aglasem.com
Home Schools Admission Career Mock Test PDF Docs Playground
ClassChoose class
StateSelect state

Kerala Class 9 First Term Model Question Paper Malayalam BT

Download the Kerala Class 9 First Term Model Question Paper Malayalam BT PDF for free at AglaSem. Designed as per the latest Kerala Class 9 exam pattern and marking scheme, this sample paper lets you practise likely questions, manage time and self-assess before the exam. More Detail
Kerala Class 9 First Term Model Question Paper Malayalam BT - Page 1 of 8

Finished viewing? Save it for later —

Download Kerala Class 9 First Term Model Question Paper Malayalam BT (PDF · 8 pages)
Downloaded 21 times

About Kerala Class 9 First Term Model Question Paper Malayalam BT

Kerala Class 9 First Term Model Question Paper Malayalam BT is available here for free download. Published by Kerala Board for Class 9, this sample paper can be viewed online or downloaded as a PDF (8 pages). Candidates preparing for Class 9 can use Kerala Class 9 First Term Model Question Paper Malayalam BT to understand the exam pattern, the type of questions asked, and the overall difficulty level.

Frequently Asked Questions

How can I download Kerala Class 9 First Term Model Question Paper Malayalam BT?

Open this page and click the Download button to save Kerala Class 9 First Term Model Question Paper Malayalam BT as a PDF. It is completely free on AglaSem Docs.

Is Kerala Class 9 First Term Model Question Paper Malayalam BT free to download?

Yes. Kerala Class 9 First Term Model Question Paper Malayalam BT can be viewed online and downloaded as a PDF free of cost on AglaSem Docs.

How many pages does Kerala Class 9 First Term Model Question Paper Malayalam BT have?

Kerala Class 9 First Term Model Question Paper Malayalam BT contains 8 pages, which you can read online or download together as a single PDF.

Where can I find more Class 9 study material?

You can find more Class 9 question papers, sample papers, syllabus, and answer keys on AglaSem Docs.

Kerala Class 9 First Term Model Question Paper Malayalam BT – Text

Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.

📄 View text version (8 pages)

Page 1

Kerala Board

Sample
Papers

Page 2

പാദവാർഷിക മൂല്യനിർണയം -
മ ല യ ാ ള ം - അ ട ി സ്ഥ ാ ന പ ാ ഠ ാ വ ല ി
ക്ല ാ സ ് - 9
സമയം: 1 1 / 2 മണിക്കൂ ർ സ്ക ോർ : 40

നിർദ്ദേ ശങ്ങ ൾ
• ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
• ചോദ്യങ്ങള്‍ വായിക്കാനും ഉത്തരങ്ങള്‍ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
• ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കണം.
• ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരം എഴുതുക.
• നിർദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
• ഉത്തരം എഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ശരിയായ ഉത്തരം തെരഞ്ഞെടുത്ത്
എഴുതുക 1x4=4

1. "ഈ യാത്ര എല്ലാ അർത്ഥത്തിലും എനിക്കൊരു ഹിമാലയം യാത്രയായിരുന്നു"
അടിവരയിട്ടശൈലികൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• ഹിമാലയത്തിലേക്കുള്ള യാത്ര
• ഭാരമില്ലാത്ത യാത്ര
• കഠിനയാത്ര
• കാഴ്ചകൾ കണ്ടുള്ള യാത്ര

2. "ഐന്ദ്രിയനുഭൂതികൾ" എന്നപദം വിഗ്രഹിക്കുമ്പോൾ
• ഇന്ദ്രിയങ്ങളും അനുഭൂതികളും
• ഇന്ത്യയങ്ങളിലെ അനുഭൂതി
• ഇന്ദ്രിയങ്ങൾ നൽകുന്ന അനുഭൂതി
• ഇന്ദ്രിയത്തിലെ അനുഭൂതി

3. അപ്പൂപ്പൻ താടിയെ പക്ഷികളുടെ ഗണത്തിൽ മനുഷ്യൻ ഉൾപ്പെടുത്താത്തത്?
• അവയ്ക്ക് ചിറകുകൾ ഇല്ലാത്തതിനാൽ
• വിത്തിനെ വഹിക്കുന്നതിനാൽ
• അധിക ദൂരം പറക്കാത്തതിനാൽ
• ജീവൻ ഇല്ലാത്തതിനാൽ

