Page 1
ICSE SEMESTER 1 EXAMINATION
SPECIMEN QUESTION PAPER
MALAYALAM (SECOND LANGUAGE)
Maximum Marks: 40
Time allowed: One and a half hours (inclusive of reading time)
The marks intended for questions are given in brackets [ ].
Choose one correct option from the following.
SECTION A (20 Marks)
(Attempt all questions)
Question 1
Read the following passage and answer the questions that follow, choosing from
brackets:
(താഴെ ഴ ാടുത്തിരിക്കുന്ന ഗദ്യ ഭാഗം വായിച്ച് ച ാദ്യങ്ങൾക്ക് ഉത്തരം
ബ്രാക്കറ്റിൽ നിന്നും ഴതരഴെടുക്കു )
സാധാരണ ജനങ്ങളിൽ വലിഴയാരു വിഭാഗം ആളു ളും
തങ്ങളുഴട ചനട്ടങ്ങഴള പറ്റി മാബ്തം പറയു യും അഭിമാനിക്കു യും
ഴ യ്യുന്നതായാണ് ണ്ടു വരുന്നത്. ഒരു വിജയം വന്നാൽ അത് തന്ഴറ
ബ്പയത്നം ഴ ാണ്ടാഴണന്നു വിശ്വസിക്കു യും അഴതങ്ങഴനഴയങ്കിലും
മറ്റുള്ളവഴര ധരിപ്പിക്കാൻ ബ്ശ്മിക്കു യും ഴ യ്യു എന്നതാണ്
നമ്മളിൽ പലരുഴടയും പതിവ്. പഴെ ചതാൽവി പറ്റിയാചലാ ച ാട്ടം
സംഭവിച്ചാചലാ അത് അവന്ഴറ ഴതറ്റാണ്. ഞാൻ പറെതുചപാഴല
അവൻ ച ട്ടിലല. ച ട്ടിരുന്നുഴവങ്കിൽ തീർച്ചയായും
വിജയിക്കുമായിരുന്നു എന്ന് പറയാറുണ്ട്. പരാജയചത്താടുള്ള ഴതറ്റായ
മചനാഭാവമാണ് ഇത് ാണിക്കുന്നത്.
തടസ്സങ്ങൾ, രുദ്ധിമുട്ടു ൾ, പരാജയങ്ങൾ ഇവഴയലലാം ഏത്
പരിബ്ശ്മത്തിന്ഴറയും ഭാഗമായി ഉണ്ടാ ാവുന്നതാണ്. പരാജയങ്ങളിൽ
നമ്മൾ തളരരുത്. അവ വിജയത്തിന്ഴറ പടി ളാഴണന്നു നാം
തിരിച്ചറിയണം. ഇലക്ടബ്ടിക്ട രൾബ് ണ്ടുപിടിക്കാൻ പരിബ്ശ്മിച്ച
എഡിസൺ ആയിരത്തിലധി ം തവണ പരാജയഴപ്പട്ട ചശ്ഷമാണ്
ഒടുവിൽ വിജയിച്ചത്. ആ പരാജയങ്ങൾ സംഭവിച്ചചപ്പാൾ അചങ്ങക്ക്
എന്താണ് ചതാന്നിയത് എന്ന് ഒരു പബ്തബ്പവർത്ത ന്ഴറ ച ാദ്യത്തിന്
എഡിസന്ഴറ മറുപടി ഇതായിരുന്നു. " അവഴയ പരാജയങ്ങൾ ആയിട്ടലല
ഞാൻ ണ്ടത്. എന്ഴറ വിജയത്തിന് ആയിരത്തിൽ അധി ം പടി ൾ
ഉണ്ടായിരുന്നു. അബ്ത മാബ്തം. "
ഒരുവൻ പരാജയഴപ്പട്ടു എന്നു പറൊൽ അവൻ
ബ്പയത്നിച്ചു, സാഹസത്തിനു മുതിർന്നു എന്നാണർത്ഥം.
