Page 2
Reg No: ……………………..
Name: ……………………….
FIRST YEAR HIGHER SECONDARY EXAMINATION,
SAMPLE QUESTION PAPER
Part -III Time: 21/2 Hours
PHILOSOPHY Cool-off time: 15 Minutes
Maximum: 80 Scores
General Instructions to Candidates:
• There is a ‘Cool -off time’ of 15 minutes in addition to the writing time.
• Use the ‘Cool-off time’ to get familiar with questions and to plan your answers.
• Read questions carefully before answering.
• Calculations, figures and graphs should be shown in the answer sheet itself.
• Malayalam version of the questions is also provided.
• Give equations wherever necessary.
• Electronic devices except non programmable calculators are not allowed
in the examination hall.
വിദ്യാര്‍ഥികള്‍ക്കുള്ള പ ാതുനിര്‍ദദ്ശങ്ങള്‍ക്:
• നിര്‍ദ്ദിഷ്ട സമയത്തിന് പുറമമ 15 മിനിറ്റ് ‘കൂള്‍-ഓഫ് ട ൈം’ ഉണ്ടായിരിക്ുൈം.
• ‘കൂള്‍-ഓഫ് ട ൈം’ മ ാദ്യങ്ങള്‍ പരി യപ്പെ ാനുൈം ഉത്തരങ്ങള്‍ ആസൂത്രണൈം
പ്പ യ്യാനുൈം ഉപമയാഗിക്ുക.
• ഉത്തരങ്ങള്‍ എഴുരുന്നരിനു മുമ്പ് മ ാദ്യങ്ങള്‍ ത്രദ്ധാപൂര്‍ദ്വൈം വായിക്ണൈം.
• കണക്് കൂട്ടലുകള്‍, ിത്രങ്ങള്‍, ത്ഗാഫുകള്‍, എന്നിവ ഉത്തരമപെറില്‍ രപ്പന്ന
ഉണ്ടായിരിക്ണൈം.
• മ ാദ്യങ്ങള്‍ മലയാളത്തിലുൈം നല്‍കിയിട്ടുണ്ട്.
• ആവരയമുള്ള സ്ഥലത്തു സമവാകയങ്ങള്‍ പ്പകാ ുക്ണൈം.
• മത്പാത്ഗാമുകള്‍ പ്പ യ്യാനാകാത്ത കാല്‍ക്ുമലറ്ററുകള്‍ ഒഴിപ്പകയുള്ള ഒരു
ഇലക്മത് ാണിക് ഉപകരണവുൈം പരീക്ഷ ഹാളില്‍ ഉപമയാഗിക്ുവാൻ
പാ ുള്ളരലല.
•
•
•
Page 3
Answer all questions from 1 to 8. Each carries 1 score. (8 x 1 = 8)
1. The word philosophy is first used by the thinker............
2. A statement or declarative sentence in logic is called..........
(proposition, inference, hypothesis, syllogism)
3. If we derive a conclusion from a given proposition is known as.........
(induction, deduction, mediate inference, immediate inference)
4. Find the valid conclusions from the following premises.
All scientists are wise
Isaac Newton is a scientist
______________________
5. Cause is an invariable and_______ antecedent of an effect.
(conditional, unconditional, variable, none of these)
6. The term 'observation' is derived from the Latin word...........
7. The method of _________identifies a causal connection between two conditions by
matching variations in one condition with variation in another.
(method of agreement, method of difference, method of residue, method of concomitant
variation)
8. ________ instance helps to decide between two rival hypotheses.
Answer all questions from 9 to 13. Each carries 2 scores. (5 x 2 = 10)
9. What you mean by hypothesis ?
10. Find out the distribution of terms in A and O proposition.
11. Differentiate between deduction and induction.
12. What are the two types of Mal observation?
13. Write a definition of cause.
Answer all questions from 14 to 18. Each carries 3 scores. (5 x 3 = 15)
14. What are the categories of thinking?
15. 'Rose is beautiful'. Identify the subject, predicate and copula of the given proposition.
16. Explain the structure of syllogism.
Page 4
17. Write a short note on data collection in research process.
18. What are the characteristics of observation?
Answer any 3 questions from 19 to 22. Each carries 4 scores. (3 x 4 = 12)
19. Write a short note on laws of thought.
20. Convert the given statement and write the three rules of conversion.
'No humanists are immoral'
21. Write four steps of scientific induction.
22. Briefly explain Aristotelian view of cause.
Answer any 3 questions from 23 to 26. Each carries 5 scores. (3 x 5 = 15)
23. Construct a flowchart showing the branches of philosophy.
24. Define obversion and specify the rules of obversion.
25. Prepare a table showing the relation and difference between experiment and observation.
26. Explain any five qualities of a good research.
Answer any 2 questions from 27 to 29. Each carries 6 scores. (2 x 6 = 12)
27.