4. "അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയനീച്ചയെ പോലെഎന്റെ മനസ്സിൽ വലയം വച്ചു
തുടങ്ങി"
'മണിയനീച്ചയെ പോലെ' എന്ന പ്രയോഗം അർത്ഥമാക്കുന്നത്
• വെറുപ്പ്

Page 3

• പക
• അസ്വസ്ഥത
• സന്തോഷം
5. 'മണൽക്കൂനകൾക്കിടയിലൂടെ 'എന്ന പാഠഭാഗം ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
• ചെറുകഥ
• യാത്രാവിവരണം
• നോവൽ
• അനുഭവ കഥ
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക 2x2=4

6. 'യാത്രകൾ സാഹിത്യ സൃഷ്ടിക്ക് പ്രേരണയാകുന്നു 'സുജാത ദേവിയുടെ ഈ വിലയിരുത്തലിനുള്ള രണ്ട്
കാരണങ്ങൾ എഴുതുക?

7. അപ്പൂപ്പൻ താടിയുടെ പറക്കത്തെ വിനീതശ്രമമായി കാണണം എന്ന് പറയുന്നതിന്റെ പൊരുൾ എഴുതുക?

8. അർബാബ് നജീബിന്റെ ബാഗ് തട്ടിപ്പറിച്ചെറിഞ്ഞപ്പോൾ അയാളുടെ ഉള്ളിൽ ഉണ്ടായ ചിന്തകൾ
എന്തെല്ലാം?

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് ഉത്തരം എഴുതുക
5x4=20

9. "ചില ഗ്രാമമൂലകളിൽ വന്നുചേരുമ്പോൾ നാം മലയാളത്തെ അനുസ്മരിക്കുകയല്ല, അനുഭവിക്കുക തന്നെ
ചെയ്യുന്നു"-എസ് കെ പൊറ്റക്കാട്ടിന്റെ ഈ നിരീക്ഷണത്തിലെ ഔചിത്യം കണ്ടെത്തി എഴുതുക?

10. "ധീരമെങ്കിലും എളിയ അതിന്റെ ശ്രമം"- (സ്മാരകം)
വിശകലനക്കുറിപ്പ് തയ്യാറാക്കുക.

11. 'സുജാത ദേവിക്ക് നിധി കുംഭങ്ങളാണ് ഹിമാലയം യാത്രകൾ '-ഈ നിരീക്ഷണത്തിന്റെ പൊരുൾ
കണ്ടത്തി എഴുതുക.

12. 'ശ്രീനികേതനം ഗ്രാമീണ പുനരുദ്ധാരണത്തിന്റെ കേന്ദ്രമാണ് '-എഴുത്തുകാരന്റെ ഈ നിരീക്ഷണത്തോട്
നിങ്ങൾ യോജിക്കുന്നുണ്ടോ ?സ്വാഭിപ്രായം സമർത്ഥിക്കുക.

13. മണലാരണ്യത്തിലെ നജീബിന്റെ ജീവിതാനുഭവങ്ങൾ സുഹൃത്തിനെ അറിയിച്ചുകൊണ്ടുള്ള കത്ത്
തയ്യാറാക്കുക.

14. 'യാത്രയിൽ കൊണ്ട വെയിൽ തിരികെയെത്തുമ്പോൾ തണലാകുന്നു"
ഈ പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Page 4

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക 2x6=12

15. 'ലോകത്തെവിടെയും കേരളത്തെ കാണുന്ന സഞ്ചാരിയാണ് എസ് കെ പൊറ്റക്കാട്ട് '-ശാന്തിനികേതനം
പാഠഭാഗത്തെ ആസ്പദമാക്കി ഉപന്യാസം തയ്യാറാക്കുക.

16. 'വഞ്ചിതരാക്കപ്പെടുന്ന പ്രവാസികളുടെ പ്രതിനിധിയാണ് നജീബ്’. 'പ്രവാസ ജീവിതത്തിന്റെ സാധ്യതകളും
പരിമിതികളും' എന്ന വിഷയത്തിൽ മുഖപ്രസംഗം (എഡിറ്റോറിയൽ)തയ്യാറാക്കുക.

