Page 1
SSLC
NOTES
Chapter Wise
Page 2
1
Adnbm\pw {]XnIcn¡m\pw 1-5
2 Adnhnsâ hmXmb\§Ä 6 - 10
3 kaØnXn¡mbpÅ cmkktµi§Ä 11 - 14
4 AIän \nÀ¯mw tcmK§sf
15 - 17
5 {]Xntcm[¯nsâ ImhemfpIÄ
18 - 21
6 Cg]ncnbp¶ P\nXI clky§Ä
22 - 26
7 \msfbpsS P\nXIw
27 - 29
8 Poh³ ]n¶n« ]mXIÄ
30 - 32
9 33- 34
Page 3
1
പാഠം ഒന്ന് : അറിയാനും പ്രതികരിക്കാനും
പ്രധാന വസ്തുതകൾ
• ഉദീപനം : പതികരണങൾക് കാരണമാകന പ്രേരണ.
• ഗാഹി : ഉദീപനത്തെ സ്ീകരികന കോശം
• നാഡീകോശം (ന്റോൺ) : നാഡീ വ്വസയടെ അടിസാന ഘടകം
• സിനാപ് : ഒര നാഡീകോശം മറ്റൊര നാഡീകോശവമായോ, മറ കോശങ/മായോ
( ഗനീകോശം or പേശി കോശം ) ബനപ്പെടന ഭാഗം
• നാഡി : ആക്സോണക/ടെ കടം
• വിവിധ തരം നാഡികൾ : സംവേദ നാഡി, പ്രേരക നാഡി, സമിശ നാഡി
• മെനിഞ് ജസ് : മസിഷത്തെ പൊതിഞ കാണന മന് പാളിക/ള സരം
• മസിഷ്‌ക ഭാഗങൾ : സെറിബം, സെറിബെലം, മെഡല ഒബാംഗേറ്റ, തലാമസ് ,
ഹൈപ്പോ തലാമസ്
• റിഫക്സ് പവർത്തനം : ഉദീപനങൾക് അനസരിച് അനൈശികവം ആകസികവമായി
നടകന പതികരണം
• കേന നാഡീ വ്വസ : മസിഷവം സഷമയം ചേർനത്
• പെരിഫറൽ നാഡീ വ്വസ : 12 ജോഡി ശിരോനാഡിയം 31 ജോഡി സഷമ നാഡിയം
ചേർനത്
• സ്തനനാഡീവ്വസ : സിംപതറ്റിക് വ്യവസ്ഥയും പാരാസിംപതറ്റിക് വ്യവസ്ഥയും ചേർന്നത്
( പെരിഫറൽ നാഡി വ്വസയടെ ഭാഗം )
• നാഡീവ്വസയെ ബാധികന രോഗങൾ : അൽഷിമേഴ് , പാർകിൻസൻസ് , അപസാരം.
I ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസ്വഭാവം എഴുതുക.
1) സർശം, ഗനം , തണപ്പ് , വിശപ്പ്
Ans: വിശപ്പ് . ബാകി മനം ബാഹ് ഉദീപനങൾ ആണ്
2) പാർകിൻസൻസ് , ഹീമോഫീലിയ, അപസാരം, അൽഷിമേഴ്
Ans : ഹീമോഫീലിയ. മറളവ നാഡീവ്വസയെ ബാധികന രോഗങൾ
II ശരിയായ പദജോഡി കണ്ടെത്തി എഴുതുക.
1) ഡെൻഡ്രോൺ : ഡെൻഡ്രൈറ്റ് , ആക്സോൺ : ....................
Ans : ആക്സോണൈറ്റ്
2) 12 ജോഡി : ശിരോനാഡി, 31 ജോഡി : .........................
Ans : സഷമ നാഡി
Page 4
2
III. ബോക്സിൽ തന്നിരിക്കുന്ന ഉചിതമായ പദങ്ങൾ ചേർത്ത് ഫ്ലോചാർട്ട് പൂർത്തിയാക്കുക
1) പ്രേരക നാഡി, ഇൻറർ ന്റോൺ , ബനപ്പെട പേശി, സംവേദ നാഡി.
ഗാഹി A B C D
Ans : A- സംവേദ നാഡി, B - ഇൻറർ ന്റോൺ C- പ്രേരക നാഡി D- ബനപ്പെട പേശി
2) സിംപതറ്റിക് വ്വസ, പാരാസിംപതറ്റിക് വ്വസ എനിവയടെ പവർത്തനങൾ താഴെ
കൊടത്തിരികന . ഉചിതമായ ശീർഷകം നൽകി പടികപ്പെടതക.
a) കണിലെ പ്പ്പിൾ ചരങന ( b) ഉമിനീർ ഉൽപാദനം കറയന ( c) മതാശയം പർവസിതി
പാപികന (d) കണിലെ പ്പ്പിൾ വികസികന ( e ) ഉമിനീർ ഉൽപാദനം കടന
( f ) മതാശയം ചരങന
Ans : സിംപതറ്റിക് വ്വസ – b, c, d. പാരാസിംപതറ്റിക് വ്വസ - a, e, f
3) ചിതം പകർത്തിവരച് താഴെപ്പറയന ധർമങൾ നിർവഹികന ഭാഗങൾ കണ്ടെത്തി
അടയാളപ്പെടതക
* മസിഷത്തിലെ ഏറ്റവം വലിയ ഭാഗം
(a) *ചിന, ബദി, ഓർമ, ഭാവന എനിവയടെ കേനം
* ഇനിയാനഭവങൾ ഉളവാകന ഭാഗം
(b) പേശി പവർത്തനങളെ ഏകോപിപ്പിച് ശരീര തലനനില പാലികന ഭാഗം.
(c) ഹദയസനനം , ശ്സനം തടങിയ അനൈചിക പവർത്തനങളെ നിയനികന ഭാഗം.
* ആനര സമസിതി പാലനത്തിന് സഹായികന ഭാഗം
(d)
* തലാമസിന്‌തൊട താഴെ കാണന ഭാഗം
(e) ആവേഗങ/ടെ പനഃ പസരണ കേനം.
Ans :-
a- സെറിബം
e- തലാമസ്
d- ഹൈപ്പോതലാമസ്
b- സെറിബെലം
c- മെഡല ഒബാംഗേറ്റ
Page 5
3
4) ചിതം പകർത്തിവരച് താഴെപ്പറയന ഭാഗങൾ കണ്ടെത്തി അടയാളപ്പെടതക.
a) കോശ ശരീരത്തിൽ നിനം പറപ്പെടന നീളംകറഞ തന or ഡെൻഡ്രൈറ്റിൽ നിനം
ആവേഗങളെ കോശ ശരീരത്തിൽ എത്തികന
b) തൊടടത്ത ന്റോണിൽനിനം സന്ദേശങൾ സ്ീകരികന ഭാഗം
c) കോശ ശരീരത്തിൽ നിനം ആവേഗങളെ പറത്തേക് വഹികന ഭാഗം
d) ആവേഗങളെ സിനാപ്റ്റിക് നോബിലേക് എത്തികന ഭാഗം or ആക്സോണിന്റെ ശാഖകൾ
e) നാഡീയ പ്രേഷകം സവികന ഭാഗം or ആക്സോണൈറ്റിന്റെ അഗഭാഗം
f) ആക്സോണിനെ വലയം ചെയന കോശം
Ans : -
a- ഡെൻഡ്രോൺ d- ആക്സോണൈറ്റ്
b- ഡെൻഡ്രൈറ്റ് C - ആക്സോൺ
e- സിനാപ്റ്റിക്
f- ഷ്ാൻ കോശം നോബ്
5) ചിതം നിരീകിച് ചവടെ കൊടത്ത ചോദ്ങൾക് ഉത്തരമെഴതക .
a) സംവേദ ആവേഗങളെ സഷമയിൽ എത്തികന ഭാഗം.
b) പ്രേരക ആവേഗങളെ സഷമനയിൽ നിനം പറത്തേക് കൊണപോകന ഭാഗം.
c) സഷമയിൽ CSF നിറഞിരികന ഭാഗം.
Ans :-
a) ഡോർസൽ റട് (b) വെൻടൽ റട് ( c) സെൻടൽ കനാൽ
6) B
A a) ചിതം തിരിചറിയക
b) A ,B എന് അടയാളപ്പെടത്തിയ ഭാഗങ/ടെ
പേര്എഴതക
c) C എന് അടയാളപ്പെടത്തിയ നാഡീയ
പ്രേഷകത്തിന് ഒര ഉദാഹരണം എഴതക
C
Page 6
4
Ans : - a) സിനാപ്‌സ് (b) A -സിനാപ്റ്റിക് നോബ് B- ഡെൻഡ്രൈറ്റ്
c) അസറ്റൈൽ കോളിൻ or ഡോപമിൻ
7) താഴെകൊടത്ത പടിക പർത്തിയാകക.
രോഗം കാരണം ലകണം
അൽഷിമേഴ് A B
* മസിഷത്തിലെ പത്യേക ഗാംഗിയോണകൾ
C
നശികന D
* ഡോപമിന്റെ ഉൽപ്പാദനം കറയന
E തലച്ചോറിൽ കമരഹിതമായ വൈദ്തപവാഹം F
Ans : -
രോഗം കാരണം ലകണം
A B
അൽഷിമേഴ് മസിഷത്തിൽ അലേയമായ പ്രോടീൻ അടിഞകടി കേവല ഓർമകൾ പോലം നഷപ്പെടന
ന്റോണകൾ നശികന
C *മസിഷത്തിലെ പത്യേക ഗാംഗിയോണകൾ D
പാർകിൻസൺസ് *പേശിക/ടെ കമരഹിതമായ ചലനം
നശികന
*ഡോപമിന്റെ ഉൽപ്പാദനം കറയന * ശരീരം വിറയൽ
E F
*വായിൽ നിന് നരയം, പതയം വരന
അപസാരം തലച്ചോറിൽ കമരഹിതമായ വൈദ്തപവാഹം
* പല് കടിച പിടികന
* സനി
* അബോധാവസ
8)
മസിഷത്തിൽ നിനം A ശരീരത്തിന്റെ വിവിധ
സഷമയിൽ നിനം ഭാഗങളിലേക്
മസിഷത്തിലേകം ശരീരത്തിന്റെ വിവിധ
B
സഷമയിലേകം ഭാഗങളിൽ നിനം
(a ) A, B എനീ നാഡികളെ തിരിചറിയക
Ans :- A - പ്രേരകനാഡി B- സംവേദനാഡി
Page 7
5
9) നാഡീകോശത്തിലടെയള ആവേഗങ/ടെ പസരണം കാണികന ഫ്ലോചാർട് പർത്തീകരികക.
(a) ഡെൻഡ്രോൺ (b)
സിനാപ്റ്റിക് നോബ് (d) (c)
Ans :- ( a ) ഡെൻഡ്രൈറ്റ് ( b ) കോശ ശരീരം ( c ) ആക്സോൺ ( d ) ആക്സോണൈറ്റ്
Page 8
6
പാഠം രണ്ട് : അറിവിന്റെ വാതായനങ്ങൾ
പ്രധാന വസ്തുതകൾ
• ജാനേനിയങൾ : കണ് , ചെവി , മക്, നാക് , ത്ക്.
• സമഞനകമത : ഫോകസ് ദരം കമീകരിച് പതിബിംബത്തെ റെറ്റിനയിൽ
രപപ്പെടത്താനള കണിന്റെ കഴിവ്
• പകാശഗാഹി കോശങൾ : റോഡ് കോശവം കോൺകോശവം
• കാഴയടെ രസതനം : പകാശത്തിന്റെ സാനിധ്ത്തിൽ ഗാഹി കോശങളിലെ
വർണകങൾ ( റോഡോപിൻ, ഫോട്ടോപിൻ) ഇവ വിഘടികന .
• ദ്ിനേതദർശനം : രണ്ട് കണിലം ഉണ്ടാകന പതിബിംബങളെ തലച്ചോറ് സമന്യിപ്പിച്
ഏക ദശ്മായി അനഭവപ്പെടതന
• നേത വൈകല്ങൾ : നിശാനത , സിറോഫ് താൽമിയ , വർണാനത, ഗ്ലോക്കോമ ,
തിമിരം, ചെങണ്
• കണിന്റെ സംരകണം
• നേതദാനം മഹാദാനം : പോസർ രപീകരണം
• ചെവിയടെ ഘടന
• ബാഹ്കർണം : ചെവികട, കർണനാളം, കർണപടം
• മധ്കർണം : മാലിയസ്, ഇൻകസ് ,സ്റ്റേപിസ് ( അസിശംഖല), യസ്റ്റേഷ്ൻ നാളി
• ആനര കർണം : കോകിയ, വെസിബ്ൾ ,അർദവത്താകാരകഴലകൾ
• യസ്റ്റേഷ്ൻ നാളി : കർണപടത്തിന്റെ ഇരവശതമള മർദം കമീകരികന
• ചെവി : കേൾവി , ശരീര തലനനിലപാലനം
• സ്ാദ് : സ്ാദ് മകളങൾ
• ഗനം : ഗനഗാഹികൾ
• ത്ക് : സർശഗാഹി, മർദഗാഹി , ചട് ഗാഹി, വേദന ഗാഹി, തണപ്പ് ഗാഹി
• വിവിധ ജീവികളിലെ ഗാഹികൾ
I പദജോഡി ബന്ധം കണ്ടെത്തി എഴുതുക
1) കാഴ : നേതനാഡി , കേൾവി : ...................
Ans :- ശവണ നാഡി
2) റോഡ് കോശം : റോഡോപിൻ , കോൺകോശം : .......................
Ans : - ഫോട്ടോപിൻ
3) തലച്ചോറ് : CSF, കണ് : .......................
Ans :- അക്സ് ദവം
4) അർദവ ാകാരകfലക/ം തവസിബ്/ം : ശരീരതലനനില , .................. : പകൾവി
Ans :- കോകിയ
Page 9
7
II. ഒറ്റപ്പെടത് ഏത് ? ന്ായീകരണം എഴതക.
1) ഐറിസ് , കോകിയ , റെറ്റിന, പ്പ്പിൾ
Ans:- കോകിയ, മറളവ കണിന്റെ ഭാഗങളാണ്
2) മാലിയസ് , യസ്റ്റേഷ്ൻ നാളി, ഇൻകസ്, സ്റ്റേപിസ് .
Ans:- യസ്റ്റേഷ്ൻ നാളി, മറളവ അസിശംഖലയിലെ അസികൾ.
III. A കോളത്തിന് യോജികന രീതിയിൽ B, C കോളങൾ കമീകരികക
നേതരോഗം കാരണം പരിഹാരം
ലെൻസ് അതാര്മാകന ലെൻസ് മാറ്റിവെകൽ
സിറോഫ് താൽമിയ ശസകിയ
ഗ്ലോക്കോമ വിറ്റാമിൻ A യടെ തടർചയായ വിറ്റാമിൻ A അടങിയ ഭകണം
അഭാവം കഴികക
തിമിരം അക്സ് ദവത്തിന്റെ ലേസർ ശസ്ത
കിയ
പനരാഗിരണം തടസപ്പെടന
Ans : -
നേതരോഗം കാരണം പരിഹാരം
വിറ്റാമിൻ A യടെ വിറ്റാമിൻ A അടങിയ
സിറോഫ് താൽമിയ തടർചയായ അഭാവം ഭകണം കഴികക
അക്സ് ദവത്തിന്റെ
ഗ്ലോക്കോമ പനരാഗിരണം ലേസർ ശസ്ത
കിയ
തടസപ്പെടന
ലെൻസ് ലെൻസ് മാറ്റിവെകൽ
തിമിരം അതാര്മാകന ശസകിയ
IV. A
a) A , B ഇവ തിരിചറിയക
b) A , B ഇവയിലെ വർണകങൾ ഏതെലാം ?
c) ഇവയിൽ മങിയ വെളിചത്തിൽ കാണാൻ സഹായികന
കോശമേത് ?
d) വർണകാഴകൾക് സഹായികന കോശമേത് ?
Ans :- B
a) A- റോഡ് കോശം B- കോൺ കോശം
b) A - റോഡോപിൻ B- ഫോട്ടോപിൻ അഥവാ അയഡോപിൻ
c) റോഡ് കോശം (d) കോൺ കോശം
Page 10
8
V. ഗാഹിക/മായി ബനപ്പെട പദസര്ൻ പരിപ്പികക
.... (a) .....
ഷഡ്പദം
പാർശ്വര .....(b)..... ഗാഹികൾ പനേറിയ ....(c).....
...(d)....
ജേകബ്സൺസ്‌ഓർഗൻ
Ans_ (a) ഒമാറ്റീഡിയ (b) സാവ്(c) ഐ സ്‌പോട് (d) പാമ്
VI. കാഴ എന അനഭവവമായി ബനപ്പെട ഫ്ലോ ചാർട് തയാറാകക
പകാശം കോർണിയ (a) (b) (c) (d)
കാഴ എന അനഭവം സെറിബം (f) ആവേഗം (e)
Ans:-
(a) അക്സ് ദവം (b) പ്പ്പിൾ (c) ലെൻസ് (d) വിടിയസ് ദവം (e) റെറ്റിന
(f) നേതനാഡി
VII. ശ്രവണവുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് പൂർത്തിയാക്കുക
ശബതരംഗങൾ (a) കർണനാളം (b)
രോമകോശങൾ (d) (c) അസിശംഖല
(e) ശവണനാഡി (f) കേൾവി എന അനഭവം
Ans :_ (a) ചെവിക്കുട (b) കർണപടം (c) ഓവൽവിൻഡോ (d) കോക്ലിയ (e) ആവേഗം (f) സെറിബ്രം
Page 11
9
VIII.
1) കണിന്റെ ചിതം പകർത്തി വരച്, താഴെ പറയന ഭാഗങൾ പേരെഴതി, അടയാളപ്പെടതക
a) ദഡപടലത്തിന്റെ സതാര്മായ മൻഭാഗം
b) കണിന് ദഢത നൽകന ബാഹ് പാളി
c) പകാശ ഗാഹികൾ കാണപ്പെടന ആനര പാളി
d) ഐറിസിന്റെ മധ്ഭാഗതള സഷിരം or പകാശതീവതകനസരിച് വലപ്പം
കമീകരികപ്പെടന ഭാഗം
e) റെറ്റിനയിൽ പകാശ ഗാഹികൾ കടതലായി കാണപ്പെടന ഭാഗം
f) ലെൻസിന്റെ വകത കമീകരികന പേശികൾ or ലെൻസിനെ ചറ്റിയള വത്താകതിയിലള
പേശികൾ
g) കോർണിയ ഒഴികെയള ഭാഗങൾ ആവരണം ചെയ്‌ത്‌സംരകികന സ് തരം
h) ആവേഗങളെ മസിഷത്തിലെ കാഴയടെ കേനത്തിലേക് കൊണപോകന ഭാഗം
Ans:-
b- ദഢപടലം
g- കൺജങ്റ്റൈവ
c- റെറ്റിന
•
a- കോർണിയ •
•
e- പീതബിന
•
d- പ്പ്പിൾ
•
f- സീലിയറി പേശികൾ h-• നേതനാഡി
•
IX. X
a) X,Y ഇവയെ തിരിചറിഞ പേരെഴതക.
b) X,Y ഇവയടെ ധർമങൾ എഴതക
Ans:- (a) X- അർദവത്താകാര കഴലകൾ
Y - കോകിയ Y
(b) X- തലനനിലാപാലനത്തിന സഹായികന
Y - കേൾവിക് സഹായികന
Page 12
10
X. രചി എന അനഭവവമായി ബനപ്പെട ഫ്ലോചാർട് പർത്തിയാകക .
രചിക് കാരണമാകന വസകൾ ഉമിനീരിൽ ലയികന
(a)
ആവേഗങൾ ഉണ്ടാകന
(b)
മസിഷം
രചി എന അനഭവം ഉണ്ടാകന
Ans:-
(a) രാസഗാഹികൾ ഉദീപിപ്പികപ്പെടന (b) നാഡി
XI. ഗന്ധം അറിയുന്നതുമായി ബന്ധപ്പെട്ട താഴെ കൊടുത്ത ഫ്ലോചാർട്ട് പൂർത്തീകരിക്കുക
വായവിൽ കലരന ഗന കണികകൾ മകിലേക് പവേശികന
(a)
ഗനഗാഹികളെ ഉത്തേജിപ്പികന
( b)
നാഡി
(c)
ഗനം എന അനഭവം ഉണ്ടാവന
Ans: - (a) ഗനകണികകൾ മകിനളിലെ ശ്ലേഷത്തിൽ ലയികന (b) ആവേഗങൾ ഉണ്ടാകന
(c) മസിഷം
Page 13
11
പാഠം -3 സമസിതികായള രാസ സന്ദേശങൾ
പധാന വസതകൾ
• ഹോർമോണക/ം ലക് കലക/ം
• പാൻകിയാസ് - ഇൻസലിൻ , ഗകഗോൺ ( ഹോർമോണകൾ )
• രകത്തിലെ ഗക്കോസിന്റെ അളവ് - 70 - 110 Mg/100 ml രകം
• തൈറോയ്ഡ് ഗനി - തൈറോക്സിൻ , കാൽസിടോണിൻ
• ഗോയിറ്ററം അയഡിന്റെ അഭാവവം
• പാരാതൈറോയ്ഡ് ഗനി : പാരാതൊർമോൺ
• രകത്തിൽ കാൽസ്ത്തിന്റെ അളവ് - 9 - 11 Mg / 100 ml രകം
• അഡ്രിനൽ ഗനി ( കോർടക്സ്)-കോർടിസോൾ,അൽഡോസിറോൺ,
ലൈംഗികഹോർമോണകൾ
• അഡ്രിനൽ (മെഡല ) - എപിനെഫിൻ (അടിയനിര ഹോർമോൺ ), നോർഎപിനെഫിൻ
• പൈനിയൽ ഗനി - ജൈവ ഘടികാരം, മെലാടോണിൻ ഹോർമോൺ
• പിറ്റ്റ്ററി ഗനി - വളർചാ ഹോർമോൺ ( സൊമാറ്റോ ട്രോപ്പിൻ )
• വളർചാ ഹോർമോണമായി ബനപ്പെട രോഗാവസകൾ :- ഭീമാകാരത്ം, വാമനത്ം,
അക്രോമെഗലി
• ട്രോപിക് ഹോർമോണകൾ : TSH , ACTH , GTH , സൊമാറ്റോട്രോപ്പിൻ, പ്രോലാകിൻ
• പസവ പകിയ സഗമമാകൽ :- ഓക്സിടോസിൻ
• വകയിലെ ജലത്തിന്റെ പന:രാഗിരണം - ADH (വാസോപസിൻ)
• ലൈംഗിക ഹോർമോണകൾ : - ടെസ്റ്റ
ോസ്‌റ്റിറോൺ, ഈസജൻ , പ്രൊജസറോൺ
• ഹൈപ്പോതലാമസ് - റിലീസിംഗ് ഹോർമോൺ , ഇൻഹിബിറ്ററി ഹോർമോൺ
• ഫിറമോണകൾ - ധർമങൾ
• സസ്ഹോർമോണകൾ : - ഓക്സിൻ , സൈറ്റോകിനിൻ, എഥിലിൻ , ജിബർലിൻ
അബ് സെസിക് ആസിഡ്
• കതിമ സസ്ഹോർമോണകൾ
I പദജോഡി ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
1) വളർചാ ഹോർമോൺ : സൊമാറ്റോട്രോപ്പിൻ, യവത് ഹോർമോൺ : .....................
Ans : - തൈമോസിൻ
2) കസരിമാൻ : കസ്‌തരി , വെരക് : ..................
Ans : - സിവറ്റോൺ
3) കടികളിൽ തൈറോക്സിന്റെ കറവ് : ക്രെറ്റിനിസം, മതിർനവരിൽ തൈറോക്സിന്റെ കറവ് : ..........
Ans:- മിക്സെഡിമ
4) കടികളിൽ തൈറോക്സിന്റെ കറവ് : ക്രെറ്റിനിസം, കടികളിൽ സൊമാറ്റോട്രോപ്പിന്റെ കറവ് :.......
Ans:- വാമനത്ം
Page 14
12
II. ഒറ്റപ്പെടത് കണ്ടെത്തി, മറളവയടെ പൊത സ്ഭാവം എഴതക .
1) ഓക്സിൻ, ബോംബിക്കോൾ, എഥിലിൻ , ജിബർലിൻ.
Ans:- ബോംബിക്കോൾ . മറളവ സസ്ഹോർമോണകൾ
2) ഓക്സിടോസിൻ, തൈറോക്സിൻ, വാസോപസിൻ, ഇൻഹിബിറ്ററി ഹോർമോൺ
Ans:- തൈറോക്സിൻ. മറളവ ഹൈപ്പോതലാമസിൽ നിർമികപ്പെടനവ
III.
1) രകത്തിലെ ഗക്കോസിന്റെ അളവ് കമീകരികനതമായി ബനപ്പെട ചവടെ കൊടത്ത
ചിതീകരണം പർത്തിയാകക
•പാൻകിയാസിലെ ….(b).... ഇൻസലിൻ ഹോർമോൺ *ഗക്കോസിനെ കോശങളിലേക്
• കോശങൾ ഉൽപ്പാദിപ്പികന പവേശിപ്പികന
• ഉത്തേജികന
*……………(c)………………..
അളവ് കടന രകത്തിലെ ഗക്കോസിന്റെ അളവ് അളവ് കറയന
----------------(a)---------------
അളവ് കറയന അളവ് കടന
……(e)……ഹോർമോൺ *കരളിൽ സംഭരിച ഗ്ലൈക്കോജനെ
• പാൻകിയാസിലെ ആൽഫാ ഉൽപ്പാദിപ്പികന ഗക്കോസ് ആകന
• കോശങൾ ഉത്തേജികന * അമിനോ ആസിഡകളിൽ നിനം
•
ഗക്കോസ് നിർമികന
Ans:- (a) 70 - 110 Mg/100 ml (b) ബീറ്റാ കോശങൾ
(c) ഗക്കോസിനെ ഗ്ലൈക്കോജൻ ആകന (d) ഗകഗോൺ
IV . രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രീകരണം പൂർത്തിയാക്കുക.
….…(a)…..ഗനി .…(b)….
ഹോർമോൺ സവികന
കൂടുന്നു * ………………..(c)……………...
*രകത്തിൽ അധികമള കാൽസ്ത്തെ
അസികളിൽ സംഭരികന
രകത്തിലെ കാൽസ്ത്തിന്റെ
അളവ് കമീകരികന
അളവ് ( 9-11 mg/100ml ) *……………...(f)………………..
കുറയുന്നു * അസികളിൽ കാൽസ്ത്തെ
….…(d)…..ഗനി .…(e)…. സംഭരികനത് തടയന .
ഹോർമോൺ സവികന
Ans : - (a) തൈറോയ്ഡ് (b) കാൽസിടോണിൻ (c) അസികളിൽനിനം കാൽസ്ം രകത്തിൽ
കലരനത് തടയന (d) പാരാതൈറോയ്ഡ് (e) പാരാതൊർമോൺ (f) വകകളിൽ നിനം
കാൽസ്ത്തെ പനരാഗിരണം ചെയന.
Page 15
13
V. തെറ്റ് തിരത്തി ജോഡി ചേർകക
സസ്ഹോർമോൺ ധർമം
ഓക്സിൻ കോശവൈവിധ്വൽകരണം
ജിബർലിൻ ഫലങൾ പാകമാകൽ
സൈറ്റോകിനിൻ ഫല രപീകരണം
എഥിലിൻ ഇല വിരിയൽ
Ans :-
സസ്ഹോർമോൺ ധർമം
ഓക്സിൻ ഫല രപീകരണം
ജിബർലിൻ ഇല വിരിയൽ
സൈറ്റോകിനിൻ കോശവൈവിധ്വൽകരണം
എഥിലിൻ ഫലങൾ പാകമാകൽ
VI. A കോളത്തിനനസരിച് B, C കോളങൾ കമപ്പെടതക .
A B C
കാരണം ലകണം
രോഗാവസ
ഭീമാകാരത്ം വളർചാ ഘടത്തിൽ സൊമാറ്റോട്രോപ്പിന്റെ മഖം, താടിയെല് ,വിരലകൾ
ഉൽപ്പാദനം കറയനത് എനിവിടങളിലെ
അസികൾ വളരന
അക്രോമെഗാലി വളർചാ ഘടത്തിൽ സൊമാറ്റോട്രോപ്പിന്റെ
ഉൽപ്പാദനം കടനത് വളർച മരടിപ്പ്
വാമനത്ം വളർചാ ഘടത്തിന് ശേഷം
സൊമാറ്റോട്രോപ്പിന്റെ ഉൽപ്പാദനം കടനത് അമിതമായ ശാരീരിക വളർച
Ans:- A B C
കാരണം ലകണം
രോഗാവസ
ഭീമാകാരത്ം വളർചാ ഘടത്തിൽ സൊമാറ്റോട്രോപ്പിന്റെ
അമിതമായ ശാരീരിക വളർച
ഉൽപ്പാദനം കടനത്
അക്രോമെഗാലി വളർചാ ഘടത്തിന് ശേഷം മഖം, താടിയെല് ,വിരലകൾ
സൊമാറ്റോട്രോപ്പിന്റെ ഉൽപ്പാദനം കടനത് എനിവിടങളിലെ
അസികൾ വളരന
വാമനത്ം വളർചാ ഘടത്തിൽ സൊമാറ്റോട്രോപ്പിന്റെ വളർച മരടിപ്പ്
ഉൽപ്പാദനം കറയനത്
Page 16
14
VII. താഴെ കൊടത്തിരികന ഗാഫ് അപഗഥനം ചെയ് ചവടെകൊടത്തിടള ചോദ്ങൾക്
ഉത്തരമെഴതക.
140 y അകം
120
100
80
60
40
20
0 x അകം
A B C D
* x അകം - വ്കികൾ
* y അകം - പഞസാരയടെ അളവ് 100 മിലിലിറ്റർ രകത്തിൽ മിലിഗാം എന അളവിൽ
a) ഗക്കോസിന്റെ അളവ് സാധാരണനിലയിലള വ്കികൾ
b) ഗക്കോസിന്റെ അളവ് സാധാരണനിലയിലം കറവള വ്കി
c) D എന വ്കിയിലെ രോഗാവസ
d) D എന വ്കിയടെ രോഗ ലകണങൾ
Ans:- (a) B യം C യം (b) A (c ) പമേഹം (ഡയബറ്റിസ് )
(d) വർദിച വിശപം ദാഹവം, കടെകടെയള മതമൊഴികൽ
VIII. ജലത്തിന്റെ അളവ് കമീകരികനതമായി ബനപ്പെട ചിതീകരണത്തിൽ വിടഭാഗം പരിപ്പികക
വാസോപസിൻ ഉൽപാദനം ........(a)..........
വകയിലെ ജലത്തിന്റെ മതത്തിന്റെ അളവ്
കടന .....(b)........
പനരാഗിരണം കറയന
ജലത്തിന്റെ അളവ്
രകത്തിൽ ജലത്തിന്റെ സാധാരണ അളവ്
കമീകരികന
വകയിലെ ജലത്തിന്റെ മതത്തിന്റെ അളവ്
കറയന
പനരാഗിരണം ......(c).... കറയന
വാസോപസിൻ ഉൽപാദനം .........(d)........
Ans:- (a) കറയന (b) കടന (c) കടന (d) കടന
Page 17
15
പാഠം - 4. അകറ്റിനിർത്താം രോഗങളെ
പധാന വസതകൾ
• രോഗകാരികളായ സകജീവികൾ : ബാകീരിയ, ഫംഗസ് , വൈറസ് , പ്രോട്ടോസോവ
• രോഗം പകരന മാർഗങൾ
• എലിപ്പനി : രോഗകാരി - ലെപ്റ്റോസ്‌പൈറ , ലകണങൾ
• ഡിഫീരിയ : രോഗകാരി -കോറിനി ബാകീരിയം ഡിഫീരിയെ, ലകണങൾ
• കയം : മൈക്കോബാകീരിയം ട്ബർകലോസിസ് , ലകണങൾ
• വൈറസ് രോഗങൾ : നിപ, എയ്ഡ്സ് ,ഹെപ്പറ്റൈറ്റിസ്
• ഫംഗസ് രോഗങൾ : വടച്ചൊറി, അത് ലറ്റ്സ് ഫട്
• പ്രോട്ടോസോവ : മലേറിയ
• ഫൈലേറിയൽ വിര : മന്
• ജനിതക രോഗങൾ : ഹീമോഫീലിയ , സികിൾസെൽ അനീമിയ
• കാൻസർ : കാരണങൾ , ചികിത.
• ജീവിത ശൈലീ രോഗങൾ : പമേഹം ,ഹദയാഘാതം ,പകാഘാതം, ഫാറ്റിലിവർ,
അമിത രകസമർദം
• പകവലി : ആരോഗ് പശങൾ.
• ജന രോഗങൾ : ആനാക്സ് , അകിടവീകം ( ബാകീരിയ). കളമ് രോഗം (വൈറസ് )
• സസ്രോഗങൾ : നെലിലെ ബ്ലൈറ്റ് , വഴതിനയിലെ വാടരോഗം (ബാകീരിയ )
മൊസൈക് രോഗം, കറനാമ് രോഗം ( വൈറസ് ) ദതവാടം
കമ് ചീയൽ ( ഫംഗസ് )
I പദജോഡി ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
1) മന് രോഗം : ക്ലക്സ് കൊതക്, മലമനി : .....................
Ans : - അനോഫിലസ് കൊതക്
2) എലിപ്പനി : ലെപ്റ്റോസ്പൈറ , കയം : ..................
Ans : - മൈക്കോ ബാകീരിയം ട്ബർകലോസിസ്
II. ഒറ്റപ്പെടത് കണ്ടെത്തി, മറളവയടെ പൊത സ്ഭാവം എഴതക .
1) പമേഹം , ടൈഫോയ്ഡ് ,പകാഘാതം, ഫാറ്റിലിവർ,
Ans:- ടൈഫോയ്ഡ് . മറളവ ജീവിത ശൈലീ രോഗങൾ
2) ആനാക്സ് , അകിടവീകം , കളമ് രോഗം, ബ്ലൈറ്റ് രോഗം
Ans:- ബ്ലൈറ്റ് രോഗം. മറളവ ജന രോഗങൾ
3) നിപ, എയ്ഡ്സ് , ഡിഫീരിയ, ഹെപ്പറ്റൈറ്റിസ് .
Ans:- ഡിഫീരിയ . മറളവ വൈറസ് രോഗങൾ.
Page 18
16
III. ഉചിതമായ രീതിയിൽ പട്ടിക പൂർത്തിയാക്കുക .
1) അരണരകാണക/ടെ ഘടനയിലെ വ്ത്ാസം .
2) അനിയനിതമായി മറിവിൽ നിനമള രകസാവം.
3) ഉൽപാദനം തകരാറിലായ പ്രോടീൻ കണ്ടെത്തി കത്തിവയ്‌കന.
4) അരിവാൾ രപത്തിലായ രകകോശങൾ രകപവാഹം തടസപ്പെടതന.
ഹീമോഫീലിയ സികിൾസെൽ അനീമിയ
---------------(a)...................... ---------------(c)......................
---------------(b)...................... ---------------(d)......................
Ans :- (a) – 2 (b) – 3 (c) – 1 (d) – 4
IV. ബോക്സിൽ നിനം ഉചിതമായത് തെരഞ്ഞെടത്ത് പരിപ്പികക.
വാഴ, ബ്ലൈറ്റ് , കരമളക് , നെല്, കറനാമ് രോഗം , ദതവാടം
രോഗകാരി രോഗം സസ്ം
ബാകീരിയ ............(a)............. ............(b).............
വൈറസ് ............(c)............. ............(d).............
ഫംഗസ് ............(e)............. ............(f).............
Ans : - (a) ബ്ലൈറ്റ് (b) നെല് (c) വാഴ (d) കറനാമ് രോഗം (e) ദതവാടം (f) കരമളക്
V. തെറണ്ടെങിൽ തിരത്തി എഴതക
a) സർശനം ചമ എനിവയിലടെ എയ്ഡ്സ് പകരന.
b) HIV ബാധിതരടെ അവയവങൾ സ്ീകരികനതിലടെ എയ്ഡ്സ് പകരനില.
c) ഈച കൊതക് എനിവയിലടെ എയ്ഡ്സ് പകരന.
d) ഒരമിച് ആഹാരം പങിടമ്പോൾ എയ്ഡ്സ് പകരന.
Ans :-
(a) പകരനില (b) പകരന (c) പകരനില (d) പകരനില
Page 19
17
VI.
ജീവിതശൈലീ രോഗങ/ം, കാരണങ/ം കമമായി പടികപ്പെടതക
ഉദാഹരണം : b) കരളിൽ കൊഴപ്പ് അടിഞകടാൻ ഇടയാവനത് - (1) ഫാറ്റി ലിവർ
A B
a) ഇൻസലിന്റെ കറവോ പവർത്തന വൈകല്മോ
b) കരളിൽ കൊഴപ്പ് അടിഞകടാൻ ഇടയാവനത് 1) ഫാറ്റി ലിവർ
c) മസിഷത്തിലെ രകകഴലകൾ പൊടി, രകപവാഹം തടസപ്പെടനത് 2) പകാഘാതം
d) കൊഴപ്പടിഞ രകകഴലക/ടെ വ്ാസം കറയനത് 3) ഹദയാഘാതം
e) ഹദയത്തിലേക് രകമെത്തികന കൊറോണറി ധമനികളിൽ 4) പമേഹം
കൊഴപ്പടിഞ രകപവാഹം തടസപ്പെടനത് 5) അമിതരകസമർദം
Ans:- :- (a) – (4), (c) – (2), (d) - (5), (e) – (3)
VII.
a) ഈ രോഗകാരിയെ തിരിചറിയക .
b) ഇവ നമടെ ശരീരത്തിലെത്തിയാൽ പെരകനതെങിനെ ?
Ans : - (a) HIV
(b) നമടെ ശരീരത്തിന്‌രോഗപതിരോധശേഷി
നല്‍കന ലിംഫോസൈറക/ടെ ജനിതക
സംവിധാനം ഉപയോഗിച്‌പെരകന.
VIII. ഉചിതമായി പരിപ്പികക
ശ്ാസകോശം A B
കയരോഗം ബാധികന അവയവങള്‍
C D
Ans :-
A. വകകള്‍ B. അസികള്‍ C. അസിസനികള്‍ D. തലച്ചോറ്
Page 20
18
പാഠം - 5. പതിരോധത്തിന്റെ കാവലാ/കൾ
പധാന വസതകൾ
• പതിരോധശേഷി : രോഗാണ പവേശനം തടയാനം പവേശിച രോഗാണകളെ
നശിപ്പികാനമള ശരീരത്തിന്റെ കഴിവ്
• പതിരോധ സംവിധാനങൾ : ശരീരആവരണങ/ം സവങ/ം , ശരീരദവങൾ
• ത്കിന്റെ ഭാഗങൾ : എപ്പിഡർമിസ് ,സെബേഷ്സ് ഗനി, സ്വേദ ഗനി
• കെരാറ്റിൻ: എപ്പിഡെർമിസിൽ കാണപ്പെടനതം, രോഗാണകളെ നശിപ്പികനതമായ പ്രോടീൻ
• ശ്വേതരകാണകൾ : ന്ട്രോഫിൽ, ബേസോഫിൽ, ഈസിനോഫിൽ, മോണോസൈറ്റ്
ലിംഫോസൈറ്റ്
• വീങൽ പതികരണം : മറിവോ കതമോ ഉണ്ടാകമ്പോൾ ആ ഭാഗം വീങന പതികരണം
• ഫാഗോസൈറ്റോസിസ് : രോഗാണകളെ വിഴങി നശിപ്പികന പവർത്തനം
• ഫാഗോസൈറകൾ : ഫാഗോസൈറ്റോസിസ് നടതന ശ്വേതരകാണകൾ
( ന്ട്രോഫിൽ , മോണോസൈറ്റ് )
• പനി : ശരീരതാപനില സാധാരണ നിലയിൽ ( 37 ഡിഗി സെൽഷ്സ് / 98.6 ഫാരൻഹീറ്റ് )
നിന് ഉയരന അവസ
• പതിരോധ രീതികൾ : പൊതവായ പതിരോധം, പത്യേക പതിരോധം
• പൊതവായ പതിരോധം : വീങൽ പതികരണം, ഫാഗോസൈറ്റോസിസ് , പനി,
രകം കടപിടികൽ , മറിവണങൽ
• പത്യേക പതിരോധം : ലിംഫോസൈറകൾ ( B ലിംഫോസൈറകൾ , T ലിംഫോസൈറകൾ )
ആന്റിജനക/ടെ ഘടന തിരിചറിഞ് പത്യേകം നശിപ്പികന.
• ലിംഫ് : രകത്തിൽ നിന് രപപ്പെടകയം രകത്തിലേക് പനരാഗിരണം ചെയപ്പെടകയം
ചെയന ദാവകം. ഇതിൽ ധാരാളം ലിംഫോസൈറകൾ കാണപ്പെടന.
• പതിരോധവൽകരണം : പതിരോധ കോശങളെ സജമാകി വെകാനള കതിമമാർഗം
• വാക്സിൻ : കതിമ പതിരോധവൽകരണത്തിനായി ഉപയോഗികന വസകൾ
• ആന്റിബയോടിക് : ബാകീരിയകളെ നശിപ്പികാൻ ഉപയോഗികന ഔഷധങൾ
• രകനിവേശനം : ഒരാളിൽ നിന് മറ്റൊരാളിലേക് രകം കൈമാറ്റം ചെയന പവർത്തനം.
• സസ്ങളിലെ പതിരോധ മാർഗങൾ : മെഴകാവരണം, ക്ടികിൾ , പറംതൊലി,
കോശഭിത്തി, കാലോസ്
I പദജോഡി ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
1) ബി.സി. ജി : കയം ഓ.പി.വി : .....................
Ans : - പോളിയോ
2) ഇ.സി.ജി : ഹദയം, ഇ .ഇ .ജി : ..................
Ans : - മസിഷ്ക
ം
Page 21
19
3) കാർഡിയോളജി : ഹദയ ചികിത, ഓങ്കോളജി : ......................
Ans:- കാൻസർ ചികിത
II. ഒറ്റപ്പെടത് കണ്ടെത്തി, അതിനള ന്ായീകരണം എഴതക .
1) ന്ട്രോഫിൽ, ലൈസോസൈം ,ബേസോഫിൽ, ഈസിനോഫിൽ
Ans:- ലൈസോസൈം . ശരീരസവങളിലള എൻസൈം , മറളവ ശ്വേതരകാണകൾ.
2) രകം കടപിടികൽ, ലിംഫോസൈറ്റ്, മറിവണങൽ, പനി
Ans:- ലിംഫോസൈറ്റ് പത്യേക പതിരോധത്തിന്റെ ഭാഗം,
മറളവ പൊതവായ പതിരോധ മാർഗങൾ
III. ഉചിതമായ രീതിയിൽ പട്ടിക പൂർത്തിയാക്കുക .
1) തൈമസ് ഗനിയിൽ വച് പാകപ്പെടന.
2) ബാകീരിയക/ടെ കോശസരത്തെ ശിഥിലീകരിച് അവയെ നശിപ്പികന.
3) വൈറസ് ബാധിച കോശങളെ നശിപ്പികന .
4) ക്ാൻസർ കോശങളെ നശിപ്പികന .
5) ആന്റിജനക/ടെ വിഷാംശത്തെ നിർവീര്മാകന
6) അസിമജയിൽ വച് പാകപ്പെടന
B- ലിംഫോസൈറകൾ T - ലിംഫോസൈറകൾ
........................................... ...........................................
........................................... ...........................................
........................................... ............................................
Ans :- B- ലിംഫോസൈറകൾ – 2 , 5, 6, T – ലിംഫോസൈറകൾ – 1, 3, 4
IV. ഫാഗോസൈറ്റോസിസമായി ബനപ്പെട് താഴെക്കൊടത്ത ഫ്ളോചാർട് പർത്തിയാകക
രോഗാണ
(a)
(b)
(c)
ലൈസോസോമിലെ എൻസൈമകൾ രോഗാണകളെ ശിഥിലീകരിച നശിപ്പികന
Page 22
20
Ans:-
(a) രോഗാണകളെ സരസഞിയിൽ ഉൾക്കൊളന
(b) ലൈസോസോം
(c) സരസഞികൾ ലൈസോസോമമായി കടിച്ചേരന
V. ചിതീകരണം പർത്തിയാകക
വാക്‌സിനകൾ
നിർവീര്മാകപ്പെട രോഗാണകൾ
(a) (b) (c)
Ans :-
( a ) ജീവനള രോഗാണകൾ ( b ) നിർവീര്മാകപ്പെടവിഷവസകൾ ( c ) രോഗകാരിക/ടെ
കോശഭാഗങൾ
VI. സസ്ങളിലെ വിവിധ രോഗപതിരോധ മാർഗങൾ ഉൾപ്പെടത്തി ചവടെകൊടത്ത ചിതീകരണം
പർത്തിയാകക.
ഈ പോളിസാകറൈഡ്
കോശഭിത്തി കടന്നെതന
രോഗാണകളെ തടയന
A
സസ്യങ്ങളിലെ
സസ്ങളിലെ
B പ്രതിരോധ
പതിരോധ C
സംവിധാനങൾ
സംവിധാനങ്ങൾ
ഇലകളിലടെയള
ഉളിലള കോശങളെ നേരിടള
രോഗാണപവേശനത്തെ
രോഗാണ സമർകത്തിൽനിനം D
തടയന
സംരകികന
സസജമായ
പതിരോധ കവചം
Ans :- A – കാലോസ്, B – പറംതൊലി , C – ക്ടികിൾ , D – കോശഭിത്തി
Page 23
21
VII. " രകദാനം ജീവദാനം" രകദാനം നടതമ്പോൾ ശദിക്കേണ്ട കാര്ങൾ ഏവ ?
Ans :-
* 18 നം 60 നം ഇടയിൽ പായമളവരായിരികണം
* മന് മാസത്തിലൊരികൽ രകദാനം നടത്താം
* ഗർഭിണികൾ മലയടന അമമാർ എനിവർ രകം ദാനം ചെയരത്
* രകത്തിലടെ പകരന രോഗമളവർ രകം ദാനം ചെയരത്
VIII. വിവിധ രക്തഗ്രൂപ്പുകളുമായി ബന്ധപ്പെട്ട താഴെകൊടുത്തിട്ടുള്ള പട്ടിക പൂർത്തീകരിക്കുക
രകഗപകൾ ആന്റിജനകൾ ആന്റിബോഡികൾ
(1) A (2)
AB (3) (4)
B ( 5) a
O (6) a യും b യും
Ans:-
(1) A (2) b ( 3 ) A യം B യം (4) ഇല (5) B (6) ഇല
IX. പെൻസിലിൻ ആദ്മായി കണ്ടെത്തിയ ആന്റിബയോടിക് ആണ് .
( a ) ആദ്ത്തെ ആന്റിബയോടിക് കണ്ടെത്തിയ ശാസജൻ ആര് ?
( b ) എനാണ് ആന്റിബയോടികകൾ ?
( c ) ഇവയടെ സിരമായ ഉപയോഗം ഉണ്ടാകന പാർശ്ഫലങൾ എന്തെലാം ?
Ans :-
( a ) അലക്സാണ്ടർ ഫ്ലെമിംഗ്
( b ) ബാകീരിയ ,ഫംഗസ് തടങിയ സകജീവികളിൽ നിനം വേർതിരിച്ചെടകനതം,
ബാകീരിയയെ നശിപ്പികാൻ ഉപയോഗികനതമായ ഔഷധങൾ
( c ) രോഗാണകൾക് ആന്റിബയോടികകൾക്കെതിരായ പതിരോധശേഷി ഉണ്ടാവന
ശരീരത്തിലെ ഉപകാരികളായ ബാകീരിയകളെ നശിപ്പികന
ശരീരത്തിലെ ചില വിറ്റാമിനക/ടെ അളവ് കറയ്‌കന
X. "കതിമമായി നിർമികാനാവാത്ത കലയാണ് രകം"
രകദാനത്തിന്റെ മഹത്ം കാണികന ഒര പോസർ തയാറാകക
Page 24
22
പാഠം - 6. ഇഴപിരിയന ജനിതക രഹസ്ങൾ
പധാന വസതകൾ
• പാരമര്ം : മാതാപിതാക/ടെ സവിശേഷതകൾ സനാനങളിലേക് വ്ാപരികന പകിയ
• വ്തിയാനങൾ : മാതാപിതാകളിൽ നിന് വ്ത്സമായി സനാനങളിൽ പകടമാകന
സവിശേഷതകൾ
• ജനിതകശാസം : പാരമര്ത്തെയം വ്തിയാനങളെയം കറിച് പതിപാദികന ശാസ ശാഖ
• പകട ഗണം : വർഗസങരണം നടതമ്പോൾ ഒനാം തലമറയിൽ പകടമാകന ഗണം
• ഗപ ഗണം : ഒനാം തലമറയിൽ മറഞിരികന ഗണം
• ജനിതകശാസത്തിന്റെ പിതാവ് : ഗിഗർ ജൊഹാൻ മെൻഡൽ
• ഡി. എൻ. എയടെ ചറ ഗോവണി മാതക : ജെയിംസ് വാട്സൺ, ഫാൻസിസ് കിക്
• ഡി. എൻ. എയടെ അടിസാന ഘടകം : ന്കിയോറ്റൈഡ്
• ന്കിയോറ്റൈഡിന്റെ ഭാഗങൾ : ഫോസ് ഫേറ്റ് ,പഞസാര തനാത, നൈടജൻ ബേസ്
• ഡി.എൻ.എയിലെ നൈടജൻ ബേസകൾ : അഡിനിൻ, തൈമിൻ, ഗ്ാനിൻ, സൈറ്റോസിൻ
• RNA യിലെ നൈടജൻ ബേസകൾ : അഡിനിൻ, യറാസിൽ, ഗ്ാനിൻ, സൈറ്റോസിൻ
• ജീൻ : പ്രോടീൻ നിർമാണത്തിന്റെ വിവരങൾ അടങിയ ഡി.എൻ.എയടെ ഭാഗം
• വിവിധതരം RNA കൾ : m-RNA, t-RNA, r-RNA
• മനഷ്ന്റെ ക്രോമോസോം സംഖ് : 46 എണം ( 23 ജോഡി )
• സ്രപ ക്രോമോസോമകൾ : 44 , ലിംഗ നിർണയ ക്രോമോ സോമകൾ : 2
• ജനിതകഘടന : പരഷൻ - 44 + XY, സീ - 44 + XX
• ക്രോമോസോമിന്റെ മറിഞ മാറൽ : ക്രോമോസോമിന്റെ ഭാഗങൾ പരസരം ജീനകൾ
കൈമാറന പവർത്തനം
• ഉൽപരിവർത്തനം : ജനിതക ഘടനയിൽ പെട്ടെനണ്ടാകനതം അടത്ത തലമറയിലേക്
കൈമാറ്റം ചെയപ്പെടനതമായ മാറ്റങൾ
• ആൺകടിയം പെൺകടിയം ഉണ്ടാകാനള സാധ്ത : തല്ം - 50%
• മെലാനിൻ : ത്കിന് നിറം നൽകന വർണക പ്രോടീൻ
I പദജോഡി ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
1) D.N.A : തൈമിൻ, R.N.A : .....................
Ans : - യറാസിൽ
2) പരഷൻ - 44 + XY, സീ : ..................
Ans : - 44 + XX
3) D.N.A : ഡി ഓക്സി റൈബോസ് പഞസാര , R.N.A : ......................
Ans : - റൈബോസ് പഞസാര
Page 25
23
II. ഒറ്റപ്പെടത് കണ്ടെത്തി മറളവയടെ പൊതസ്ഭാവം എഴതക.
1) ഫോസ് ഫേറ്റ് , ജീൻ , പഞസാര തനാത, നൈടജൻ ബേസ്
Ans:- ജീൻ, മറളവ ന്കിയോറ്റൈഡിന്റെ ഭാഗങൾ
III. ചവടെ കൊടത്തിരികന പസാവനകളിൽ അടിവരയിട ഭാഗങളിൽ തെറണ്ടെങിൽ
തിരത്തി എഴതക
1) വർഗസങരണം നടതമ്പോൾ ഒനാം തലമറയിൽ പത്കപ്പെടന ഗണമാണ് ഗപ ഗണം
Ans :- പകട ഗണം
2) ഒര ജോഡി വിപരീത ഗണങളെ പരിഗണിച് വർഗസങരണം നടതമ്പോൾ
രണ്ടാംതലമറയിൽ പകടമായതം മറഞിരികനതമായ ഗണങ/ടെ അനപാതം 9:3:3:1
ആയിരികം
Ans :- 3 :1
3) ജനിതക ഘടനയിൽ പെട്ടെനണ്ടാവനതം അടത്ത തലമറയിലേക് കൈമാറ്റം
ചെയപ്പെടനതമായ മാറ്റങളാണ് വ്തിയാനങൾ
Ans :- ഉൽപരിവർത്തനങൾ
IV. ചവടെ കൊടത്തിരികന വർഗസങരണം പരീകണം നിരീകികക. ചോദ്ങൾക് ഉത്തരം
എഴതക
മാതപിത സസ്ങൾ
ഉരണ്ട വിതള ചെടി X ച/ങിയ വിതള ചെടി
ഉരണ്ട വിതള ചെടി
a) ഈ വർഗസങരണം പരീകണത്തെ പതീകങൾ ഉപയോഗിച് ചിതീകരികക ?
b) ഒനാം തലമറ ചെടിയടെ സ്പരാഗണം വഴി ഉണ്ടായ രണ്ടാംതലമറ ചിതീകരികക?
c) സ്പരാഗണം വഴിയണ്ടായ രണ്ടാം തലമറയിൽ ലഭിച ചെടികൾ തമിലള അനപാതം ഏത്?
Ans :-
a) മാതൃ പിതൃ സസ്യങ്ങൾ
RR X rr
R r
(ഒന്നാം തലമുറ ) Rr
Page 26
24
b) Rr X Rr
R r R r
RR Rr Rr rr
c) ഉരുണ്ട വിത്തുള്ള 3 ചെടികളും ചുളുങ്ങിയ വിത്തുള്ള 1 ചെടിയും , അനുപാതം 3:1
V. ജീനുകളുടെ പ്രവർത്തനവുമായി ( പ്രോട്ടീൻ നിർമ്മാണ പ്രക്രിയ ) ബന്ധപ്പെട്ട ഫ്ലോചാർട്ട്
പൂർത്തിയാക്കുക
DNA യിൽ നിന് mRNA രപപ്പെടന
(a)
(b)
(c)
mRNA
• യിലെ സന്ദേശം അനസരിച്, അമിനോ ആസിഡകൾ കടിച്ചേർത പ്രോടീൻ നിർമികന
•
Ans :-
( a ) mRNA ന്കിയസിന് പറത്തെതന ( b) mRNA റൈബോസോമിൽ എതന.
( c ) tRNA വിവിധ തരം അമിനോആസിഡുകളെ റൈബോസോമിൽ എത്തിക്കുന്നു.
VI. ചിത്രീകരണം പൂർത്തിയാക്കുക
ഫോസ്‌ഫേറ്റ് (a) (b)
ന്കിയോടൈഡ്
Page 27
25
Ans:-
( a ) പഞസാര തനാത (b ) നൈടജൻ ബേസ്
VII.
a) ഈ പവർത്തനം തിരിചറിഞ് എഴതക.
b) ഇതിന്റെ പാധാന്മെന്
Ans :- a) ക്രോമോസോമിന്റെ മുറിഞ്ഞു മാറൽ
b) സന്താനങ്ങളിൽ വ്യതിയാനങ്ങൾ രൂപപ്പെടുന്നു
VIII.
a) താഴെ കൊടത്ത ചിഹങൾ ഉപയോഗിച് D.N.A യടെ അടിസാന യണിറ്റ് നിർമികക.
b) ഈ യണിറ്റിന് പറയന പേരെന് ?
c) A, B, C ഇവയെ തിരിചറിയക.
A B C
Ans:-
a)
b) ന്കിയോടൈഡ് (c) A - ഫോസ്‌ഫേറ്റ് B- പഞസാര തനാത C - നൈടജൻ ബേസ്
Page 28
26
IX. പടിക പർത്തീകരികക
ഇഴക/ടെ എണം പഞസാരയടെ തരം നൈടജൻ ബേസകൾ
DNA രണ്ട് ഡി ഓക്സി റൈബോസ് (a)
പഞസാര
അഡിനിൻ
RNA (b) (c) യറാസിൽ
ഗ്ാനിൻ
സൈറ്റോസിൻ
Ans:- :-
( a ) അഡിനിൻ, തൈമിൻ, ഗ്ാനിൻ , സൈറ്റോസിൻ
( b) ഒന് ( c ) റൈബോസ് പഞസാര
X. ബോക്സിലള പദങൾ ഉപയോഗിച് ഉചിതമായി പരിപ്പികക
റൈബോസോം , DNA, ന്കിയസ് , RNA
കോശം a ക്രോമോസോം b ജീൻ
Ans:- (a) ന്കിയസ് (b) DNA
Page 29
27
പാഠം - 7. നാളെയടെ ജനിതകം
പധാന വസതകൾ
• ജനിതക എൻജിനീയറിങ് : ജനിതക ഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം
വരത്തി ജീവിക/ടെ സ്ഭാവത്തെ നിയനികന സാങ്കേതികവിദ്
• ജനിതക കതിക : ജീനകളെ മറിച്ചെടകാൻ ഉപയോഗികന എൻസൈമകൾ.
( ഉദാ :- റെസ്‌ടികൻ എൻഡോ ന്കിയേസ് )
• ജനിതക പശ : ജീനകളെ കടിച്ചേർകാൻ ഉപയോഗികന എൻസൈമകൾ
( ഉദാ :- ലിഗേസ് )
• ജനിതക എൻജിനീയറിങ് സാധ്തകൾ : ജീൻ തെറാപ്പി, ജനിതക പരിഷാരം വരത്തിയ
മഗങ/ം വിളക/ം, ഫോറൻസിക് പരിശോധന
• മരന തരന മഗങൾ
: കീ'ങതള പതിപരാധികാനാ/ി ജനിതക പരിഷ്ക ാരം വര ി/ സസ്ങൾ : BT വഴതിന,
BT പരത്തി, BT ചോളം, BT സോയാബീൻ.
• ഡി.എൻ.എ ഫിംഗർ പിന്റിംഗ് : സാധ്തകൾ
• ജനിതക എൻജിനീയറിങ് : കോടങൾ
I പദജോഡി ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
1) ജനിതക കതിക : റെസ്‌ടികൻ എൻഡോ ന്കിയേസ് , ജനിതക പശ : .....................
Ans : - ലിഗേസ്
2) വാക്സിനേഷൻ : എഡ്വേർഡ് ജെനർ, D.N.A പരിശോധന : ........................
Ans :- അലക് ജെഫി
II. ഒറ്റപ്പെടത് കണ്ടെത്തി മറളവയടെ പൊതസ്ഭാവം എഴതക.
1) ഇന്റർഫെറോൺ, എൻഡോർഫിൻ, ത്രോംബോപാസിൻ , സൊമാറ്റോട്രോപിൻ
Ans:- ത്രോംബോപാസിൻ, മറളവ ജനിതക എഞിനീയറിംഗിലടെ വികസിപ്പിച പ്രോടീനകൾ.
III. ചവടെ കൊടത്തിരികന പസാവനകളിൽ അടിവരയിട ഭാഗങളിൽ തെറണ്ടെങിൽ
തിരത്തി എഴതക
1) ജങ്ക് ജീനുകൾ കടിച്ചേർത്ത ജീനകളെ ലക്കോശത്തിൽ എത്തികാൻ സഹായികന.
Ans :- ബാകീരിയൽ പാസിഡ് (വാഹകർ )
2) രോഗത്തിന് കാരണമായ ജീനകളെ മാറ്റി പകരം പവർത്തനകമമായ ജീനകൾ
ഉൾപ്പെടതന ചികിതാരീതിയാണ് ജീൻ മാപ്പിങ്ങ്
Ans :- ജീൻ ചികിത
Page 30
28
IV. താഴെകൊടത്ത A, B ബോകകളിലെ വസതകളെ ഉചിതമായി ജോഡി ചേർകക.
A B
A B
a) ഒര ജീവിയിൽ അടങിയിരികന മൊത്തം ജനിതക വസ
1) ജങ് ജീനകൾ b)DNA യിൽ ജീനിന്റെ സാനം കത്മായി
കണ്ടെതന സാങ്കേതികവിദ്
2) DNA പ്രൊഫൈലിങ്
c) രോഗത്തിന് കാരണമാകന ജീനകളെ
3) ജീനോം മാറ്റി പകരം പവർത്തനകമമായ ജീനകൾ
ഉൾപ്പെടതന ചികിതാരീതി
4) ജീൻ മാപ്പിങ് d) പവർത്തനകമമലാത്ത ജീനകൾ
5) ജീൻ ചികിത e) ന്കിയോറ്റൈഡക/ടെ കമീകരണം
പരിശോധികന സാങ്കേതികവിദ്
Ans :- 1 – d (2) – e (3) - a (4) – b (5) – c
V. പ്രോട്ടീനുകളുടെ പേരെഴുതി ഉചിതമായി പൂരിപ്പിക്കുക
........(A)........ ........(B).......
വൈറൽ രോഗങൾ പമേഹം
ജനിതക എഞിനീയറിംഗിലടെ
വികസിപ്പിച ചികിതക്
ഉപയോഗികന പ്രോടീനകൾ
വളർചാവൈകല്ങൾ വേദന
.......(D).......
.......(C).......
Ans:- A – ഇന്റർഫെറോൺ B - സൊമാറ്റോട്രോപിൻ C - ഇൻസുലിൻ D - എൻഡോർഫിൻ
Page 31
29
VI. തന്നിരിക്കുന്ന മാതൃക നോക്കി പട്ടിക പൂർത്തിയാക്കുക.
ജനിതക എഞിനീയറിംഗ് നേടങൾ ജനിതക എഞിനീയറിംഗ് കോടങൾ
ജീൻ തെറാപ്പി ജനിതകമാറ്റ അവകാശ ലംഘനം
.....................(a)......................... .....................(b).........................
.....................(c)......................... .....................(d).........................
Ans :- (a) - ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് (b) - മരുന്നു തരുന്ന മൃഗങ്ങൾ
(c) - ജൈവായധങൾ- പതിയ വെലവിളി (d) - തദ്ദേശീയ ഇനങൾക് ഭീഷണി
VII. ജനിതക എഞ്ചിനീയറിങ്ങിലൂടെയുള്ള ഇൻസുലിന്റെ ഉൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളാണ്
ചുവടെ കൊടുത്തിരിക്കുന്നത്. വിട്ട ഭാഗങ്ങൾ പൂരിപ്പിക്കുക.
മനുഷ്യ ഡിഎൻഎയിൽ നിന്നും ,ഇൻസുലിൻ ഉൽപ്പാദക ജീനിനെ മുറിച്ചെടുക്കുന്നു
----(a)----
ഇൻസുലിൻ ഉൽപ്പാദക ജീനിനെ പ്ലാസ്മിഡിലേക്ക് കൂട്ടിച്ചേർക്കുന്നു
----(b)---
----(c)----
ഇവയിൽ നിന്നും പ്രവർത്തനസജ്ജമായ ഇൻസുലിൻ നിർമ്മിക്കുന്നു
Ans:-
a. ബാക്ടീരിയയുടെ ഡി എൻ എ യിൽ നിന്ന് പ്ലാസ്മിഡിനെ വേർതിരിച്ചെടുക്കുന്നു.
b. ഇൻസുലിൻ ജീൻ കൂട്ടിച്ചേർത്ത പ്ലാസ്മിഡിനെ ബാക്ടീരിയയുടെ കോശത്തിൽ നിക്ഷേപിക്കുന്നു
c. വളർച്ചാ മാധ്യമത്തിൽ പെരുകിയ ബാക്ടീരിയകൾ പ്രവർത്തനസജ്ജമല്ലാത്ത ഇൻസുലിൻ
ഉൽപാദിപ്പികന.
VIII. ബോക്സിൽ നിനം ഡി.എൻ.എ ഫിംഗർ പിന്റിംഗിന്റെ സാധ്തകളെ കണ്ടത്തി എഴതക.
a) കടംബ പാരമര്ം കണ്ടെത്താൻ (b) മരനകൾ നിർമികാൻ
c) യഥാർത മാതാപിതാകളെ തിരിചറിയാൻ (d) ജീനിന്റെ സാനം കണ്ടെത്താൻ
(e) പകതിദരനം യദം തടങിയ സാഹചര്ങളിൽ നഷപ്പെടവരെ കണ്ടെതമ്പോൾ
തിരിചറിയാൻ (f) ജനിതകരോഗ ചികിതക് (g) യഥാർത കറ്റവാളിയെ തിരിചറിയാൻ
Ans:- (a), (c), (e), (g)
Page 32
30
പാഠം - 8. ജീവൻ പിനിട പാതകൾ
പധാന വസതകൾ
• പാൻപസർമി/ പരികൽപന : പപഞ ിതല ഇതര പഗാളങളിൽ എവിത'പ/ാ ജീവൻ ഉതവിച്
ആകസികമായി ഭമിയിൽ എത്തിയതാകാം എന വാദഗതി
• രാസ പരിണാമ സിദാനം:ആദിമ സമദത്തിലെ രാസവസകൾകണ്ടായ മാറ്റങ/ടെ ഫലമായി
ജീവൻ ഉതവിച ( എ.ഐ ഒപ്പാരിൻ, ജെ.ബി.എസ് ഹാൽഡേൻ )
• യറേ - മിലർ പരീകണം വഴി നിർമിച ജൈവ കണിക : അമിനോ ആസിഡ്
• ലാമാര്‍കിസം : സ്യാർജിത സ്ഭാവങൾ പാരമര്മായി കൈമാറ്റം ചെയപ്പെടം എന വാദം
• ചാൾസ് ഡാർവിന്റെ വിഖ്ാത ഗനം : പകതി നിർദാരണം വഴിയള ജീവിവർഗ ഉലത്തി
• പകതി നിർദാരണ സിദാനം : അമിതോൽപാദനം വഴി ഉണ്ടാകന ജീവികളിൽ
ഗണകരമായ വ്തിയാനങൾ ഉളവ അതിജീവികകയം അലാത്തവ നശികകയം ചെയന
പകിയ
• നിയോ ഡാർവിനിസം : ഡാർവിന് ശേഷം ഉണ്ടായ അറിവകൾ കടിച്ചേർത്ത് പതകിയ
പരിണാമ സിദാനം
• ഉൽപരിവർത്തന സിദാനത്തിന്റെ ഉപജാതാവ് : ഹ്ഗോ ഡീവിസ്
• ഫോസിൽ : ആദിമ കാലത്തെ ജീവിക/ടെ അവശിഷങൾ
• അനരപ അവയവങൾ : ഒരേ ഘടനയളവയം വ്ത്സ ധർമം നിർവഹികനതമായ
അവയവങൾ
• ആന്ത്രോപോയിഡിയ : സെർക്കോപിത്തിക്കോയിഡെയം ഹൊമിനോയിഡിയേയം ചേർനത്
• ഹൊമിനോയിഡിയ : മനഷ്ൻ, ചിമാൻസി, ഗോറില, ഒറാങടാൻ, ഗിബൺ
• സെർക്കോപിത്തിക്കോയിഡെ : കരങകൾ
I പദജോഡി ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
1) ലാമാർക് : സ്യാർജിത സ്ഭാവങൾ , ..................... : പകതി നിർദാരണം
Ans : - ചാൾസ് ഡാർവിൻ
2) കരങകൾ : സെർക്കോപിത്തിക്കോയിഡെ, മനഷ്ൻ :
Ans :- ഹൊമിനോയിഡിയേ
II. ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസ്വഭാവം എഴുതുക.
1) അമിനോ ആസിഡ്, മോണോസാകറൈഡ്, പോളിസാകറൈഡ്, നൈടജൻ ബേസ്
Ans:- പോളിസാകറൈഡ്, മറളവ ആദിമഭമിയിൽ ഉണ്ടായ ലഘ ജൈവ കണികകളാണ്.