The above diagram is the Euler's circle representing the relation between subject and
predicate in A proposition. Draw the other three diagram corresponding to E,I and O
propositions.
28. Illustrate different kinds of induction.
29. Briefly explain different types of hypothesis.
Answer any 1 question from 30 to 31. Each carries 8 scores. (1 x 8 = 8)
30. Describe the rules and fallacies of the categorical syllogism.
31. Construct truth table for conjunction, disjunction, implication and material equivalence.
Page 5
1 മുതല്‍ 8 വപെയുള്ള എല്ലാ ദ ാദ്യങ്ങള്‍ക്ക് ഉത്തെം എഴുതുക. 1 സദകാര്‍ വീതം.
(8 x 1 = 8)
1.ഫില ോസഫി എന്ന പദം ആദയമോയി ഉപലയോഗിച്ച ചിന്തകനോണ്___________.
2.പ്പസ്തോവനകളെ അള ങ്ക
െ ിൽ പ്പഖ്യോപന രൂപത്തി ുള്ള വോചകങ്ങളെ
തർക്കശോസ്പ്തത്തിൽ _________ എന്ന് വിെിക്കുന്നു.
(തർക്ക വോകയം, അനുമോനം, നയോയവോകയം, പരികല്പന)
3.തന്നിരിക്കുന്ന ഒരു തർക്കവോകയത്തിൽ നിന്ന് നിഗമനം തിരിളച്ചടുക്കുന്നതോണ് _________
(ആഗമനം, നിഗമനം, വയവഹിതോനുമോനം, അവയവഹിതോനുമോനം)
4.തന്നിരിക്കുന്ന രണ്ട് ആലേയങ്ങെിൽ നിന്ന് ശരിയോയ ഒരു നിഗമനം
ഉരുത്തിരിളച്ചടുക്കുക
All scientists are wise
Isaac Newton is a scientist
_____________________
5.നിരീക്ഷണം എന്ന പദം രൂപം ളകോണ്ടത് _________ എന്ന ോറ്റിൻ പദത്തിൽ നിന്നോണ്.
6.മോറ്റമി െോത്തതും, ________ഉം ആയ പൂർവ്വഗോമിയോണ് കോരണം.
7.ഒരു സോഹചരയത്തിള ഒരു സന്ദർഭത്തിനുണ്ടോകുന്ന മോറ്റത്തിന് അനുസരിച്ച് മളറ്റോരു
സോഹചരയത്തിള സന്ദർഭത്തിനുണ്ടോകുന്ന പ്കമോനുഗതമോയ മോറ്റം കണക്കിള ടുത്ത്
കോരയകോരണ ബന്ധം കളണ്ടത്തുന്ന രീതിയോണ്................
(അനവയരീതി, വയതിലരഖ്രീതി, അവലശഷരീതി, അനുബന്ധലഭദരീതി)
8._________ ദൃഷ്ടോന്തം പ്പതിലയോഗ പരികല്പനകെിൽ നിന്ന് യഥോർത്ഥ പരികല്പനളയ
കളണ്ടത്തോൻ സഹോയിക്കുന്നു.
9 മുതല്‍ 13 വപെയുള്ള എല്ലാ ദ ാദ്യങ്ങള്‍ക്ക് ഉത്തെം എഴുതുക. 2 സദകാര്‍ വീതം.
(5 x 2 = 10)
9. പരികല്പനകൾ എന്നോൽ എന്തോണ്?
10. A, O ഇനി തർക്ക വോകയങ്ങെിള പദങ്ങെുളട വിതരണം കളണ്ടത്തുക.
11. ആഗമനവും നിഗമനവും തമ്മി ുള്ള വയതയോസളമഴുതുക.
12. രണ്ടുതരം അപ-നിരീക്ഷണങ്ങൾ എളന്ത െോം?
13. കോരണത്തിന് ഒരു നിർവചനം എഴുതുക.
Page 6
14 മുതല്‍ 18 വപെയുള്ള എല്ലാ ദ ാദ്യങ്ങള്‍ക്ക് ഉത്തെം എഴുതുക. 3 സദകാര്‍ വീതം.
(5 x 3 = 15)
14. ിന്തയുപ്പ വിഭാഗങ്ങള്‍ ഏപ്പരലലാൈം?