1
Page 2
ബ്ശ്മിക്കുന്നവചന പരാജയഴപ്പടു യുള്ളു - മഹത്തായ ഏതു
ർമ്മത്തിലും സാഹസമുണ്ട്. ഒരു ുട്ടി പിച്ച വച്ചു നടക്കുന്നതായാലും
മല യറുന്നതായാലും രിസിനസ് ആരംഭിക്കുന്നതായാലും
എലലാറ്റിലും സാഹസമുണ്ട്. ഏഴതാരു ർമ്മം ഏഴറ്റടുക്കുചപാെും
വിജയവും പരാജയവും നിെൽ ചപാഴല നഴമ്മ പിൻതുടരും.
പരാജയഴത്ത ഭയക്കാൻ പാടിലല. ഭയന്നാൽ പിന്നീട്
വിജയിക്കാൻ െിയിലല. ഒന്നും ചനടാനാവിലല. പിച്ച വച്ചു നടന്നു
തുടങ്ങിയ ുെുങ്ങൾ നടക്കാൻ ബ്ശ്മിക്കുന്നതിനിടയ്ക്ക്ക് എബ്തചയാ
ബ്പാവശ്യം മറിെു വീൊറുണ്ട്. ഞാൻ എബ്തചയാ തവണ നിലത്തു
വീണു. ഇനിയും ബ്ശ്മിച്ചിടട്ട് എന്തു ാരയം. എബ്ത ബ്ശ്മിച്ചാലും എനിക്കു
നടക്കാൻ സാധിക്കുഴമന്ന് ചതാന്നുന്നിലല എന്ന് ഒരു ുെും
ിന്തിക്കാറിലല. വീഴ് യും പരാജയവും ുെിഴന
തളർത്തുന്നിലല.എങ്ങഴനഴയങ്കിലും മുതിർന്നവഴര ചപാഴല നടക്കാൻ
സാധിക്കണം എന്ന ഒരു ിന്ത മാബ്തമാണ് ുെിനുള്ളത്. ഈഴയാരു
മചനാഭാവം നമ്മളും വളർത്തിഴയടുചക്കണ്ടതുണ്ട്.
ഇന്ന് ജീവിതത്തിൽ വിജയി ൾക്ക് മാബ്തചമ സ്ഥാനമുള്ളു.
പരാജിതഴര ഴപാതുഴവ പരിഹസിച്ചു വരുന്നതായിട്ടാണ്
ണ്ടുവരുന്നത്. അവഴര നമ്മൾ ഒരിക്കലും പരിഹസിക്കരുത്.
അവർക്ക് വീണ്ടും അവസരം നൽ ാൻ തയ്യാറാ ണം. അത് അവഴര
മുചന്നാട്ടു നയിക്കാൻ സഹായിക്കും. അവഴര നാം പാഴട
തള്ളു യാഴണങ്കിൽ അവചരാടു ഴ യ്യുന്ന ഏറ്റവും വലിയ
ചബ്ദ്ാഹമായിരിക്കും. ജീവിതം വിജയി ൾക്ക് മാബ്തമുള്ളതലല.
പരാജിതർക്കും ൂടിയുള്ളതാണ്. അതുഴ ാണ്ടാണ് വിജയി ൾക്ക്
മാബ്തമലല പരാജിതർക്കും ചബ്പാത്സാഹനം നൽ ണഴമന്ന് പറയുന്നത്.
വീണ്ടും പരിബ്ശ്മിക്കാനും പരാജയഴത്ത ഭയക്കാതിരിക്കാനും
ചവണ്ടിയാണ് ചബ്പാത്സാഹനം. ജീവിതത്തിൽ വിജയം ചനചടണ്ടത്
ആവശ്യമാണ്. അചതാഴടാപ്പം അനയരുഴട പരാജയത്തിലും ദ്ു:ഖത്തിലും
പങ്കു ച രുവാനും വിജയം ചനടുവാൻ അവഴര സഹായിക്കുവാനും
നമുക്കു െിയണം.
