Page 2
SECOND YEAR HIGHER SECONDARY EXAMINATION
SAMPLE QUESTION PAPER
PART III
Score:80
HSE II ANTHROPOLOGY Time: 2.30 hrs
Answer any 14 questions from Qn.No 1-16. Each carries 1 score. (14x1=14)
1 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 14 എണ്ണത്തിന് ഉത്തരം എഴുതുക.
ഒരു സ്കോർ വീതം. (14x1=14)
Choose the correct answer to the following questions from the brackets given
below:
ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ബ്രാക്കറ്റിൽ നിന്നും അനുയോജ്യമായ ഉത്തരം
തിരഞ്ഞെടുത്തെഴുതുക.
1. Science and Philosophy behind a research is …………………
1.ഗവേഷണത്തിന്റെ പുറകിലുള്ള ശാസ്ത്രവും തത്വമാണ് ………….
2. Intensive study of a Social Unit is…………………..
2. ഒരു സാമൂഹിക യൂണിറ്റിനെ കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ………
3. Synchronic existence of more than one Medical System in a single society is
..………….
3. ഒരു സമൂഹത്തിൽ ഒരേ സമയം ഒന്നിലധികം ചികിത്സാരീതി കാണപ്പെടുന്നതാണ്
…………
4, Article which prohibits Forced Labour is ………………….
4.നിർബന്ധിതവേല നിർത്തലാക്കുന്ന ആർട്ടിക്കിൾ ആണ് ………
5. The concept Culture of Poverty was introduced by ………………..
5. ദാരിദ്ര്യത്തിന്റെ സംസ്കാരം എന്ന ആശയം മുന്നോട്ടുവെച്ചത് ………...ആണ്
( Method ,Methodology, Medical Pluralism, Case Study. Article 23, Article 17,
Oscar Lewis, Robert Redfield)
(ഗവേഷണ രീതി ,ഗവേഷണ രീതിശാസ്ത്രം, ബഹുവൈദ്യ ചികിത്സാ സമ്പ്രദായം, കേസ്
പഠനം, ആർട്ടിക്കിൾ 23 ,ആർട്ടിക്കിൾ 17, ഓസ്കാർ ലെവിസ്,റോബർട് റെഡ്ഫീൽഡ് )
Find the pair:
ജോഡി കണ്ടെത്തുക
6. Theory : Scientific Product
Analysis : ………………
1
Page 3
6. സിദ്ധാന്തം : ശാസ്ത്രീയ ഉൽപ്പന്നം
വിശകലനം : ……………...
7. Sacred Complex : L.P .Vidyarthi
Westernisation : ……………..
7. വിശുദ്ധ സഞ്ചയം : എൽ പി വിദ്യാർത്ഥി
പാശ്ചാത്യവൽക്കരണം : …………..
8. Cochin Tribes and Caste : L.K. Ananda krishna Iyer
Philosophy for NEFA : ………………….
8. കൊച്ചിൻ ട്രൈബ് ഏൻ്റ് കാസ്റ്റ്: എൽ കെ അനന്തകൃഷ്ണ അയ്യർ
എ ഫിലോസഫി ഫോർ നേഫ : ……………………………….
Find the odd item based on the criterion given in the brackets:
ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഒറ്റപ്പെട്ടവ കണ്ടെത്തുക.
9. Evil Eye, Ritual Impurity, Improper Weather, Improper Food (Physical Causes)
9. കരിങ്കണ്ണ്, ആചാര അശുദ്ധി, അനുചിതമായ കാലാവസ്ഥ, അനുചിത ഭക്ഷണം
(ഭൗതിക കാരണങ്ങൾ)
10. Negrito, Proto Australoid, Austric, Mangoloid ( Racial Group)
10. നിഗ്രിറ്റോ,പ്രോട്ടോ ആസ്ട്രലോയ്ഡ്, ആസ്റ്റ്രിക്ക്, മംഗളോയ്ഡ്. (വംശീയ
കൂട്ടം)
Match the Column A with B
കോളം എ ബി യുമായി യോജിപ്പിക്കുക
A B
11 E.B Tylor Structural Functionalism
12 Franz Boas Functionalism
13 Malinowski Evolutionism
14 Radcliffe Brown Diffussionism
A B
11 ഇ ബി ടൈലർ ഘടനാ ധർമ്മവാദം
12 ഫ്രാൻസ് ബോസ് ധർമ്മവാദം
13 മലിനോസ്കി പരിണാമവാദം
14 റാഡ് ക്ലിഫ് ബ്രൗൺ വ്യാപന വാദം
2
Page 4
Fill in the Blanks:
വിട്ട ഭാഗം പൂരിപ്പിക്കുക
15. Data collected by the researcher directly from the field is ………..
15. ഗവേഷകൻ പഠന മണ്ഡലത്തിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന ദത്തങ്ങൾ ആണ്
…………………..
16. Father of Indian Ethnography is …………………….
16. ഇന്ത്യൻ വംശീയ വിവരണ പഠനത്തിന്റെ പിതാവാണ് ……………...
Answer any 7 questions from Qn.No 17-25. Each carries 2score.
(7x2=14)
17 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരം എഴുതുക. രണ്ട്
സ്കോർ വീതം.(7x2=14)
17. Distinguish between Subjectivity and Objectivity.
17. വ്യക്തി നിഷ്ഠതയും വസ്തുനിഷ്ഠതയും തമ്മിൽ വേർതിരിക്കുക
18. Differentiate between Great Tradition and Little Tradition.
18. ബൃഹത് പാരമ്പര്യവും ചെറുപാരമ്പര്യവും തമ്മിൽ വേർതിരിക്കുക
19. Prepare short note on the concept ‘Dominant Caste’.
19. പ്രബലജാതി എന്ന ആശയത്തെ കുറിച്ച് ഒരു ചെറു കുറിപ്പ് തയ്യാറാക്കുക
20. Give a brief note on Ethnomedicine.
20. വംശീയ വൈദ്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക
21. Briefly explain ‘Kuru Disease’.
21. കുരു രോഗത്തെക്കുറിച്ച് ചുരുക്കി വിവരിക്കുക
22. Write short note on the concept ‘Cultural Ecology’
22. സാംസ്കാരിക പരിസ്ഥിതി ശാസ്ത്രം എന്ന ആശയത്തെ കുറിച്ച് ലഘുകുറിപ്പ്
തയ്യാറാക്കുക
23. List out any four features of Tribal Life.
23. ഗോത്രവർഗ്ഗ ജീവിതത്തിന്റെ ഏതെങ്കിലും നാല് സവിശേഷതകൾ എഴുതുക
24. What is meant by Action Anthropology.
24. പ്രവർത്തന നരവംശശാസ്ത്രം എന്നാൽ എന്ത്.
25. Write any two contribution of P.R.G. Mathur.
25. പി.ആർ. ജി. മാത്തൂരിന്റെ എതെങ്കിലു രണ്ടു സംഭാവനകൾ എഴുതുക.
3
Page 5
Answer any 5 questions from Qn.No 26-31. Each carries 4 score.
(5x4=20)
26 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണത്തിന് ഉത്തരം
എഴുതുക. 4 സ്കോർ വീതം.(5x4=20)
26. Distinguish between Questionnaire and Schedule.
26. ചോദ്യാവലിയും ചോദ്യപ്പട്ടികയും തമ്മിൽ വേർതിരിക്കുക.
27. Write a short note on Malinowski’s ‘Theory of Need’.
27. മലിനോസ്കിയുടെ ആവശ്യ സിദ്ധാന്തത്തെക്കുറിച്ച് ചെറുകുറിപ്പ് തയ്യാറാക്കുക,
28. Briefly explain ‘Jajmani System’ that existed in India.
28. ഇന്ത്യയിൽ നിലനിന്നിരുന്ന ജജ്മാനി സമ്പ്രദായത്തെ കുറിച്ച് ചുരുക്കി വിവരിക്കുക.
29. Prepare a short note on Chipko Movement
29. ചിപ്കോ പ്രസ്ഥാനത്തെ കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
30. Write a short note on Land Reform Acts in Kerala.
30. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളെ കുറിച്ച് ചെറുകുറിപ്പ് എഴുതുക.
