Page 1
Kerala Board
Sample
Papers
Page 2
SET A
ആതയ്ന്തിക വിലയിരുത്തൽ - III 2025-26
മാതൃകേചാദയ്േപപ്പർ
മലയാളം - േകരളപാഠാവലി
�ാസ് : X സമയം : 1½ മണിക്കൂർ
േസ്കാർ : 40
നിർേദശങ്ങൾ
• ആദയ്െത്ത 15 മിനിറ്റ് സമാശവ്ാസസമയമാണ്. േചാദയ്ങ്ങൾ വായിക്കാനും ഉത്തരങ്ങൾ
l a
ra
�മെപ്പടുത്താനും ഈ സമയം വിനിേയാഗിക്കണം.
• േചാദയ്ങ്ങളും നിർേദശങ്ങളും �ദ്ധാപൂർവം വായിച്ച് എ�ാ േചാദയ്ങ്ങൾക്കും
ഉത്തരെമഴുതണം. A അെ�ങ്കിൽ B എന്നതരത്തിലുളള േചാദയ്ങ്ങളിൽ, ഏെതങ്കിലും ഒരു
K e
T
േചാദയ്ത്തിന് ഉത്തരെമഴുതിയാൽ മതി.
R
• ഉത്തരെമഴുതുേമ്പാൾ േസ്കാർ, സമയം എന്നിവ പരിഗണിക്കണം.
E
SC
1 മുതൽ 4 വെര േചാദയ്ങ്ങളുെട ശരിയുത്തരം തിരെഞ്ഞടുെത്തഴുതുക. (1 േസ്കാർ വീതം) (4×1=4)
-
1.
l
“ചീനവലയ്ക്ക് മുകളിൽ ഉറക്കം നടിച്ചിരിക്കുന്ന െപാന്മകൾ.” (മുരിങ്ങാമരേത്താപ്പ്)
e l
ഇവിെട ‘ഉറക്കം നടിക്കുക’ എന്നതുെകാണ്ട് അർഥമാക്കുന്നത്?
C
A. ഗാഢമായി ഉറങ്ങുക
t
B. സവ്പ്നം കാണുക
en
C. കപടത കാണിക്കുക
m
D. അലഞ്ഞു നടക്കുക
s
es
2. കാരയ്കാരണബന്ധം വിശകലനം െചയ്ത് ശരിയുത്തരംകെണ്ടത്തുക.
s
കാരയ്ം : �ാസിൽ പാഠഭാഗങ്ങൾ ഉറെക്ക വായിക്കാൻ യൂസഫിന് കഴിയുന്നി�.
As
കാരണം : യൂസഫിന് അക്ഷരജ്ഞാനം ഇ�ായിരുന്നു. (േതന്‍ )
t e
A. കാരയ്വും കാരണവും ശരി
Sta
B. കാരയ്ം െതറ്റ്, കാരണം ശരി
C. കാരയ്ം ശരി, കാരണം െതറ്റ്
D. കാരയ്വും കാരണവും െതറ്റ്
©
3. ‘മനസി രുചിജനകം എെൻ്റ
ചിറകു മണികനകം ഇതുെകാ-
ണ്ടാകാ നീ ധനികൻ.’
- ഈ സന്ദർഭത്തിൽ �കടമാവുന്ന ഹംസത്തിെൻ്റ സവ്ഭാവസവിേശഷത എന്ത്?
A. ധനേത്താടുള്ള അമിതമായ ആ�ഹം
B. രാജാവിെൻ്റ െതറ്റുതിരുത്താനുള്ള ആർജവം
C. സൗന്ദരയ്ത്തിലും സമ്പത്തിലുമുള്ള അഹങ്കാരം
D. രാജകുടുംബേത്താടുള്ള അതിരറ്റ േസ്നഹം
1
Page 3
4. തന്നിരിക്കുന്നവയിൽ ശരിയായി വി�ഹിെച്ചഴുതിയത് ഏത്?
i. വൃക്ഷത്തലപ്പ് - വൃക്ഷത്തിെൻ്റ തലപ്പ്
ii. നിർമ്മലതടാകം - നിര്‍മ്മലയും തടാകവും
iii. സ്ഫടികപ്പാ�ം - സ്ഫടികം െകാണ്ടുള്ള പാ�ം
iv. ഉത്തേരന്തയ് - ഉത്തരവും ഇന്തയ്യും
A. ഒന്നും രണ്ടും ശരി
B. രണ്ടും നാലും ശരി
C. ഒന്നും മൂന്നും ശരി
D. എ�ാം ശരി
l a
5 മുതൽ 7 വെര േചാദയ്ങ്ങൾക്ക് മൂേന്നാ നാേലാ വാകയ്ത്തിൽ ഉത്തരെമഴുതുക. (3 േസ്കാർ വീതം)
ra
( 3 × 3 = 9)
e
5. ‘േ�ാണരാമാചാരയ്ൻ താനിരിെക്കെയന്തു
മാനിച്ചു മറ്റുേള്ളാർ നിർത്തുന്നിതു പട?’
T K
R
കർണ്ണെൻ്റ എെന്ത�ാം �േതയ്കതകളാണ് കാവയ്സന്ദർഭത്തിൽ �കടമാകുന്നത് ?
E
കെണ്ടത്തി എഴുതുക.
SC
6. അർഥവയ്തയ്ാസം വരാെത ലഘുവാകയ്ങ്ങളാക്കുക.
