Page 1
ആത ികവിലയിരു ൽ-I 2025 - 2026
മാ കാേചാദ േപ ർ
േകരളപാഠാവലി
ാസ് : 5 സമയം : 2 മണി ൂർ 15 മിനി ്
നിർേദശ ൾ
ആെക സമയ ിെ ആദ െ 15 മിനി ് സമാശ ാസ സമയമാണ്. ഈ സമയം
േചാദ ൾ വായി ് മന ിലാ ാനും ഉ ര ൾ ആസൂ ണം െച ാനും
ഉപേയാഗി ുക.
6 േചാദ ൾ ് ഉ രം എഴുതണം. േചാദ ളിെല ഉപേചാദ ൾെ ഉ രം
എഴുതണം.
5, 6 എ ീ േചാദ ൾ ് േചായ്സ് നൽകിയി ു ്. േചായ്സു േചാദ ളിൽ
A, B എ ിവയിൽ ഒ ിന് മാ ം ഉ രം എഴുതിയാൽ മതി.
(1)
വായി എഴുത
മധുരം മലയാളം
മധുരം മലയാളം ന ുെട
ദയം മലയാളം
മ ിൻ ഗ ം മലയാളം
പുഴയുെട താളം മലയാളം
കിളു ു ചു ുകളാദ േമാതി
അ മലയാളം.
േ ഹ ിൻ പുതുനാ ുകളായി
ന ുെട മലയാളം.
കാ ിലാടും െതേ ാലകളുെട
താളം മലയാളം
Page 1 of 6
Page 2
കാ ാറിെ കളകളനാദം
ന ുെട മലയാളം
വയേലലകളുെട വിയർ ുഗ ം
ന ുെട മലയാളം
പണിശാലകളുെട െനടുവീർ ിെ
താളം മലയാളം
a) മലയാളവുമായി ബ െ ് ശരിയായത് ഏത്.
A. മധുരം, സ ം, തിള ം
B. ദയം, മധുരം, താളം
C. തിള ം, ദയം, സ ം
D. സ ം, താളം, ദയം
b) കാ ാറിെ കളകള നാദം എ തുെകാ ് ഉേ ശി ു ത്
A. മലയാളഭാഷ കാ ിലാണ് ജനി ത്
B. മലയാളഭാഷയിെല കവിതകൾ കൂടുതലും കാ ാറുകെള കുറി ാണ്
C. മലയാളഭാഷ പുഴെയാഴുകും േപാെല സംഗീതമാണ്
D. മലയാളഭാഷ കാ ാറിെ ജലം േപാെല െതളി താണ്
c) മലയാളം എ ിെ പുതുനാ ുകൾ എ ാണ് കവി പറയു ത്
A. സേ ാഷം
B. േ ഹം
C. സ ടം
D. േദഷ ം
Page 2 of 6
Page 3
d) കവിതയുെട ധാന ആശയം സൂചി ി ു ത്
A. പുഴയുെട താളെ കുറി ്
B. കാ ാറിെ കളകളനാദെ കുറി ്
C. വയലുകെള കുറി ്
D. മലയാളഭാഷെയ കുറി ്
(2) മഴയനുഭവം
a) ചാ ൽ മഴയും േപമാരിയും നമു റിയ . സേ ാഷി ി ു തുേപാെല
തെ മഴ വ ാെത സ ടെ ടു ുകയും െച ും. നി ളുെട മന ിൽ
ത ിനിൽ ു മഴയനുഭവം എഴുതുക.
b) പൂ ൾമ ിെ േയാമൽ ിനാവുകൾ
പൂ ൾ ജീവെ േ മ തീ കൾ. - വരികളുമായി ബ െ ശരിയായ
ാവന ഏത്.
A. പൂ ൾമ ിെ ജീവനാണ്.
B. പൂ ൾസ ളും തീ കളുമാണ്
C. പൂ ൾ ജീവനു വയാണ്
D. പൂ ൾ സ ം കാണു വരാണ്
c) പുഴ ഒ രാ ിെകാ ് സു രിയാകാൻ കാരണം.
A. ക ിമഴ
B. നിലാവ്
C. പുൽനാ ്
D. മി ാമിനു ്
Page 3 of 6
Page 4
(3) ലഘു ഉപന ാസം
തി നമു ് പരിധിയി ാ സേ ാഷവും സം ിയും
നൽകു ു. 'ഇ ിരി ൂേവ കുരു ു പൂേവ' , എ യൂണി ിൽ തിയുെട
സൗ ര വും സവിേശഷതകളും ന മന ിലാ ി. െചടികളും പൂ ളും
കിളികളും മേനാഹരമാ ു ന ുെട തിെയ കുറി ് ലഘു ഉപന ാസം
ത ാറാ ുക.
(4) കഥാപാ നിരൂപണം
നീർനാഗെ യും െകാ ് ഞാൻ വീ ിെല ി. വരാ യിെല വിരിയുെട
ഇടയിൽ തൂ ിയി ു. ഭൂമിയിെല എ ാ ജീവജാല ളും ഭൂമിയുെട
അവകാശികളാണ് എ ൈവ ം മുഹ ദ് ബഷീറിെ ദർശനം നീർനാഗം
എ പാഠഭാഗ ിലൂെട ന ൾ മന ിലാ ിയേ ാ. ബഷീർ കഥാപാ ിെ
സവിേശഷതകളും വായനയിൽ നി ൾ മന ിലാ ിയ കാര ളും
ഉൾെ ടു ി ബഷീർ കഥാപാ ിെ നിരൂപണം ത ാറാ ുക.
(5) േപാ ർ അെ ിൽ േനാ ീസ്
5.A) േപാ ർ
തിയും മനുഷ നും ത ിലു ഇഴെയടു ം ഭൂമിയുെട നിലനിൽ ിന്
അനിവാര മാണ്. തിെയ നിര രം ചൂഷണം െച ു തിെ ഭാഗമായി
െവ െ ാ ം, ഉരുൾെപാ ൽ തുട ി വിവിധ ൾ ന ഇ ്
അനുഭവി ു ു ്. തി സംര ണ ിെ ാധാന ം അവതരി ി ു
േപാ ർ ത ാറാ ുക.
തലെ ്, േപാ ർ വാക ം, പ ാ ല ചി ം എ ിവ ഉൾെ ടു ി
ആകർഷകമാ ുമേ ാ.
അെ ിൽ
Page 4 of 6
Page 5
5.B) േനാ ീസ്
ൂളിൽ നട ു ബഷീർ അനുസ്മരണവുമായി ബ െ േനാ ീസ്
ത ാറാ ുക.തലെ ്, ഉദ്ഘാടനം, തീയതി, അതിഥികൾ, വായന മ ര
വിജയികൾ ു സ ാനദാനം, ബഷീർ പു ക ദർശനം തുട ിയവ
ഉൾെ ടു ുമേ ാ.
(6) ജീവചരി ുറി ് അെ ിൽ ആസ ാദന ുറി ്
6.A) ജീവചരി ുറി ്
ത ിരി ു സൂചനകളും നി ൾ ് അറിയു വിവര ളും ഉൾെ ടു ി
കു ൻന ാെര ുറി ് ജീവചരി ുറി ് ത ാറാ ുക.
പതിെന നൂ ാ ിെല മലയാള ഭാഷാ കവി
പാല ാട് ജി യിൽ ജനനം
തു ൽ ാന ിെ ഉപ ാതാവ് എ റിയെ ടു ു
ഓ ൻ, പറയൻ, ശീത ൻ
നർ ിൽ െപാതി സാമൂഹിക വിമർശനം
കല ാണസൗഗ ികം, സ മ കം, സഭാ േവശം, പ ത ം
കിളി ാ ് എ ിവ ധാന തികളിൽ ചിലത്.
അ ല ുഴയിൽ കു ൻന ാർ സ്മാരകം വർ ി ു ു
അെ ിൽ
6.B) ആസ ാദന ുറി ്
കുേ ട ിെയ െ യേ ാ
ഉ ിെ െ ുേമെറയി ം
കുേ ട ിെയ െ യേ ാ
ഉ ിെ െ ുേമെറയി ം
Page 5 of 6
Page 6
െപാേ േപാലെ െന ിയിലു േ ാ
മ ൾ വര ുറി ചാ ുെപാ ും
ഈറൻമുടിയിൽ എെ മണം ചില-
േനരമാ തു െ ാരു പൂവും
ക ിെലാര കു ിവള മുഖം
ക ാൽ കാവിെല േദവി തെ
മടിയിലിരു ീ ു മാേറാട് േച ി ു
മണി മണി േപാെല കഥപറയും
ആേനെട മയിലിെ ഒ ക ിെ യും
ആരും േകൾ ാ കഥപറയും
കുേ ട ിെയ തെ യേ ാ
ഉ ിെ െ ുേമെറയി ം.
കുേ ട ി, ഒ.എൻ.വി. കുറു ്
താളം, ഇ െ വരികൾ, ഇ െ ടാനു കാരണം, സ ം അനുഭവം
എ ിവ ഉൾെ ടു ി കവിതാഭാഗ ിന് ആസ ാദന ുറി ്
ത ാറാ ുക.