31. Explain Nehru’s Tribal Panchasheel.
31. നെഹ്റുവിന്റെ ഗോത്രവർഗ പഞ്ചശീലിനെക്കുറിച്ച് വിവരിക്കുക.
Answer any 4 questions from Qn.No 32-36. Each carries 6 score.
(4x6=24)
32 മുതൽ 36 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാല് എണ്ണത്തിന് ഉത്തരം എഴുതുക.
6 സ്കോർ വീതം. (4x6=24)
32. Explain the concept Folk -Urban -Continuum proposed by Robert Redfield.
32. റോബർട്ട് റെഡ് ഫീൽഡിന്റെ ഗ്രാമ-നഗര- അവിച്ഛിന്നത എന്ന ആശയം
വിവരിക്കുക.
33. Prepare a flow chart showing Medical Pluralism in India and write a note on
any two Medical Systems.
33. ഇന്ത്യയിലെ ബഹുവൈദ്യചികിത്സാ സമ്പ്രദായത്തെ സൂചിപ്പിക്കുന്ന ചാർട്ട് വരച്ച്
ഏതെങ്കിലും രണ്ട് വൈദ്യ സമ്പ്രദായങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക
34. Explain different Types of Adaptation.
34. വിവിധതരം അനുകൂലനങ്ങളെക്കുറിച്ച് വിവരിക്കുക.
35. List out the features of PVTGs and write a note on any two PVTGs in
Kerala.
35. പി വി ടി ജി കളുടെ സവിശേഷതകൾ എഴുതി കേരളത്തിലെ ഏതെങ്കിലും രണ്ട്
പി വി ടി ജി കളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
36. Explain different factors effecting Fertility.
4
Page 6
36. ജനനനിരക്കിനെ സ്വാധീനിക്കുന്ന വിവിധഘടകങ്ങളെ കുറിച്ച് വിവരിക്കുക.
Answer any 1 question from Qn.No 37-38. Each carries 8 score.
(8x1=8)
37 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുക. 8
സ്കോർ വീതം .(8x1=8)
37. Prepare a flow chart showing different types of Observation and explain any
three types of Observation.
(Hints: Participant Observation, Non Participant Observation, Controlled
Observation, Uncontrolled Observation)
37. വിവിധതരം നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്ന ചാർട്ട് വരച്ച് ഏതെങ്കിലും മൂന്നു തരം
നിരീക്ഷണത്തെ കുറിച്ച് വിവരിക്കുക.
(സൂചകങ്ങൾ: പങ്കാളിത്ത നിരീക്ഷണം, പങ്കാളിത്തമില്ലാത്ത നിരീക്ഷണം,
നിയന്ത്രിത നിരീക്ഷണം, അനിയന്ത്രിത നിരീക്ഷണം )
38. Draw a flow chart showing Evolutionism and Explain Contribution of any two
Evolutionists.
(Hints: Neo-Evolutionism, Classical Evolutionism, E.B Tylor, L.H morgan, J. J
Bachofen, V. Gorden Childe, Leslie. A .White, Julian Steward)
38. പരിണാമവാദത്തെ സൂചിപ്പിക്കുന്ന ചാർട്ട് വരച്ച് ഏതെങ്കിലും രണ്ട്
പരിണാമവാദികളുടെ സംഭാവനകൾ വിശദമാക്കുക.
(സൂചകങ്ങൾ: നവീന പരിണാമവാദം, ക്ലാസിക്കൽ പരിണാമവാദം, ഇ ബി
ടൈലർ, എൽ എച്ച് മോർഗൻ, ജെ.ജെ ബക്കോഫൻ, വി ഗോർഡൻ
ചൈൽഡ്, ലസ്ളി എ വൈറ്റ്,ജൂലിയൻ സ്റ്റിവാർഡ്.)
*******************************************************************************
Prepared by
Dr. Sreelatha K R, GWHSS Cherukunnu#
Sreelatha B, GHSS Pala
Manjula K M, GHSS Munderi
Pravitha Prabhakaran, GHSS Kavumbhagam
Shinli V, GHSS Avala
Iqbal Aliyambeth, GHSS Chelora
Praseeth V N, GWHSS Cherukunnu
5