17. മനുഷ്യർ സ്വയം സ്മാരകങ്ങൾ പണിയുന്ന വർത്തമാനകാലത്ത് 'സ്മാരകം' എന്ന കവിത നൽകുന്ന
പാഠങ്ങൾ വ്യക്തമാക്കി ഉപന്യാസം തയ്യാറാക്കുക.

Page 5

പാദവാർഷിക മൂല്യനിർണയം
അടിസ്ഥാന പാഠാവലി -മലയാളം
ഉത്തര സൂചിക
ക്ലാസ് 9 - സ്കോർ 40 സമയം 1 1/2 മണിക്കൂർ

ചോദ്യ ഉത്തര സൂചിക സ്കോർ ആകെ
നമ്പര്‍

1 കഠിനയാത്ര 1 1

2 ഇന്ദ്രിയങ്ങൾ നൽകുന്ന അനുഭൂതി 1 1

3 ചിറകുകൾ ഇല്ലാത്തതിനാൽ 1 1

4 അസ്വസ്ഥത 1 1

5 നോവൽ 1 1

6 യാത്രകൾ അനുഭവങ്ങൾ സമ്മാനിക്കുന്നു 1 2
സാഹിത്യ സൃഷ്ടികൾക്ക് പ്രേരണയാകുന്നു. 1

7 ‘അപ്പൂപ്പൻതാടിക്ക് ചിറകുകൾ ഇല്ല. 1 2
വിശാലമായ ആകാശം സ്വന്തമല്ല 1

8 ഉമ്മ കൊടുത്തയച്ച മീൻ അച്ചാർ 1 2
സൈനുവിൻ്റെ നാരങ്ങാ അച്ചാർ, വീട്ടിനെ കുറിച്ചുള്ള മറ്റു ചിന്തകൾ 1

9 പാഠ സന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട്. 1 4
ആശയം വിശകലനം ചെയ്തിട്ടുണ്ട് 1
1
ഔചിത്യം കണ്ടെത്തിയിട്ടുണ്ട്.
1
ഉചിതഭാഷ

10 കവിതാ സന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട് 1 4
ആശയം വിശകലനം ചെയ്തിട്ടുണ്ട് 2
നിരീക്ഷണം ഉചിതഭാഷ 1

Page 6

11 പാഠാശയം കണ്ടെത്തിയിട്ടുണ്ട് 1 4
നിരീക്ഷണത്തിൻ്റെ പൊരുൾ തിരിച്ചറിഞ്ഞിട്ടുണ്ട് 2
ഉചിത ഭാഷ 1

12 പാഠാശയം കണ്ടെത്തിയിട്ടുണ്ട്. 1
നിരീക്ഷണം 2
ഉചിത ഭാഷ 1 4

13 പാഠാശയം തിരിച്ചറിഞ്ഞിട്ടുണ്ട്. 1 4
വൈകാരികത 2
കത്തിൻ്റെ ഘടന 1

14 പ്രസ്താവന വിശകലനം ചെയ്തിട്ടുണ്ട് 2 4
പാഠങ്ങളുടെ ആശയം ഉൾക്കൊണ്ടിട്ടുണ്ട് 2
ഉചിത ഭാഷ 1

15 പാഠാശയം ഉൾക്കൊണ്ടിട്ടുണ്ട്. 2 6
വിശകലനം ചെയ്തിട്ടുണ്ട് 2
നിരീക്ഷണം 1
1
ഉചിതഭാഷ

16 പാഠാശയം ഉൾക്കൊണ്ടിട്ടുണ്ട് 1 6
നിരീക്ഷണം 2
വിമർശനാത്മക വിലയിരുത്തൽ 2
ഘടന 1

17 കവിതാശയം ഉൾക്കൊണ്ടിട്ടുണ്ട്. 1 6
വിശകലനം ചെയ്തിട്ടുണ്ട് 2
2
സമകാലികപ്രസക്തി.
1
ഉചിതഭാഷ

AglaSem Earn while Learn Program. Send your papers and get paid.
Contact: support@

Page 7

Sample Papers

CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers

Page 8

Sample Papers

MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers

Document Details

Board / OrgKerala Board
ExamClass 9
TypeSample Paper
Pages8
Updated24 Sep 2026

More for Kerala Class 9

📄Question Paper 📝Sample Paper