Page 2
FIRST YEAR HIGHER SECONDARY SAMPLE QUESTION
PART—III POLITICAL SCIENCE. Time:2.30hr
Maximum 80 score. Cool-offtime:15minute.
From questions 1 to 16 answer for 16 scores.
1. Name the committee which recommended constitutional recognition of Local self
Governments in India ?
( Balwant Rai Mehta committee, Ashok Mehta Committee,,PK Thungan committee ) Score:1
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച
കമ്മിറ്റി ഏതാണ്?
( ബൽവന്ത് റായ് ദ്ദേത്ത കമ്മിറ്റി, അദ്ദശാക് ദ്ദേത്ത കമ്മിറ്റി, പി.കക ത ംഗൻ
കമ്മിറ്റി)
2. Which Article of the Indian constitution which give special status to the state of Nagaland?
(Article361, Article 371, Article371A ) Score:1
നാഗാലാന്റിന് പ്പദ്ദതേക പദവി നൽക ന്ന ഇന്തേൻ ഭരണഘടനയികല
അന ച്ദ്ദേദം ഏതാണ്?
(അന ച്ദ്ദേദം 361, അന ച്ദ്ദേദം 371, അന ച്ദ്ദേദം 371 A )
3. Who was the author of the book,”Hind Swaraj” ?
( BR Ambedkar, Mahatma Gandhi, Karl Marx) SCORE:1
ഹിന്ദ് സ്വരാജ് എന്ന പ്ഗന്ഥത്തിന്കറ രചയിതാവ് ആരാണ്?
4. The First Chief Election Commissioner of India was -------------------
(Sukumar Sen, Dr. Rajendra Prasad, Nehru) Score:1
ഇന്തേയികല ആദേകത്ത േ ഖ്േകതരകെട പ്പ് കമ്മീഷണർ ആരായിര ന്ന ?
(സ് ക ോർ കസ്ൻ, ദ്ദ ാ.രാദ്ദജപ്ന്ദപ്പസ്ാദ്, കനപ്ഹ )
5. The term “Veil of Ignorance” is associated with
(John Rawls, John Locke, Rousseau) Score:1
അജ്ഞതയ കട േൂട പടം എന്ന ആശയം ആര ോയി ബന്ധകപ്പട്ടിരിക്ക ന്ന
(ദ്ദജാൺ ദ്ദറാൾസ്്, ദ്ദജാൺ ദ്ദലാക്ക്, റൂദ്ദറാ )
6. The indian constitution Officially came into force on
(26th November 1949, 26th January1950, 15thAugust 1947) score;1
Page 3
ഇന്തേൻ ഭരണഘടന ഔദ്ദദോഗികോയി നിലവിൽവന്നത്
(1949 നവംബർ 26, 1950 ജന വരി 26, 1947 ആഗറ് 15 )
7. Identify the constitutional amendment which removed the Right to property from the list of
Fundamental rights
( 52nd, 44th, 42nd) score:1
സ്വത്തവകാശകത്ത േൗലികാവകാശങ്ങള കട പട്ടികയിൽ നിന്ന ം നീക്കം കചയ്ത
ഭരണഘടനാ ദ്ദഭദഗതി ഏതാണ്?
(52-ാാാം ദ്ദഭദഗതി, 44-ാാാം ദ്ദഭദഗതി, 42-ാാാം ദ്ദഭദഗതി )
8. Who was the chairman of the Drafting Committee of the Constituent Assembly?
(Dr. Rajendra Prasad, Dr. BR Ambedkar, K.M Panicker) Score:1
ഭരണഘടനാ നിർമ്മാണ സ്േിതിയികല പ് ാഫ്്റ്റിംങ് കമ്മിറ്റിയ കട
കചയർോൻ ആരായിര ന്ന ?
(ദ്ദ ാ. രാദ്ദജപ്ന്ദപ്പസ്ാദ്, ദ്ദ ാ.ബി.ആർ. അംദ്ദബദ്ർ ക , കക.എം. പണിക്കർ )
9. The Objective Resolution was proposed by ----------------------.
( Jawaharlal Nehru, EMS, Mahathma Gandhi) Score;1
ലക്ഷ്േപ്പദ്ദേയം അവതരിപ്പിച്ചത് ആരാണ് ?
(ജവഹർലാൽ കനപ്ഹ , ഇ.എം.എസ്സ്, േഹാത്മാ ഗാന്ധി )
10.Write an example for the country which followed Semi-Presidential system of executive
(USA, India, SriLanka) Scorer:1
അർദ്ധ പ്പസ്ി ൻഷേൽ സ്പ്രദായം പിന്ത ടര ന്ന രാജേങ്ങൾക്ക് ഒര
ഉദാഹരണം എഴ ത ക.
(അദ്ദേരിക്ക, ഇന്തേ, പ്ശീലങ്ക )
11.Name the author of the Book,” On Liberty"
(Nelson Mandela, Salman Rushdie,.JS Mill) score;1
ത ത്തിന്കറ രചയിതാവ് ആരാണ്?