15. 'Rose is beautiful' എന്ന തർക്ക വോകയത്തിള ആഖ്യ, ആഖ്യോതം, സംലയോജക പദം
എന്നിവ കളണ്ടത്തുക.
16. നയോയവോകയത്തിപ്പെ ഘടന വിശദമോക്കുക.
17.ഗമവഷണ ത്പത്കിയയിപ്പല വിവരമരഖരണപ്പത്തക്ുറിച്ച് ഒരു പ്പ റിയ കുറിെ്
എഴുരുക
18. നിരീക്ഷണത്തിപ്പെ സവഭോവസവിലശഷതകൾ വിശദീകരിക്കുക
19 മുതല്‍ 22 വപെയുള്ള ഏപതങ്കില്ും 3 ദ ാദ്യങ്ങള്‍ക്ക് ഉത്തെം എഴുതുക. 4 സദകാര്‍ വീതം.
(3 x 4 = 12)
19. ചിന്ത നിയമങ്ങളെ കുറിച്ച് ഒരു ഘു കുറുപ്പ് തയ്യോറോക്കുക.
20. തന്നിരിക്കുന്ന പ്പസ്തോവന പരിവർത്തനം ളചയ്തത് പരിവർത്തനത്തിന്ളറ നിയമങ്ങൾ
എഴുതുക
No humanists are immoral
21. ശോസ്പ്തീയ ആഗമനത്തിപ്പെ നോല് ഘട്ടങ്ങൾ എഴുതുക.
22. കോരണളത്തക്കുറിച്ചുള്ള അരിലറോട്ടി ിപ്പെ കോഴ്ചപ്പോട് എളന്തന്ന് വിശദമോക്കുക.
23 മുതല്‍ 26 വപെയുള്ള ഏപതങ്കില്ും 3 ദ ാദ്യങ്ങള്‍ക്ക് ഉത്തെം എഴുതുക. 5 സദകാര്‍ വീതം.
(3 x 5 = 15)
23. തർക്കശോസ്പ്തത്തിപ്പെ ശോഖ്കൾ പരിചയളപ്പടുത്തുന്ന ലലോചോർട്ട് നിർമ്മിക്കുക.
24. പ്പതിവർത്തനളത്ത നിർവചിച്ച് പ്പതിവർത്തനത്തിപ്പെ നിയമങ്ങൾ വയക്തമോക്കുക.
25. പരീക്ഷണത്തിപ്പെയും നിരീക്ഷണത്തിപ്പെയും വയതയോസങ്ങെും ബന്ധങ്ങെും കോണിക്കുന്ന
ഒരു പട്ടിക തയ്യോറോക്കുക.
26. ഒരു ന െ ഗലവഷണത്തിന് ഉണ്ടോയിരിലക്കണ്ട ഏളതങ്കി ും അഞ്ച് ഗുണങ്ങൾ വിശദമോക്കുക.
Page 7
26 മുതല്‍ 29 വപെയുള്ള ഏപതങ്കില്ും 2 ദ ാദ്യങ്ങള്‍ക്ക് ഉത്തെം എഴുതുക. 6 സദകാര്‍ വീതം.
(2 x 6 = 12)
27.
'A' തർക്ക വോകയത്തിള ആഖ്യയും ആഖ്യോതവും തമ്മി ുള്ള ബന്ധം കോണിക്കുന്ന
ഓയി റുളട വൃത്തങ്ങെോണ് മുകെിൽ ളകോടുത്തിരിക്കുന്നത്. E,I,O എന്നീ തർക്ക വോകയങ്ങളെ
പ്പതിനിേീകരിക്കുന്ന മറ്റ് മൂന്ന് ലരഖ്ോചിപ്തങ്ങൾ വരയ്തക്കുക
28. വിവിേതരം ആഗമനങ്ങളെ വിശദീകരിക്കുക.
29. വിവിേതരം പരികല്പനകളെ ഉദോഹരണസഹിതം വിവരിക്കുക.
30 മുതല്‍ 31 വപെയുള്ള ഏപതങ്കില്ും 1 ദ ാദ്യത്തിന് ഉത്തെം എഴുതുക. 8 സദകാര്‍.
(1 x 8 = 8)
30. നിരുപോേിക നയോയ വോകയങ്ങെുളട നിയമങ്ങെും ലദോഷങ്ങെും വിവരിക്കുക.
31. സംലയോജകം, വിലയോജകം ,വിവക്ഷ, ഭൗതിക തു യത എന്നിവയുളട പ്ടൂത്ത് ലടബിൾ
നിർമ്മിക്കുക