ച ാദ്യങ്ങൾ :
(താഴെ ഴ ാടുത്തിരിക്കുന്ന ച ാദ്യങ്ങൾക്ക് ഉ ിതമായ ഉത്തരം
ഴതരഴെടുത്ത് എെുതു )
(a) നമ്മളിൽ പലരുഴടയും പതിഴവന്ത്? [1]
1. വിജയഴത്തപ്പറ്റി പറയു
2. വിജയം സവന്തം ബ്പയത്നം ഴ ാഴണ്ടന്നു പറയു
3. സവന്തം ബ്പയത്നഴത്തപ്പറ്റി പറയു
4. സവന്തം ചനട്ടഴത്തപ്പറ്റി പറയു
2
Page 3
(b) പരാജയചത്താടുള്ള ഴതറ്റായ മചനാഭാവം എന്ത്?് [1]
1. താൻ പറെതു ച ഴട്ടങ്കിൽ വിജയിക്കുമായിരുന്നു എന്നു
പറയു
2. ബ്പയത്നിച്ചിലല എന്നു പറയു
3. സവന്തം ചനട്ടങ്ങൾ പറയു
4. നന്നായി ിന്തിച്ചിലല എന്നു പറയു
(c) പരാജയങ്ങഴള എങ്ങഴനയാണ് ാചണണ്ടത്? [1]
1. ൂടുതൽ ബ്ശ്മിക്കാനുള്ള വെി
2. ൂടുതൽ ിന്തിക്കാനുള്ള വെി
3. ൂടുതൽ സമയം ഴ ലവാക്കാനുള്ള വെി
4. വിജയത്തിചലക്കുള്ള പടി ളാ ുന്ന വെി
(d) എങ്ങഴനയുള്ളവരാണ് പരാജയഴപ്പടുന്നത്? [1]
1. സാഹസത്തിനു മുതിരുന്നവർ
2. ഷ്ടപ്പാടു ൾ സഹിക്കാത്തവർ
3. നന്നായി ിന്തിക്കാത്തവർ
4. ലെയചരാധമിലലാത്തവർ
(e) ഏതു ർമ്മം ഴ യ്യുചപാെും നഴമ്മ നിെൽ ചപാഴല [1]
പിൻതുടരുന്നഴതന്ത്?
1. വിജയം
2. പരാജയം
3. വിജയവും പരാജയവും
4. സാഹസങ്ങൾ
3
Page 4
(f) ആർക്കാണ് ഒന്നും ചനടാൻ െിയാത്തത്? [1]
1. അമിത വിജയം ചമാഹിക്കുന്നവർ
2. പരാജയഴത്ത ഭയക്കുന്നവർ
3. നിരാശ്ർ
4. മചനാരലമിലലാത്തവർ
(g) ുെുങ്ങളുഴട ബ്പവൃത്തി ളിൽ ഴതളിയുന്ന [1]
മചനാഭാവഴമന്ത്?
1. ബ്ശ്മിച്ചാലും സാധിക്കിലല
2. ബ്ശ്മിച്ചാൽ ലെയത്തിഴലത്തും
3. വീഴ് ൾ തളർത്തും
4. ബ്ശ്മിച്ചിട്ടു ാരയമിലല
(h) വിജയത്തിന്ഴറ ആയിരത്തിലധി ം പടി ളായി എഡിസൺ [1]
ണ്ടഴതന്തിഴന?
1. പരാജയങ്ങഴള
2. ആചലാ ന ഴള
3. പരിബ്ശ്മങ്ങഴള
4. തളർച്ച ഴള
(i) പരാജിതർക്കു ചബ്പാത്സാഹനം നല് ുന്നതുഴ ാണ്ടുള്ള [1]
ഗുണഴമന്ത്?
1. പരാജയഴത്ത ഭയക്കാതിരിക്കാൻ അവഴര
സഹായിക്കുന്നു
2. അവഴര ആശ്വസിപ്പിക്കുവാൻ െിയുന്നു
3. അവനു ഴതറ്റു പറ്റിഴയന്നു ചരാധയഴപ്പടുത്താൻ
െിയുന്നു
4. അവരുഴട ദ്ുുഃഖത്തിൽ പങ്കു ച രുവാൻ സഹായിക്കുന്നു
4
Page 5
(j) ഈ ഗദ്യഭാഗത്തിന് ഏറ്റവും ഉ ിതമായ പരാമർശ്ം [1]
ഏതാണ്?
