാന്ധിജ്ിയുറെ പങ്ക് വിലയിരുത്തുക.
26. Write short notes on:
a) Rajyasamacharam
b) Paschimodayam
റചെുകുെിപ്പ് തയ്യാൊക്കുക:
a) രാജ്യസമാചാരം
b) പശ്ചിദമാദയം
27. Describe the functions of RNI?
RNI യുറെ ചുമതലകൾ വിശദമാക്കുക.
28. Compare hard news and soft news with examples.
ഹാർഡ് നയൂസ്, ദസാഫ്റ്റ് നയൂസ് എന്നിവ ഉദാഹരണസഹിതം താരതമയം
റചയ്യുക.
SECTION - E
Answer any 2 questions from 29 - 31. Each carries 6 scores. ( 6×2 = 12)
29. Describe the various principles of news editing.
വാർത്ത എഡിറ്റിങ്ങിന്റെ വിവിധ് തതവങ്ങൾ വിവരിക്കുക.
30. Explain inverted pyramid style of news writing with the help of a
diagram. State its advantages and disadvantages.
വാർത്താ രചനയുറെ ഇൻറവർട്ടഡ് പിരമിഡ് സ്റ്റശലി ചിത്ത സഹിതം
വിവരിക്കുക. അതിന്റെ ഗുണങ്ങളും ദദാഷങ്ങളും എഴുതുക.
31. Define communication. Explain the various levels of
communication.
ആശയവിനിമയം നിർവചിക്കുക. ആശയവിനിമയത്തിന്റെ വിവിധ് തലങ്ങൾ
വിശദമാക്കുക.