Kerala Class 8 First Term Model Question Paper 2025 Kerala Padavali – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (4 pages)
Page 1
പാദവാർഷിക ആത ികവിലയിരു ൽ 2025 – 26
മാ ക േചാദ േപ ർ
മലയാളം - േകരളപാഠാവലി
ാസ് – VIII സമയം : 1½ മണി ൂർ
ആെക േ ാർ : 40
നിർേദശ ൾ
ആദ െ 15 മിനി ് സമാശ ാസസമയമാണ്. േചാദ ൾ വായി ാനും ഉ ര ൾ
മെ ടു ാനും ഈ സമയം വിനിേയാഗി ണം.
േചാദ ളും നിർേദശ ളും ാപൂർവം വായി ് എ ാ േചാദ ൾ ും ഉ രം
എഴുതണം. A അെ ിൽ B എ തര ിലു േചാദ ളിൽ, ഏെത ിലും ഒരു
േചാദ ിന് ഉ രെമഴുതിയാൽ മതി.
ഉ രെമഴുതുേ ാൾ േ ാർ, സമയം എ ിവ പരിഗണി ണം.
1 മുതൽ 4 വെര േചാദ ളുെട ഉ രം തിരെ ടു ് എഴുതുക. 1 േ ാർ വീതം (4 x 1 = 4)
1. “പാടു വ ുകൾെ ാ മായ്െ ലി-
ലാടു നി െളയാർ മറ ും?” (പനിനീർ ൂവ്)
ഈ വരികളിൽ ‘നി െള’ എ ് സൂചി ി ിരി ു ത് എ ിെനയാണ്?
A. പൂ െള B. വ ുകെള
C. െത ലിെന D. പാ ിെന
2. ‘തി ളാഴ്ച ന ദിവസം’ എ തിര ഥാഭാഗെ സംബ ി ു ാവനകളിൽ
ശരിയായത് ഏത്?
i. അ െയ ശരണാലയ ിൽ താമസി ി ാനാണ് മ ളുെട തീരുമാനം.
ii. അ ് ശരണാലയ ിൽ േപാകാൻ വലിയ താൽപര മു ്.
iii. അ ശരണാലയ ിേല ് േപാകു ി .
A. (i) ഉം (ii) ഉം ശരി
B. (i) ഉം (iii) ഉം ശരി
C. (i) മാ ം ശരി
D. എ ശരിയാണ്
3. പാടുേ ാൾ മനഃസം ിയാണ് ധാനം.
അടിവരയി പദ ിെ ശരിയായ വി ഹാർഥം ഏത്?
A. മന ാകു സം ി B. മന ും സം ിയും
C. മന ിെ സം ി D. മനെ സം ി
1
Page 2
4. ചുവെട പിരിെ ഴുതിയവയിൽ ശരിയായത് ഏത്
i. സേ ാഷ ിരി - സേ ാഷ, ിരി
ii. വഴി ണ ് - വഴി, ണ ്
iii. എെ യും - എെ , ഉം
iv. വി തമായ - വി തം, മായ
A. i B. ii C. iii D. iv
5 മുതൽ 7 വെരയു േചാദ ൾ ് മൂേ ാ നാേലാ വാക ിൽ ഉ രെമഴുതുക.
3 േ ാർ വീതം (3 x 3 = 9)
5. “നി ളാരും, എ കാലം കഴി ാലും, എെ ാണാനായി ് അേ ാ ് വരരുത്.”
തിര ഥാസ ർഭം വിശകലനം െച ് അ എ കഥാപാ ിെ സവിേശഷതകൾ
കെ ിെയഴുതുക.
6. ഓേരാ വ ിയുെടയും വിജയ ിന് പി ിൽ നിരവധി ആളുകളുെട സഹന ിെ യും
കരുതലിെ യും കര ളു ്". (പാടിവീ ാ കട ൾ)
ഈ നിരീ ണേ ാട് നി ൾ േയാജി ു ുേ ാ? വ മാ ുക.