" ഓൺ ലിബർട്ടി" എന്ന പ സ്ക
( കനൽസ്ൺ േദ്ദേല, സ്ൽോൻ റ ഷ്ിദ , കജ.എസ്സ് േിൽ )
12. Name the constitutional Procedure for the removal of the President of India
Page 4
( Amendment, Impeachment, Resignation) score:1
ഇന്തേൻ പ്പസ്ി േികന ഔദ്ദദോഗികോയി പ റത്താക്ക ന്നതിന ള്ള ഭരണഘടനാ
പ്പകാരേ ളള നടപടിപ്കേം ഏത്?
( ഭരണഘടനാ ദ്ദഭദഗതി, ഇംപീച്കേന്റ്, രാജി സ്േർപ്പിക്കൽ )
13. Why should we study Political Theory? Write any two advantages. Score;2
നമ്മൾ രാഷ്പ്ടീയ സ്ിദ്ധാന്തം പഠിക്ക ന്നതിന്കറ ഏകതങ്കല ം രേ് ഗ ണങ്ങൾ
എഴ ത ക,
14. Write any two borrowed provisions from the British constitution by India. Score:2
പ്ബിട്ടീഷ് ഭരണഘടനയിൽ നിന്ന ം ഇന്തേ കടകേട ത്ത രേ് ഭാഗങ്ങൾ എഴ ത ക.
15. Match the following score:2
ദ്ദചര ംപടി ദ്ദചർക്ക ക.
Book/ Cinema / Play Author / Director
കൃതികൾ / സ്ിനിേ / പ്ഗന്ഥകർത്താവ് /
നാടകം സ്ംവിധായകൻ
Long Walk to Freedom Aung San Suu Kyi
സ്വാതപ്ന്തേത്തിദ്ദലക്ക ള്ള ആംങ് സ്ാൻ സ്ൂകി
ദീർഘ നടത്തം
Freedom from Fear Aubrey Menon
ഭയത്തിൽ നിന്ന ള്ള ഒദ്ദപ്ബായ് ദ്ദേദ്ദനാൻ
ദ്ദോചനം
The Water Nelson Mandela
ദ വാട്ടർ കനൽസ്ൺ േദ്ദേല
Ramayana Retold Deepa Mehta
രാോയണറീദ്ദറ്റാൾ ് ദീപ ദ്ദേത്ത
16. Arrange the following rights in the appropriate columns.
[ Right to vote, Right to work , Right to contest election, Right to leisure] Score:2
താകഴ തന്നിരിക്ക ന്ന അവകാശങ്ങൾ ശരിയായി പട്ടിക കപ്പട ത്ത ക.
Page 5
[ ദ്ദവാട്ട കചയ്യാന ളള അവകാശം, ദ്ദജാലി കചയ്യാന ളള അവകാശം,
കതരകെട പ്പിൽ േത്സരിക്കാന ള്ള അവകാശം, വിപ്ശേത്തിന ള്ള അവകാശം ]
POLITICAL RTIGHTS ECONOMIC RIGHTS
രാഷ്പ്ടീയ അവകാശങ്ങൾ സ്ാരത്തിക
അവകാശങ്ങൾ
Answer any 4 questions from 17 to 21 Each carries 3 scores
17 േ തൽ 21 വകരയ ള്ള ദ്ദചാദേങ്ങളിൽ ഏകതങ്കില ം നാല് എണ്ണത്തിന് ഉത്തരം
എഴ ത ക. 3 സ്്ദ്ദകാർ വീതം..
17. Write any three provisions to ensure Independence of Judiciary?
ജ ിഷേറിയ കട സ്വാതപ്ന്തേം സ്ംരക്ഷ്ിക്കാന ള്ള ഏകതങ്കില ം േൂന്ന്
ോർഗ്ഗങ്ങൾ എഴ ത ക.
18 . Why should we adopt FPTP system in India?
ഇന്തേ, ദ്ദകവല ഭൂരിപക്ഷ് സ്പ്രദായം സ്വീകരിച്ചതിന്കറ കാരണങ്ങൾ
എകന്തല്ാം?
19. Fill in the blank s with correct answer by using the following hints
[Defence, police, forest, Currency, jail, education ]
താകഴ കകാട ത്തിരിക്ക ന്ന സ്ൂചകങ്ങൾ ഉപദ്ദയാഗിച്ച് ശരിയായി പൂരിപ്പിക്ക ക.
[ പ്പതിദ്ദരാധം, ദ്ദപാലീസ്്, വനം, കറൻസ്ി ജയിൽ, വിദോഭോസ്ം ]
UNION LIST : 1. ----------------------, 2. ------------------------------.
ദ്ദകപ്ന്ദവിഷയങ്ങൾ
STATE LIST : 1.----------------------, 2.-------------------------------
Page 6
സ്ംസ്ഥാന. വിഷയങ്ങൾ
CONCURRENT LIST : 1. --------------------- , 2. ------------------------------ .
ഉഭയ വിഷയങ്ങൾ ;
20. Write any three criticisms levelled against the Constitution of India.
ഇന്തേൻ ഭരണഘടനയ്കക്കതികര ഉയർത്ത ന്ന ഏകതങ്കില ം േൂന്ന് വിേർശനങ്ങൾ
എഴ ത ക.
