Page 1
Kerala Board
Sample
Papers
Page 2
FIRST TERM SAMPLE PRACTICE PAPER
B I O LO GY
Time : 90 Min Score : 40
Instructions
• The first 15 minutes are provided as a cool-off period. Use this time to read the
questions and plan your answers.
• Read the questions carefully before answering.
• Keep the score and time in mind while responding to the questions.
Answer any 5 questions from1 to 6. Each question carries 1 score. (5x1=5)
1. Substances from the external environment enter the cytoplasm of plant cells
through cytoplasmic connections called: 1
a) Thylakoids
b) Grana
c) Plasmodesmata
d) Stroma lamella
2. Which of the following statements is correct. 1
a) The hepatic vein carries blood containing nutrients from the liver to the
heart.
b) Nutrients from the small lymph vessels reach the heart through the
lacteal.
c) Nutrients from the blood capillaries of the villi reach the liver through
the large lymph vessel.
d) Blood containing nutrients from the liver reaches the heart through the
portal vein.
3. Identify the process shown in the following illustration. 1
Page 3
4. Analyze the indicators given in the box and identify the heart chamber
mentioned. 1
• Receives blood through bicuspid valve.
• Blood is transported to all parts of the body through aorta.
5. What do the values 120 and 80 indicate in the context of normal blood pressure
for a healthy person? 1
6. Identify the digestive part shown in the following illustration. 1
Answer any 6 questions from 7 to 13. Each question carries 2 score. (6x2=12)
7. Rearrange the following steps in swallowing in the correct order. 2
• Posterior part of the tongue allows food to move over the epiglottis.
• Uvula closes the nasal cavity.
• Trachea rises up and is closed by the epiglottis.
• Tongue compresses the food into balls.
8. Mention the significance of the following processes in photosynthesis. 2
a) Water reaches the grana.
b) Hydrogen reaches stroma.
9. Analyse the processes mentioned in the box. Choose the suitable ones and
complete the table below. 2
Proteases convert proteins into amino acids, Trypsin partially digests
the proteins, Produces bile, Hydrochloric acid regulates pH.
b)
Part Stomach …………. Pancreas d) ………………
Proteases convert proteins
Function a) Produces c) into amino acids
…………... bile ……………
Page 4
10. Complete the illustration suitably. 2
11. Hint related to a particular part of digestion is given.
• Undigested food substances reach here.
a) Identify the part mentioned. 1
b) Mention any two other functions of it. 1
12. Complete the illustration as appropriate.
13.Identify the examples of the biomolecules mentioned below and fill. 2
a) Carbohydrates : ……….(i)………., ……….(ii)……….
b) Nucleic acids : ……….(iv)………, ……….(v)……….
Answer any five questions from 14 to 20. Each question carries 3 score.
(5x3=15)
14. Describe the activity associated with each of the following statements. 3
a) Engulfing food in an amoeba
b) Intracellular digestion in a hydra
c) Chemical digestion of food in the human mouth
Page 5
15. Identify the illustration provided and answer the questions that follow. 3
a) Identify the process depicted in the illustration.
b) Which molecules transport glucose into cytoplasm?
c) How do ions enter the cytoplasm?
16. Examine the illustration given below and answer the following questions. 3
a) State the function of the blood
capillaries shown.
b) Identify the part labeled as ‘I’ and
describe its function.
c) How does the illustrated part increase
I the efficiency of absorption in the
small intestine.
17. The role of tissue fluid in the exchange of substances is crucial.
a) How is tissue fluid formed? 1
b) What role does lymph play in the transport of substances? 2
18. What measures can be taken to prevent ocean pollution? 3
Page 6
19. Complete the following table appropriately. 3
Part of digestive system Process/ Enzyme Function
Oesophagus a) …………. Food into paste.
b) ……………. c) …………. Completely digests
lipid into fatty acid and
glycerol
d) …………… Pepsin e) ……………….
f) ……………. Storage Carries digestive waste
to rectum
20. Substances from the external environment enter cells through various ways.
Mention one way for each of the following. 3
a) In unicellular organisms
b) In Animal cells
c) In plant cells
Answer any two questions from 21 to 23. Each question carries 4score.
(2x4=8)
21. An illustration related to the circulatory system of human beings is given
below. Analyze it and answer the questions. 4
Page 7
a) Identify the blood vessels labeled A, B, C, and D.
b) Which parts are involved in pulmonary circulation?
c) What do you mean by double circulation?