1. വിജയീഭവ
2. ഈ ചലാ ം വിജയി ളുചടതാണ്
3. പരാജയങ്ങഴള വിട്ടുപടി ളാക്കു
4. അധവാനിച്ചുഴ ാചണ്ടയിരിക്കു
Question 2
Answer the following questions according to the instructions given:
(താഴെ ഴ ാടുത്തിരിക്കുന്ന ച ാദ്യങ്ങൾക്ക് നിർചദ്ശ്ങ്ങൾ അനുസരിച്ച്
ഉത്തരം എെുതു )
(a) Give One Word for the following choosing from the options given: [2]
( ശ്രിയായ ഒറ്റപ്പദ്ം ഴതരഴെടുക്കു )
(i) സൂരയന്ഴറ ഊർജ്ജം
1. സൂചരയാർജ്ജം
2. സൗചരാർജ്ജം
3. സൂരയ ഊർജ്ജം
4. സൗചരയാർജ്ജം
(ii) അറിയാനുള്ള ആബ്ഗഹം
1. വിവെ
2. ജിജ്ഞാസ
3. ജിജ്ഞാസു
4. ജിജ്ഞാസി
5
Page 6
(b) Select the correct word from the options given: [2]
( ശ്രിയായ വാക്ക് ഴതരഴെടുക്കു )
(i) 1. ഖാത ൻ
2. ാത ൻ
3. ഘാത ൻ
4. ഘാദ് ൻ
(ii) 1. തീഷ്ണം
2. തീെ്ണം
3. തീെണം
4. തീെിണം
(c) Select the correct proverb from the options given : [2]
(ശ്രിയായ പെഴചാലല് ഴതരഴെടുക്കു )
(i) 1. പാപി ഴ ലലുന്നിടം നര ം
2. പാപി ഴ ലലുന്നിടം പാരിടം
3. പാപി ഴ ലലുന്നിടം പാതാളം
4. പാപി ഴ ലലുന്നിടം പരചലാ ം
(ii) “പഴയ്യത്തിന്നാൽ പനയും തിന്നാം' ഈ പെഴചാലലിന്ഴറ
ആശ്യമായി വരുന്നത് ഏത്?
1. മുൻ രുതൽ
2. വീണ്ടുവി ാരം
3. െമ
4. ടപ്പാട്
6
Page 7
(d) Select the correct synonyms from the options given: [2]
(ശ്രിയായ പരയായ പദ്ങ്ങൾ ഴതരഴെടുക്കു )
(i) 'രാജാവ് ' എന്ന വാക്കിന് പരയായമായി വരുന്ന പദ്ങ്ങൾ.
1. നൃപൻ
2. മന്നൻ
3. മന്നവൻ
4. മർത്തയൻ
(ii) പെി ' എന്ന വാക്കിന് പരയായമലലാത്ത പദ്ങ്ങൾ
1. മണ്ഡൂ ം
2. പറവ
3. ഖഡ്ഗം
4. വിഹംഗം
(e) Fill in the blanks with correct phrase from the options given : [2]
(ഉ ിതമായ ശശ്ലി ച ർത്ത് വാ യം പൂരിപ്പിക്കു )
(i) പരീെയിൽ ഉന്നതവിജയം ചനടിയ സഹപാഠിഴയ
സുഹൃത്തുക്കൾ ----------- ബ്പശ്ംസിച്ചു.
1. പാട്ടിലാക്കി
2. മുക്ത ണ്ഠം
3. ാടു ാട്ടി
4. താങ്ങും തണലുമായി
(ii) പട്ടിണിയും ചരാഗങ്ങളും മൂലം -------- െിയുന്ന ധാരാളം
ആളു ൾ നമുക്കു ുറ്റുമുണ്ട്.
1. ഊറ്റംഴ ാണ്ട്
2. ഉമ്മാക്കി ാട്ടി
3. ണ്ണീരും യ്യുമായി
4. ച സരിചയാഗം
7
Page 8
SECTION B (20 Marks)
(Attempt any two questions from two books which you have studied.)