21. mention any three methods for acquiring Indian citizenship
ഇന്തേൻ പൗരതവം ആർജ്ജിക്ക ന്നതിന ള്ള ഏകതങ്കില ം േൂന്ന് ോർഗ്ഗങ്ങൾ
എഴ ത ക.
Answer any 4 questions from 22to 26. Each carries 4 Scores.
22 േ തൽ 26 വകരയ ള്ള ദ്ദചാദേങ്ങളിൽ ഏകതങ്കില ം നാല് എണ്ണത്തിന്
ഉത്തരം എഴ ത ക. 4 സ്്ദ്ദകാർ വീതം.
22. state any four functions of the Election Commission of India.
ഇന്തേൻ കതരകെട പ്പ് കമ്മീഷന്കറ ഏകതങ്കില ം നാല് ച േതലകൾ
ത വിക്ക ക.
പ്പസ്ാ
23.Write the procedure for amending the Indian constitution with Article.
ഇന്തേൻ ഭരണഘടന ദ്ദഭദഗതി കചയ്യ ന്നതിന ള്ള ോർഗ്ഗങ്ങൾ എഴ ത ക. ദ്ദഭദഗതി
നിർദ്ദേശിക്ക ന്ന അന ച്ദ്ദേദം എഴ ത ക.
24.write a short note on “Harm Principle”
ശലേ സ്ിദ്ധാന്തo - ക റികപ്പഴ ത ക.
25.Explain the three principles of Justice.
നീതിയ കട േൂന്ന് തത്തവങ്ങകളക്ക റിച്ച് വിശദീകരിക്ക ക.
26.Briefly explain the four forms of structural violence
ഘടനാപരോയ ഹിംസ്യ കട നാല് രൂപങ്ങകളപ്പറ്റി വിശദീകരിക്ക ക.
Page 7
Answer any 4 questions from 27 to 31.each carries 5 scores.
27 േ തൽ 31 വകരയ ള്ള ദ്ദചാദേങ്ങളിൽ ഏകതങ്കില ം 4 എണ്ണത്തിന് ഉത്തരം
എഴ ത ക. 5 സ്്ദ്ദകാർ വീതം.
27.Discuss the powers and functions of the Prime Minister of India.
ഇന്തേൻ പ്പധാനേപ്ന്തിയ കട അധികാരങ്ങള ം ച േതലകള ം വിവരിക്ക ക.
28.India has a federal system with a strong central government – Discuss
ശക്തോയ ദ്ദകപ്ന്ദഗവൺകേന്ദ്ദറാട കൂടിയ കഫ് റൽ സ്ംവിധാനോണ്
ഇന്തേയിൽ ഉള്ളത്. - ചർച്ച കചയ്യ ക.
29 List out the measures for promoting equality with examples.
സ്േതവം വളർത്ത ന്ന വിവിധ ോർഗ്ഗങ്ങൾ ഏകതല്ാം? ഉദാഹരണ സ്ഹിതം
വേക്തോക്ക ക.
30. Explain any five changes brought by 73rd constitutional amendment in Panchayat Raj
Institutions.
73-ാാാം ഭരണഘടനാ ദ്ദഭദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ കകാേ വന്ന
ഏകതങ്കില ം 5 ോറ്റങ്ങകളപ്പറ്റി വിശദീകരിക്ക ക.
31.Describe the criticisms raised against the Indian secularism.
ഇന്തേൻ േദ്ദതതരതവത്തികനതിരായ വിേർശനങ്ങൾ വിവരിക്ക ക.
Answer any two questions from 32to 34. Each carries 8 scores.
32 േ തൽ 34 വകരയ ള്ള ദ്ദചാദേങ്ങളിൽ നിന്ന ം ഏകതങ്കില ം 2 എണ്ണത്തിന്
ഉത്തരം എഴ ത ക. 8 സ്്ദ്ദകാർ വീതം.
31.Discuss the Fundamental Rights enshrined in the Constitution of India.
ഇന്തേൻ ഭരണഘടനയിൽ ഉൾകക്കാളളിച്ചിട്ട ള്ള േൗലികാവകാശങ്ങകളപ്പറ്റി
വിശദീകരിക്ക ക.
Page 8
33.Explain the powers of Indian Parliament.
ഇന്തേൻ പാർലകേന്റിന്കറ അധികാരങ്ങകളപ്പറ്റി വിശദീകരിക്ക ക.
34.Discuss the factors responsible for the formation of a nation by analyzing the following areas.
History
Territory
Shared Beliefs
Common political ideals.
ഒര ദ്ദദശത്തിന്കറ രൂപീകരണത്തിന് കാരണോക ന്ന ഘടകങ്ങൾ
ഏകതല്ാോണ്? താകഴ കകാട ത്തിരിക്ക ന്ന സ്ൂചകങ്ങൾ വിശകലനം കചയ്യ ക.
ചരിപ്തം
ഭൂപ്പദ്ദദശം
കപാത വായ വിശവാസ്ങ്ങൾ
കപാത വായ രാഷ്പ്ടീയ ആദർശങ്ങൾ
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::