22. Examine the illustration and answer the following questions. 4
a) What is ATP?
b) Why it is used in this process?
c) Identify the process. Which molecule is shown here to transport salts
into the cytoplasm?
23. Draw the given picture. Label the parts and describe their functions. 4
(I) - Dentine
(II) - Cementum
(III) - Pulp cavity
Page 8
ഉത്തരസൂചിക
1. പ്ലാസ്മോഡെസ്മാറ്റ 1
2. ഹെപ്പാറ്റിക് സിര പോഷകങ്ങളടങ്ങിയ രക്തത്തെ കരളില്‍ നിന്ന്
ഹൃദയത്തിലെത്തിക്കുന്നു. 1
3. ഓസ്മ ോസിസ് 1
4. ഇടത്തേ വെൻട്രിക്കിൾ 1
5. സിസ്‍റ്റോളിക് പ്രഷർ , ഡയസ്‍റ്റോളിക് പ്രഷർ 1
6. സെഗ്‍മെന്റേഷൻ 1
7.
നാവ് ഭക്ഷണത്തെ അമര്‍ത്തി ഉരുളകളാക്കുന്നു
ചെറുനാക്ക് നാസാഗഹ്വരത്തെ അടയ്ക്കുന്നു
ശ്വാസനാളം മുകളിലേക്ക് ഉയരുകയും എപ്പിഗ്ലോട്ടിസിനെക്കൊണ്ട് അടയ്ക്കുകയും
ചെയ്യുന്നു
നാവിന്റെ പിൻഭാഗം ഭക്ഷണത്തെ എപ്പിഗ്ലോട്ടിസിന് മുകളിലൂടെ നീക്കുന്നു 2
8.
a.ഗ്രാനയിൽ വച്ച് ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ആയി മാറുന്നു.
ഓക്സിജൻ പുറന്തള്ളുന്നു. 1
b. ഹൈഡ്രജൻ കാർബൺ ഡൈ ഓക്‍സൈഡുമായി ചേർന്ന് ഗ്ലൂക്കോസ്
ഉണ്ടാകുന്നു. 1
9.
a. ഹൈഡ്രോക്ലോറിക് ആസിഡ് pH നിയന്ത്രിക്കുന്നു 1/2
b. കരൾ 1/2
c. ട്രിപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു 1/2
d. ചെറുകുടൽ 1/2
10.
a. പ്രകാശസംശ്ലേഷണം 1/2
b. കാറ്റബോളിസം 1/2
c. കാർബൺ ഡൈ ഓക്‍സൈഡ്+ ജലം ഗ്ലൂക്കോസ് 1/2
d. പ്രോട്ടീൻ വിഘടിച്ച് അമിനോ ആസിഡ് ആയി മാറുന്നു. 1/2
11
a. വൻകുടൽ 1
b. അവശേഷിക്കുന്ന ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നു.
വിറ്റാമിൻ K , B complex എന്നിവയുടെ ഉൽപാദനം
ദഹനാവശിഷ്‍ടത്തെ മലാശയത്തിലെത്തിക്കുന്നു (ഏതെങ്കിലും 2 എണ്ണം) 1
12.
പ്രകാശസംശ്ലേഷണം
സൂചന പ്രകാശഘട്ടം ഇരുണ്ടഘട്ടം
പ്രവർത്തനം നടക്കുന്ന ഗ്രാന സ്‍ട്രോമ
സ്ഥലം
പ്രവർത്തനങ്ങൾ ജലത്തിന്റെ വിഘടനം, ഹൈഡ്രജൻ കാർബൺ
ATP നിർമ്മാണം, ഡൈ ഓക്‍സൈഡുമായി
ഓക്സിജൻ പുറന്തള്ളൽ ചേർന്ന് ഗ്ലൂക്കോസ്
ഉണ്ടാകുന്നു
Page 9
2
13.
a) i) &ii)ഗ്ലൂക്കോസ്, ഫ്രക്‍ടോസ്, സൂക്രോസ് , അന്നജം (ഏതെങ്കിലും 2 എണ്ണം)
b) iii) & iv) DNA /RNA 2
14.