സാഹിത്യ സുരഭി- കഥകൾ
SAHITYA SURABHI – STORIES
Question 3
Choose correct answer from the options given:
( ശ്രിയായ ഉത്തരം ഴതരഴെടുക്കു )
(a) വൃദ്ധനായ ഉതുപ്പാന്ഴറ പലലു ഴഞരിെത് ആർക്കു ചനഴര? [1]
1. സർക്കാരിന് ചനഴര
2. നഗരസഭയ്ക്ക്കു ചനഴര
3. മിബ്തങ്ങൾക്കു ചനഴര
4. നാട്ടു ാർക്കു ചനഴര
(b) ഉതുപ്പാന് ഉറക്കുപാട്ടായത് എന്ത്? [1]
1. ഹൃദ്യത്തിന്ഴറ ചവദ്ന
2. ചവചദ്ാപചദ്ശ്ം
3. ഉദ്രത്തിന്ഴറ പരാതി
4. ചയശ്ു ഥ ൾ
(c) "ഒരിക്കലും അതിഴനപ്പറ്റി പശ്ചാത്തപിക്കാൻ [1]
ചതാന്നിയിട്ടിലല"എന്തിഴനപ്പറ്റി?
1. ുട്ടി ളുഴട അനാചരാഗയം
2. പണത്തിന്ഴറ ൊമം
3. വീട്ടു ാരുഴട സമ്മതം ഇലലാഴതയുള്ള വിവാഹം
4. ചവഷധാരണം
8
Page 9
(d) അമ്മ ഉണ്ടാക്കി വച്ച ഭെണം ുട്ടി ൾ ഭെിച്ചു ൂടാ എന്ന് [1]
അയാൾ ിന്തിച്ചത് എന്തുഴ ാണ്ട്?
1. ദ്ുുഃഖം മൂലം
2. മരണത്തിന്ഴറ സ്പർശ്ം തട്ടിയതിനാൽ
3. അമ്മഴയ ുറിച്ച് മക്കൾ ഓർക്കാതിരിക്കാൻ
4. ഭെണം തണുത്തു ചപായതിനാൽ
(e) അയാളുഴട ണ്ണു ൾ നിറെത് എചപ്പാൾ? [1]
1. വിവാഹഴത്ത ുറിച്ച് ഓർത്തചപ്പാൾ
2. പണത്തിന്ഴറ രുദ്ധിമുട്ടു മൂലം
3. മക്കൾ രയാതിരുന്നചപ്പാൾ
4. താൻ ിടപ്പായാൽ ുട്ടി ൾക്ക് ആരുണ്ട്
എചന്നാർത്തചപ്പാൾ.
(f) ദ്ുനിയാവിചനാട് മുെുവൻ പുച്ഛം ചതാന്നുന്നത് ആർക്ക്? [1]
1. രിനാക്ക് നരീസക്ക്
2. ഇത്തയ്ക്ക്ക്
3. ഴമഷീൻ ച ാെിക്ക്
4. നാടൻ ച ാെിക്ക്
(g) രസ്സിൽ ഴഞങ്ങി ഴഞരുങ്ങി ഇരിക്കുചപാൾ ഥാ ൃത്തിന്ഴറ [1]
ിന്ത മുെുവൻ എന്തിഴന ുറിച്ചായിരുന്നു?
1. രസ്സിഴല യാബ്തക്കാഴര ുറിച്ച്
2. ച ാെിഴയ അടക്കം ഴ യ്ക്ത ഴപട്ടിഴയ ുറിച്ച്
3. ചലാ ാരയങ്ങഴള ുറിച്ച്
4. ഉമ്മഴയ ുറിച്ച്
9
Page 10
(h) അചേഹത്തിന്ഴറ മനസ്സിന് എഴന്തന്നിലലാത്ത ഒരാനന്ദം [1]
ലഭിക്കുന്നഴതചപ്പാൾ?
1. ടൽക്കരയി ഇരിക്കുചപാൾ
2. പെയ നഗരത്തിചലക്കു തിരിച്ചു വരുചപാൾ
3. നാടു ുറ്റി സചരിക്കുചപാൾ
4. സുഹൃത്തുക്കചളാട് സംസാരിക്കുചപാൾ
(i) "ആഹ്ലാദ്ിക്കാൻ മാബ്തം പിറന്ന ഭാഗയശ്ാലി ൾ"എന്നു [1]
വിചശ്ഷിപ്പിച്ചിരിക്കുന്നത് ആഴര?