Page 6 of 6
Page 7
ആത ികവിലയിരു ൽ-I 2025 - 2026
മാ കാേചാദ േപ ർ
അടി ാനപാഠാവലി
ാസ് : 5 സമയം : 2 മണി ൂർ 15
മിനി ്
നിർേദശ ൾ
ആെക സമയ ിെ ആദ െ 15 മിനി ് സമാശ ാസ സമയമാണ്. ഈ സമയം
േചാദ ൾ വായി ് മന ിലാ ാനും ഉ ര ൾ ആസൂ ണം െച ാനും
ഉപേയാഗി ുക.
6 േചാദ ൾ ് ഉ രം എഴുതണം. േചാദ ളിെല ഉപേചാദ ൾെ
ഉ രം എഴുതണം.
4, 5 എ ീ േചാദ ൾ ് േചായ്സ് നൽകിയി ു ്. േചായ്സു േചാദ ളിൽ
A, B എ ിവയിൽ ഒ ിന് മാ ം ഉ രം എഴുതിയാൽ മതി.
(1) വായി എഴുത
നാടൻ പ ുകളി: തുകൽെകാ ് ഉ ാ ിയ പ ് എ ം പറ ്,
ൈകെകാ ് െവ ിയും കാൽെകാ ് അടി ും കളി ു കളിയാണ് നാടൻ
പ ുകളി. പ ് എതിർ ടീമിെ അതിർ ി ുറേ ് അടി ു
കള ാണ് എ ം അഥവാ േപായി ് േനടു ത്. നാ ിൻപുറെ
ൗ ുകളിലും െകായ് െ ാഴി പാട ും നാ ുവഴികളിലും മ ുമായാണ്
ഇതു കളി ുക. േത ക ആ തിയിലു പ ാണ് ഈ
കളി ുപേയാഗി ു ത്. കു ികൾ കളി ുേ ാൾ പലേ ാഴും
തുണി ാവും ഉപേയാഗി ുക. നീള ിൽ കീറിയ തുണി വ ിൽ ചു ി,
ഓേരാ ചു ിലും റ ർപാലിൽ മു ി ഒ ി ാണ് ഇതിനാവശ മായ പ ്
ത ാർ െച ു ത്. നനേവാെട തെ പ ് മൺതരികളിൽ ഇ ുരു ി ബലം
നൽകും. അേത സമയം മ ര ളിലും മ ും ര ു പകുതിയായി
കൂ ി ു േതാൽ ാണ് ഉപേയാഗി ു ത്. ഓല ് ഉപേയാഗി ു
കളി ു തല ുകളിയിൽ നി ും വ ത മാണ് ഈ കളി. ഓല ിെന
അേപ ി ് ഉറ ു പ ാണ് ഇതിൽ ഉപേയാഗി ു ത്.
കായികാധ ാനവും അതിേന ാൾ ഏറും.
a) നാടൻ പ ുകളിയുെട കളിരീതി.
Page 1 of 4
Page 8
A. പ ് ൈകെകാ ് െവ ിയും കാൽ െകാ ് അടി ും
കളി ു ു.
B. പ ു ഉയര ിൽ എറി ു കളി ു ു.
C. പ ് ഒളി ി ുെവ ് കളി ു ു.
D. പ ് തറയിൽ കറ ി കളി ു ു.
b) നാടൻ പ ുകളി സാധാരണ കാണു ഇട ൾ.
A. നാ ിൽ പുറെ ൗ ുകളിലും ടർഫുകളിലും
B. െകാെ ാഴി പാട ും നാ ുവഴികളിലും
C. െട ീസ് േകാർ ുകളിലും ഇൻേഡാർ േ ഡിയ ളിലും
D. വീ ുമു ളിലും പുരയിട ളിലും
c) നാടൻ പ ുകളിയിൽ ഉപേയാഗി ു പ ുകളുെട േത കത.
A. പര രാഗതമായി ഉപേയാഗി ു ു.
B. സൂ ്മതേയാെട നിർ ിെ ടു ു ു.
C. കടകളിൽ നി ും വാ ു ു.
D. വീടുകളിൽ നി ും േശഖരി ു ു.
d) നാടൻ പ ുകളിെയ സംബ ി ് ശരിയായ ാവന.
A. ത തയും കൂ ായ്മയും കായിക അധ ാനവും ആവശ മു
കളി.
B. ധാരാളം പ ുകൾ െകാ ു കളി ു കളി.
C. കു ികൾ ും മുതിർ വർ ും േത കം കളി രീതികൾ ഉ
കളി.
D. പ ുകളി നിയമപരമായി അനുവദനീയമ .
(2)
a) കളിയനുഭവം
കായികേമളയിൽ വിജയി തകാഹാഷിയുെടയും പ ു കളി ാൻ
എ ിയ െപൺകു ിയുെടയും അനുഭവ ൾ നി ൾ പരിചയെ ിേ .
കളിയുമായി ബ െ ് നി ൾ ു ായ അനുഭവം കുറി ായി
എഴുതുക.
b) ശരിയായ ാവന ഏത്.
ൈമതാന ് കാശൻ പറയു താണ് നിയമം. പിടി ാവു
ഒ ുര ു പ ുകൾ ഞാൻ മനഃപൂർവം വി ു കള ു. പ ്
വി ുകളയാൻ കാരണമായി പരിഗണി ാവു ാവനകൾ ഏത്.
Page 2 of 4
Page 9
i. കാശനാണ് പ ു കളിയുെട നിയമം പറയു ത്.
ii. മ ് പ ് കയറി കളി ാൻ ഇ മാണ്.
iii. പ ് കളിയുെട േഗാളിയാകാൻ മ ് താ ര മു ്.
iv. പ ് കളി ് കൂ ുകാർ കുറവാണ്.
A. i മാ ം ii ശരി
B. ii ഉം iii ഉം ശരി
C. iii ഉം iv ഉം ശരി
D. i ഉം iv ഉം ശരി
c) കാര കാരണം പരിേശാധി ു േയാജി വ കെ ുക
കാര ം: ഒരു വീരനായകെ അഭിമാനേ ാെടയും സേ ാഷേ ാെട
യുമാണ് തകാഹാഷി സ ാന ൾ സ ീകരി ാൻ എ ിയത്.
കാരണം: എ ാ ിനും ഒ ാമതായതിനാൽ ധാരാളം സ ാന ൾ കി ി.
A. കാര വും കാരണവും പൂർണമായും ശരി
B. കാര വും കാരണവും പൂർണമായും െത ്
C. കാര ം ശരി കാരണം െത ്
D. കാര ം െത ് കാരണം ശരി
(3) ഡയറി ുറി ്
കായികേമളയിൽ ഒ ാമത് എ ിയ തകാഹാഷിെയ ഓർ ു ിേ .
ധാരാളം സ ാന ളും മ ര ൾ നി ് അവനു കി ി. തകാഹാഷി
കായിക േമളയിൽ സ ാനം കി ിയ ദിവസം എഴുതാൻ ഇടയു
ഡയറി ുറി ് ത ാറാ ുക.
(4) താരതമ ുറി ് അെ ിൽ അഭി ായ ുറി ്
4(A) താരതമ ുറി ്
“എെ അ ആ ഹി ത് അ േനടിെയടു ു. സുമംഗല ും
അതിെനാെ കഴിേയ താണ്.”
ഇ െ ടു ത് െച ാൻ പരി മി ു അ യുെടയും സുമംഗലയു
െടയും സാഹചര ൾ വിലയിരു ി താരതമ ുറി ് ത ാറാ ുക
അെ ിൽ
4(B) അഭി ായ ുറി ്
ൈമതാന ് ഫുട്േബാൾ കളി ാൻ വ സുമംഗല േനരി ത്
സേ ാഷകരമായ അനുഭവമെ ് നി ൾ റിയ . വീ ിലും
Page 3 of 4
Page 10
െപാതുഇട ളിലും ആൺകു ികൾ ും െപൺകു ികൾ ും
തുല തയാണ് േവ ത്. അഭി ായ ുറു ് ത ാറാ ുക.
(5) േപാ ർ അെ ിൽ േനാ ീസ്
5(A) േപാ ർ
ൂൾ കായിക ബിെ ഭാഗമായി സംഘടി ി ു വനിത
ഫുട്േബാൾ മ ര ിെ േപാ ർ ത ാറാ ിയാേലാ. തലെ ്,
തീയതി, ലം, പ ാ ല ചി ം എ ിവ ഉൾെ ടു ണം.
അെ ിൽ
5(B) േനാ ീസ്
േടാേമായിേല രസകരമായ കായികേമള പരിചയെ േ ാ. നി ളുെട
വിദ ാലയ ിെല കായികേമളയുെട േനാ ീസ് ത ാറാ .
ഉദ്ഘാടനം, അതിഥികൾ, മ രയിന ൾ, സ ാനദാനം എ ിവ
ഉൾെ ടു ണം.
(6) ത മയ വിവരണം
കളി ാരുെട േവഗതയും കാണികളുെട ആരവവും പ ുവ ു
കളിയുെട വിവരണം ആേവശകരമാണ്. നി ൾ ് ഇ െ ഒരു
മ ര ിെ ത മയ വിവരണം അവതരി ി ുക.
Page 4 of 4