a. കപടപാദങ്ങൾ ഉപയോഗിച്ച് ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു 1
b. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങളെ ഫുഡ് വാക്യൂളിലെ
എൻസൈമുകൾ പൂർണമായി ദഹിപ്പിക്കുന്നു. 1
c. ഉമിനീരിലെ സലൈവറി അമിലേസ് എന്ന എൻസൈം അന്നജത്തെ ഭാഗികമായി
ദഹിപ്പിക്കുന്നു. 1
15.
a.ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ 1
b. വാഹകപ്രോട്ടീൻ 1
c. പ്ലാസ്‍മാസ്‍തരത്തിലെ ചാനൽ പ്രോട്ടീനുകളുടെ സഹായത്താൽ , ഊർജ്ജം
വിനിയോഗിക്കാതെ 1
16.
a.ഗ്ലൂക്കോസ്, ഫ്രക്‍ടോസ് , ഗാലക്‍ടോസ്, അമിനോ ആസിഡുകൾ എന്നിവയെ
ആഗിരണം ചെയ്യുന്നു. 1
b. ലാക്‍ടിയൽ .
ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു. 1
c. ഇവ (വില്ലസ്) ചെറുകുടലിന്റെ ആഗിരണപ്രതലവിസ്‍തീർണം അനേകം മടങ്ങ്
വർധിപ്പിക്കുന്നു. 1
17.
a. ലോമികയിലൂടെ രക്തം പ്രവഹിക്കുമ്പോൾ ലോമികഭിത്തിയിലെ ചെറു
സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവകഭാഗം കോശങ്ങൾക്കിടയിലേയ്‍ക്ക്
ഊറിയിറങ്ങിയാണ് ടിഷ്യൂദ്രവം രൂപം കൊള്ളുന്നത്. 1
b. കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ലഘുഘടകങ്ങളായ ഫാറ്റി ആസിഡ്,
ഗ്ലിസറോൾ എന്നിവയെ സംവഹനം ചെയ്യുന്നു. 2
18. പ്ലാസ്റ്റിക് വലിച്ചെറിയുന്നത്, കടലിനുള്ളിലെ ഖനനം
ആണവറിയാക്‍ടറുകൾ സ്ഥാപിക്കുന്നത്.
എണ്ണമലിനീകരണം (ചെറുവിവരണങ്ങൾ ഉൾപ്പടുത്തുക) 3
19.
a. പെരിസ്‍റ്റാൾസിസ് 1/2
b. പാൻക്രിയാസ് 1/2
c. ലിപേസ് 1/2
d. ആമാശയം 1/2
e. പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു 1/2
f. വൻകുടൽ 1/2
20.
a. ഏകകോശജീവികളിൽ കോശസ്‍തരത്തിലൂടെ 1
b. ജന്തുകോശങ്ങളിൽ – കോശങ്ങൾക്കിടയിലെ ദ്രവത്തിൽനിന്ന‍്
കോശസ്‍തരത്തിലൂടെ കോശദ്രവ്യത്തിലേക്ക് 1
c. കോശഭിത്തിയിലൂടെ/കോശങ്ങൾക്കിടയിലെ സ്ഥലത്തിലൂടെ/
പ്ലാസ്മോഡെസ്‍മാറ്റ എന്ന കോശദ്രവ്യപാതകളിലൂടെ
1
Page 10
21.
a.
A. ശ്വാസകോശധമനി 1/2
B. ശ്വാസകോശസിര 1/2
C. മഹാസിര 1/2
D. മഹാധമനി 1/2
b. വലത്തെ വെൻട്രിക്കിൾ, ശ്വാസകോശധമനി , ശ്വാസകോശങ്ങൾ ,
ശ്വാസകോശസിര, ഇടത്തെ ഏട്രിയം 1
c. രക്തപര്യയനത്തിൽ ഒരേ രക്തം 2 പ്രാവശ്യം ഹൃദയത്തിലൂടെ കടന്നുപോകു
ന്നതിനാൽ. 1
22.
a. അഡിനോസിൻ ട്രൈഫോസ്ഫേ റ്റ് എന്നതിന്റെ ചുരുക്കം. കോശത്തിലെ
ഊർജ്ജദായക തന്മാത്ര 1
b. ATP തന്മാത്ര ADP+Pi ആയി മാറി പ്രക്രിയയ്ക്ക് ആവശ്യമായ ഊർജ്ജം
നൽകുന്നു. 1
c. ആക്‍ടീവ് ട്രാൻസ്‍പോർട്ട് , ചാനൽ തന്മാത്രകൾ 2
23.