7. (A) “ഏെതാരു പാഴ്മണൽ ാടുതാൻ നി ളാൽ-
ൂതമ ന നമാകു ീല!” (പനിനീർ ൂവ്)
കവിയുെട ഈ നിരീ ണ ിെ ഔചിത ം വ മാ ുക.
അെ ിൽ
(B) “നി ലമായ മണികെള െതാ ് താേഴ ് ഒഴുകിയിറ ിയ ക ുനീരിനിടയിലും
നീലക ൻ ചിരി ു. മ ാര ൂേപാെല” (താളുകൾ ിടയിെലാരു മയിൽ ീലി)
മ ാര ൂേപാെല എ േയാഗ ിെ ഭംഗി വിശദമാ ുക.
8 മുതൽ 11 വെരയു േചാദ ൾ ് അര ുറ ിൽ കവിയാെത ഉ രെമഴുതുക.
5 േ ാർ വീതം (4 x 5 = 20)
8. ീനാരായണഗുരുവിെ വരികളാണ് ചല ി ിനുേവ ി േയശുദാസ് ആദ ം
ആലപി ത്. ആ വരികളുെട സ പി ീട് ഗായകൻ ജീവിതദർശനമാ ി.
ആ ര ു കട ളും ജീവിത ിെല വലിയ കട ാടുകളാണ്. (പാടിവീ ാ കട ൾ)
മുകളിൽ നൽകിയ സ ർഭ ളിെല ജീവിതസേ ശം വിശദമാ ി കുറി ് ത ാറാ ുക.
9. ഗദ ഭാഗം വായി ് ചുവെട നൽകിയ േചാദ ൾ ്ഉ രെമഴുതുക.
സിനിമയിെല കഥാപാ ൾ യഥാർഥജീവിത ിെല മനുഷ രുെട തിനിധികളായി ു
തെ യാണ് ത െ ടു ത്. എ ാൽ കഥ പറയു /ആഖ ാനി ു കഥാപാ
മാകു േതാെട വിസ്മയാവഹമായ വശീകരണശ ി അവ ് ൈകവരു ു. ആഖ ാനം
2
Page 3
െച ുെകാ ിരി ു സിനിമ കാഴ്ചയിലൂെടയും കഥാപാ ിലൂെടയും കഥയുെട
ഊ ളമായ ചുരുൾനിവർ ുേ ാൾ േ കർ/കാഴ്ച ാർ കഥാപാ ളുെട
ശരീരവും ശരീരഭാഷയും ൈവകാരികാവ കളും ആ ഹേ ാെട അറി ്
ആസ ദി ു താണ് സിനിമെയ തീ മാ ു ത്. സിനിമയിൽ കഥാപാ ിനു
സ ി മന ിലാ ിേവണം തിര ഥയിൽ അവെര ി ുവാനും കടന ിലൂെട
വ ിതത ം പകർ ു െകാടു ുവാനും. കഥാപാ ളിലൂെട കഥപറയാൻ
കഴിയു ിെ ിൽ ന തിര ഥ തെ ഉ ാകു ിെ വ ുതയും അറി ിരി ണം.
(പുതുസിനിമ - ഭാവന, ഭാഷ, ഭാവുകത ം - േഡാ. േജാസ് െക. മാനുവൽ)
i. കഥാപാ ൾ ് വശീകരണശ ി ൈകവരു ത് എേ ാഴാണ്? (1 േ ാർ)
ii. ന തിര ഥയുെട ഗുണമായി േലഖകൻ പറയു ത് എ ്? (2 േ ാർ)
iii. സിനിമ തീ മായ അനുഭവമാകു ത് എ െനയാണ്? (2 േ ാർ)
10. “എ ിലും അ െ ചില കഥകളിേവഷ ൾ എെ മന ിൽ മായാ മു പതി ി
ി ു ്. പേരാ മാെണ ിലും അതും പിൽ ാല ് എനി ് േചാദനമായി ു ാക .”