1. ഴ റുപ്പക്കാഴര
2. ുട്ടി ഴള
3. ബ്പായമായവഴര
4. ഴപൺ ുട്ടിഴയയും സചഹാദ്രങ്ങഴളയും
(j) "എന്ഴറ ഴപരുമാറ്റം അവഴര അപരപ്പിച്ചു എന്നു ചതാന്നുന്നു " [1]
ആഴര?
1. ടൽക്കരയിൽ ഉള്ളവഴര
2. സുഹൃത്തുക്കഴള
3. ഴ റുപ്പക്കാഴര
4. ഴപൺ ുട്ടിഴയയും സചഹാദ്രങ്ങഴളയും
10
Page 11
സാഹിത്യ സുരഭി - കവിത്കൾ
SAHITYA SURABHI - POEMS
Question 4
Choose the correct answer from the options given :
(ശ്രിയായ ഉത്തരം ഴതരഴെടുക്കു )
(a) ച ാമന്ഴറയുള്ളിൽ തീക്കരു ഴപാട്ടിഴത്തറിച്ചതു ചപാഴല [1]
ചതാന്നിയത് ആഴര ണ്ടചപ്പാൾ?
1. ജന്മിഴയ
2. ആമീഴന
3. പൂവള്ളിഴയ
4. ൂലിക്കാഴര
(b) "നിലന്തരിശ്ാക്കി ഴപാന്തിയ ള്ളിത്തല ചപാഴല " നിന്നതാര്? [1]
1. ച ാമൻ
2. ആമീൻ
3. ജന്മി
4. ച ാർമ്മൻ
(c) 'വാ ംയമാബ്ഗിമൻ' എന്നു വിചശ്ഷിപ്പിച്ചിരിക്കുന്നത് [1]
ആഴരയാണ്?
1. ർണ്ണഴന
2. സൂരയഴന
3. ബ്ന്ദഴന
4. ഋശ്യശ്ൃoഗഴന
(d) ർണ്ണന്ഴറ ുണ്ഡലങ്ങഴള എന്തിചനാടാണ് ഉപമിച്ചിരിക്കുന്നത്? [1]
1. വിശ്ാഖനെബ്തങ്ങചളാട്
2. ബ്ന്ദചനാട്
3. സൂരയചനാട്
4. ഐശ്വരയചദ്വതചയാട്
11
Page 12
(e) "വിണ്ണവർ ചതടിടും മത്സരത്തിൽ " മത്സരം ആഴരാഴക്ക തമ്മിൽ? [1]
1. ർണ്ണനും സൂരയനും
2. സൂരയനും ബ്ന്ദനും
3. ർണ്ണനും ചദ്ചവബ്ന്ദനും
4. സൂരയനും ചദ്ചവബ്ന്ദനും
(f) ൃഷ്ണന് പൂഴന്തന്നലായി അനുഭവഴപ്പട്ടത് എന്ത്?് [1]
1. ാളിയൻ ീറ്റിയ വിഷക്കാറ്റ്
2. അപാടിക്കുെുങ്ങളുഴട നിലവിളി
3. ചദ്വർഷിമാരുഴട പുചിരി
4. ാളിന്ദിയിഴല ഓളം
(g) ശ്ുബ്ഭചമഘങ്ങളിലൂഴട പുചിരി ഴപാെിച്ചതാര്? [1]
1. സൂരയൻ
2. ബ്ന്ദൻ
3. നെബ്തങ്ങൾ
4. ചദ്വർഷിമാർ
(h) ജനനിഴയ പരിണയിച്ച യവന തരുണൻ ആരാണ്? [1]
1. അക്കിലസ്
2. ഴഹർക്കുലീസ്
3. ഈഡിപ്പസ്
4. അചേമ്നൻ
(i) ബ്പവാ ഴനചപ്പാഴല വന്നതാര്? [1]
1. ുയിൽ
2. ൂമൻ
3. ാറ്റ്
4. സന്ധ്യ
12
Page 13
(j) മനുഷയർക്കുണ്ടായ ഒടുക്കഴത്ത ദ്ാഹം എന്തായിരുന്നു? [1]
1. പരസ്പരം ഴ ാന്നു തിന്നാൻ
2. ഭൂമിയുഴട ഹൃദ്യരക്തം ുടിക്കാൻ
3. ആടിത്തിമിർക്കാൻ
4. ഭൂമിയുഴട ണ്ണീരു ാണാൻ
മയ്യഴിപ്പുഴയുടെ ത്ീരങ്ങളിൽ - ന ാവൽ
MAYYAZHIPPUZHAYUDE THEERANGALIL-NOVEL
M.MUKUNDAN
Question 5
Choose the correct answer from the options given:
( ശ്രിയായ ഉത്തരം ഴതരഴെടുക്കു )
(a) മയ്യെിയിഴല ചമയറായി ഴതരഴെടുക്കഴപ്പട്ട താര്? [1]
1. ഴെമാം സായ്ക്വ്
2. മൂപ്പൻ സായ്ക്വ്
3. ഴ ക്കു മൂപ്പർ
4. ഴലസ്ലി സായ്ക്വ്
(b) " ുെനന്തൻ മാസ്റ്ററുഴട ണ്ണിൽ ത്തിനിന്ന ആഹ്ലാദ്ം ".- ആ [1]
ആഹ്ലാദ്ം എന്തിഴന ുറിക്കുന്നു.