ചിത്രം പകർത്തി വരയ്‍ക്കുക 1
i) പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല 1
ii) പല്ലിനെ മോണയിൽ ഉറപ്പിക്കുന്ന കാൽസ്യം അടങ്ങിയ യോജകകല 1
iii) രക്തക്കുഴലുകൾ , നാഡികൾ, ഓഡന്റോബ്ലാസ്‍റ്റ് കോശങ്ങൾ
എന്നിവ കാണപ്പെടുന്ന ഭാഗം 1
Page 11
FIRST TERM SAMPLE PRACTICE PAPER
B I O LO GY
Time : 90 Min Score : 40
നിർദ്ദേശങ്ങൾ
• ആദ്യത്തെ 15 മിനിറ്റ് കൂൾ ഓഫ് ടൈം ആയി നൽകിയിരിക്കുന്നു. ചോദ്യങ്ങൾ
വായിക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഈ സമയം ഉപയോഗിക്കാം.
• ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
• ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ സ്കോറും സമയവും പരിഗണിക്കുക.
1 മുതല്‍ 6 വരെ ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. (5x1=5)
1. ബാഹ്യപരിസ്ഥിതിയില്‍ നിന്നും പദാര്‍ത്ഥങ്ങള്‍ സസ്യകോശദ്രവ്യത്തില്‍
എത്തിച്ചേരുന്നതിന് സഹായിക്കുന്ന കോശദ്രവ്യപാതയേത്? 1
a) തൈലക്കോയിഡ്
b) ഗ്രാന
c) പ്ലാസ്മോഡെ്മേറ്റ
d) സ്ട്രോമ ലാമെല്ല
2. തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനയേത്? 1
a) ഹെപ്പാറ്റിക് സിര പോഷകങ്ങളമടങ്ങിയ രക്തത്തെ കരളില്‍ നിന്ന്
ഹൃദയത്തിലെത്തിക്കുന്നു.
b) ചെറിയ ലിംഫ് കുഴലുകളിൽ നിന്ന് പോഷകങ്ങൾ ലാക്ടിയല്‍ വഴി ഹൃദയത്തിൽ
എത്തുന്നു.
c) വില്ലസിലെ രക്തലോമികകളിൽ നിന്നുള്ള പോഷകങ്ങൾ വലിയ ലിംഫ്
കുഴലുകളിലൂടെ കരളിൽ എത്തുന്നു.
d) കരളിൽ നിന്നുള്ള പോഷകങ്ങൾ അടങ്ങിയ രക്തം പോർട്ടൽ സിര വഴി
ഹൃദയത്തിൽ എത്തുന്നു.
3. ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ തിരിച്ചറിഞ്ഞെഴുതുക. 1
Page 12
4. ബോക്സിൽ നൽകിയിരിക്കുന്ന സൂചകങ്ങൾ വിശകലനം ചെയ്ത് ഹൃദയഅറ ഏതെന്ന്
തിരിച്ചറിഞ്ഞെഴുതുക. 1
• ബൈകസ്പിഡ് വാൽവ് വഴി രക്തം സ്വീകരിക്കുന്നു.
• അയോര്‍ട്ടയിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം കൊണ്ടുപോകുന്നു.
5. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ രക്തസമ്മർദ്ദത്തിലെ 120, 80 എന്നീ മൂല്യങ്ങൾ എന്താണ്
സൂചിപ്പിക്കുന്നത്? 1
6. തന്നിരിക്കുന്ന ചിത്രീകരണം സൂചിപ്പിക്കുന്ന ദഹനേന്ദ്രിയഭാഗമേത്? 1
7 മുതല്‍ 13 വരെ ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. (6x2=12)
7. വിഴുങ്ങല്‍ പ്രക്രിയയിലെ ഘട്ടങ്ങൾ ക്രമപ്പെടുത്തി എഴുതുക.
• നാവിന്റെ പിൻഭാഗം ഭക്ഷണത്തെ എപ്പിഗ്ലോട്ടിസിന് മുകളിലൂടെ നീക്കുന്നു.
• ചെറുനാക്ക് നാസികാദ്വാരത്തെ അടയ്ക്കുന്നു.
• ശ്വാസനാളം മുകളിലേക്ക് ഉയരുകയും എപ്പിഗ്ലോട്ടിസിനെക്കൊണ്ട് അടയ്ക്കുകയും
ചെയ്യുന്നു.