2) ഗോറില ,ചിമാൻസി ,കരങ്, ഒറാങടാൻ
Ans:- കരങ് , മറളവ ഹൊമിനോയിഡിയേ വിഭാഗത്തിൽ പെടതാണ്
Page 33
31
III. ചിത്രീകരണം വിശകലനം ചെയ്ത് നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
a) ഈ പരീക്ഷണത്തിന്റെ പേരെന്ത് ?
b) ഫ്ലാസ്കിലെ രാസ ഘടകങ്ങൾ ഏതെല്ലാം ?
c) രാസപ്രവർത്തന ശേഷം രൂപം കൊണ്ട ജൈവ കണികകൾ ഏതെല്ലാം ?
d) ഈ പരീക്ഷണം ഏത് പരികൽപ്പനക്ക് കൂടുതൽ സ്വീകാര്യത നൽകി ?
Ans:-
a) യുറേ -മില്ലർ പരീക്ഷണം.
b) മീഥേൻ, അമോണിയ, നീരാവി , ഹൈഡ്രജൻ.
c) അമിനോ ആസിഡുകൾ പോലെയുള്ള ജൈവ തന്മാത്രകൾ .
d) രാസപരിണാമ സിദ്ധാന്തം .
IV. പകതി നിർദാരണ സിദാനത്തിലെ മഖ് ആശയങൾ കമപ്പെടത്തി എഴതക
a. നിലനിൽപ്പിന് വേണ്ടിയള സമരത്തിൽ അനകല വ്തിയാനം ഉളവ നിലനിൽകന.
അലാത്തവ നശികന
b. ഓരോ ജീവി വർഗവം നിലനിൽകാൻ ആവനതിലം, കടതൽ സനാനങളെ
ഉൽപ്പാദിപ്പികന
c. അനകല വ്തിയാനങൾ അടത്ത തലമറകളിലേക് കൈമാറ്റം ചെയപ്പെടക വഴി പതിയ
ജീവജാതി ഉണ്ടാകന
d. ജീവികൾ തമിൽ ഭകണത്തിനം, വാസസലത്തിനം , ഇണകം വേണ്ടി കടത്ത മതരം
ഉണ്ടാകന
Ans:-
ക്രമം - b, d, a, c
V. ചുവടെ കൊടുത്ത പ്രസ്താവനകളിൽ അടിവരയിട്ട ഭാഗങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതുക
a) ആദിമ സമദത്തിലെ രാസവസകൾകണ്ടായ മാറ്റങ/ടെ ഫലമായി ജീവൻ ഉതവിച എന
സിദാനമാണ് പാൻസ്‌പെർമിയ സിദ്ധാന്തം .
b) സ്യാർജിത സ്ഭാവങൾ പതിയ ജീവജാതികൾ ഉണ്ടാവാൻ കാരണമാകന എന വാദമാണ്
ഉൽപരിവർത്തന സിദ്ധാന്തം.
Ans:- (a) രാസപരിണാമ സിദ്ധാന്തം (b) ലാമാർകിസം
Page 34
32
VI.ജീവോൽപ്പത്തിയമായി ബനപ്പെട് ബോക്സിൽ കൊടത്ത ഘടങൾ കാലഗണനാകമത്തിൽ
കമീകരിച് എഴതക
പ്രോകാരിയോടകൾ, യകാരിയോട് കോളനി, യകാരിയോടകൾ ,
ആദിമ കോശം, ബഹകോശ ജീവി
Ans:- ആദിമ കോശം പ്രോകാരിയോടകൾ യകാരിയോടകൾ യകാരിയോട് കോളനി
ബഹകോശ ജീവി
VII. മനഷ്പരിണാമചരിതത്തിലെ മഖ്ഘടങൾ കമപ്പെടത്തി എഴതക.
ഹോമോ ഹാബിലിസ്
ഹോമോ നിയാണ്ടർതാലൻസിസ്
ആസലോ പിത്തകസ് അഫരൻസിസ്
ഹോമോ സാപിയൻസ്
ഹോമോ ഇറകസ്
ആർഡി പിത്തകസ് റാമിഡസ്
Ans:-
a) ആർഡി പിത്തകസ് റാമിഡസ്
b) ആസലോ പിത്തകസ് അഫരൻസിസ്
c) ഹോമോ ഹാബിലിസ്
d) ഹോമോ ഇറകസ്
e) ഹോമോ നിയാണ്ടർതാലൻസിസ്
f) ഹോമോ സാപിയൻസ്
VIII. ഉചിതമായ രീതിയിൽ കമീകരികക.
ഗോറില ഗിബൺ മനഷ്ൻ ഒറാങടാൻ ചിമാൻസി
Ans:_
ഗിബൺ ഒറാങടാൻ ഗോറില ചിമാൻസി മനഷ്ൻ
*************************************************************************
Page 35
പ്രധാന ചിത്രങ്ങൾ
33
1) ചിത്രം പകർത്തി വരച്ച് ഭാഗങ്ങൾ തിരിച്ചറിഞ്ഞ് ചിത്രത്തിൽ അടയാളപ്പെടുത്തുക.
a) കോശ ശരീരത്തിൽ നിന്നും പുറപ്പെടുന്ന നീളംകുറഞ്ഞ തന്തു
b) തൊട്ടടുത്ത ന്യൂറോണിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം
c) കോശ ശരീരത്തിൽ നിന്നും ആവേഗങ്ങളെ പുറത്തേക്ക് വഹിക്കുന്ന ഭാഗം
d) ആവേഗങ്ങളെ സിനാപ്റ്റിക് നോബിലേക്ക് എത്തിക്കുന്ന ഭാഗം or ആക്സോണിന്റെ ശാഖകൾ
e) നാഡീയ പ്രേഷകം സ്രവിക്കുന്ന ഭാഗം or ആക്സോണൈറ്റിന്റെ അഗ്രഭാഗം
f) ആക്സോണിനെ വലയം ചെയ്യുന്ന കോശം
Ans :-:- a- ഡെൻഡ്രോൺ
d- ആക്സോണൈറ്റ്
b- ഡെൻഡ്രൈറ്റ്
c- ആക്സോൺ
e- സിനാപ്റ്റിക് നോബ്
f- ഷ്വാൻ കോശം
2) ചിത്രം പകർത്തി വരച്ച് ഭാഗങ്ങൾ തിരിച്ചറിഞ്ഞ് , ചിത്രത്തിൽ അടയാളപ്പെടുത്തുക.
* മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
(a) *ചിന്ത, ബുദ്ധി, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
* ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന ഭാഗം
(b) പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്ന ഭാഗം
(c) ഹൃദയസ്പന്ദനം , ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം
* ആന്തര സമസ്ഥിതി പാലനത്തിന് സഹായിക്കുന്ന ഭാഗം
(d) * തലാമസ്സിന് തൊട്ടു താഴെ കാണുന്ന ഭാഗം
(e) ആവേഗങ്ങളുടെ പുനഃ പ്രസരണ കേന്ദ്രം
a- സെറിബ്രം e- തലാമസ്
Ans :-
d- ഹൈപ്പോതലാമസ്
b- സെറിബെല്ലം
c- മെഡുല്ല ഒബ്ലാംഗേറ്റ
Page 36
34
3) കണ്ണിന്റെ ചിത്രം പകർത്തി വരച്ചു , താഴെ പറയുന്ന ഭാഗങ്ങൾ പേരെഴുതി, അടയാളപ്പെടുത്തുക
a) ദൃഡപടലത്തിന്റെ സുതാര്യമായ മുൻഭാഗം
b) കണ്ണിന് ദൃഢത നൽകുന്ന ബാഹ്യ പാളി
c) പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന ആന്തര പാളി
d) ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം or പ്രകാശതീവ്രതക്കനുസരിച്ഛ് വലുപ്പം ക്രമീകരിക്കപ്പെടുന്ന ഭാഗം
e) റെറ്റിനയിൽ പ്രകാശ ഗ്രാഹികൾ കൂടുതലായി കാണപ്പെടുന്ന ഭാഗം
f) ലെൻസിന്റെ വക്രത ക്രമീകരിക്കുന്ന പേശികൾ or ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികൾ
g) കോർണിയ ഒഴികെയുള്ള ഭാഗങ്ങൾ ആവരണം ചെയ്‌ത്‌സംരക്ഷിക്കുന്ന സ് തരം
h) ആവേഗങ്ങളെ മസ്തിഷ്ക്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം
Ans :-
b- ദൃഢപടലം
g- കൺജങ്റ്റൈവ
c- റെറ്റിന
a- കോർണിയ
e- പീതബിന്ദു
d- പ്യൂപ്പിൾ
f- സീലിയറി പേശികൾ h- നേത്രനാഡി
4) ചെവിയുടെ ചിത്രം പകർത്തി വരച്ചു , താഴെ പറയുന്ന ഭാഗങ്ങൾ പേരെഴുതി, അടയാളപ്പെടുത്തുക
a) കർണ്ണപടത്തിലെ കമ്പനങ്ങളെ സ്വീകരിക്കുന്ന ഭാഗം d) അർദ്ധവൃത്താകാര കുഴലുകൾ
b) ഗ്രസനിയുമായി ബന്ധപ്പെടുന്ന കുഴൽ (e) ചെവിക്കുട
a)
c) ശബ്ദഗ്രാഹികൾ കാണപ്പെടുന്ന ഭാഗം. മാലിയസ്
d) തുലനനിലാപാലനത്തിന് സഹായിക്കുന്ന ഭാഗം
(g)കർണ്ണപടം
e) ശബ്ദതരംഗങ്ങളെ കർണ്ണനാളത്തിലേക്ക് നയിക്കുന്ന ഭാഗം
f) ശബ്ദതരംഗങ്ങളെ കർണ്ണപടത്തിലേക്ക് നയിക്കുന്ന ഭാഗം
(f) കർണ്ണനാളം
* മധ്യകർണ്ണത്തെ ബാഹ്യകർണത്തിൽ
g) c) കോക്ലിയ
നിന്നും വേർതിരിക്കുന്ന ഭാഗം.
* ശബ്ദതരംഗങ്ങൾക്ക് അനുസരിച്ച് b) യൂസ്റ്റേഷ്യൻ നാളി
കമ്പനം ചെയ്യുന്ന സ്തരം