1. അസ്തിതവത്തിന്ഴറ ആഹ്ലാദ്ം
2. സവാതബ്ന്തയത്തിന്ഴറ ആഹ്ലാദ്ം
3. ചജാലിയുഴട ആഹ്ലാദ്ം
4. ചരാഗം ശ്മിച്ചു എന്ന ആഹ്ലാദ്ം
13
Page 14
(c) "ജന്മം ാത്തിരിക്കുന്ന ആത്മാവു ൾ" തുപി ഴള ചപാഴല [1]
പറന്നു ളിക്കുന്നത് എവിഴട?
1. മയ്യെിയിൽ
2. ഴവള്ളിയാങ്കലലിൽ
3. ആഴളാെിെ ടൽതീരത്ത്
4. സമുബ്ദ്ത്തിൽ
(d) മയ്യെി മുനിസിപ്പാലിറ്റിയിഴല ിണ്ണം മുട്ടു ാരന്ഴറ ചപഴരന്ത്? [1]
1. ഉണ്ണി നായർ
2. ഴപാക്കൻ
3. പീറ്റർ
4. ശപതൽ
(e) തന്ഴറ നാട്ടിൽ മ്മയൂണിസത്തിന്ഴറ രീജാവാപം [1]
നടത്തിയതാര്?
1. അപു നായർ
2. ദ്ാസൻ
3. ുെനന്തൻ മാസ്റ്റർ
4. ദ്ാമു ശറട്ടർ
(f) "മയ്യെിയുഴട ചവദ്ന മാറുചപാൾ മാബ്തം അവന്ഴറ ചവദ്ന മാറും" [1]
ആരുഴട?
1. ണാരിയുഴട
2. ദ്ാമു ശറട്ടറുഴട
3. ദ്ാസന്ഴറ
4. വാസൂട്ടിയുഴട
14
Page 15
(g) "എന്ഴറ ഴനചിഴല ശ്വാസമാണ് എന്ഴറ ഏറ്റവും വലിയ [1]
ആനന്ദം"- പറയുന്നതാര്?
1. ദ്ാസൻ
2. ണാരി
3. ുെനന്തൻ മാസ്റ്റർ
4. ഉത്തമൻ
(h) ുരുങ്ങിയ ാലത്തിനുള്ളിൽ മയ്യെിയുഴട വിധിയുഴട ഒരു [1]
ഭാഗമായി തീർന്നതാര്?
1. ദ്ാസൻ
2. ദ്ാമു ശറട്ടർ
3. ഉത്തമൻ
4. അച്ചു
(i) ഇടയഴപ്പൺ ുട്ടിക്ക് ശസനയവും ആയുധവും നൽ ിയ രാജയം [1]
ഏത്?
1. ചവാക്കുചലർ
2. ഷീചനാം
3. ബ്രാൻസ്
4. ച ാപിചയെ്
(j) ഒരു വയാെവട്ടത്തിചലഴറയായി മയ്യെിയിഴല ചമയർ [1]
ആയിരിക്കുന്നത് ആര്?
1. ണാരൻ
2. ഭാസ് രൻ
3. രാമൻവക്കീൽ
4. വാസൂട്ടി
15
Page 16
സാനകത്ം - ാെകം
SAKETHAM-DRAMA
[C.N. SREEKANDAN NAIR]
Question 6
Choose the correct answer from the options given :
(ശ്രിയായ ഉത്തരം ഴതരഴെടുക്കു )
(a) ഭാർഗ്ഗവരാമഴന ുപിടുവിച്ച ുട്ടി ആര്? [1]
1. ദ്ശ്രഥൻ
2. ഇൊ ു
3. ലെ്മണൻ
4. രാമൻ
(b) "ഇത് ഈയുള്ളവളുഴട അവസാനഴത്ത അഭിലാഷവും [1]
അവസാനഴത്ത ബ്പതീെയുമാണ്" - ഇവിഴട എന്താണ്
അർത്ഥമാക്കുന്നത്?
1. പട്ടമഹിഷീസ്ഥാനം
2. രാമാഭിചഷ ം
3. രാജയ ശ്ുല്ക്കം
4. ഉദ്യം
(c) നിറരലങ്ങൾ നമിക്കുചപാൾ മഹാജനം അവഴയ ണി ണ്ടു [1]
വന്ദിക്കുന്നു. ഇവിഴട ഏത് മഹത് ഗുണമാണ്
സൂ ിപ്പിക്കുന്നത്?
1. സ്ചനഹം
2. പചരാപ ാരം
3. വിനയം
4. അഭിമാനം
16
Page 17
(d) "സവീ ർത്താവിനു ചവഴണ്ടങ്കിൽ ദ്ാതാഴവങ്ങഴന സതയം [1]
പാലിക്കും?" ഇങ്ങഴന പറെതാര്?
1. ൗസലയ
2. ദ്ശ്രഥൻ
3. വസിഷ്ഠൻ
4. ബ്ശ്ീ രാമൻ
(e) ച ച യത്തിൽ ുരുത്ത നച് മരം ആരാണ്? [1]
1. ശ ച യി
2. മന്ഥര
3. ൗസലയ
4. സുമിബ്ത
(f) " തൂ നിലാവു ുടിച്ചു മദ്ിച്ച മാലതീഴമാട്ടു ചപാഴല""മാലതീ [1]
ഴമാട്ട് ആഴര സൂ ിപ്പിക്കുന്നു?
1. മുലലഴമാട്ട്
2. ശ ച യി
3. ൗസലയ
4. സൗഗാന്ധ്ി ം
(g) അതി ാമം ഴ ാണ്ട് അന്ധ്നായ സ്ബ്തീജിതൻ എന്ന് [1]
ലെ്മണൻ വിചശ്ഷിപ്പിക്കുന്നത് ആഴര?
1. ഭരതൻ
2. സുമബ്ന്തർ
3. ബ്ശ്ീ രാമൻ
4. ദ്ശ്രഥൻ
17
Page 18
(h) "ഈ തപ്തഭൂമിക്ക് വർഷചത്തക്കാൾ നിർവൃതി മഴറ്റന്താണ്"? [1]
ഇവിഴട വർഷം എന്നതുഴ ാണ്ട് എന്താണ് സൂ ിപ്പിക്കുന്നത്?
1. രാമാഭിചഷ ം
2. മെക്കാലം
3. ശ്ുൽക്കം
4. പട്ടമഹിഷി
(i) ൗസലയ ബ്പതി ാരം ഴ യ്യുഴമന്ന് പറയാനുള്ള ാരണം [1]
എന്ത്?
1. ശ ച യി പരചദ്ശ്ിയായതുഴ ാണ്ട്
2. അവളുഴട മിതാവിഴന വശ്ീ രിച്ചതുഴ ാണ്ട്
3. ശ്ുൽക്കം ച ാദ്ിച്ചതുഴ ാണ്ട്
4. അഗ്നി ശശ്ലമായതുഴ ാണ്ട്
(j) "നാം മുത്തുമാല എചന്നാർത്ത് അണിെ ---------- ആണ്
ശ ച യി എന്നാണ് ദ്ശ്രഥൻ പറയുന്നത്
1. ദ്ുഷ്ടശ്ക്തി
2. ാള സർപ്പം
3. രാെസി
4. മൃതയു
18