• നാവ് ഭക്ഷണത്തെ അമര്‍ത്തി ഉരുളകളാക്കുന്നു.
8. പ്രകാശസംശ്ലേഷണത്തില്‍ തന്നിരിക്കുന്ന പ്രക്രിയകളുടെ പ്രാധാന്യം എഴുതുക. 2
a) ജലം ഗ്രാനയിൽ എത്തുന്നു.
b) ഹൈഡ്രജൻ സ്ട്രോമയിൽ എത്തുന്നു.
9. ബോക്സിൽ നല്‍കിയിരിക്കുന്ന പ്രക്രിയകള്‍ വിശകലനം ചെയ്യുക. അനുയോജ്യമായവ
തിരഞ്ഞെടുത്ത് പട്ടിക പൂർത്തിയാക്കുക. 2
പ്രോട്ടീയേസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നു, ട്രിപ്സിൻ
പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു, പിത്തരസം ഉത്പാദിപ്പിക്കുന്നു,
ഹൈഡ്രോക്ലോറിക് ആസിഡ് പിഎച്ച് നിയന്ത്രിക്കുന്നു.
Page 13
ഭാഗം ആമാശയം b) …………. പാന്‍ d) ………………
ക്രിയാസ്
പിത്തരസം പ്രോട്ടീയേസുകൾ
ധര്‍മ്മം a) …………... ഉത്പാദിപ്പിക്കുന്നു c) പ്രോട്ടീനുകളെ അമിനോ
…………… ആസിഡുകളാക്കി മാറ്റുന്നു
10. തന്നിരിക്കുന്ന ചിത്രീകരണം ഉചിതമായി പൂര്‍ത്തിയാക്കുക. 2
b)
a)
11. ഒരു പ്രത്യേക ദഹനേന്ദ്രിയഭാഗവുമായി ബന്ധപ്പെട്ട സൂചന നൽകിയിരിക്കുന്നു.
• ദഹിക്കാത്ത ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെ എത്തുന്നു.
a) സൂചിപ്പിച്ച ഭാഗം തിരിച്ചറിയുക. 1
b) ഇതിന്റെ മറ്റേതെങ്കിലും രണ്ട് ധര്‍മ്മങ്ങൾ എഴുതുക. 1
12. നൽകിയിരിക്കുന്ന പട്ടിക ഉചിതമായി പൂർത്തിയാക്കുക.
13. താഴെത്തന്നിരിക്കുന്ന ബയോമോളിക്യൂളുകള്‍ക്ക് ഉദാഹരണങ്ങൾ കണ്ടെത്തി
ഉചിതമായി പൂരിപ്പിക്കുക. 2
Page 14
a) കാർബോഹൈഡ്രേറ്റുകൾ : ……….(i)………., …….(ii)……….
b) ന്യൂക്ലിക് ആസിഡുകൾ : ……….(iv)………., …….(v)……….
14 മുതല്‍ 20 വരെ ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. (5x3=15)
14. തന്നിരിക്കുന്ന ഓരോ പ്രസ്താവനകളിലെയും പ്രവർത്തനം വിവരിക്കുക. 3
a) അമീബയിൽ ഭക്ഷണം വിഴുങ്ങൽ.
b) ഹൈഡ്രയിലെ ഇൻട്രാ സെല്ലുലാർ ദഹനം.
c) മനുഷ്യന്റെ വായില്‍വച്ച് ഭക്ഷണത്തിന്റെ രാസികദഹനം.
15. നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം
എഴുതുക. 3
a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ ഏതെന്നെഴുതുക.
b) ഏത് തന്മാത്രകളാണ് ഗ്ലൂക്കോസിനെ കോശദ്രവ്യത്തിലേക്ക് മാറ്റുന്നത്?
c) കോശദ്രവ്യത്തിനുള്ളിൽ അയോണുകൾ എങ്ങനെയാണ് എത്തുന്നത്?
16. നല്‍കിയിരിക്കുന്ന ചിത്രീകരണം നിരീക്ഷിച്ച് താഴെക്കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക്
ഉത്തരമെഴുതുക. 3
a) കാണിച്ചിരിക്കുന്ന രക്തലോമികകളുടെ
ധര്‍മ്മമെന്ത്?
b) "I" എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗം
തിരിച്ചറിഞ്ഞ് അതിന്റെ ധര്‍മ്മം എഴുതുക.
