Kerala Plus Two Model Question Paper Zoology – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (6 pages)
Page 2
Reg. No.: …………………………………………………….
Name: ………………………………………………………..
SECOND YEAR HIGHER SECONDARY EXAMINATION SAMPLE QUESTION PAPER
PART-B Time: 1hrs
ZOOLOGY Cool-off time: 15 Minutes
Maximum: 30 Scores
General Instructions to Candidates.
There is a ‘Cool off time’ of 15 minutes in addition to the writing time.
Use the ‘Cool of time’ to get familiar with questions and to plan your
answers
Read questions carefully before answering.
Read the instructions carefully.
Calculations, figures and graphs should be shown in the answer sheet itself.
Malayalam version of the questions is also provided.
Give equations wherever necessary.
Electronic devices except non programmable calculators are not allowed in
the examination hall.
വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ
നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിട്ടു ‘കൂൾ ഓഫ് ടൈം’ ഉണ്ടായിരിക്കും
‘കൂൾ ഓഫ് ടൈം’ ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും
ഉപയോഗിക്കുക
ഉത്തരങ്ങൾ എഴുതുന്നതിനു മുമ്പ് ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം
നിർദ്ദേശങ്ങൾ മുഴുവനും ശ്രദ്ധാപൂർവ്വം വായിക്കണം
കണക്കു കൂട്ടലുകൾ, ചിത്രങ്ങൾ , ഗ്രാഫുകൾ എന്നിവ ഉത്തരക്കടലാസിൽ തന്നെ
ഉണ്ടായിരിക്കണം
ചോദ്യങ്ങൾ മലയാളത്തിലും നൽകിയിട്ടുണ്ട്
ആവശ്യമുള്ള സ്ഥലത്തു സമവാക്യങ്ങൾ കൊടുക്കണം
പ്രോഗ്രാമുകൾ ചെയ്യാനാകാത്ത കാൽക്കുലേറ്ററുകൾ ഒഴികെയുള്ള ഒരു ഇലക്ട്രോണിക്
ഉപകരണവും പരീക്ഷ ഹാളിൽ ഉപയോഗിക്കുവാൻ പാടുള്ളതല്ല
Page 3
Answer any 3 questions from 1 to 5. Each carries 1 score
1. Observe the relationship between first pair and write the missing one.
Sertoli cells: Nourishing developing sperms
Leydig cells: ………………………………………..
2. Name the non-steroidal once in a week pill developed by CDRI.
3. In a DNA sample adenine is 22% and find the percentage of guanine.
4. Name the confirmatory test for typhoid fever.
5. Rivet Popper Hypothesis was proposed by…………………….
Answer any 9 questions from 6 to 16. Each carries 2 scores
6. Complete the flow chart.
PITUITARY GLAND
LH (A)
(B) Sertoli Cells
Androgen Production Factors help in sperm production
7. India achieved a lot in reproductive health through RCH programme.
(a) Expand RCH.
(b) Write any 2 objectives of RCH programme.
8. Haemophilia is more common in males than in females. Justify.
9. Two Pedigree charts are given below. Name the types of genetic traits shown in
A& B and give suitable example for each.
10. Name the schematic structure and label A, B& C.
Page 4
I) 1 മുതൽ 5 വരെയുള്ള ഏതെങ്കിലും 3 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
ഓരോന്നിനും 1 സ്കോർ വീതം
1. ആദ്യ പദ ജോഡിയുടെ ബന്ധം നിരീക്ഷിച്ച് രണ്ടാം ജോഡി പൂരിപ്പിക്കുക
Sertoli cells: Nourishing developing sperms
Leydig cells: ………………………………………..
2. CDRI വികസിപ്പിച്ചെടുത്ത ആഴ്ചയിൽ ഒരു വീതം കഴിക്കുന്ന സ്റ്റിറോയ്ഡ് ഇല്ലാത്ത ഗർഭ നിരോധന
ഗുളിക
3. ഒരു DNA യിൽ അഡിനിൻ 22% ഉണ്ടെങ്കിൽ ഗ്വാനിന്റെ ശതമാനം എത്ര?
4. ടൈഫോയിഡ് ഫീവർ സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റിന്റെ പേര്
5. റിവറ്റ് പോപ്പർ സിദ്ധാന്തം കണ്ടെത്തിയത്.......... ആണ്
II) 6 മുതൽ 16 വരെയുള്ള ഏതെങ്കിലും 9 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
ഓരോന്നിനും 2 സ്കോര്‍വീതം.
6. രേഖാചിത്രം പൂരിപ്പിക്കുക
7. പ്രജനന ആരോഗ്യത്തിൽ RCH പ്രോഗ്രാമിലൂടെ ഇന്ത്യ മുൻനിരയിലേക്ക് എത്തിയിരിക്കുകയാണ്.