-
പിന്നീെടേന്നാ, എങ്ങെനേയാ കുന്നുകൾ ഭൂമിക്കുള്ളിേലക്ക് താണുതാണു േപാകാനും
l l
പാടങ്ങൾ മാഞ്ഞുമാഞ്ഞുേപാകാനും തുടങ്ങിയേപ്പാൾ അക്കരയും ഇക്കരയും തമ്മിൽ
e
C
തമ്മിൽ കാണാണ്ടായി.
t
en
7. (A) ‘െതാണ്ടുചീഞ്ഞ മണമുള്ള
ഉപ്പുേചർന്ന രുചിയുള്ള
s m
കടുംചായ നിറമുള്ള
es
കലശ് െവള്ളത്തിെൻ്റ മകൾ’ (ആലപ്പുഴ െവള്ളം)
s
േദശെത്തക്കുറിച്ചുളള എെന്ത�ാം സൂചനകളാണ് ഈ വരികൾ നൽകുന്നത്?
As
അെ�ങ്കിൽ
e
(B) ‘വാടീവീേണക്കാം നാെള-
at
ത്ത�ുകൾ - പേക്ഷ, പുത്തൻ
St
വാടികളനുക്ഷണം
വിരിേഞ്ഞമതിയാവൂ!’ (�യാണം)
©
ശാ�പുേരാഗതിെയക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് എ�മാ�ം �സക്തമാണ്?
നിങ്ങളുെട നിരീക്ഷണങ്ങൾ കുറിക്കുക.
8 മുതൽ 11 വെര േചാദയ്ങ്ങൾക്ക് അരപ്പുറത്തിൽ കവിയാെത ഉത്തരെമഴുതുക. (5 േസ്കാർ വീതം)
(4 ×5 = 20)
8. താെഴെക്കാടുത്തിരിക്കുന്ന ഗദയ്ഭാഗെത്ത �ധാന ആശയങ്ങൾ മൂന്നിെലാന്നായി ചുരുക്കി
എഴുതുക.
പുസ്തകത്തിനുേവണ്ടി പട്ടിണിയും ദാരി�യ്വും അനുഭവിക്കാൻ മടിക്കാത്തവരും
ഉണ്ടായിട്ടുണ്ട്. ചാൾസ് ലാംബ് പട്ടിണികിടന്നു പുസ്തകം വായിച്ച ആളാണേ�. ഇറാസ്മസ്
എന്ന വി�ുതനായ ഡച്ചു പണ്ഡിതൻ അഭി�ായെപ്പട്ടത് പണംെകാണ്ട് വ�തും
വാങ്ങാനുെണ്ടങ്കിൽ പുസ്തകങ്ങളായിരിക്കണെമന്നും, ബാക്കിവന്നാൽ അതുെകാണ്ടും
2
Page 4
പുസ്തകം വാങ്ങണെമന്നാണ്. എേമഴ്സൺ പറയുന്നത്, ഒരു വലിയ മനുഷയ്നായി
ത്തീരണേമാ വലിയ ഒരു വായനക്കാരൻകൂടി ആയിരിക്കണെമന്നാണ്. മഹാന്മാരായ
മഹാന്മാെര�ാം വീഴ്ചകൂടാെത ഇറങ്ങിക്കുളിച്ച ഒേരെയാരു പുണയ്തീർഥമാണ് പുസ്തകം.
എ�ാ പുസ്തകങ്ങളും േഭാജയ്ങ്ങള�. പലതും അഭക്ഷയ്ങ്ങളാണ്. വായനയുെട േലാകത്തിലാണ്
ഇന്ന് ഏറ്റവും അധികം ഭക്ഷയ്വിഷബാധ നടമാടുന്നത്. വിഷം, െചളി, ക�്, മരെപ്പാടി
ഇവെയ്ക്കാെക്ക തുലയ്ങ്ങളായ �ന്ഥങ്ങളുണ്ട്. മികച്ച കൃതികൾക്കു വായനക്കാർ
ഇ�ാതിരിക്കുകയും െപാട്ടകൃതികൾക്ക് കണക്കി�ാെത വായനക്കാർ ഉണ്ടായിരിക്കുകയും
െച�ുന്ന ഒരു ദുരവസ്ഥയിലാണ് നമ്മുെട ഇന്നെത്ത കിടപ്പ്. വായിക്കാൻ പാടി�ാത്തവ,
വായിക്കാൻ ആൾ കൂടുേമ്പാൾ വായന സാമൂഹികമായ ഒരു വൻവിനയായിത്തീരുന്നു.
9. ‘അടിയന്തിരമാ ചീഫ്റിേപ്പാർട്ടറായി �േമാഷൻ േവണം. ഇെ�ന്നാൽ രാജിവയ്ക്കുന്നു.
l a
മന്ദിക്കണം.’
ra
‘�തയ്ുൽപന്നമതിയും െകാതിയനുമായ ഉനക്ക് അത് െറാമ്പം ചിന്നേപാസ്റ്റ്.’
e
(റസിഡൻ്റ് എഡിറ്റര്‍)
K
സന്ദർഭങ്ങൾ വിശകലനം െചയ്ത് െവങ്കിേടശ അ�ങ്കാർ എന്ന കഥാപാ�ത്തിെൻ്റ
T
സവ്ഭാവസവിേശഷതകൾ വയ്ക്തമാക്കുക.
10. “െമാൈബലിൽ വന്ന
E R
SC
ഒരു തമാശ വായിച്ച്
-
എനിക്ക്
l l
വലംൈകയിൽ
e
ഒരു വിരൽകൂടി
C
മുളച്ചതായി േതാന്നി” (അന്നന്നെത്ത േമാക്ഷം)
t
en
“ഞാെനാരാൾ മാ�െമെൻ്റ േമാണിട്ടറിൽ
m
ദൂരദൂരം വളർന്നുേപാം ൈസബറിൽ
s
േവെറേയേതാ �പഞ്ചസാരങ്ങളിൽ
es
ഭൂമി ൈകവിെട്ടാേരകാന്തയാ�കൾ”
s
(ൈസബർ നിലാവ് – ആലേങ്കാട് ലീലാകൃഷ്ണൻ)
As
നവമാധയ്മകാല ജീവിതെത്തക്കുറിച്ചുളള രണ്ട് കാവയ്ഭാഗങ്ങളിെലയും നിരീക്ഷണങ്ങള്‍
t e
താരതമയ്ം െചയ്ത് കുറിപ്പ് ത�ാറാക്കുക.