(കളിവിള ിെ തിരിനാളം)
ഇതുേപാെല നി ൾ ് േചാദനം നൽകിയ ഒരു അനുഭവെ ുറി ് കുറി ്
ത ാറാ ുക.
11. (A) “നി ുെട ജീവിതം േമാശെമ ീ ഞാൻ
െചാ െതേ ാമേന? മാ ു നൽകൂ!”
പനിനീർ ൂവ് എ കവിത നൽകു തിരി റിവുകൾ എെ ?
കുറി ് ത ാറാ ുക.
അെ ിൽ
(B) “ഇനി എെ പ ുംകൂടി അനുതാര പഠിേ ാളൂ” എ ് ഒരു വലിയ തമാശേപാെല
പറ ്, ഈറനായ ഒരു െപാ ി ിരിയുതിർ ് നീലക ൻ നട ുനീ ി -
(താളുകൾ ിടയിൽ ഒരു മയിൽ ീലി)
സൂചനയും കഥയിെല മ ് സ ർഭ ളും പരിഗണി ് നീലക ൻ എ
കഥാപാ െ നിരൂപണം െച ുക.
താെഴ ിരി ു േചാദ ിന് ഒരുപുറ ിൽ കവിയാെത ഉ രം എഴുതുക.
7 േ ാർ (1 x 7 = 7)
12. (A) • അ കരയു ി . ഒരുതരം േത ക സ ത. മുഖ ് മനഃപൂർവം
കയ ിനിർ ിയതുേപാെല. കാറിനടുെ ി അ നി ു.
• പരിചരണ ഉ രവാദിത െ െ ാ ിയു തർ ം: മ ൾ അ െയ േറാഡിൽ
ഉേപ ി ു. (പ വാർ യിൽനി ്)
മുകളിൽ നൽകിയ സൂചനകളും സമകാലികസംഭവ ളും വിശകലനം െച ്
കുടുംബബ ൾ വീെ ടു എ വിഷയ ിൽ ഒരു ഭാഷണം ത ാറാ ുക.
അെ ിൽ
3
Page 4
(B) ആശയം, സമകാലിക സ ി, ആസ ാദന ശ ൾ എ ിവ പരിഗണി ് ചുവെട
െകാടു കഥ ് ആസ ാദനം ത ാറാ ുക.
പൂവ്
ക ല ിേ ാടുകളും കരി സിഗര ുതു ുകളും ചിതറി ിട ു ദൽഹിയിെല
നട ാതയിലൂെട േപാകുേ ാൾ വീതിയു നിര ിൽ ഒരു പൂവ് വീണുകിട ു തു
െകാ ്, അയാൾ സാഹസെ ് അത് കുനിെ ടു ് ദൂെര ഒരു ഞാവൽമര ിനു
ചുവ ിൽ െച ുനി ് മണ ുേനാ ി. അതിന് െപേ ാളിെ മണമായിരു ു. അേ ാൾ
അയാൾ താൻ കു ി ാലം േവലി ടർ ിൽ നി ും അരി ൂവുകൾ പറി ് മണ ാറു ത്
ഓർ ു. ആ അരി ൂവുകൾ ് നറുമണമായിരു ു.
െപേ ാളിെ മണമുെ ിലും മരണം വിത ുെകാ ് തല ും വില ും ഓടു
വാഹന ളുെട കറ ു ച ൾ ിടയിൽ നി ് ആ പൂവിെന തനി ു ര ി ുവാൻ
കഴി ചാരിതാർഥ േ ാെട അതിെന തെ ഷർ ിെ കുടു ിൻ ദ ാര ിൽ തിരുകി വ ്
അയാൾ തലകുനി ു നട ുേപായി.
– എം. മുകു ൻ
4