(a) RCH ന്റെ പൂർണ്ണരൂപം എഴുതുക
(b) RCH ന്റെ രണ്ട് ലക്ഷ്യങ്ങൾ എഴുതുക
8. ഹീമോഫീലിയ സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് കാണുന്നത്. സാധൂകരിക്കുക
9. A, B എന്നീ ചിത്രങ്ങൾ രണ്ട് ജനിതക സവിശേഷതകൾ ആകുന്നു. ഇവ എന്താണെന്ന് ഓരോ
ഉദാഹരണ സഹിതം എഴുതുക
10. (a) ഈ രേഖാചിത്രത്തിന്റെ പേര് എഴുതുക
(b) A, B C എന്നിവ അടയാളപ്പെടുത്തുക
Page 5
11. (a) Expand the term HGP
(b) Name the two methodology of HGP.
2 2
12. p +2pq+q =1 is the binomial expression of which an evolutionary principle.
(a) Name the evolutionary Principle
(b) Name any two factors affecting this evolutionary principle.
13. Name 2 examples for evolution due to anthropogenic action.
14. Fill in the blanks
15. In sewage treatment plants, the Secondary treatment is also known as
biological treatment. Write the steps involved in it.
16. When we move towards polar regions from tropical regions there is a gradual
decrease in biodiversity. Give two reasons for this.
Answer any three questions from 17 to 20. Each carries 3 scores
17. Placenta act as a physiological connection between mother and fetus.
(a) Write 2 functions of Placenta.
(b) Name the placental hormones.
18. Fill the columns appropriately.
Disorder Karyotype Symptoms
…………(A)…………... 45A+XX/XY …………(B)…………...
…………(C)…………... …………(D)…………... Gynacomastia
Turners Syndrome …………(E)…………... …………(F)…………...
19. Diagram of lac operon is given
(a) Name the inducer of lac operon.
(b) Redraw the lac operon in presence of inducer.
20. Carcinogens are cancer causing agents. Write different types of carcinogen s.
Page 6
11. (a) HGP യുടെ പൂർണ്ണരൂപം എഴുതുക
(b) HGP യിൽ അനുവർത്തിക്കുന്ന രണ്ടു രീതികൾ എഴുതുക
12. p2+2pq+q2=1 (a) ഏത് പരിണാമ തത്വമാണ് സൂചിപ്പിക്കുന്നത്
(b) ആ പരിണാമ തത്വത്തെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങൾ എഴുതുക
13. മാനുഷിക പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന പരിണാമത്തിന് രണ്ട് ഉദാഹരണങ്ങൾ എഴുതുക
14. ഈ രേഖ ചിത്രം പൂരിപ്പിക്കുക
15. ജൈവമാലിന്യ സംസ്കരണത്തിൽ സെക്കണ്ടറി ട്രീറ്റ്മെൻറ് ഒരു ജൈവിക പ്രവർത്തനമാണ്. അതിൽ
ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങൾ എഴുതുക
III) 17 മുതൽ 20 വരെയുള്ള ഏതെങ്കിലും മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
ഓരോന്നിനും 3 സ്കോര്‍ വീതം.
16. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്ന് ധ്രുവ പ്രദേശങ്ങളിലേക്ക് പോകുന്തോറും ജൈവവൈവിധ്യം
കുറയുന്നു. ഇതിന്റെ രണ്ട് കാരണങ്ങൾ എഴുതുക
17. പ്ലാസെന്റ അമ്മയും കുഞ്ഞും തമ്മിലുള്ള ജൈവിക ബന്ധമാണ്
(a) പ്ലാസന്റയുടെ 2 ധർമ്മം എഴുതുക
(b) രണ്ട് പ്ലാസന്റൽ ഹോർമോൺ എഴുതുക
18. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
Disorder Karyotype Symptoms
…………(A)…………... 45A+XX/XY …………(B)…………...
…………(C)…………... …………(D)…………... Gynacomastia
Turners Syndrome …………(E)…………... …………(F)…………...
19. (a) ലാക് ഓപ്പറോണിന്റെ ഇൻഡ്യൂസർ എഴുതുക.
(b) ഇൻഡ്യൂസറിന്റെ സാന്നിധ്യത്തിലുള്ള ലാക്ക് ഓപ്രോൺ പ്രവർത്തനത്തിന്റെ ചിത്രം വരയ്ക്കുക
20. കാൻസറിന് കാരണമാകുന്ന വസ്തുക്കളാണ് കാർസിനോജൻ. വിവിധതരത്തിലുള്ള
കാർസിനോജനകൾ എഴുതുക