I c) ചിത്രീകരിച്ചിരിക്കുന്ന ഭാഗം ചെറുകുടലിന്റെ
ആഗിരണപ്രക്രിയയുടെ കാര്യക്ഷമത
എങ്ങനെ വർദ്ധിപ്പിക്കുന്നു?
Page 15
17. പദാർത്ഥങ്ങളുടെ കൈമാറ്റത്തിൽ ടിഷ്യു ദ്രവകത്തിന്റെ പങ്ക് പ്രധാനമാണ്.
a) ടിഷ്യുദ്രവം എങ്ങനെയാണ് രൂപപ്പെടുന്നത്? 1
b) പദാർത്ഥങ്ങളുടെ സംവഹനത്തിൽ ലിംഫിന്റെ പങ്കെന്ത്? 2
18. സമുദ്ര മലിനീകരണം തടയാൻ സ്വീകരിക്കാവുന്ന നടപടികള്‍ എന്തെല്ലാമെന്ന്
എഴുതുക. 3
19. താഴെ കൊടുത്തിരിക്കുന്ന പട്ടിക ഉചിതമായി പൂർത്തിയാക്കുക. 3
ദഹനേന്ദ്രിയ ഭാഗം പ്രക്രിയ/ എന്‍സൈം ധര്‍മ്മം
അന്നനാളം a) …………. ആഹാരത്തെ കുഴമ്പാക്കുന്നു.
b) ……………. c) …………. കൊഴുപ്പിനെ പൂര്‍ണമായും
ഫാറ്റി ആസിഡും
ഗ്ലിസറോളുമാക്കുന്നു.
d) …………… പെപ്സിന്‍ e) ……………….
f) ……………. സംഭരണം ദഹനാവശിഷ്ടങ്ങളെ
മലാശയത്തിലെത്തിക്കുന്നു.
20. ബാഹ്യപരിസ്ഥിതിയിൽ നിന്നുള്ള പദാർത്ഥങ്ങൾ വിവിധ രീതികളിൽ
കോശത്തിനുള്ളിൽ എത്തുന്നു. തന്നിരിക്കുന്ന ഓരോന്നിലും അതിനുതകുന്ന ഏതെങ്കിലും ഒരു
വഴി സൂചിപ്പിക്കുക. 3
a) ഏകകോശ ജീവികളിൽ.
b) ജന്തുകോശങ്ങളിൽ.
c) സസ്യകോശങ്ങളിൽ.
21 മുതല്‍ 23 വരെ ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. (2x4=8)
21. മനുഷ്യരുടെ രക്തപര്യയനവുമായി ബന്ധപ്പെട്ട ചിത്രീകരണം താഴെ കൊടുത്തിരിക്കുന്നു.
അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുകുക. 4
Page 16
a) A, B, C, D എന്നിവ സൂചിപ്പിച്ചിരിക്കുന്ന രക്തക്കുഴലുകൾ ഏതെല്ലാം?
b) പൾമണറി രക്തചംക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ
ഏതെല്ലാം?
c) ഇരട്ട രക്തപര്യയനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
22. തന്നിരിക്കുന്ന ചിത്രീകരണം നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം
എഴുതുക. 4
a) എന്താണ് ATP?
b) പ്രക്രിയയിൽ ATP യുടെ
ഉപയോഗമെന്ത്?
c) പ്രക്രിയ തിരിച്ചറിഞ്ഞെഴുതുക.
കോശദ്രവ്യത്തിനുള്ളിൽ ലവണങ്ങൾ
കൊണ്ടുപോകാനുള്ള ഏത്
തന്മാത്രയെയാണ് ഇവിടെ
കാണിച്ചിരിക്കുന്നത്?
Page 17
23. തന്നിരിക്കുന്ന ചിത്രം പകര്‍ത്തിവരയ്ക്കുക. സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങളെ അവയുടെ ധര്‍
മ്മമെഴുതി അടയാളപ്പെടുത്തുക. 4
(I) - ഡെന്റൈന്‍
(II) - സിമന്റം
(III) - പള്‍പ് ക്യാവിറ്റി
Page 18
ഉത്തരസൂചിക
1. പ്ലാസ്മോഡെസ്മാറ്റ 1
2. ഹെപ്പാറ്റിക് സിര പോഷകങ്ങളടങ്ങിയ രക്തത്തെ കരളില്‍ നിന്ന്
ഹൃദയത്തിലെത്തിക്കുന്നു. 1
3. ഓസ്മ ോസിസ് 1
4. ഇടത്തേ വെൻട്രിക്കിൾ 1
5. സിസ്‍റ്റോളിക് പ്രഷർ , ഡയസ്‍റ്റോളിക് പ്രഷർ 1
6. സെഗ്‍മെന്റേഷൻ 1
7.
