Kerala Class 3 First Term Model Question Paper 2025 Malayalam – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (7 pages)
Page 1
ആത ികവിലയിരു ൽ - I 2025 - 2026
മാ കാേചാദ േപ ർ
മലയാളം
ാ ്–3 സമയം : 2 മണി ൂർ 15 മിനി ്
കു ിയുെട േപര് ................................................................... ന ർ വർ ന ൾ േ ഡ്
1 വായി എഴുത
വിദ ാലയ ിെ േപര് ................................................................... 2 വരിക കൂ ിേ
3A വായി വര
3B കട ഥ
ഡിവിഷൻ ................................................................... 4 പഴെ ാ പൂ ിയാ
5A അനുഭവ വിവരണം
അധ ാപകെ ഒ ് ................................................................... 5B ഡയറി
ആെക
ര ിതാവിെ ഒ ് ...................................................................
നിർേദശ ൾ
ആെക സമയ ിെ ആദ െ 15 മിനി ് സമാശ ാസ സമയമാണ്. ഈ സമയം
േചാദ ൾ വായി ് മന ിലാ ാനും ഉ ര ൾ ആസൂ ണം െച ാനും
ഉപേയാഗി ുക.
5 വർ ന ൾ ് ഉ രം എഴുതണം. വർ ന ളിെല ഉപ വർ
ന ൾ ഉ രം എഴുതണം.
4, 5 എ ീ വർ ന ൾ ് േചായ്സ് നൽകിയി ു ്. േചായ്സു വർ ന
ളിൽ A, B എ ിവയിൽ ഒ ിന് മാ ം ഉ രം എഴുതിയാൽ മതി.
വ നം – 1 വായി എഴുത
മലമുകളിലാണ് ഞാ ജനി ത്. െകാ വും തീയതിയുെമാ ും എനി റിയി .
എെ ഇ െ വലി െമാ ും അെ നി ി ായിരു ു. ഒരു െചറിയ നീ ാല്.
ഒഴുകുേ ാറും വീതിയും ആഴവും കൂടി. അ െന വലുതായി വലുതായി ഇ െ
രൂപ ിെല ി. വരു വഴി ് എ െയ ചാ ! തട ം നി ക ുക ും
പാറകൾ ും മുകളിലൂെട ഒഴുകി എെ വഴി ഞാ തെ യാണ് ക ുപിടി ത്.
അേനകതരം മ ് ഞാ അഭയം ന കി. കട ുേപാകു
നാടുകളിെല കുടി ാനും കുളി ാനും ഷിെച ാനും ഞാ സഹായി ു.
Page 1 of 7
Page 2
മഴ ാല ് ഞാ നിറ ് കുതിെ ാഴുകി. േവനലി ഞാ െമലി ു
തള െ ാഴുകി. എെ യാ കടലിേല ാണ്.
a) എവിെടയാണ് പുഴ ജനി ത്?
A. കടലി
B. കാ ി
C. മലമുകളി
D. നാ ി
b) െവ ംഎ അർഥം േയാഗി ു പദം ഏത്?
A. നീര്
B. അഭയം
C. ആഴം
D. മ ം
c) ജനി േ ാ പുഴ എ െനയായിരു ു?
A. വലിയെവളള ാ ം േപാെല
B. െചറിയ നീ ാലുേപാെല
C. വലിെയാരു പാറ േപാെല
D. െചറിയ ക ു േപാെല
Page 2 of 7
Page 3
d) േവനലി ഞാ െമലി ു തള ് ഒഴുകി എ ് പറയു തിലൂെട
എ ായിരി പുഴ ഉേ ശി ു ത്?
A. ഏെറ േനരം ഒഴുകിയതിനാ പുഴ െമലി ു.
B. േവന ാല ് െവളളം വ ിയതിനാ പുഴയുെട ഒഴു ് കുറ ു.
C. ക ുകൾ ും പാറകൾ ും മുകളിലൂെട ഒഴുകിയതിനാൽ പുഴ െമലി ു.
D. വീതിയും ആഴവും കൂടിയതിനാൽ പുഴ െമലി ു.
e) പുഴ ് ഒഴുകാൻ തട ം നി താര്?
A. പാറ
B. മ ം
C. മരം
D. മല
വ നം 2 വരിക കൂ ിേ
അ ിമര ാ ിൽ ഉ വം തുട ി. കാ ിെല കൂ ുകാെര ഉ വം കാണാെന ി.
അവർ പാടിയ പാ ിെ ആദ വരികളാണ് ചുവെടയു ത്. കൂടുതൽ വരികൾ
എഴുതിേ ർ ൂ.
കവിത വായി ൂ.
Page 3 of 7
Page 4
കവിതയുെട താള ി എഴുതി േനാ ൂ
അ ിമര ാടുകളിൽ ഉ വമാേണ
ഉ വം കൂടുവാൻ കൂ ുകാർ വേ
പീലിവിരി ാടിയ മയിലുകൾ വേ
............................................................................
............................................................................
............................................................................
വ നം 3 സംഭാഷണം എഴുത
കാ ിെല ഉ വ ിൽ പെ ടു സേ ാഷ ിലാണ് കു രി ാവ്.
വിേശഷ ൾ പ ുവ ാനായി അവൾ നാ ിെല കൂ ുകാരിയായ െവ രി ാവിെ
അടുെ ി. അവർ എെ ാെ സംസാരി ി ു ാകും.
െവ രി ാവ് : നീ ഇ ് സേ ാഷ ിലാണേ .
കു രി ാവ് :
വ നം – 4 വായി വര /കട ഥ
അ ിളി െതളിയും മാന ്
ആ ൽ വിരിയും താഴ ്
സൂര നുദി ും മാന ്
സൂര കാ ിക താഴ ്
മഴവി ് െതളിയും മാന ്
മാനും മയിലും താഴ ് കവിത
Page 4 of 7
Page 5
4(A) കവിത വായി ൂ. മാന ും താഴ ുമുളള എെ കാര ളാണ്
കവിതയി ഉളളത്? എഴുതി േനാ ൂ.
മാന ുളളവ താഴ ുളളവ
അ ിളി ആ ൽ
കവിതയിൽ നി ൾ ി െ സ ർഭം ഉ െ ടു ി ഒരു ചി ം വര ൂ, നിറം
ന കൂ.
അെ ി
4(B) കട ഥ
മാനെ യും താഴെ യും കാഴ്ചക കവിതയി ക ിേ .
മാനെ കാഴ്ചകൾ ഉ രമായി വരു ചില കട ഥകളാണ് ചുവെടയു ത്.
കട ഥ ്ഉ രം കെ ൂ.
കിഴ ുകാണ കാല ്
തല ് മീെത ഉ ്
കടലി താഴും ൈവകി ്
ശരി ു പറയൂ ഞാനാര്?
Page 5 of 7
Page 6
കരയി ാ ടലിെല െകാ ുേതാണി
തുഴയി ാേതാടു െകാ ു േതാണി
മാനെ മെ ാരു കൂ ുകാരനായ ന ംഉ രമായി വരു ഒരു കട ഥ
ത ാറാ ൂ.
വ നം 5(A) അനുഭവ വിവരണം
ഈ വ ഷം ൂളിേല ുളള കൂ ുകാരുെട വരവ് ഗംഭീരമായിരു ിേ . എെ
പരിപാടികളായിരു ു േവശേനാ വവുമായി ബ െ ് ൂളി
ഒരു ിയിരു ത്? അവധി ുേശഷം കൂ ുകാെര ക ുമു ിയേ ാ എെ ാെ
വിേശഷ ളാണ് നി പ ുവ ത്? ൂളി ക ഏ വും ഇ െ
അല ാരം/സംഭവം എ ായിരു ു. ആ കാര കൂടി ഉ െ ടു ി ഈ
വ ഷെ ആദ ൂ ദിനാനുഭവം വിവരണമായി എഴുതൂ.
Page 6 of 7
Page 7
അെ ി
5(B) ഡയറി
ഈ വ ഷെ േവശേനാ വ വിേശഷ ഡയറികുറി ായി എഴുതൂ.
Page 7 of 7