Sta
11. (A) ‘സ്ഫടികംേപാെല പരിശുദ്ധമായ െവള്ളം ആ അരുവിയിൽ ഞാൻ കണ്ടതാണ്. ഇനി
െച�ുേമ്പാഴും അത് െതളിഞ്ഞിട്ടിെ�ങ്കിൽ െതളിയുന്നതുവെര അതിെൻ്റ കരയിൽ
©
കാത്തിരിക്കുക.’ (െവള്ളത്തിന് െതളിയാതിരിക്കാനാവി�)
ബുദ്ധൻ നൽകുന്ന ഈ ഉപേദശം സമകാലിക സമൂഹത്തിനു നൽകുന്ന
സേന്ദശെമന്താണ്? നിങ്ങളുെട അഭി�ായം സമർഥിക്കുക.
അെ�ങ്കിൽ
(B) ‘പൂത്തുലഞ്ഞു നിൽക്കുന്ന പറങ്കിമാവിൻ േതാപ്പുകൾ, പൂഴിമണൽ നിറഞ്ഞ
വഴിേയാരങ്ങളിൽ കായ്ചുനിൽക്കുന്ന മുരിങ്ങാമരങ്ങൾ, പച്ചക്കുണുക്കിട്ട് കാറ്റിലാടി
ഉലയുന്ന പുന്നമരസുന്ദരികൾ.’ (മുരിങ്ങാമരേത്താപ്പ്)
ഇത്തരം വാകയ്ങ്ങൾ കഥാസന്ദർഭെത്ത ആകർഷകമാക്കുന്നെതങ്ങെന?
നൽകിയ സൂചനയും കഥയിെല സന്ദർഭങ്ങളും വിശകലനം െചയ്ത് കുറിപ്പ്
ത�ാറാക്കുക.
3
Page 5
ചുവെട നല്‍കിയ േചാദയ്ത്തിന് ഒരു പുറത്തിൽ കവിയാെത ഉത്തരെമഴുതുക. (7 േസ്കാർ)
(1x7 = 7)
12. (A) മലയാളഭാഷാ ബിൽ നിയമസഭയിലവതരിപ്പിച്ചു
തിരു : സർക്കാർ ഉത്തരവുകളും ജി�ാേകാടതി വെരയുള്ള വിധിനയ്ായങ്ങളും
മലയാളത്തിലാക്കാൻ വയ്വസ്ഥെച�ുന്ന മലയാളം ഭാഷാബി�ുമായി സംസ്ഥാന
സർക്കാർ. ബിൽ നിയമമാകുന്നേതാെട സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പത്താം
�ാസ് വെര മലയാളം നിർബന്ധമാക്കും. ഭാഷയുെട വളർച്ച, പരിേപാഷണം,
പരിപാലനം എന്നിവ ഉറപ്പുവരുത്താനും ബിൽ ലക്ഷയ്മിടുന്നു.
l a
ra
‘എെൻ്റ മാതൃഭാഷ ന�വണ്ണം പഠിച്ചതുെകാണ്ടുതെന്നയാണ് മറ്റുഭാഷകൾ വളെര എളുപ്പം
e
പഠിക്കാൻ എനിക്കു കഴിഞ്ഞത്.’
K
(മാതൃഭാഷ : നമ്മുെടഉള്ളിൽ ഒഴുകുന്ന ജീവനദി)
T
തന്നിരിക്കുന്ന പ�വാർത്തയും പാഠഭാഗവും വിശകലനം െചയ്ത് ‘പഠനം മാതൃഭാഷയിൽ’ എന്ന
R
വിഷയത്തിൽ േകരളപ്പിറവിദിനത്തിൽ അവതരിപ്പിക്കാനുള്ള �ഭാഷണം ത�ാറാക്കുക.
E
SC
അെ�ങ്കിൽ
-
(B) ആശയം, ആസവ്ാദനാംശങ്ങൾ, സമകാലിക�സക്തി എന്നിവ പരിഗണിച്ച്
l l
കവിതാഭാഗത്തിന് ആസവ്ാദനം ത�ാറാക്കുക.
Ce
മലമുകളിലിരിെക്കക്കൂട്ടിനു
t
en
കുളിർകാറ്റും കിളികളുമേ�ാ
െതളിമഞ്ഞു പുതച്ചുമിനുങ്ങുെമാ-
m
രിളെവയ്ലിൻ കളിചിരിയേ�ാ
s
es
അരുമെയാെടൻ കാൽക്കെലാതുങ്ങും
കരിെയഴുതിയ പൂക്കളുമേ�ാ
s s
അരികെത്തെപ്പാന്തയിൽ വീടു-
A
െള്ളാരു കിളിതൻ േപടിയുമേ�ാ
at e അകലത്തു മഴക്കാർ മൂടും
St
മലനിരയും താെഴത്താെഴ-
ക്കടലായി വിടർന്നുകിടക്കും
©
പടവുകൾ തൻ പച്ചയുമേ�ാ
പുതുമഴയിൽ മദംെകാണ്ടിളകും
പുഴയുെട സംഗീതവുമേ�ാ
മലമുകളിലിരിെക്കക്കൂട്ടിനു
മിഴി നിറെയപ്പുലരിയുമഴകും
നിഴേലാടും േമടുകളും പൂ-
ങ്കിളി പാടും പാടലുമേ�ാ.
(മലമുകളിലിരിെക്ക – സുഗതകുമാരി)
4
Page 6
SET A
മലയാളം – േകരളപാഠാവലി
ഉത്തരസൂചിക
Item / Further
Score Answer / Value points
Qn. No information
1 1 c. കപടത കാണിക്കുക
2 1 c. കാരയ്ം ശരി, കാരണം െതറ്റ്
3 1 b. രാജാവിെൻ്റ െതറ്റുതിരുത്താനുള്ള ആർജവം
4 1 c. ഒന്നും മൂന്നും ശരി
5 1 സന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട്
l a
ra
2
e
കർണ്ണെൻ്റ �േതയ്കതകൾ കെണ്ടത്തിയിട്ടുണ്ട്
K
6 3 ലഘുവാകയ്ങ്ങളാക്കിയിട്ടുണ്ട്
T
7A 1 സന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട്
R
2 േദശത്തിെൻ്റ �േതയ്കതകൾ കെണ്ടത്തിയിട്ടുണ്ട്
7B 1
E
സന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട്
SC
2 സാമൂഹിക �സക്തി കെണ്ടത്തിയിട്ടുണ്ട്
-
8 3
l
ഗദയ്ഭാഗെത്ത �ധാന ആശയങ്ങളും
e l
ഉപാശയങ്ങളും കെണ്ടത്തിയിട്ടുണ്ട്.
C
1 സവ്ന്തം ഭാഷയിൽ ആശയവയ്ക്തതേയാെട
t
ചുരുക്കി അവതരിപ്പിച്ചിട്ടുണ്ട്.
en
1 ആശയങ്ങൾ ഉചിതമായി �മീകരിച്ചിട്ടുണ്ട്.
m
9 2 സന്ദർഭങ്ങൾ വിശകലനം െചയ്തിട്ടുണ്ട്.
s
es
2 കഥാപാ� സവിേശഷതകൾ
വിശദമാക്കിയിട്ടുണ്ട്.
s s
1 സവ്ന്തം അഭി�ായം ആശയവയ്ക്തതേയാെട
A
അവതരിപ്പിച്ചിട്ടുണ്ട്.
e
10 2 രണ്ട് കവിതാഭാഗങ്ങളിെലയും ആശയം
at
ഉൾെക്കാണ്ടിട്ടുണ്ട്
St
2 താരതമയ്ം െചയ്ത് നിരീക്ഷണങ്ങൾ
അവതരിപ്പിച്ചിട്ടുണ്ട്
©
1 ആശയങ്ങൾ വയ്ക്തതേയാെട
അവതരിപ്പിച്ചിട്ടുണ്ട്
11 A 2 കഥാസന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട്
1 ബുദ്ധെൻ്റ ഉപേദശത്തിെൻ്റ െപാരുൾ
കെണ്ടത്തിയിട്ടുണ്ട്
1 സമകാലിക �ാധാനയ്ം വയ്ക്തമാക്കിയിട്ടുണ്ട്.
1 ആശയങ്ങൾ �മീകരിച്ച് വയ്ക്തതേയാെട
അവതരിപ്പിച്ചിട്ടുണ്ട്.
11 B 2 കഥാസന്ദർഭം തിരിച്ചറിഞ്ഞിട്ടുണ്ട്.
1 സവ്ന്തം നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
1 മറ്റ് കഥാസന്ദർഭങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
5
Page 7
1 ആശയവയ്ക്തതേയാെട അവതരിപ്പിച്ചിട്ടുണ്ട്.
12 A 2 വിഷയെത്തക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ
ഉൾെക്കാള്ളിച്ചിട്ടുണ്ട്
2 കാലിക�സക്തി തിരിച്ചറിഞ്ഞിട്ടുണ്ട്
2 സവ്ന്തം നിലപാട് യുക്തിഭ�മായി
അവതരിപ്പിച്ചിട്ടുണ്ട്
1 �ഭാഷണത്തിെൻ്റ ഘടന പാലിച്ചിട്ടുണ്ട്
12 B 1 �േമയം തിരിച്ചറിഞ്ഞിട്ടുണ്ട്
2 ആസവ്ാദനനാംശങ്ങൾ കെണ്ടത്തിയിട്ടുണ്ട്
l a
1 സവ്ന്തം നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
ra
2 കാലിക�സക്തി തിരിച്ചറിഞ്ഞിട്ടുണ്ട്
e
1 ആശയവയ്ക്തതേയാെട �മീകരിച്ചിട്ടുണ്ട്
T K
E R
- SC
e l l
t C
m en
s
s s es
e A
at
© St
6
Page 8
SET A
ആതയ്ന്തിക വിലയിരുത്തൽ - III 2025-26
മാതൃകേചാദയ്േപപ്പർ
മലയാളം - അടിസ്ഥാനപാഠാവലി
�ാസ് : X സമയം : 1½ മണിക്കൂർ
േസ്കാർ : 40
നിർേദശങ്ങൾ
• ആദയ്െത്ത 15 മിനിറ്റ് സമാശവ്ാസസമയമാണ്. േചാദയ്ങ്ങൾ വായിക്കാനും ഉത്തരങ്ങൾ
l a
�മെപ്പടുത്താനും ഈ സമയം വിനിേയാഗിക്കണം.
ra
• േചാദയ്ങ്ങളും നിർേദശങ്ങളും �ദ്ധാപൂർവം വായിച്ച് എ�ാ േചാദയ്ങ്ങൾക്കും
e
ഉത്തരെമഴുതണം. A അെ�ങ്കിൽ B എന്നതരത്തിലുളള േചാദയ്ങ്ങളിൽ, ഏെതങ്കിലും ഒരു
K
േചാദയ്ത്തിന് ഉത്തരെമഴുതിയാൽ മതി.
• ഉത്തരെമഴുതുേമ്പാൾ േസ്കാർ, സമയം എന്നിവ പരിഗണിക്കണം.
R T
E
1 മുതൽ 4 വെര േചാദയ്ങ്ങളുെട ശരിയുത്തരം തിരെഞ്ഞടുെത്തഴുതുക. (1 േസ്കാർ വീതം) (4 x1 = 4)
1.
-
‘ആ സവ്ർണ്ണക്കിരീടം െകാത്തിെയടുത്ത് െപാങ്ങിപ്പറക്കാം.’
SC
l l
സവ്ർണ്ണക്കിരീടം എന്ന പദത്തിെൻ്റ ശരിയായ വി�ഹാർഥം ഏത്?
e
A.
C
സവ്ർണ്ണവും കിരീടവും
t
B. സവ്ർണ്ണമാകുന്ന കിരീടം
en
C. സവ്ർണ്ണമായ കിരീടം
D. സവ്ർണ്ണംെകാണ്ടുള്ള കിരീടം
2.
s m
‘നിയന്ത്രണങ്ങൾെകാണ്ടു വരിഞ്ഞുെകട്ടിയ ആ ദിനചരയ്യിൽ ആർക്കുംതെന്ന
es
പരാതികൾ ഉണ്ടായിരുന്നി�.’
s
(ആനന്ദാ�ുക്കൾ)
As
അടിവരയിട്ട �േയാഗം െകാണ്ട് അർഥമാക്കുന്നെതന്ത്?
A. ആരുെടയും നിയന്ത്രണങ്ങളി�ാത്ത
at e
B. കടുത്ത നിയന്ത്രണങ്ങളുള്ള
St
C. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ
D. നിയന്ത്രിക്കാൻ ആരുമി�ാത്ത
©
3. വീടുേതാറുേമ കണി-
നിരന്നിട്ടതിൽ വിള-
യാടുേമാ നീ,െയ�ാർക്കു-
മന്നപൂർണ്ണയാം േദവി ?
(വിഷുക്കണി)
കവിതയിെല കുട്ടിയുെട മേനാഭാവത്തിന് അനുേയാജയ്മായ �സ്താവന ഏത് ?
(ഒന്ന്) തെൻ്റ കുടുംബത്തിൽ മാ�ം ഐശവ്രയ്ം ഉണ്ടാകണെമന്ന് ചിന്തിക്കുന്നു.
(രണ്ട്) എ�ാ വീട്ടിലും സമൃദ്ധിയുണ്ടാകണെമന്ന് ആ�ഹിക്കുന്നു.
(മൂന്ന്) തെൻ്റ സുഖസൗകരയ്ങ്ങളിൽ സംതൃപ്തി കെണ്ടത്തുന്നു.
(നാല്) അവനവെൻ്റ സേന്താഷത്തിൽ മാ�ം �ദ്ധിക്കുന്നു.
A. ഒന്ന് മാ�ം ശരി
1
Page 9
B. രണ്ട് മാ�ം ശരി
C. ഒന്നും മൂന്നും ശരി
D. നാല് മാ�ം ശരി
4. ‘മറ്റുള്ള ഭാഷകൾ േകവലം ധാ�ിമാർ!
മർതയ്നു െപറ്റമ്മ തൻഭാഷതാൻ’
(എെൻ്റ ഭാഷ)
വരികളിൽ ധാ�ിമാർ എന്ന് വിേശഷിപ്പിച്ചത് ആെര ?
A. അനയ്ഭാഷകെള
B. മർതയ്െര
l a
C. െപറ്റമ്മെയ
ra
D. സവ്ഭാഷെയ
K e
5 മുതൽ 7 വെരയുള്ള േചാദയ്ങ്ങൾക്ക് മൂേന്നാ നാേലാ വാകയ്ത്തിൽ ഉത്തരം എഴുതുക. (3 േസ്കാർ വീതം)
(3 x 3=9)
5. പുഴെവട്ടി നീന്തുന്ന വാളയ്ക്കും
R T
E
കരെവട്ടിച്ചാടുന്ന ഏട്ടക്കൂരിക്കും
SC
എെന്താരു ചന്തം!
(ഏട്ടക്കൂരി)
l l -
അതിജീവനത്തിെൻ്റ എെന്ത�ാം സൂചനകളാണ് വരികളിൽ �കടമാകുന്നത്?
e
നിങ്ങളുെട നിരീക്ഷണങ്ങൾ കുറിക്കുക.
6.
t C
en
‘േജാസ് ഇങ്ങടുത്തു വരൂ. നിെൻ്റ മനസ്സിെല ആേലാചനകൾ എെന്താെക്കയാെണന്ന്
എനിക്കറിയാം.’ (ആനന്ദാ�ുക്കൾ)
s m
േജാസിെന മനസ്സിലാക്കാനും അവന് �േചാദനേമകാനും ഫാദർ �ാൻസിസിന്
es
സാധിക്കുന്നുേണ്ടാ? നിങ്ങളുെട നിരീക്ഷണങ്ങൾ വയ്ക്തമാക്കുക.
7.
s s
(A) “താമരപ്പൂങ്കാവനത്തില്
A
താമസിക്കുേന്നാേള... താമസിക്കുേന്നാേള...
t e
പഞ്ചവർണ്ണൈപ്പങ്കിളിയില്
Sta
പങ്ക് റങ്കുേള്ളാേള... പങ്ക് റങ്കുേള്ളാേള...”
(ഖൽബിെല നിലാവ്)
©
താമരപ്പൂങ്കാവനം, പഞ്ചവർണ്ണൈപ്പങ്കിളി തുടങ്ങിയ �േയാഗങ്ങൾക്ക് സന്ദർഭത്തിലുള്ള
�ാധാനയ്ം കെണ്ടത്തിെയഴുതുക.
അെ�ങ്കിൽ
(B) പദ-വാകയ്തലങ്ങളിെല അഭംഗി പരിഹരിച്ച് ചുവെട െകാടുക്കുന്ന ഗദയ്ഭാഗം മാറ്റി
എഴുതുക.
ഫിസയുെട ആവിഷ്കാരസവ്ാതന്ത്രയ്ം ഭർത്താവായ ഹാഫിസിെൻ്റ നിേഷധിക്കെപ്പടുന്നത്
ഒട്ടും ശരിയ�. സവ്ാ തന്ത്രയ്ം നി േഷധി ക്കെപ്പടുേമ്പാഴും അവൾ ആെരയും
കുറ്റെപ്പടുത്തുകേയാ പരാതി പറയുകയും െച�ാെത അവൾ വീർപ്പുമുട്ടുകയാണ്.
ഒടുവിൽ തെൻ്റ കലാജീവിതെത്ത ഒടുങ്ങാത്ത സങ്കടേത്താെട ഉേപക്ഷിക്കുകയും
ഒഴിവാക്കുകയും െച�ുന്നു.
2
Page 10
8 മുതൽ 11 വെര േചാദയ്ങ്ങൾക്ക് അരപ്പുറത്തിൽ കവിയാെത ഉത്തരം എഴുതുക. (5 േസ്കാർ വീതം)
( 4 x 5 =20)
8. “എങ്ങാനുമുേണ്ടാ െവട്ടം?
ചുറ്റുമീയുൾനാട്ടിെലൻ-
ചങ്ങാതിമാർതൻ േഗഹ-
മിേപ്പാഴുമിരുട്ടിൽത്താൻ”
(വിഷുക്കണി)
ചങ്ങാതിമാെരക്കുറിച്ചുളള ഈ കരുതലും േസ്നഹവും നമ്മുെട സമൂഹത്തിൽ എ�േത്താളം
�കടമാണ്? നിങ്ങളുെട അഭി�ായം സമർഥിക്കുക.
9. “...ചി�ം വരയുേന്നാരു മിണ്ടാറിേ� ? മിണ്ടയ്ാ വര െതേറ്റവ്ാ?’’
l a
ra
അയാൾ അവേളാടു േചാദിച്ചു. “ഇതിന് അഹങ്കാരംന്നാ പറയാ... വ�യ്ാളുകളി...’’
e
“ഒരു ചായ േവണം നിയ്ക്ക്...’’
“ഒരു ചായ...’’ (ചി�കാരി)
T K
R
കഥയും സന്ദർഭവും വിശകലനം െചയ്ത് ഹാഫിസ് എന്ന കഥാപാ�ത്തിെൻ്റ
E
സവ്ഭാവസവിേശഷതകൾ കെണ്ടത്തി കുറിപ്പ് ത�ാറാക്കുക.
SC
10. (A) •
-
‘അവന് ഏറ്റവും മന:പീഡ േതാന്നിയിരുന്നത് കുട്ടികളുെട ഇടയിൽ വഴക്കുകൾ
l l
ഉണ്ടാകുേമ്പാൾ സഹപാഠികൾ അവെന ആരുമി�ാത്തവൻ എന്നു വിളിച്ച്
e
അപഹസിക്കുേമ്പാഴായിരുന്നു’.
•
t C
‘െകാച്ചുമനസ്സുകൾ ഒരിക്കലും േവദനിച്ചുകൂടാ.’
en
(ആനന്ദാ�ുക്കൾ)
m
കഥാസന്ദർഭങ്ങൾ നൽകുന്ന തിരിച്ചറിവുകൾ എെന്ത�ാം? കുറിപ്പ് ത�ാറാക്കുക.
s
es
അെ�ങ്കിൽ
s
(B) • ഉന്നതബിരുദങ്ങൾ േനടി എന്നതുെകാണ്ട് ഒരാൾക്ക് ആ വിഷയത്തിൽ
s
അവഗാഹമുണ്ടായി എന്നർഥമി�. അവഗാഹം രൂപെപ്പടാൻ ന�ത് സവ്ന്തം
A
ഭാഷയിൽ കാരയ്ങ്ങൾ മനസ്സിലാക്കലാണ്.
t e
(വിജ്ഞാനഭാഷയും ൈവജ്ഞാനികസമൂഹവും)
Sta • ഏെതാരു േവദവുേമെതാരു ശാ�വു -
േമെതാരു കാവയ്വുേമെതാരാൾക്കും
© ഹൃത്തിൽപ്പതിേയണെമങ്കിൽ സവ്ഭാഷതൻ
വക്�ത്തിൽനിന്നുതാൻ േകൾക്കേവണം
(എെൻ്റ ഭാഷ)
രണ്ടു രചനാഭാഗങ്ങളും താരതമയ്ം െചയ്ത് കുറിപ്പ് ത�ാറാക്കുക
11. ഗദയ്ഭാഗം വായിച്ച് ചുവെട െകാടുത്തിരിക്കുന്ന േചാദയ്ങ്ങൾക്ക് ഉത്തരം എഴുതുക.
അജ്ഞതയുെടയും ദാരി�യ്ത്തിെൻ്റയും അരാജകതവ്ത്തിെൻ്റയും ഫലമായി ഇവിെട
േവരുറച്ചുേപായിരുന്ന ജാതി-മത-ഭാഷ-�േദശേഭദങ്ങെള അങ്ങെന തെന്ന സംരക്ഷിക്കുവാനും
തരംേപാെല ഊട്ടിവളർത്തുവാനുമാണ് �ിട്ടീഷുഭരണം യത്നിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുകയായി
രുന്നേ�ാ അവരുെട രാ�തന്ത്രം. ജന്മസിദ്ധങ്ങെളന്നു കരുതെപ്പടുന്ന ഈ അസമതവ്ങ്ങെള
3
Page 11
തുടച്ചുനീക്കുകെയന്നത് ഇന്തയ്യിെല സവ്ാതന്ത്രയ്സമരത്തിെൻ്റ തെന്ന ഒരു ഭാഗമായിരുന്നു.
നമ്മുെട സവ്ാതന്ത്രയ്സമരം വിേദശീയരായ ഭരണാധികാരികളുെട േസവ്ച്ഛാ�മത്തതയ്ക്ക് എതിെര
മാ�മായിരുന്നി�. അ�തെന്നേയാ അതിലധികേമാ നാട്ടിനകത്തുളള അന്ധവിശവ്ാസങ്ങൾക്കും
എതിരായിരുന്നു അത്. വിേദശീയഭരണാധികാരികൾ ഒഴിഞ്ഞുേപാെയങ്കിലും നാട്ടിനകത്തുള്ള
ഈ അന്ധശക്തികൾ ഇന്നും �ബലങ്ങളാണ്. അവെയ്ക്കതിെര സവ്ാതന്ത്രയ്സമരം നാം ഇനിയും
ഊർജ്ജിതമായി തുടർന്നു നടേത്തണ്ടിയിരിക്കുന്നു.
i. ഈ ഗദയ്ഭാഗത്തിന് േയാജിച്ച ശീർഷകം നൽകുക. (1 േസ്കാർ)
ii. നമ്മുെട സവ്ാതന്ത്രയ്സമരത്തിെൻ്റ സവിേശഷതയായി േലഖകൻ
ചൂണ്ടിക്കാണിക്കുന്നെതെന്ത�ാം? (2 േസ്കാർ)
l a
iii. സവ്ാതന്ത്രയ്സമരം നാം ഇനിയും ഊർജിതമായി തുടർന്നു നടേത്തണ്ടിയിരിക്കുന്നു
ra
എന്ന് േലഖകൻ അഭി�ായെപ്പടുന്നത് എന്തുെകാണ്ട്? (2 േസ്കാർ)
K e
ചുവെട നൽകിയ േചാദയ്ത്തിന് ഒരു പുറത്തിൽ കവിയാെത ഉത്തരെമഴുതുക. (7 േസ്കാർ)
R T (1x 7 = 7)
E
12. (A) പക്ഷിശാ�ക്കാരൻ : എങ്കിലും നമുക്കു തണേലകിയ വനം െവട്ടിയതാരായിരിക്കും?
SC
നമ്മുെട താവളത്തിെൻ്റ േവരുേതാണ്ടുന്ന രാക്ഷസന്മാർ.
-
(ഒരു പക്ഷിക്കുഞ്ഞിെൻ്റ മരണം)
l l
“ഉണ്ണിൈക്കെകാെണ്ടാരു ൈതവയ്ക്കൂ
e
കുഞ്ഞിേനാെടാത്തിതു വളരേട്ട
t C
അമ്മെയ്ക്കാപ്പം നെമ്മക്കാക്കും
en
വന്മരമായിതു വളരേട്ട.’’ (സുഗതകുമാരി)
m
തന്നിരിക്കുന്ന രചനാഭാഗങ്ങളിെല ആശയവും സമകാലിക സാമൂഹികസാഹചരയ്ങ്ങളും
s
es
പരിഗണിച്ച് ‘�കൃതിസംരക്ഷണത്തിെൻ്റ �ാധാനയ്ം’ എന്ന വിഷയത്തിൽ �ഭാഷണം
ത�ാറാക്കുക.
s s
അെ�ങ്കിൽ
A
(B) മറക്കുട ത�ിെപ്പാളിച്ച് �ീകൾ പുറത്തുവന്നു. പുരുഷന്മാേരാെടാപ്പം �ീകളും
t e
ആധുനിക വിദയ്ാഭയ്ാസത്തിന് മുതിർന്നു.
Sta
(ചരി�ം രചിച്ച നാടകം)
• ശാ�േബാധവും യുക്തിചിന്തയും മുറുെകപ്പിടിച്ച് ആധുനിക ജീവിതത്തിേലക്ക്
©
മുേന്നറിയ നാടാണ് േകരളം. ഇവേയാെടാപ്പം മതനിരേപക്ഷതയുെടയും സാമൂഹിക
നീതിയുെടയും ജനാധിപതയ്ത്തിെൻ്റയും മൂലയ്ങ്ങളും േകരളീയ നേവാത്ഥാനം
ഉയർത്തിപ്പിടിച്ചിരുന്നു.
(വിജ്ഞാനഭാഷയും ൈവജ്ഞാനികസമൂഹവും)
• വിദയ് േനടുക എന്നത് വിേമാചനത്തിനുള്ള ഏറ്റവും ശക്തമായ മാർഗമാെണന്ന്
അ�ങ്കാളി ഉറച്ചു വിശവ്സിച്ചിരുന്നു.
സൂചനകളും പാഠഭാഗങ്ങളിെല ആശയങ്ങളും പരിഗണിച്ച് ‘സാമൂഹികപരിവർത്തനത്തിൽ
ആധുനിക വിദയ്ാഭയ്ാസത്തിെൻ്റ പങ്ക്’ എന്ന വിഷയത്തിൽ ഉപനയ്ാസം ത�ാറാക്കുക.
4
Page 12
SET A
മലയാളം – അടിസ്ഥാനപാഠാവലി
ഉത്തരസൂചിക
Item /
Score Answer / Value points Further information
Qn.No
1 1 D. സവ്ർണ്ണം െകാണ്ടുള്ള കിരീടം
2 1 B. കടുത്ത നിയന്ത്രണങ്ങളുള്ള
3 1 B. രണ്ട് മാ�ം ശരി
a
4 1
l
A. അനയ്ഭാഷകെള
ra
1 വരികളിെല ആശയം കെണ്ടത്തിയിട്ടുണ്ട്
e
1 േഗാ�ജനതയുെട അതിജീവനം
K
സൂചിപ്പിച്ചിട്ടുണ്ട്.
5
T
1 സവ്ന്തം നിരീക്ഷണം അവതരിപ്പിച്ചിട്ടുണ്ട്
1 കഥാസന്ദർഭം സൂചിപ്പിച്ചിട്ടുണ്ട്
E R
SC
2 ഫാദർ �ാൻസിസിന് േജാസിേനാടുള്ള ആെക 3 േസ്കാർ
6
കരുതലും േസ്നഹവും വയ്ക്തമാക്കിയിട്ടുണ്ട്.
7A 1
l l -
നായികാവർണ്ണനെയക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്
e
2 �േയാഗങ്ങളുെട സിേശഷ ആെക 3 േസ്കാർ
t C
തകൾ കെണ്ടത്തിയിട്ടുണ്ട്.
en
7B 3 പദ-വാകയ്തലങ്ങളിെല അഭംഗി പരിഹരിച്ച് ഉദ: ഫിസയുെട ആവിഷ്കാരസവ്ാതന്ത്രയ്ം
വാകയ്ം മാറ്റിെയഴുതിയിട്ടുണ്ട്. ഭർത്താവായ ഹാഫിസ് നിേഷധിക്കുന്നത്
m
ഒട്ടും ശരിയ�. സവ്ാതന്ത്രയ്ം
s
es
നിേഷധിക്കെപ്പടുേമ്പാഴും ആെരയും
കുറ്റെപ്പടുത്തുകേയാ പരാതി പറയുകേയാ
s s
െച�ാെത അവൾ വീർപ്പുമുട്ടുകയാണ്.
A
ഒടുവിൽ തെൻ്റ കലാജീവിതെത്ത
ഒടുങ്ങാത്ത സങ്കടേത്താെട അവൾ
t e
ഉേപക്ഷിക്കുന്നു.
Sta
8 1 കാവയ്സന്ദർഭം സൂചിപ്പിച്ചിട്ടുണ്ട്
2 സമകാലിക സമൂഹത്തിെൻ്റ സവിേശഷതകൾ
ആെക 5 േസ്കാർ
©
വിശകലനം െചയ്തിട്ടുണ്ട്
2 സവ്ന്തം നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
9 1 സന്ദർഭത്തിെല ആശയം സൂചിപ്പിച്ചിട്ടുണ്ട്
2 കഥാപാ�ത്തിെൻ്റ സവ്ഭാവസവിേശഷതകൾ
കെണ്ടത്തിയിട്ടുണ്ട് ആെക 5 േസ്കാർ
2 സവ്ന്തം നിരീക്ഷണങ്ങൾ യുക്തിപൂർവം
അവതരിപ്പിച്ചിട്ടുണ്ട്.
10 A 2 സന്ദർഭങ്ങളിെല ആശയം കെണ്ടത്തിയിട്ടുണ്ട്.
2 കഥയിൽ നിന്നും സമൂഹത്തിനു ലഭിക്കുന്ന ആെക 5 േസ്കാർ
തിരിച്ചറിവുകൾ വിശദമാക്കിയിട്ടുണ്ട്.
5
Page 13
1 സവ്ന്തം നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
10 B 2 രചനാസന്ദർഭങ്ങളിെല ആശയം
കെണ്ടത്തിയിട്ടുണ്ട്.
ആെക 5 േസ്കാർ
3 രചനാസന്ദർഭങ്ങൾ താരതമയ്ം െചയ്ത് സവ്ന്തം
നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
11 (i) 1 ഗദയ്ഭാഗത്തിന് േയാജിച്ച ശീർഷകം
നൽകിയിട്ടുണ്ട്.
(ii) 2 സവ്തന്ത്രയ്സമരത്തിെൻ്റ സവിേശഷതകൾ
ഗദയ്ഭാഗത്തുനിന്നും കെണ്ടത്തിയിട്ടുണ്ട്
l a
(iii) 2 േലഖകെൻ്റ അഭി�ായം വിലയിരുത്തി
ra
യുക്തിപൂർവം സമർഥിച്ചിട്ടുണ്ട്
e
12 A 2
K
പാഠസന്ദർഭത്തിെല ആശയം
T
കെണ്ടത്തിയിട്ടുണ്ട്
R
2 കാവയ്സന്ദർഭത്തിെല ആശയം
E
കെണ്ടത്തിയിട്ടുണ്ട് ആെക 7 േസ്കാർ
SC
2 സമകാലികസാമൂഹയ്സാഹചരയ്ങ്ങൾ
-
വിശകലനം െചയ്തിട്ടുണ്ട്.
l l
1 ഉചിതമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്
12 B 2 സന്ദർഭങ്ങളിെല ആശയം വിശകലനം
Ce
t
െചയ്തിട്ടുണ്ട്
en
2 പാഠഭാഗങ്ങളിെല ആശയം കെണ്ടത്തിയിട്ടുണ്ട്
m
2 സാമൂഹികപരിവർത്തനത്തിൽ ആധുനിക ആെക 7 േസ്കാർ
s
es
വിദയ്ാഭയ്ാസത്തിെൻ്റ പങ്കിെനക്കുറിച്ച്
വിശദമാക്കിയിട്ടുണ്ട്
1
s s
ഉചിതമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്
e A
at
© St
6
Page 14
AglaSem Earn While You Learn Program!
Share your recent question papers with us and get paid!
अपने हाल के न प हम भेज और कमाएँ!
To participate, email us with the following details:
भाग लेने के लए हम न न ववरण के साथ ईमेल कर:
- Your Name
- Your Class
- Your Board
- Details of the Question Papers you have
आपके पास उपल ध न प का ववरण
Our team will reach out to you with the next steps.
हमार ट म आगे क या के लए आपसे संपक करे गी।
Email: support@
Page 15
Study Materials
Notes
Model Papers Class 6 Notes
Sample Papers Class 7 Notes
Half Yearly Sample Papers Class 8 Notes
Class 9 Notes
Important Resources
Class 10 Notes
Periodic Table
Class 11 Notes
Writing Skills / Formats
Maps of India / World Class 12 Notes
Books and Solutions
NCERT Books
NCERT Book Solutions
HC Verma Chapter Wise Solutions
RD Sharma Solutions
CGBSE Solutions