ISC Class 12 Specimen Paper 2022 Malayalam Semester 2 – Text
Read the full text of this sample paper below — useful to quickly search, copy and reference the content online without downloading the PDF.
📄 View text version (6 pages)
Page 1
ISC SEMESTER 2 EXAMINATION
SPECIMEN QUESTION PAPER
MALAYALAM
----------------------------------------------------------------------------------------------------
Maximum Marks: 40
Time allowed: One and a half hour
Candidates are allowed an additional 10 minutes for only reading the paper.
They must Not start writing during this time.
----------------------------------------------------------------------------------------------------------------
Answer Questions 1 and 2 in Section A and three questions from Section B on
any three out of the four prescribed textbooks.
The intended marks for questions or parts of questions are given in brackets. [ ]
---------------------------------------------------------------------------------------------------------------------
SECTION A
LANGUAGE - 19 MARKS
Question 1 [12]
Write a composition in approximately 300-350 words in Malayalam on any one of
the topics given below:
താഴെ ഴ ാടുത്തിരിക്കുന്ന വിഷയങ്ങളിൽ ഒന്നിഴെപ്പറ്റി 300-350 വാക്കിൽ
ുറയാഴത ഉപെയാസം തയ്യാറാക്കു
(i) നിങ്ങളുടെ ജീവിതത്തിൽ മാതാപിതാക്കൾ ടെലുത്തുന്ന
സ്വാധീനടത്തപ്പറ്റി വിവരിക്കുക.
(ii) ‘സ്മയം അമൂലയമാണ്’- ഉദാഹരണങ്ങൾ ഉദ്ധരിച്ച്
സ്മർത്ഥിക്കുക.
(iii) ‘വികസ്ന പ്പവർത്തനങ്ങൾ ഗുണത്ത്താടൊപ്പം ത്ദാഷങ്ങളും
ഉണ്ടാക്കുന്നുണ്ട്’ - ഈ വിഷയടത്ത അനുകൂലിത്ച്ചാ
പ്പതികൂലിത്ച്ചാ പ്പതികരിക്കുക.
(iv) ആധുനിക യുഗത്തിടല ഏറ്റവും ഫലപ്പദമായ ഒരു മാധയമമാണ്
െലച്ചിപ്തം. നിങ്ങളുടെ അഭിപ്പായം വിവരിക്കുക.
(v) ആധുനിക കുെുംബങ്ങളിൽ സ്തപ്തീകൾക്കുള്ള സ്ഥാനടത്തപ്പറ്റി
1
Page 2
ഉപനയസ്ിക്കുക.
(vi) താടെ ടകാെുത്തിരിക്കുന്ന വിഷയങ്ങളിൽ ഒന്നിടനപ്പറ്റി ഒരു
സ്വതപ്ര കഥ എെുതുക
(a) ആത്മവിശ്വാസ്ം
(b) അപ്പതീക്ഷിതമായ കണ്ടുമുട്ടൽ
Question 2
Answer the following questions according to the instructions given:
താഴെഴക്കാടുത്തിരിക്കുന്ന ച ാദ്യങ്ങൾക്ക് െിർചേശങ്ങളെുസരിച്ച് ഉത്തരം
എെുതു :
(i) താടെ ടകാെുത്തിരിക്കുന്ന ടതറ്റായ പ്പസ്തതാവന തിരുത്തി [1]
എെുതുക.
സംംസ്ാര ഭാഷയ്ക്ക്ക് വരടമാെി എന്നും സ്ാഹിതയ ഭാഷയ്ക്ക്ക്
വാടമാെി എന്നും പറയുന്നു.
(ii) ഒറ്റപ്പദം കണ്ടുപിെിക്കുക. [1]
ജനകടന സ്ംബന്ധിക്കുന്നവൾ
(a) ജനകി
(b) ജാനകി
(c) ജനകസ്ംബന്ധി
(d) ജാനഗി
(iii) ഉെിതമായ പദം ത്െർത്ത് വാകയം പൂർത്തിയാക്കുക. [1]
ഒരു കഥ കളിച്ച് കാണിക്കുന്നതിടനയാണ് _____________ എന്ന്
പറയുന്നത്.
(iv) താടെ ടകാെുത്തിരിക്കുന്ന ശശ്ലി (IDIOM) ഉപത്യാഗിച്ച് ഒരു [1]
വാകയം നിർമ്മിക്കുക.
ദീപാളികുളിക്കുക.
2
Page 3
(v) താടെ ടകാെുത്തിരിക്കുന്ന പെടചാലലിടെ (PROVERB) ആശ്യം [1]
ഒറ്റവാക്കിത്ലാ വാകയത്തിത്ലാ എെുതുക.
‘ഒത്തുപിെിച്ചാൽ മലയും ത്പാരും’
(vi) താടെ ടകാെുത്തിരിക്കുന്നതിൽ “യാടതാരു ത്ബാധവുമിലലാടത [1]
പ്പവർത്തിക്കുന്നവർ”-എന്ന ആശ്യടത്ത സ്ൂെിപ്പിക്കുന്ന
പെടചാലല് ഏത്?
(a) ഒരു കലത്തിൽ രണ്ട് കറി ത്വവുകയിലല
(b) ഒന്ന് െീയുന്നത് മടറ്റാന്നിന് വളമാകും
(c) ഒന്നുകിൽ ആശ്ാടെ ടനചത്ത് അടലലങ്കിൽ കളരിക്ക്
പുറത്ത്
(d) ഒെിക്കാനും പറ്റിലല ടതാലിക്കാനും പറ്റിലല
(vii) താടെടകാെുത്തിരിക്കുന്നവയിൽ ശ്രിയായ പെടചാലല് ഏത്? [1]
(a) കുംഭത്തിൽ മെ ടപയ്ക്താൽ കുപ്പിയിലും മാണികയം
(b) ത്കാെിക്കും തൻകുഞ്ഞ് ടപാൻകുഞ്ഞ്
(c) ഇരുന്നിത്ട്ട കാലു നീട്ടാവൂ
(d) അരെൻ വീണാലും പെ മുത്ന്നാട്ട്
3
Page 4
SECTION B
LITERATURE - 21 MARKS
Answer three questions from this section on any three out of the four prescribed
textbooks.
നിർത്േശ്ിച്ചിരിക്കുന്ന നാല് പാഠപുസ്തതകങ്ങളിൽ
ഏടതങ്കിലും മൂടന്നണ്ണത്തിൽ ഈ വിഭാഗത്തിൽ നിന്നുള്ള
മൂന്ന് ത്ൊദയങ്ങൾക്ക് ഉത്തരം നൽകുക.
ഗദ്യ ക രളി (GADYAKAIRALI)
Question 3
(i) “ആത്മഹതയതടന്ന. യുധിഷ്ഠിരൻ ആ വൃദ്ധ ജനടത്തടച്ചാലലി
വിലപിക്കുന്നതിനിെയിൽ പറഞ്ഞു”:
(a) പാണ്ഡവർ ആ വൃദ്ധജനടത്തപ്പറ്റി ത്കട്ടത് എരാണ്? [1]
(b) യുധിഷ്ഠിരൻ എരാണ് പറഞ്ഞത്? [2]
(c) യുധിഷ്ഠിരൻ ത്നരിട്ട രണ്ടാമടത്ത പരീക്ഷണം [4]
എരായിരുന്നു?
(ii) “പത്ക്ഷ ഞാൻ അടതത്പ്പാത്െ വായിക്കാടതയായിരിക്കുന്നു. എടെ
മനസ്സിൽ മുെുവൻ അന്ന് ശവകുത്ന്നരടത്ത സ്ംഭവമാണ്”.
(a) മകൾ സ്ാധാരണ ഗൃഹപാഠം ടെയ്യുന്ന രീതിയും [1]
ഇത്പ്പാെടത്ത മാറ്റവും എങ്ങടനയായിരുന്നു?
(b) അന്ന് ശവകുത്ന്നരം നെന്ന സ്ംഭവം എരായിരുന്നു? [2]
(c) “അടതാരു വലിയ നുണ - ഒരു കലലുവച്ച നുണയായി [4]
എനിക്കനുഭവടപ്പട്ടു”- സ്ന്ദർഭവും ആശ്യവും വിവരിക്കുക.
4
Page 5
കാവ്യാഞ്ജലി (KAVYANJALI)
Question 4
(i) “ആതിരവരുന്നേരമമൊരുമിച്ചു കൈൈൾന്നൈൊർ –
മെതിന്നരൽക്കണം നമുക്കിക്കുറി, വരും മൈൊല്ല”
(a) കവി ഇങ്ങടന െിരിക്കാൻ കാരണടമര്? [1]
(b) “എപ്ത ടകാെുത്ത െവർപ്പുകൾ കുെിച്ചു വറ്റിച്ചുനാം [2]
(c) ഇത്തിരി ശ്ാരിതൻ ശ്ർക്കര നുണയുവാൻ”- ആശ്യം [4]
വിശ്ദമാക്കുക.
(ii) “ശ്രീഭൂവിലസ്ഥിര- അസംരയം- – ഇേു നിമെ-
യംാഭൂതിടയങ്ങു, പുനടരങ്ങു കിെപ്പിത്താർത്താൽ”
(a) കവി ഇങ്ങടന െിരിക്കാൻ കാരണടമര്? [1]
(b) പൂവിടെ ശശ്ശ്വ ബാലയ വിദയാഭയാസ് കാലഘട്ടങ്ങൾ [2]
വിശ്ദമാക്കുക.
(c) പൂവിടന ഒരു ടപൺകുട്ടിയുടെ ജീവിതവുമായി താരതമയം [4]
ടെയ്ക്തിരിക്കുന്നതിടെ ഔെിതയം വിശ്കലനം ടെയ്യുക.
അസുരവ്ിത്ത് (ASURAVITH)
Question 5
(i) “കള്ളത്നാട് ത്താന്നിയ ടവറുപ്പ് പതുടക്ക മാഞ്ഞു വരുന്നതായി
ത്ത്താന്നി”
(a) പുെടവള്ളം ത്നാക്കിനിൽക്കുന്ന ടനബീസ്ുവിടെ ത്താന്നൽ [1]
എരായിരുന്നു?
(b) മതം മാറ്റത്തിന് ത്ശ്ഷമുള്ള ത്ഗാവിന്ദൻകുട്ടിടയപ്പറ്റി ബാപ്പു [2]
ത്കട്ടതും െിരിച്ചതും എടരലലാം?
(c) കള്ളത്നാട് ത്താന്നിയ ടവറുപ്പ് ........ ടനബീസ്ുവിടെ [4]
െിരകൾ വിവരിക്കുക.
5
Page 6
(ii) “അനക്കമിലലാടത കിെക്കുന്ന കെും പച്ചനിറമുള്ള ടവള്ളത്തിത്ലക്ക്
ത്നാക്കിടക്കാണ്ട് അയാൾ നിന്നു”-
(a) ടവള്ളത്തിത്ലക്ക് ത്നാക്കി അയാൾ െിരിക്കുന്നത് [1]
എരാണ്?
(b) മതം മാറ്റത്തിലൂടെ ത്ഗാവിന്ദൻകുട്ടി ടെയ്യാൻ [2]
ആപ്ഗഹിക്കുന്ന കാരയങ്ങൾ എടരലലാം?
(c) മതം മാറ്റത്തിന് ടെന്ന ടകട്ടിെത്തിനകടത്ത കാഴ്െകളും [4]
അത്പ്പാെുണ്ടായ വികാരങ്ങളും െുരുക്കി വിവരിക്കുക.
ആ മനുഷ്യൻ നീ തന്നെ (AA MANUSHYAN NEE THANNE)
Question 6
(i) “അവന് ഒരു മകടളത്പ്പാടലയും ആയിരുന്നു. ധനവാടെ അെുക്കൽ
ഒരു വെിയാപ്തക്കാരൻ വന്നു”
(a) വെിയാപ്തക്കാരന് ത്വണ്ടി ധനവാൻ എരാണ് ടെയ്ക്തത്? [1]
(b) ഇപ്സ്ാത്യലിനു ത്വണ്ടി ശദവമായ യത്ഹാവ എരാണ് [2]
അരുളിടെയ്ക്തത്?
(c) പാപത്തിടെ ഫലം മരണം ഏടറ്റെുത്തു - ആശ്യം [4]
വിശ്ദമാക്കുക
(ii) “ഇവിടെ ഇറച്ചിയലല അതയാവശ്യം. അത് ഭക്ഷിക്കാനുള്ള
ആളിടനയാണ്”
(a) ഇത് ആരുടെ വാക്കുകളാണ്? അതിടെ ആശ്യം എരാണ്? [1]
(b) ആണുങ്ങൾ വായാെികൾ ആടണന്ന് പറഞ്ഞത് ആരാണ്? [2]
അതിനുള്ള കാരണം എര്?
(c) ഊറിയാവിടന സ്വീകരിക്കാൻ തയ്യാറാകുന്ന [4]
ബത്ത്ത്ശ്ബയുടെ മാനസ്ികാവസ്ഥകളും അന്നയുടെ
ആശ്വസ്ിപ്പിക്കലും വിവരിക്കുക.
6