Kerala Class 9 First Term Model Question Paper Malayalam – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (8 pages)
Page 1
Kerala Board
Sample
Papers
Page 2
പാദവാർഷിക മൂല്യനിർണയം -
മ ല യ ാ ള ം - കേ ര ള പ ാ ഠ ാ വ ല ി
ക്ല ാ സ ് - 9
സമയം: 1 1 / 2 മണിക്കൂ ർ സ്ക ോർ : 40
നിർദ്ദേ ശങ്ങ ൾ
• ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
• ചോദ്യങ്ങള്‍ വായിക്കാനും ഉത്തരങ്ങള്‍ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
• ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
• ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരം എഴുതുക.
• നിർദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
• ഉത്തരം എഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
ഒന്നു മുതൽ അഞ്ചു വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ശരിയായ ഉത്തരം
തെരഞ്ഞെടുത്ത് എഴുതുക 1x4=4
1. "അത് കഴിയുന്നില്ലല്ലോ"- എന്ന പ്രയോഗം നൽകുന്ന സൂചന എന്ത്?
മറ്റുള്ളവരോടുള്ള ഇഷ്ടംകുറയുന്നില്ല
തന്നോടുള്ള ഇഷ്ടം കുറയുന്നില്ല
ആരോടും ഇഷ്ടം കൂടാൻ കഴിയുന്നില്ല
പ്രപഞ്ചത്തോടുള്ള സ്നേഹം കുറയുന്നില്ല
2. അല്ലലാലങ്ങു ജാതി മറന്നിതോ?
അടിവരയിട്ട പദം നൽകുന്ന അർത്ഥം?
• തിരക്ക്
• ദാഹം
• ക്ഷീണം
• ദുഃഖം
3. "വേണ്ട ഞാൻ പൊയ്ക്കോളാം. എനിക്കൊക്കെ മാറി" വൃദ്ധ ഡോക്ടറോട് ഇങ്ങനെ പറയുന്നതിന്റെ
പൊരുൾ എന്ത്?
• അസുഖം മാറിയതിനാൽ
• ഒറ്റയ്ക്കാണെന്നറിയാതിരിക്കാൻ
• സ്വന്തം വാഹനം ഉള്ളതിനാൽ
• കയ്യിൽ പണം ഉള്ളതിനാൽ
4. "നീ പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അതിന്റെ കാതിൽ ഒഴിക്ക് "-ആന ഡോക്ടർ ഇങ്ങനെ
പറയുന്നതിന്റെ ഉദ്ദേശ്യം എന്ത്?
• മരുന്ന് വെച്ച് കെട്ടുന്നതിന്
• ചെളി പറ്റിയത് വൃത്തിയാക്കാൻ
Page 3
• കാത് നിലച്ചാൽ തലയ്ക്ക് ചൂട് കയറുന്നതിനാൽ
• ആനക്കുട്ടിയെ പെട്ടെന്ന് മയക്കി കിടത്തുന്നതിന്
5. " ഒട്ടുമാവുകളതു കേട്ടോ, തളിർ
നാക്കു കടിച്ചേ നില്പായി!" - ഈ വരികളിൽ തെളിയുന്ന ഭാവം?
• സന്തോഷം
• കരുണ
• ദേഷ്യം
• ഭയം
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക 2x2=2
6. കാളവണ്ടി യുഗത്തിൽ നിന്ന് സ്ഫുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത് ?
അടിവരയിട്ട പ്രയോഗങ്ങൾ നൽകുന്ന അർത്ഥസൂചനകൾ എന്തെല്ലാം?
7. "പാത്തുമ്മായുടെ ആട് ഒരു ചുമ്മാ കഥയല്ല " -ലേഖകന്റെ ഈ വിലയിരുത്തലിനുള്ള രണ്ട് കാരണങ്ങൾ എഴുതുക?
8. ദാഹാർത്തനായ ബുദ്ധഭിക്ഷുവിന് ദാഹനീർ നൽകാതിരിക്കുന്നതിന് മാതംഗി പറയുന്ന യുക്തികൾ എന്തെല്ലാം?
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക 5x4=20
9. "വൃദ്ധ ചിതറിക്കിടക്കുന്ന വെണ്ടയ്ക്കകളുടെ ഇടയിൽ, ആ തെരുവിൽ ഒരു പൊളിഞ്ഞ പാവയെപ്പോലെ അങ്ങനെ
കൊഴിഞ്ഞു കിടന്നു" ( അമ്മ)
'പൊളിഞ്ഞ പാവയെപ്പോലെ’- എന്ന വിശേഷണം നൽകുന്ന അർത്ഥസൂചനകൾ വിശദമാക്കുക.?
10. "എന്തിലുമേറെ കാമ്യം പണമേ
തുച്ഛ;ന്നതു കൈ വന്നോട്ടെ!"- പുളിമാവ് വെട്ടി എന്ന കവിതയിലെ ഈ വരികളുടെ കാലിക പ്രസക്തി വ്യക്തമാക്കി
നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക?
11. "കിളിക്കു വേണ്ടതു കിളിക്കൂടെന്നു നാം
പറഞ്ഞു പറ്റിപ്പൂ കിളിയെ, നമ്മളെ!"
ജീവജാലങ്ങളോടുള്ള മനുഷ്യന്റെ മനോഭാവം വ്യക്തമാക്കാൻ ഈ വരികൾ എത്രമാത്രം പര്യാപ്തമാണ്?
നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
12. "ഏറ്റവും ഇഷ്ടം?
എന്നെത്തന്നെ"- കെ ജി ശങ്കരപ്പിള്ളയുടെ ഈ വരികളുടെ സമകാലിക പ്രസക്തി വിലയിരുത്തി
പ്രതികരണക്കുറിപ്പ് തയ്യാറാക്കുക?
Page 4
13." ഒരു മണിക്കൂർ കൊണ്ട് എഴുന്നേറ്റ് നടക്കും. കാലത്ത് മുതുമലയിലേക്ക് മടങ്ങും" -ആനക്കുട്ടി മുതുമലയിൽ നിന്ന്
എത്താൻ ഇടയാക്കിയ സാഹചര്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
14. 'മനുഷ്യന്റെ ആർത്തിസംസ്കാരം ഈ ഭൂമിയെ ജീവിതവ്യമല്ലാതാക്കും.'- എന്ന തിരിച്ചറിവിലേക്ക്
വൈലോപ്പിള്ളിയെ നയിച്ച സാഹചര്യം വ്യക്തമാക്കുക?
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക. 2x6=12
15. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"- ശ്രീനാരായണഗുരു
"ജാതി ചോദിക്കുന്നില്ല ഞാൻ സഹോദരി
ചോദിക്കുന്നു നീർനാവ് വരണ്ടഹോ,"- കുമാരനാശാൻ
ശ്രീനാരായണഗുരുവും കുമാരനാശാനും മുന്നോട്ടുവയ്ക്കുന്ന ഈ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ടോ? നിങ്ങളുടെ
നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന വിഷയത്തിൽ മുഖപ്രസംഗം
(എഡിറ്റോറിയൽ) തയ്യാറാക്കുക.
16. • 'ചെറിയ കാര്യങ്ങളിലൂടെ വലിയ ലോകത്തിന്റെ വിസ്മയങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന
തമാശക്കഥ.'
• 'വിരസമായി തീരാവുന്ന വസ്തുതകൾ പോലും ബഷീറിന്റെ അനുഗൃഹീതമായ തൂലികയുടെ സ്പർശത്താൽ
എങ്ങനെയോ രസപ്രദമായി തീരുന്നു.'
പാത്തുമ്മായുടെ ആട് എന്ന കൃതിയെ കുറിച്ചുള്ള പ്രൊഫ: എം കെ സാനുവിന്റെ അഭിപ്രായങ്ങളുടെ പൊരുൾ
കണ്ടെത്തി ലഘു ഉപന്യാസം തയ്യാറാക്കുക.
17. "അദ്ദേഹം ആ കുട്ടിയാനയുടെ നെറ്റിയിലും ചെവിയിലും തട്ടി സാന്ത്വനപ്പെടുത്തി".
"ഈസി !ഈസി !എന്ന് ഡോക്ടർ പറഞ്ഞു. കൈ രണ്ടും മുന്നിൽ നീട്ടി അദ്ദേഹം അതിന്റെ അടുത്തേക്ക് നടന്നു."
(ആനഡോക്ടര്‍)
ഡോക്ടറുടെ സ്വഭാവസവിശേഷതകൾ ആണ് ഈ വാക്യങ്ങളിൽ തെളിയുന്നത്.
നോവൽ ഭാഗവും സംഭാഷണങ്ങളും വിശകലനം ചെയ്ത് ഡോക്ടർ. കെ .എന്ന കഥാപാത്രത്തെ നിരൂപണം
ചെയ്യുക.
Page 5
പാദവാർഷിക മൂല്യനിർണയം
കേരളപാഠാവലി-മലയാളം
ക്ല ാസ് 9-സ്ക ോർ 40 സമയം 1 1 / 2 മണിക്കൂ ർ
ചോദ്യനമ്പര്‍ ഉത്തര സൂചിക സ്കോർ ആകെ
1 തന്നോടുള്ള ഇഷ്ടം കുറയുന്നില്ല 1 1
2 ദുഃഖം 1 1
3 ഒയ്ക്കാണെന്നറിയാതിരിക്കാൻ 1 1
4 കാത് നിലച്ചാൽ തലക്ക് ചൂട് കയറുന്ന 1 1
5 ദേഷ്യം 1 1
6 പ്രാചീന കാലം ,മന്ദഗതിയിലുള്ള പുരോഗതി 1 2
ആധുനിക കാലം അതിവേഗ പുരോഗതി 1
7 കുടുംബത്തിലെ നിസ്സാര സംഭവങ്ങൾ നോവലായി മാറി 1 2
പ്രപഞ്ചദർശനമായി വളരുന്നു 1
8 താണ ജാതിയിൽ പിറന്നവൾ 1 2
ഉന്നതകുല ജാതിയിൽ പെട്ടവർക്ക് വെള്ളം നൽകുന്നത് പാപമാണ് 1
ഇത്തരം പ്രവർത്തി അക്കാലത്ത് കുറ്റമാണ്
9 കഥാസന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട് 1 4
വിശേഷണത്തിന്റെ അർത്ഥതലം കണ്ടെത്തിയിട്ടുണ്ട് 2
ഉചിത ഭാഷ 1
10 കവിതാസന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട് 1 4
വരികളുടെ ആശയം കണ്ടെത്തിയിട്ടുണ്ട് 1
സമകാലിക പ്രസക്തി 1
ഉചിത ഭാഷ 1
വരികളുടെ ആശയം കണ്ടെത്തിയിട്ടുണ്ട്
11 1 4
നിരീക്ഷണം 2
ഉചിത ഭാഷ 1
Page 6
12 വരികളുടെ ആശയം കണ്ടെത്തിയിട്ടുണ്ട് 1 4
നിരീക്ഷണം 2
ഉചിത ഭാഷ 1
13 പാഠസന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട് 1
വിശകലനം ചെയ്തിട്ടുണ്ട് 2
ഉചിത ഭാഷ 1 4
പാഠാശയം ഉൾക്കൊണ്ടിട്ടുണ്ട് 1 4
ചോദ്യം വിശകലനം ചെയ്തിട്ടുണ്ട് 2
14 ഉചിത ഭാഷ 1
15 ഉദ്ധരണികൾ വിശകലനം ചെയ്തിട്ടുണ്ട് 2 6
സമകാലിക പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട് 2
മുഖപ്രസംഗം ഘടന പാലിച്ചിട്ടുണ്ട് 1
ഉചിത ഭാഷ 1
16 ഉദ്ധരണികൾ വിശകലനം ചെയ്തിട്ടുണ്ട് 2 6
പാഠാശയം ഉൾക്കൊണ്ടിട്ടുണ്ട് 2
നിരീക്ഷണം 1
1
ഉചിത ഭാഷ ,ഘടന
17 പാഠാശയം ഉൾക്കൊണ്ടിട്ടുണ്ട് 1 6
ആശയം വിശകലനം ചെയ്തിട്ടുണ്ട് 2
ഡോക്ടറുടെ സ്വഭാവ സവിശേഷതകൾ തിരിച്ചറിഞ്ഞിട്ടുണ്ട് 2
ഉചിത ഭാഷ 1
AglaSem Earn while Learn Program. Send your papers and get paid.
Contact: support@
Page 7
Sample Papers
CBSE Sample Papers
ICSE / ISC Board Sample Papers
AP Board Sample Papers
Assam Board Sample Papers
Bihar Board Sample Papers
Chhattisgarh Board Sample Papers
Goa Board Sample Papers
Gujarat Board Sample Papers
Haryana Board Sample Papers
HP Board Sample Papers
J&K State Board Sample Papers
Jharkhand Board Sample Papers
Karnataka Board Sample Papers
Kerala Board Sample Papers
Page 8
Sample Papers
MP Board Sample Papers
Maharashtra Board Sample Papers
Manipur Board Sample Papers
Mizoram Board Sample Papers
Orissa Board Sample Papers
Punjab Board Sample Papers
Rajasthan Board Sample Papers
Tamil Nadu Board Sample Papers
Telangana State Board Sample Papers
Tripura Board Sample Papers
UP Board Sample Papers
Uttarakhand Board Sample Papers
West Bengal Board Sample Papers