നാവ് ഭക്ഷണത്തെ അമര്‍ത്തി ഉരുളകളാക്കുന്നു
ചെറുനാക്ക് നാസാഗഹ്വരത്തെ അടയ്ക്കുന്നു
ശ്വാസനാളം മുകളിലേക്ക് ഉയരുകയും എപ്പിഗ്ലോട്ടിസിനെക്കൊണ്ട് അടയ്ക്കുകയും
ചെയ്യുന്നു
നാവിന്റെ പിൻഭാഗം ഭക്ഷണത്തെ എപ്പിഗ്ലോട്ടിസിന് മുകളിലൂടെ നീക്കുന്നു 2
8.
a.ഗ്രാനയിൽ വച്ച് ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ആയി മാറുന്നു.
ഓക്സിജൻ പുറന്തള്ളുന്നു. 1
b. ഹൈഡ്രജൻ കാർബൺ ഡൈ ഓക്‍സൈഡുമായി ചേർന്ന് ഗ്ലൂക്കോസ്
ഉണ്ടാകുന്നു. 1
9.
a. ഹൈഡ്രോക്ലോറിക് ആസിഡ് pH നിയന്ത്രിക്കുന്നു 1/2
b. കരൾ 1/2
c. ട്രിപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു 1/2
d. ചെറുകുടൽ 1/2
10.
a. പ്രകാശസംശ്ലേഷണം 1/2
b. കാറ്റബോളിസം 1/2
c. കാർബൺ ഡൈ ഓക്‍സൈഡ്+ ജലം ഗ്ലൂക്കോസ് 1/2
d. പ്രോട്ടീൻ വിഘടിച്ച് അമിനോ ആസിഡ് ആയി മാറുന്നു. 1/2
11
a. വൻകുടൽ 1
b. അവശേഷിക്കുന്ന ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നു.
വിറ്റാമിൻ K , B complex എന്നിവയുടെ ഉൽപാദനം
ദഹനാവശിഷ്‍ടത്തെ മലാശയത്തിലെത്തിക്കുന്നു (ഏതെങ്കിലും 2 എണ്ണം) 1
12.
പ്രകാശസംശ്ലേഷണം
സൂചന പ്രകാശഘട്ടം ഇരുണ്ടഘട്ടം
പ്രവർത്തനം നടക്കുന്ന ഗ്രാന സ്‍ട്രോമ
സ്ഥലം
പ്രവർത്തനങ്ങൾ ജലത്തിന്റെ വിഘടനം, ഹൈഡ്രജൻ കാർബൺ
ATP നിർമ്മാണം, ഡൈ ഓക്‍സൈഡുമായി
ഓക്സിജൻ പുറന്തള്ളൽ ചേർന്ന് ഗ്ലൂക്കോസ്
ഉണ്ടാകുന്നു
Page 19
2
13.
a) i) &ii)ഗ്ലൂക്കോസ്, ഫ്രക്‍ടോസ്, സൂക്രോസ് , അന്നജം (ഏതെങ്കിലും 2 എണ്ണം)
b) iii) & iv) DNA /RNA 2
14.
a. കപടപാദങ്ങൾ ഉപയോഗിച്ച് ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു 1
b. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങളെ ഫുഡ് വാക്യൂളിലെ
എൻസൈമുകൾ പൂർണമായി ദഹിപ്പിക്കുന്നു. 1
c. ഉമിനീരിലെ സലൈവറി അമിലേസ് എന്ന എൻസൈം അന്നജത്തെ ഭാഗികമായി
ദഹിപ്പിക്കുന്നു. 1
15.
a.ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ 1
b. വാഹകപ്രോട്ടീൻ 1
c. പ്ലാസ്‍മാസ്‍തരത്തിലെ ചാനൽ പ്രോട്ടീനുകളുടെ സഹായത്താൽ , ഊർജ്ജം
വിനിയോഗിക്കാതെ 1
16.
a.ഗ്ലൂക്കോസ്, ഫ്രക്‍ടോസ് , ഗാലക്‍ടോസ്, അമിനോ ആസിഡുകൾ എന്നിവയെ
ആഗിരണം ചെയ്യുന്നു. 1
b. ലാക്‍ടിയൽ .
ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു. 1
c. ഇവ (വില്ലസ്) ചെറുകുടലിന്റെ ആഗിരണപ്രതലവിസ്‍തീർണം അനേകം മടങ്ങ്
വർധിപ്പിക്കുന്നു. 1
17.
a. ലോമികയിലൂടെ രക്തം പ്രവഹിക്കുമ്പോൾ ലോമികഭിത്തിയിലെ ചെറു
സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവകഭാഗം കോശങ്ങൾക്കിടയിലേയ്‍ക്ക്
ഊറിയിറങ്ങിയാണ് ടിഷ്യൂദ്രവം രൂപം കൊള്ളുന്നത്. 1
b. കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ലഘുഘടകങ്ങളായ ഫാറ്റി ആസിഡ്,
ഗ്ലിസറോൾ എന്നിവയെ സംവഹനം ചെയ്യുന്നു. 2
18. പ്ലാസ്റ്റിക് വലിച്ചെറിയുന്നത്, കടലിനുള്ളിലെ ഖനനം
ആണവറിയാക്‍ടറുകൾ സ്ഥാപിക്കുന്നത്.
എണ്ണമലിനീകരണം (ചെറുവിവരണങ്ങൾ ഉൾപ്പടുത്തുക) 3
19.
a. പെരിസ്‍റ്റാൾസിസ് 1/2
b. പാൻക്രിയാസ് 1/2
c. ലിപേസ് 1/2
d. ആമാശയം 1/2
e. പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു 1/2
f. വൻകുടൽ 1/2
20.
a. ഏകകോശജീവികളിൽ കോശസ്‍തരത്തിലൂടെ 1
b. ജന്തുകോശങ്ങളിൽ – കോശങ്ങൾക്കിടയിലെ ദ്രവത്തിൽനിന്ന‍്
കോശസ്‍തരത്തിലൂടെ കോശദ്രവ്യത്തിലേക്ക് 1
c. കോശഭിത്തിയിലൂടെ/കോശങ്ങൾക്കിടയിലെ സ്ഥലത്തിലൂടെ/
പ്ലാസ്മോഡെസ്‍മാറ്റ എന്ന കോശദ്രവ്യപാതകളിലൂടെ
1
Page 20
21.
a.
A. ശ്വാസകോശധമനി 1/2
B. ശ്വാസകോശസിര 1/2
C. മഹാസിര 1/2
D. മഹാധമനി 1/2
b. വലത്തെ വെൻട്രിക്കിൾ, ശ്വാസകോശധമനി , ശ്വാസകോശങ്ങൾ ,
ശ്വാസകോശസിര, ഇടത്തെ ഏട്രിയം 1
c. രക്തപര്യയനത്തിൽ ഒരേ രക്തം 2 പ്രാവശ്യം ഹൃദയത്തിലൂടെ കടന്നുപോകു
ന്നതിനാൽ. 1
22.
a. അഡിനോസിൻ ട്രൈഫോസ്ഫേ റ്റ് എന്നതിന്റെ ചുരുക്കം. കോശത്തിലെ
ഊർജ്ജദായക തന്മാത്ര 1
b. ATP തന്മാത്ര ADP+Pi ആയി മാറി പ്രക്രിയയ്ക്ക് ആവശ്യമായ ഊർജ്ജം
നൽകുന്നു. 1
c. ആക്‍ടീവ് ട്രാൻസ്‍പോർട്ട് , ചാനൽ തന്മാത്രകൾ 2
23.
ചിത്രം പകർത്തി വരയ്‍ക്കുക 1
i) പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല 1
ii) പല്ലിനെ മോണയിൽ ഉറപ്പിക്കുന്ന കാൽസ്യം അടങ്ങിയ യോജകകല 1
iii) രക്തക്കുഴലുകൾ , നാഡികൾ, ഓഡന്റോബ്ലാസ്‍റ്റ് കോശങ്ങൾ
എന്നിവ കാണപ്പെടുന്ന ഭാഗം 1
AglaSem Earn while Learn Program. Send your papers and get paid.
Contact: support@
Page 21
Sample Papers
CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers
Page 22
Sample Papers
MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers